Adenium hand pollination easy way
4:05
Melethil home garden
1:13
4 жыл бұрын
Пікірлер
@babuthomas2650
@babuthomas2650 Күн бұрын
ആപ്പിള്‍ കഴിക്കാന്‍ വേണ്ടിയാണോ ഈ പണി ഒരെണ്ണം കാശ് കൊടുത്തു വാങ്ങി കൊതി തീര്‍ക്കുന്ന. അതിനാണ് 😢
@ammukutty8917
@ammukutty8917 10 күн бұрын
Manninte koot parayamo
@ravindranathan4439
@ravindranathan4439 15 күн бұрын
Video ku nanni, nannayittundu, valuthayal bhagyam 👍😊
@ravindranathan4439
@ravindranathan4439 15 күн бұрын
Adyamthe vithinte tholi kalanjillayirunno
@shajishaji-xt7yf
@shajishaji-xt7yf 18 күн бұрын
ഞാനും വിത്ത് മുളപ്പിച്ചു നട്ടു. രണ്ടില വരുമ്പോഴേക്കും മൂട് ഭഗം ചീഞ്ഞു പോകും.
@itsmesreehari435
@itsmesreehari435 19 күн бұрын
😊 തുണി ഉപയോഗിച്ച് മുളപ്പിക്കല്ലേ
@JithinJITHIN-c7t
@JithinJITHIN-c7t 29 күн бұрын
Broo plastic bottle nte lid il hole ittirunnoo
@kalyanikutty1501
@kalyanikutty1501 29 күн бұрын
😊.
@vidhyasaji6430
@vidhyasaji6430 Ай бұрын
Yenikum und oru apple thai..
@ushaprasheed6182
@ushaprasheed6182 Ай бұрын
താങ്ക്യൂ കുറെയായി നടുന്നു ഇനിയൊന്ന് ഇങ്ങനെ പരീക്ഷിക്കാം. സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VishnuKHVish
@VishnuKHVish Ай бұрын
Manil andegilum ettittundo?
@VishnuKHVish
@VishnuKHVish Ай бұрын
Manil anthegilum ettittund
@lissyparakkod7609
@lissyparakkod7609 Ай бұрын
ഇത് നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകില്ല. തണുപ്പ് വേണം
@jafarfaisi1891
@jafarfaisi1891 2 ай бұрын
എനിക്കിഷ്ടപ്പെട്ടു മനസ്സിലായി👍🏻👍🏻👍🏻
@jafarfaisi1891
@jafarfaisi1891 2 ай бұрын
സൂപ്പർ ഞാൻ ഇന്ന് ചെയ്തു നോക്കി ഞാൻ മണ്ണിലാണ് മുളപ്പിച്ചിരിക്കുന്നത് മുളച്ചിട്ടില്ല🥦🏝️👌🏻👌🏻👌🏻👌🏻👌🏻
@ndschittandathrissur7914
@ndschittandathrissur7914 2 ай бұрын
സൂപ്പർ
@daizymathai3745
@daizymathai3745 2 ай бұрын
Cold weather venam
@sobhanacn43
@sobhanacn43 2 ай бұрын
നട്ടാൽ പേരല്ലാ ഫലം കിട്ടിയോ?
@NAIMIKAMOL
@NAIMIKAMOL 2 ай бұрын
ഒന്നും കാണുന്നില്ല bro
@jessyebi1677
@jessyebi1677 2 ай бұрын
Njan chedi vangi nattittu eight years aayi maram aayi ithu vare kaychilla
@underworld2770
@underworld2770 2 ай бұрын
ആപ്പിൾ തയ്യൊന്നും നമ്മുടെ കാലാവസ്‌ഥയിൽ ഉണ്ടാവില്ല.. വെറുതെ സമയം കളയണ്ട
@ArchanaAnand-v1c
@ArchanaAnand-v1c 2 ай бұрын
kuopy ellenkil pinne enthil edum
@gayathrik5211
@gayathrik5211 2 ай бұрын
ഇത് ഫ്രിഡ്ജില്‍ തന്നെ വളര്‍ത്തണം😂
@remadevip.r6271
@remadevip.r6271 2 ай бұрын
😂
@majeedpk5685
@majeedpk5685 2 ай бұрын
എന്തിനാന്ന് ജനങ്ങളെ ഇങ്ങനെ വിദ്ധി കൾ ആക്കുന്നത്
@chandrabose2307
@chandrabose2307 2 ай бұрын
ആപ്പിൾ മുളപ്പിച്ചാൽ മുളക്കും, കായ ഉണ്ടാകണമെന്നുണ്ടെങ്കിൽ ബഡ് ആയിരിക്കണം.
@sijuthomas7456
@sijuthomas7456 2 ай бұрын
Oru divasam kondu mulakathile
@NafeesaM-qt3sx
@NafeesaM-qt3sx 2 ай бұрын
Enginatta mannan veandad
@HASEENAJASMINK
@HASEENAJASMINK 3 ай бұрын
Curricular
@ushababu4096
@ushababu4096 3 ай бұрын
😮😮vc v
@ShirinzKitchen
@ShirinzKitchen 3 ай бұрын
What is the pot size for bougainvillea
@lathajohnaj8359
@lathajohnaj8359 3 ай бұрын
ഞാൻ പല പ്രാവശ്യം മുളപ്പിച്ചു.. ഇളക്കി നടുമ്പോൾ അഴുകിപ്പോകും 😊
@thahirarm8387
@thahirarm8387 3 ай бұрын
വില്പന ഉണ്ടോ
@jollyjoseph429
@jollyjoseph429 3 ай бұрын
മുളച്ച് 5 അടി ഉയരമായി ഇനി കായ്ക്കാൻ എന്തു ചെയ്യണം.
@lathikabhuvanan295
@lathikabhuvanan295 3 ай бұрын
Verepanielle
@Reshmi-ds3kv
@Reshmi-ds3kv 3 ай бұрын
Palalkadan climatil pattumo
@mr.pakyara2886
@mr.pakyara2886 3 ай бұрын
അവൻ പൊട്ടനാണോ അല്ല നമ്മളെ പൊട്ടനാക്കുകയോ മുളക്കുമെന്നറിയാം പിടിക്കില്ലല്ലോ
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
മുളപ്പിക്കുന്ന രീതി ആണ് പറയുന്നത്.കയ്ക്കാൻ തണുപ്പുള്ള കാലാവസ്ഥ വേണം എന്ന് വീഡിയോയിൽ പറയുന്നില്ലേ.അങ്ങനെയുള്ള സ്ഥലത്ത് ഉള്ളവർക്ക് നോക്കാലോ
@AdarshPrasad-w5n
@AdarshPrasad-w5n 4 ай бұрын
ഇതിൻറെ പേര് പറയാമോ
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
ഈ വിഭാഗത്തിന് മൊത്തത്തിൽ succulent എന്ന് പറയും.അതിൽ ആയിരക്കണക്കിന് ഇനങ്ങൾ ഉണ്ട്
@vijumonp5242
@vijumonp5242 4 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
Thank you
@vijumonp5242
@vijumonp5242 4 ай бұрын
Bro super ❤
@shamnadsainulabdeen7610
@shamnadsainulabdeen7610 4 ай бұрын
മുളപ്പിക്കുന്ന ഓർമ മാത്രമേ ഉണ്ടാകു
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
കാലാവസ്ഥ അനുകൂലമായിട്ടുള്ളവർക്ക് നോക്കാമല്ലോ
@ReshmaMkm
@ReshmaMkm 4 ай бұрын
പേപ്പറും മതിയോ
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
സാധാരണ ടിഷ്യൂ പേപ്പർ ആണ്.ഉപയോഗിക്കാറ്.paper ഞാൻ നോക്കിയിട്ടില്ല
@miniuthup3927
@miniuthup3927 4 ай бұрын
❤❤❤
@ChackoJoseph-qx8mo
@ChackoJoseph-qx8mo 4 ай бұрын
Good
@lulujaslatk9705
@lulujaslatk9705 4 ай бұрын
ആപ്പിൾ കേരളത്തിൻ ഉണ്ടാവും നല്ലവണ്ണം ഉണ്ടായി നില്ക്കന്നര ഒരു മരം ഞാൻ കണ്ടിട്ടുണ്ട്
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
എവിടെയാണ്
@t.g.chandrasenan9170
@t.g.chandrasenan9170 3 ай бұрын
എവിടെ?
@402shijumonk.l7
@402shijumonk.l7 3 ай бұрын
​@@melethilhomegarden4950 Noook bro kzbin.info/www/bejne/npXdp2Ztr76AsJosi=Ze6VxWp2rDdApd4S
@Samuelta20
@Samuelta20 2 ай бұрын
എവിടെയാണ് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.
@muhammadsalihpsalihp3796
@muhammadsalihpsalihp3796 2 ай бұрын
Attappadiyil ഉണ്ട് ​@@melethilhomegarden4950
@moideenwelder2904
@moideenwelder2904 4 ай бұрын
ജീവിതം പാഴാക്കാതെ കഴിക്കണം എന്ന് തോന്നുമ്പോൾ 200 .. 300 മുടക്കിയാൽ ആവശ്യം നടക്കും
@ravindranathan4439
@ravindranathan4439 15 күн бұрын
Vasthavam 😊
@krishnageetham7200
@krishnageetham7200 4 ай бұрын
Mulachu vannu pineed 2 ilayum vannit cheenjupoy
@melethilhomegarden4950
@melethilhomegarden4950 3 ай бұрын
അധികം വെയിൽ ഇല്ലാത്തിടത്ത് വെച്ച് നോക്കൂ
@subha.2410
@subha.2410 4 ай бұрын
ഞാൻ നട്ടു. വളർന്നു തെങ്ങിനടുത്തു നട്ടതുകൊണ്ടാവും തെങ്ങുപോലെ വളർന്ന് അടുത്ത ഒഴി തേങ്ങ വെട്ടുമ്പോൾ ആപ്പിളും പറിക്കാമെന്നു വിശാരിക്കുന്നു😅
@omanakumaritr2425
@omanakumaritr2425 4 ай бұрын
വളം 😮😢par ayumo
@aphmuc2276
@aphmuc2276 4 ай бұрын
😀