ഇത്രയും അധികം സംസാരിച്ചാൽ കേൾക്കുന്നവർക്കേ മടുക്കും. കാര്യം മാത്രം പറയു. എന്താണ് നിങ്ങൾ പറയുന്നത് എന്ന് ആർക്കും മനസ്സിലാ വില്ലാ . പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോറാക്കരുത്
@wishesanddishes7552 жыл бұрын
Well said ,if we fall then only we will learn.defnitly I ll change ,thank u ur time
@sindhusajeev64562 жыл бұрын
നാവ് നല്ല ചൊറിച്ചിൽ ആയിരിക്കും
@susanmathew75612 жыл бұрын
Super ❣️
@jaamshija59542 жыл бұрын
Chechi enikk idiyappam indakkan ariyilla,I will try it
@aarifsdileep81842 жыл бұрын
Okok💌💌💌💌🙋🌹❣️❣️💞
@navyaramakrishnan30782 жыл бұрын
Nalla avatharanam. Keep doing
@reenathomas84372 жыл бұрын
Samsaram over
@mohammedhassan-xq8gw2 жыл бұрын
കൊതിപ്പിക്കല്ലേ കൊച്ചേ 😀😂😂😂
@marishadivakar59202 жыл бұрын
Chechi rice flour vechitu ulla recipe parayamo
@wishesanddishes7552 жыл бұрын
Njan try cheythittilla nokkettu parayam Yeast use cheythu cheyyam without Yeast let me try
@bittyseljoseljo89662 жыл бұрын
ഫ്രിഡ്‌ജിൽ വച്ചിട്ട് തേങ്ങവെള്ളം എടുക്കുമ്പോൾ എത്ര മണിക്കൂർ വെളിയിൽ വെക്കണം. അരി അരക്കുന്ന സമയത്താണോ ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുക്കേണ്ടത്
@wishesanddishes7552 жыл бұрын
Athu cold ayalum room temperature ayalum kuzhappam illa...fresh ayi tengavellam anu taste kooduthal....
@akhildamu44063 жыл бұрын
Hi ചേച്ചി
@wishesanddishes7553 жыл бұрын
Mr damu....
@narmadabai1453 жыл бұрын
ലുലുമാളിൽ പോയ പോലെ തോന്നുന്നു വീഡിയോ കണ്ടപ്പോൾ. വീണു കാല് സുഖമില്ല എന്തായാലുഉം എനിക്ക് കാണണം.