മഞ്ജു വാരിരുടെ വീട് ഇവിടെ ഏതു പുഴയിൽ ആണ് 🤔മഞ്ജു മീനോ തവളയോ ആണോ 😂😂😂മഞ്ജുവിന്റെ വീട് എന്ന് ക്യാപ്ഷൻ കൊടുത്തിട്ട് പുഴയും പാടവും മാത്രേ കണ്ടുള്ളു പേരിനു ഒരു വീടിന്റെ ഗെയ്റ്റും 🤣🤣
@T3WORLD8 күн бұрын
പിന്നെ വീടിൻറെ അകത്തോട്ട് കേറി പോകാൻ പറ്റുമോ???? മാത്രവുമല്ല ആ വീട്ടിൽ വാച്ച്മാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഗ്രാമക്കാഴ്ചകൾ എന്നും പ്രത്യേകം thumbnail il കൊടുത്തിട്ടുണ്ട്
@vincentmathew580710 күн бұрын
ക്രൈസ്തവ ർക്ക് പെരുന്നാൾ അല്ല തിരുന്നാൾ ആണ് ഉള്ളത്
@T3WORLD10 күн бұрын
പെരുന്നാൾ എന്നും പറയാറുണ്ട്, ഉദാ: ഓർത്തഡോക്സ്, യാക്കോബായ സഭകൾ....ഞാൻ പൊതുവയിട്ട് പറഞ്ഞുവെന്നെ ഒള്ളു
@deepaajai873610 күн бұрын
🙏🏻🙏🏻🙏🏻
@T3WORLD10 күн бұрын
🙏
@joannatherese-h4y10 күн бұрын
👍👍👍
@Joseph-o7q10 күн бұрын
Sabasttianose cattucollename
@chinnan416811 күн бұрын
🤍👍
@nandhanam228211 күн бұрын
പഴയ ആ ഗുമ്മ് ഇല്ല ആബേലഛൻ🌹 ഉണ്ടായിരുന്നെങ്കിൽ അന്നത്തെ ചെയിൻ സോംഗ് തന്നെ ഒരു മുതൽ കൂട്ടാണ് ബസ്റ്റ് സോംഗ് സെലക്ഷൻ ആയിരുന്നു 💦💦💦💦💦💦💦💦💦💦💦💦💦
@NishaP-bm9rd15 күн бұрын
വളരെ നല്ല സ്ഥലം
@NishaP-bm9rd15 күн бұрын
മണിച്ചേട്ടന്റെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല 🙏🙏🙏
@T3WORLD15 күн бұрын
😊🙏
@SivaniSiva-zz1ss17 күн бұрын
ക്യാപ്ഷൻ മഞ്ജുവിനും സീൻ കായലിനും 😂😂😂
@alivebird420 күн бұрын
പാവം മനുഷ്യൻ 🕊️
@HaneefuNNK20 күн бұрын
🔥🔥🔥🔥🔥
@ajoshsabar3155Ай бұрын
Hii👌
@josephmathew1161Ай бұрын
Parking fees into ?
@T3WORLDАй бұрын
Illa
@PillayWORLDАй бұрын
When you lulumall start punalur and kalanjoor then we people clap and entertain our life joy.
@PLANEMANIA747Ай бұрын
View from above is great 👍 Beautiful video ❤
@T3WORLDАй бұрын
Thank you ❤️
@binoyantu1087Ай бұрын
👍🙏🌹
@beenaek89772 ай бұрын
❤🌹🌹🌹
@Ambience7562 ай бұрын
👍👍👍
@SheelaVarghese-h7f2 ай бұрын
ഇത്തരംകാര്യങ്ങൾ പറയുമ്പോൾ അവിടുത്തെ പ്രധാന ആചാരങ്ങൾ കൂടി ഉൾപെടുത്തണമായിരുന്നു കാണിക്കണമായിരുന്നു
@T3WORLD2 ай бұрын
പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട് പ്രത്യേകിച്ച് ആചാരങ്ങളെ കുറിച്.. പിന്നെ ഞാൻ ആ നാട്ടുകാരനല്ല, അതുകൊണ്ട് ചില കാര്യങ്ങളൊക്കെ വിട്ടുപോകുക സ്വാഭാവികം 🙏
@SheelaVarghese-h7f2 ай бұрын
ഇത്തരം വിശേഷങ്ങൾ പറയുമ്പോൾ അവിടുത്തെ പ്രധാന ആചാരങ്ങൾ കൂടി ഉൾപെടുത്തുക എന്നാലല്ലേ അത് പൂർണ്ണമാവുകയുള്ളു
@thilakamp36423 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച പോയപ്പോൾ... ഇത്രയും ഇല്ല
@T3WORLD3 ай бұрын
Enthu illannu?
@thankampodhuval37513 ай бұрын
ग
@Aksharamuttam3514 ай бұрын
Good sharing
@T3WORLD3 ай бұрын
Thanks
@Aksharamuttam3514 ай бұрын
നന്നായിട്ടുണ്ട്
@Ishalinaya4 ай бұрын
Good presantation
@T3WORLD3 ай бұрын
Thank you 😊🥰
@Ishalinaya4 ай бұрын
നന്നായിട്ടുണ്ട്
@Ishalinaya4 ай бұрын
സൂപ്പർ 👍👍
@T3WORLD3 ай бұрын
Thanks
@brittohoo4 ай бұрын
🤤
@shahulhameed-kr7pb4 ай бұрын
ടാറ്റ യുടെ എല്ല വാഹനത്തിനു ഓടി കൊണ്ടിരിക്കുമ്പോൾ central lock ആവാതെ ലോക്ക് തുറക്കാൻ ശ്രമിച്ചാൽ door open ആയി പോകും എന്നു അറിഞ്ഞു അത് സത്യമാണോ ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലലോ
@T3WORLD4 ай бұрын
Yes sathyam aanu,vittu poyatha.ippozhathe new vandikalkku angane aano ennu ariyilla
@abhiramtp93604 ай бұрын
മണിച്ചേട്ടന് എന്നും ഓർക്കും മറക്കില്ല മലയാളികൾ ❤😢❤️❤️
@Sathian.B19664 ай бұрын
5:35
@devusdevu81695 ай бұрын
❤
@YousafAliabha5 ай бұрын
ഒരിക്കലും മറക്കാൻ പറ്റില്ല നമ്മുടെ ചേട്ടനെ ഞാൻ ഇപ്പോഴും കാണും ചേട്ടൻ്റെ മൂവി 😢😢😢😢😢😢
@@T3WORLD yes bro.. ആദ്യം right സൈഡിലെ ഡോർ ആരുന്നു തുരുമ്പ് കേറിയത്, അത് replace ചെയ്ത് തന്നു, ഇപ്പോ ലെഫ്റ്റ് സൈഡിലെ ഡോറിൽ കുഴി തുരുമ്പ് കേറി, വീട് കോസ്റ്റൽ ഏരിയ പോലുമില്ല
@T3WORLD6 ай бұрын
സർവീസ് സെൻററിൽ കാണിച്ചപ്പോൾ അവര് അതിൻറെ കാരണം എന്തെങ്കിലും പറഞ്ഞോ?? ടാറ്റയുടെ ബോഡി നല്ല ബിൽഡ് ക്വാളിറ്റി എന്നാണല്ലോ പറഞ്ഞു കെട്ടിട ത്തോളം.. ബോഡിയുടെ ക്വാളിറ്റി ഒക്കെ കൂട്ടിയാണ് ഫൈവ് സ്റ്റാർ റേറ്റിങ് വണ്ടിക്ക് കൊടുത്തിരിക്കുന്നത്
@homelyfood6036 ай бұрын
@@T3WORLDചോദിച്ചപ്പോ അവർക്കും വ്യക്തമായ മറുപടി ഒന്നും ഇല്ല,, നേരുത്തേ nexonil ഈ പ്രശ്നം കണ്ടിട്ടുണ്ടെന്നും പഞ്ചിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല, ഇനി എനിക്ക് കിട്ടിയ വണ്ടീടെ കുഴപ്പമാണോ എന്നും അറിയില്ല, One year waranty കൂടെ extended ചെയ്തിട്ടുണ്ട്, ഇനി അടുത്ത പണി എപ്പഴാ കിട്ടുന്നെന്ന് അറിയില്ലലോ
@T3WORLD6 ай бұрын
Avaru enthelum solution undakkiyo? Warrenty ille
@arunmanoharan79177 ай бұрын
മണിച്ചേട്ടന്റെ വീട്ടിലേക്ക് ppkunna😂 വഴി ഒന്ന് കമന്റ് ഇട്ടേക്കമോ
@T3WORLD6 ай бұрын
ചാലക്കുടി ടൗണിൽ വന്നു ആരോട് ചോദിച്ചു കഴിഞ്ഞാലും പറഞ്ഞു തരും..just one and half km...comment il ittal mansasilavilla
@SureshKc-um7xw3 ай бұрын
ഏതു ജാതിയിൽ പിറന്നാലും കലാഭവൻ മണിയുടെ നഷ്ട്ടം മൊത്തം മലയാളികൾക്ക് തീരാ നഷ്ട്ടം തന്നെയാണ്