ചേട്ടാ ഞാൻ ഉപ്പും മുളകും കണ്ട തുടഗിയത് ബാലു നീല് കോംബോ അതിൻറ്റെ കൂടെ പിള്ളേരെയും കൂടെ ആണ്, ബാക്കി ഉള്ള കഥാപാത്രങ്ങൾ സൈഡ് റോൾ ആണ്, അതുകൊണ്ട് ആണ് ഫസ്റ്റ് സീസൺ ഇപ്പോളും എന്നെ പോലുള്ള ആളുകൾ ഇരുന്ന് ഇപ്പോളും കാണും, മറ്റുള്ള കഥാപാത്രങ്ങൾ വേണ്ടെന്ന് ഞാൻ പറയില്ല അവര്ക് ഒക്കെയേ സൈഡ് റോൾ ഇൽ ആണ് നിർത്തേണ്ടത്, അല്ലെഗിൽ ആദ്യത്തെ സീസൺ പോലെ അവസാനം നിർത്തേണ്ടി വരും, ശ്രീക്കുട്ടൻ എന്ന കഥാപാത്രം കുറച്ച അതികം ഓവർ ആയി കൊണ്ട് ഇരിക്കുന്നു, അതുപോലെ കേശു ഈ പരമ്പരയിലൂടെ കണ്ട തുടങ്ങിയത് ആണ് ജനങ്ങൾ, ഇപ്പോൾ ഒത്തിരി വലിയ കുട്ടിയുടെ കഥാപാത്രം കുറച്ച വെരുപ്പീര് ആയി വരുന്നു, അകെ കാണുന്ന ഒരു കോമിക് സീരിയൽ ആണ് അത് മോശം ആകുമ്പോൾ അല്ലങ്കിൽ അത് നിർത്തേണ്ടി വരുന്ന ഒരു സാഹചര്യം കാണുമ്പോൾ കുറച്ച വിഷമം ഉണ്ട് അതുകൊണ്ട് പറഞ്ഞ പോയത് ആണ്.
@PRAKASHNooranad10 сағат бұрын
നീലു തലതിരിഞ്ഞ നായം
@sajad.m.a239010 сағат бұрын
എന്റെ പൊന്നെ ഒരു രക്ഷയുമില്ല...
@polsan610 сағат бұрын
Savangale
@ushachacko750310 сағат бұрын
Shut up Kuttu.
@polsan610 сағат бұрын
Tholinja thamasa Nirtheetu podai
@kishorkumar-tn8is10 сағат бұрын
എടത്വ അനീഷ് ആരം അന്വേഷിച്ച് ഇറങ്ങിയെന്നാ കേട്ടത് 😎
any idea of which song sang in this video Tatamitte panchavarna kuyile Ninte kuppivala kayyil melle pidichotte Potti potti chirikunna pennale
@Motomech_official11 сағат бұрын
കേശുവിനു 2ഇടി കിട്ടണമായിരുന്നു
@fahimfahu43011 сағат бұрын
Susu🤩
@jithesh846611 сағат бұрын
Oru logikkum illatha e serial nirthanam verum chavaru serial
@MohanDas-e5j11 сағат бұрын
ദ്വയാർഥ കോമഡി മാത്രം കുത്തി നിറച്ച് കോമഡി ഉണ്ടാക്കുന്ന കാലം കഴിഞ്ഞു. മഹാ ബോർ. 👎👎👎👎👎👎
@faisalvp800811 сағат бұрын
ഒന്നുമറിയാത്ത ഗുണ്ടകൾ😂😂😂
@Jacksonlife12311 сағат бұрын
നിഗമനം ദേവി 😂
@rainorshinehereisavailable435011 сағат бұрын
❤
@junyaniju11 сағат бұрын
😂😂kezhanganmar haaa😂surabhi Lakshmi suhasini Amma combo super❤
@JJbro5411 сағат бұрын
Hahahahabab😅😂😅😂😅😅😂😂😮😅😂😂😊😅😮😅😊
@JJbro5411 сағат бұрын
Hi
@PaulBesy11 сағат бұрын
Gooooooooodd 😂😂😂😂😂😂😂😂😂😂😂
@adiladilklr511211 сағат бұрын
Paru udthu diya vanam
@adiladilklr511211 сағат бұрын
Balu udthu guri udthu
@Manju-o8b11 сағат бұрын
കേശു ആ വടിയെറിഞ്ഞപ്പം ഞാൻ യഹിയാ സിൻവാറിനെ ഓർത്തു😅😅😅 എന്തൊരു ധീരത😅😅😅 ചാൾസ് ശോഭരാജ്😅😅😅
@KkR-k9u11 сағат бұрын
Keshu inte mund madaki adi polich🎉🎉🎉🎉🎉..spadikam lalettane orma vannu ... Baaalu chettante mon thanne keshu ... polichu mundu madaki adi...
@adiladilklr511212 сағат бұрын
Poli ipsud kaliki modiyan udthu റാഫി ഉടത്തു muthu😄😄😄
@prithvi96912 сағат бұрын
കേശുവിൽ കാണുന്ന ഈ ആന്റി സോഷ്യൽ എലമെന്റ് ബാലുവിൽ നിന്നാണ് എന്ന് പലപ്പോഴും പറയുന്നുണ്ട്, പക്ഷേ അത് ബാലുവിന്റേതല്ല, നീലുവിന്റെ ഫ്രസ്ട്രേഷൻ ആണ് അതിന്റെ ഉറവിടം
@prithvi96912 сағат бұрын
അമ്മയെ കാണുമ്പോൾ സൂഷ്മദർശിനി മാത്രമേ ഓർമ വരുന്നുള്ളൂ, കെട്ടിയോളാണ് മാലാഖയിലെ പാവം അമ്മ പെട്ടെന്ന് സൈക്കോ അമ്മ ആയി
@maryisac69912 сағат бұрын
I don't see this series anymore. Lost the interest. Take a U turn and evaluate how amazing was this uppum mulakum serial. A family of daily incidents,so natural.