Alovera jell us akkan pattilla alarji ullath kond vere enthelum cheyan patto
@nirmalamercy41154 күн бұрын
Thank you
@RAMSUSsimpletouch4 күн бұрын
Welcome dear
@HssHw-e6t4 күн бұрын
സൂപ്പർ
@valsanmathai88835 күн бұрын
❤❤❤
@RiyaShameer-w6k5 күн бұрын
13.age ull kuttigalk use cheyyamoooo
@RAMSUSsimpletouch4 күн бұрын
ഉറപ്പായും ഉപയോഗിക്കാൻ പറ്റും
@sahajaks49145 күн бұрын
സ്ട്രൈറ്റ് ചെയ്താൽ എത്ര ദിവസം വരെ നിൽക്കും?
@RAMSUSsimpletouch4 күн бұрын
ഒരുമാസം വരെ നിൽക്കും
@KamilaThasni5 күн бұрын
Rate ethreennu
@RAMSUSsimpletouch4 күн бұрын
₹699രൂപയാണ് റേറ്റ് ഇപ്പോൾ അവരുടെ ഓഫർ നടക്കുന്നുണ്ട് രണ്ടെണ്ണം വെച്ച് കിട്ടും ഇത് ആയുർവേദിക്കാണ് ഡോക്ടേഴ്സ് ആണ് എത്തിക്കുന്നത് നല്ല റിസൾട്ട് കിട്ടും
@ChellammaCk5 күн бұрын
ഇത് എങ്ങനെ കിട്ടും
@RAMSUSsimpletouch5 күн бұрын
ഞാൻ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആ ഒരു വാട്സ്ആപ്പ് നമ്പർ വഴി മേടിക്കാൻ സാധിക്കും അതല്ലെങ്കിൽ അവരുടെ വെബ്സൈറ്റ് വഴി മേടിക്കാൻ സാധിക്കും ആയുർവേദിക്കാണ് നല്ല റിസൾട്ട് ആണ് ഡോക്ടർസ് ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്
@AyishathApsa5 күн бұрын
Upp itte chor avumo
@RAMSUSsimpletouch4 күн бұрын
ഉപ്പിട്ട് ചോറ് പറ്റില്ല
@sandhyas89686 күн бұрын
Mam faceil black coloor dots undu kara pole small dots undu egane anu ethu povan entha tip onnu patayumo
@RAMSUSsimpletouch5 күн бұрын
ഈ പറയുന്ന കാര്യം എല്ലാദിവസവും ഒന്ന് ചെയ്തു നോക്ക് ഒരു ടേബിൾ സ്പൂൺ കസ്തൂരിമഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ ഓറഞ്ച് പീൽ പൗഡർ ഒരു ടേബിൾ സ്പൂൺ കടലമാവിന്റെ പൊടി അരക്കപ്പ് ചോറ് അതിലേക്ക് ഈ പൊടികളെല്ലാം ഇട്ട് നല്ലപോലെ അരച്ചു പേസ്റ്റ് രീതിയിൽ ആക്കി എടുക്കുക ആവശ്യത്തിന് വെള്ളം ചേർക്കണം മുഖത്തിലിടുന്ന പരുവത്തിൽ ആക്കി അരച്ചെടുക്കേണ്ടത് ഇത് എല്ലാദിവസവും ഇട്ടതിനുശേഷം മുഖത്ത് നിന്ന് പീല് ചെയ്ത് മാറ്റാവുന്നതാണ് .. ഇങ്ങനെയൊന്ന് ചെയ്തു നോക്ക്
@sunithaprasad-ls6yj6 күн бұрын
Thatha ningal study class edukunundo youtube l
@RAMSUSsimpletouch5 күн бұрын
ഇല്ല
@RAMSUSsimpletouch5 күн бұрын
ഇല്ല
@EshtamvavasVavasAA6 күн бұрын
Thanks 👍🏻🙏🏻
@RAMSUSsimpletouch5 күн бұрын
Welcome dear
@surumisabeelahameed82647 күн бұрын
Facial hair pokan nthelum tip indo
@RAMSUSsimpletouch5 күн бұрын
തീർച്ചയായും ഇടാം
@vineethak32987 күн бұрын
കടല മാവിന് പകരം ആട്ട പൊടി എടുക്കാമോ 🥰😊
@RAMSUSsimpletouch5 күн бұрын
തീർച്ചയായിട്ടും എടുക്കാം
@PreethaSanthosh-q4r7 күн бұрын
ഇതെങ്ങനെ ആണ് ഓഡർ ചെയ്യുന്നത്
@RAMSUSsimpletouch5 күн бұрын
ഞാൻ വീഡിയോ രണ്ട് നമ്പർ കാണിച്ചിട്ടുണ്ട് കൂടാതെ തന്നെ അവരുടെ വെബ്സൈറ്റും കാണിച്ചിട്ടുണ്ട് അതുവഴി ഓർഡർ ചെയ്യാവുന്നതാണ് നല്ല റിസൾട്ട് ആണ് ആയുർവേദിക്കാണ് ഡോക്ടേഴ്സ് ആണ് എത്തിക്കുന്നത്
@rashmitha9e2077 күн бұрын
Ethra daysl breast size increase aavum mam??
@RAMSUSsimpletouch5 күн бұрын
കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും നല്ല റിസൾട്ട് കിട്ടാൻ