Пікірлер
@hassainarck760
@hassainarck760 23 минут бұрын
ലബ്ബ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ മത്സര ബുദ്ദിയിൽ കാര്യം സമീപിക്കുമ്പോൾ ഈ പറച്ചിൽ മാത്രമേ അനസിന് കഴിയൂ
@hassainarck760
@hassainarck760 36 минут бұрын
ياأنس إعدل وأخوك لب دارمي قدبين الدلائل من الكتاب والسنة علم منه ماعلم
@NoushadNoushu-eg3wn
@NoushadNoushu-eg3wn 3 сағат бұрын
Endo Ari Mrgam poleaund 😂
@musthaphamustha4266
@musthaphamustha4266 Күн бұрын
സമയം കളയാൻ കുറേ ബഹളം.
@sudheerbabu1739
@sudheerbabu1739 Күн бұрын
ഇന്ത്യയിൽ തീവ്രവാദി പ്രസ്ഥാനത്തിന് വിത്തുപാകിയത് ആരാണ് എന്ന് ചോദിക്കുന്നത് ആരോടാണ്😄😄😄 ലോകത്തുതന്നെ തീവ്രവാദി പ്രസ്ഥാനത്തിന് കാരണമായ വഹാബിയോട് 😂😂😂
@moiduk143
@moiduk143 Күн бұрын
Musliyakanmmar mandan maro alla mandanmmarayi abinaykunnado
@AbdulJaleel-in5hk
@AbdulJaleel-in5hk Күн бұрын
രണ്ടു കൂട്ടരും മുനാഫിക്കാണ് ഇവരെ പിൻപറ്റിയാൽ അവരും നരകത്തിലാണ്
@SahanaHidayathansary
@SahanaHidayathansary 2 күн бұрын
Eppo ningal yed vibhagaman anas
@hameedk7520
@hameedk7520 2 күн бұрын
എന്തൊരു തള്ളാ തള്ളി തള്ളി മാറിക്കല്ലേ. മലപ്പുറല്ല കോഴിക്കോട്... അപ്പാട്. തള്ളല്ല. ഒരു മയത്തിലൊക്കെ വേണ്ടേ 🤭
@hameedk7520
@hameedk7520 2 күн бұрын
കോന്തൻ മൗലവി അങ്ങനെ ലോകത്ത് പലതും നടക്കും അതിനു സുന്നത്ത് ജമഹത്തിന്റെ മേലിൽ കുതിര കേറിയാൽ ഓഹാബി നീ വാല് പോകുമ്പഴേ മനസ്സിലായി കേട്ടോ. ഒന്ന് പോടാ
@makkarmm165
@makkarmm165 2 күн бұрын
ആരാണെങ്കിലും സ്വന്തമായി ഇസ്ലാം ഉണ്ടാക്കുമ്പോൾ ഉള്ള കുഴപ്പം ആണ്......
@SulfikkarSulfikar-ns9ys
@SulfikkarSulfikar-ns9ys 4 күн бұрын
മുജാഹിദിൻ്റെ അടപ്പൂരി
@MuhammedAmmar-n8d
@MuhammedAmmar-n8d 5 күн бұрын
Eeh hanifa potttanano atho abhinayikkkukayano😂
@musthafabaqavi8361
@musthafabaqavi8361 5 күн бұрын
ഈ അനസ് ഒരു കളവ് സ്ഥാപിക്കാൻ 100 കളവ് പറയുന്നു കൃസ്ത്യാനിയെ വിവാഹം ചെയ്യുമോ
@mayinmayin6211
@mayinmayin6211 5 күн бұрын
മോല്യാര് വേഷം കെട്ടിയ നീ ക്യാഷ് ഉണ്ടാക്കാനാണോ
@azeelkerala
@azeelkerala 5 күн бұрын
മുജാഹിദ് പ്രസ്ഥാനത്തെ വെട്ടി പിളർത്തിയ മുനാഫിക്ക് ' ഞാൻ ഒരു മുജാഹിദിലും പ്പെട്ട ആളല്ല.
@fclub1526
@fclub1526 6 күн бұрын
ഒരു ചർച്ചയും നടന്നിട്ടില്ല വെറുതെ samayam kalnnnn
@fclub1526
@fclub1526 6 күн бұрын
Ushthad എന്താണ് ഇങ്ങനെ അംഗീകരിക്കാൻ മടി
@PareekunjuMammu
@PareekunjuMammu 7 күн бұрын
ദുർബലമായ ഹദീസെങ്ങനെയാണ് കള്ള ഹദീസാകുന്നത് മൗലാ
@munambamusicmojo
@munambamusicmojo 7 күн бұрын
കണ്ട മകബറയിൽ പോയി കുമ്പിടുന്ന കൗമിന്റെ ഓരോ വാദങ്ങൾ 😂😂
@mammuttyparavakkalparavakk3501
@mammuttyparavakkalparavakk3501 8 күн бұрын
നമ്മുടെ രണ്ടത്താണി ഹംസാക്ക പാടിയ ഒരു പാട്ടാണ് എത്രയോ വർഷങ്ങളായി ആ പാട്ട് ഇറങ്ങിയിട്ട് അന്ന്ആരും പാട്ടിനെ കുറ്റം പറഞ്ഞു കേട്ടില്ല
@noushadmediacity
@noushadmediacity 8 күн бұрын
സൗദി തീട്ടം തീനികൾ
@Sketcher86
@Sketcher86 8 күн бұрын
ജിഹാദ് പഠനം 💥🥷😂😂
@abdulrashid6097
@abdulrashid6097 8 күн бұрын
Nervazhiyalla,,ആളുകളെ pizhappikkunna,,vargam അത്രേയുള്ളൂ വെറും തീവ്രവാദികള്‍,,,,
@makkarmm165
@makkarmm165 9 күн бұрын
രണ്ട് വിഭാഗത്തെയും കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ അഡ്മിറ്റ്‌ ചെയ്യാൻ തീരുമാനിച്ചു.... വാതം ആണല്ലോ പ്രശ്നം
@athif9125
@athif9125 9 күн бұрын
ആയിഷ ബീവി പോയിരുന്നതിന് ഒരു തെളിവ് കൂടി
@nisarkoduvally6155
@nisarkoduvally6155 10 күн бұрын
ഇത് കണ്ട് ചിരിക്കുന്ന സുന്നി ആയ ഞാൻ 😂😂😂
@user-uu9lb8yr2o
@user-uu9lb8yr2o 10 күн бұрын
ni mujahid ayeng ninde Aakra poy sunnigalk endum nasta illa njangal karamath parayunned nirthula
@user-of2ju2mn4c
@user-of2ju2mn4c 11 күн бұрын
എനിക്ക് ഇതൊന്നും അറിയില്ല എന്നാലും രണ്ടാമത്തെ ഉസ്താത് പറഞ്ഞത് കാര്യം ഉണ്ട്
@saheerkkm564
@saheerkkm564 11 күн бұрын
Knm padikkathe ulla anikalanu
@abdulrashid6097
@abdulrashid6097 11 күн бұрын
Hanifa ക്ക് cheriya ഉള്ളി kodukkanam,,,ഇവന്മാരെ കൊണ്ട് തന്നെ ഈ prasthaanam polinhu താറുമാറാക്കി,,,
@MaxwellOysho
@MaxwellOysho 12 күн бұрын
faisa l musliyaaarkku paaliyittund 😂
@sanalom717
@sanalom717 12 күн бұрын
ഡോക്ടറെ പെട്ടിയിൽ സ്റ്റതസ്കോപ്പ് ഇല്ലേ😢😢
@jalaljalal3191
@jalaljalal3191 13 күн бұрын
ഈ ഹം ക് എന്താ പറയുന്നേ
@AbdulSalam-qg5kb
@AbdulSalam-qg5kb 13 күн бұрын
ഇതിൻ്റെ ഫുൾ സ്പീച്ച് അപ്‌ലോഡ് ചെയ്യ്
@abdulrashid6097
@abdulrashid6097 13 күн бұрын
Ormayundo,pulikkal
@abdulrashid6097
@abdulrashid6097 13 күн бұрын
Ivane kandaalariyaam ആള്‍ moyanthaaanu
@user-rw3ti9us9r
@user-rw3ti9us9r 14 күн бұрын
ഇയാക്ക് എതിരെ പേരോട് ഉസ്താദ് നല്ലവണ്ണം എതിർതി ട്ടുണ്ട്
@noorudheenbaqavi4158
@noorudheenbaqavi4158 14 күн бұрын
ശിർക്കും തൗഹീദും ഇതാണ് വിഷയം
@noorudheenbaqavi4158
@noorudheenbaqavi4158 14 күн бұрын
പ്രാർത്ഥന ശിർക്കാണ് എന്നത് വാദമാണ് കായക്കൊടി
@MohammedN-kk9oe
@MohammedN-kk9oe 14 күн бұрын
Aselamoaliykom❤❤❤🎉🎉🎉🎉❤❤
@MohammedN-kk9oe
@MohammedN-kk9oe 14 күн бұрын
Aselamoaliykom❤❤❤🎉🎉🎉🎉❤❤
@AbdulSalam-qg5kb
@AbdulSalam-qg5kb 14 күн бұрын
ഈ സ്പീച്ച് ഫുൾ കിട്ടുമോ
@abdurhmanabdurahiman2223
@abdurhmanabdurahiman2223 15 күн бұрын
ഇന്ന് എങ്ങും വിരിഞ്ഞു മണം വീശുന്ന അത് തിരിയുന്നവർ തിരിയുന്നു അതിനും വേണം അല്ലാഹുവിൻറെ തൗഫീഖ്
@rafeequet2745
@rafeequet2745 16 күн бұрын
PN ഉം പറപ്പൂരും കാപട്യം കാണിച്ചത് തെളിഞ്ഞില്ലേ
@rafeequet2745
@rafeequet2745 16 күн бұрын
ഒപ്പിട്ട 10 പേരല്ല കേരള ജംഇയ്യത്തുൽ ഉലമയിലെ അതിൻ്റെ ഇരട്ടിയുള്ള മുതിർന്ന പണ്ഡിതൻമാർ KNM ആദർശത്തോടൊപ്പമാണ് ഫൈസൽ മുസ്ലിയാരേ
@rafeequet2745
@rafeequet2745 16 күн бұрын
കാന്തപുരത്തിൻ്റെ ശിർക്കൻ ആദർശം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ഇറക്കുമതി ചെയ്യാൻ വന്ന ചാരനാണ് ഫൈസൽ മുസ്ലിയാർ
@rafeequet2745
@rafeequet2745 16 күн бұрын
പേരോട് മുസ്ലിയാർ വാഴക്കാട് വെച്ച് തോറ്റ് തുന്നംപാടിയത് പോലെ നവ ഖുറാഫിമുസ്ലിയാരായ ഫൈസൽ മുസ്ലിയാർ പത്തപ്പിരിയത്തും തോറ്റ് തുന്നംപാടി
@rafeequet2745
@rafeequet2745 16 күн бұрын
പത്തപ്പിരിയം സംവാദത്തിന് ശേഷം സുഹൈർ ചുങ്കത്തറ അടക്കമുള്ള വിസ്ഡം പണ്ഡിതൻമാർ ജൂനിയർ കാന്തപുരത്തിൻ്റെ കളവും ദുർവ്യാഖ്യാനവും മനസിലാക്കിയ പണ്ഡിതൻമാർ വിസ്ഡത്തിൽ നിന്ന് രാജിവെച്ച് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നു😂😂😂
@rafeequet2745
@rafeequet2745 16 күн бұрын
ജൂനിയർ കാന്തപുരം ഫൈസൽ മുസ്ലിയാർ പച്ചക്കളവുകൾ പറഞ്ഞിട്ടും തോറ്റ് തുന്നംപാടി😂