Mercedes Benz E350 for Sale in Kerala
10:23
Bmw 520 d 2012 sold
0:23
7 ай бұрын
Пікірлер
@resulrajp4356
@resulrajp4356 Сағат бұрын
ഡൽഹിയിൽ നിന്നും ആക്രി വിലക്ക് വണ്ടി എടുത്ത് ഇവിടെകൊണ്ടുവന്ന് വലിയ ഒരു തട്ടിപ്പാണ് മലപ്പുറം base ചെയ്തു നടക്കുന്നത് ആവശ്യക്കാർ ഡൽഹിയിൽ ചെന്നെടുക്കുക അപ്പോൾ അറിയാം ഇവരുടെ തട്ടിപ്പ് എത്രയെന്നു n o c മാത്രം തന്നു തടിതപ്പുക ഭൂലോക തട്ടിപ്പ് വെറുതെ പൈസ കളയരുത് ഡീസൽ വണ്ടികൾ പത്തുവർഷം കഴിഞ്ഞാൽ ഡൽഹിയിൽ ഓടാൻ പാടില്ല അങ്ങനെ ഒഴിവാക്കുന്ന വണ്ടികൾ akkiri വിളക്കേടത്തു പറ്റിക്കുന്നതാണ് എന്തെ ഇവർ പെട്രോൾ വണ്ടി കൊണ്ടുവരാത്തത് ഒന്ന് ആലോചിക്കുക
@resulrajp4356
@resulrajp4356 Сағат бұрын
തേനീച്ച വളർത്താം
@ideaokl6031
@ideaokl6031 4 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍
@muhammeduk8834
@muhammeduk8834 6 сағат бұрын
Waste video. Wasting users time without saying price. Price parayathath avanu thanne ariyaam avan ittekkunna vila kuduthalanenn. Public ayi paranjaa paavangale pattikkan pattillallo. Unsubscribed.
@BalasubramanianR-b5k
@BalasubramanianR-b5k 12 сағат бұрын
Very bad car only 6 km mileage pl don’t buy
@rajeshgallantgallant880
@rajeshgallantgallant880 12 сағат бұрын
How much km we get 5 or 6
@DeepuMarathaka
@DeepuMarathaka 13 сағат бұрын
First like from kochi😊
@ideaokl6031
@ideaokl6031 Күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍
@shekhaandjenavlogs5527
@shekhaandjenavlogs5527 Күн бұрын
ആദ്യം വില പറഞ്ഞിരുന്നു, ഇപ്പോൾ പറയുന്നില്ല, അതുകൊണ്ട് കാണുന്നുമില്ല, വില പറയാതെയാണ് ഇനി മുതൽ പറയുന്നതെങ്കിൽ unsubscribe ചെയ്തു പോകും
@niyasthrissur6457
@niyasthrissur6457 4 күн бұрын
530 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abhitexas4765
@abhitexas4765 5 күн бұрын
Please dont waiste our time, learn from Anfal Safari Cars, give whole details, we are spending our valuable time to see your videos
@RaziCars
@RaziCars 5 күн бұрын
ബ്രദർ നമ്മൾ സഫാരി കാർസ് അല്ല , അവരെ കണ്ട് പഠിക്കാൻ എല്ലാ നമ്മൾ വീഡിയോ എടുക്കുന്നതിന് , ഞാൻ വീഡിയോ യിൽ പറഞ്ഞല്ലോ എല്ലാ കാർസ് ന്റെയും സെപ്പറേറ്റ് എക്സപലനേഷ്യന് വീഡിയോ ഇട്ടിട്ടുണ്ട് , ചിലത് നെക്സ്റ്റ് ഡേയ്സിൽ വരുന്നുണ്ട് , ഇനി നിങ്ങൾക്ക് വിലയും മറ്റും അറിയണമെങ്കിൽ ഞങ്ങളുടെ കോണ്ടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ആദിൽ വിളിക്കാം അല്ലെങ്കിൽ വാട്സാപ്പ് ചെയ്യാം , thank you
@johnpp-hn7wx
@johnpp-hn7wx 5 күн бұрын
Pajero price ❓
@haridasanharidasan375
@haridasanharidasan375 5 күн бұрын
വില പറയുബോൾ മാത്രമേ ലാഭം മനസിലാക്കൻ പറ്റൂ. വിലകൂടി പറയു. ടയർ എല്ലാ വണ്ടിയുടെയും കാണിക്ക്.❤❤❤
@kasalam7780
@kasalam7780 6 күн бұрын
തരികിട
@RaziCars
@RaziCars 5 күн бұрын
Thanks your valuable time ❤
@sirajudheenpuleekandy7645
@sirajudheenpuleekandy7645 6 күн бұрын
നിങ്ങൾ വിലയും, രജിസ്റ്റർ ഉം പറയേണം
@favadpms
@favadpms 6 күн бұрын
Quality & neat collection..❤
@nabeel7748
@nabeel7748 6 күн бұрын
വില മാത്രം പറയാതെ പിന്നെ എന്ത് ഡീറ്റെയിൽസ് പറഞ്ഞിട്ടെന്താ കാര്യം ? വെറുതെ സമയം കളഞ്ഞു
@muhammedrafirafi5099
@muhammedrafirafi5099 7 күн бұрын
Useless lesson
@yoonusputhiyachirakkal4402
@yoonusputhiyachirakkal4402 7 күн бұрын
No prices… Useless video…👎
@RaziCars
@RaziCars 5 күн бұрын
വീഡിയോ ഉടനീളം സ്ക്രീൻ കോണ്ടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ആദിൽ വിളിക്കാൻ ഉള്ള ഒരു ടൈം കൂടി ബ്രോക്ക് ഇല്ലേ , പിന്നെ ഇങ്ങനെ കാർ നോക്കാൻ വരുന്നട് ,
@yoonusputhiyachirakkal4402
@yoonusputhiyachirakkal4402 5 күн бұрын
@@RaziCarsവില ഒഴികെ കാറിന്റെ ബാക്കിയെല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ടല്ലോ സുഹുർത്തേ. പിന്നെ വില കൂടി ഉൾപ്പെടുത്തുന്നതിൽ എന്താണു തടസം. ശേഷം വില നമ്മുടെ ബഡ്ജറ്റിൽ നിൽക്കുന്നതാണെങ്കിൽ മാത്രം ഫോണിലോ മറ്റോ ബന്ദപ്പെട്ടാൽ മതിയല്ലോ.
@SameercutAboobacker
@SameercutAboobacker 7 күн бұрын
നീ എന്താ ഈ പറഞ്ഞു വരുന്നേ ഒരു വീഡിയോ ഇടുമ്പോൾ അതിന്റെ ഡീറ്റെയിൽസ് ഇട് വില പറയു ഒന്നും അറിയില്ല അതാണ് പ്രശ്നം 🤣🤣
@adhilnaizam9223
@adhilnaizam9223 7 күн бұрын
High price
@RaziCars
@RaziCars 5 күн бұрын
പ്രൈസ് പറഞ്ഞില്ല , എന്നാലും കിടക്കട്ടെ ഒരു high പ്രൈസ് അല്ലേ ബ്രോ ,ആതു കലക്കി ❤
@sajeevsivaram3322
@sajeevsivaram3322 7 күн бұрын
Suhrthe ningal Vila parayathe yenthanu explain cheyyunnathu ?
@captinmadavil2808
@captinmadavil2808 7 күн бұрын
Cost of 320 please, confirm it's 320i?
@chrismathew6989
@chrismathew6989 7 күн бұрын
Vila parnjoode bro?It would have been so much easier and convenient for everyone ?
@RaziCars
@RaziCars 7 күн бұрын
വീഡിയോ ലെങ്റ്റ് കുറക്കാൻ വേണ്ടി ഷോർട് ആക്കിയാണ് എടുത്താട് , ഡീറ്റൈൽഡ് റിവ്യു അടുത്ത ദിവസങ്ങളിൽ വരുന്നുണ്ട്
@RaziCars
@RaziCars 7 күн бұрын
More details 9895671545
@arunca5697
@arunca5697 7 күн бұрын
@@RaziCarsenna appo kanam
@RaziCars
@RaziCars 5 күн бұрын
@@arunca5697ok
@firosfazil6842
@firosfazil6842 7 күн бұрын
വില കൂടി പറഞ്ഞു പോയാൽ വാങ്ങാൻ പ്ലാൻ ചെയുന്നവർക്ക് ഉപകാരപ്പെടും.
@RaziCars
@RaziCars 7 күн бұрын
വീഡിയോ ലെങ്റ്റ് കുറക്കാൻ വേണ്ടി ഷോർട് ആക്കിയാണ് എടുത്താട് , ഡീറ്റൈൽഡ് റിവ്യു അടുത്ത ദിവസങ്ങളിൽ വരുന്നുണ്ട്
@RaziCars
@RaziCars 7 күн бұрын
More datails 9895671545
@uknani3251
@uknani3251 5 күн бұрын
right,,, aathyam raazi vila okke parayuvayirunnu
@latheefmoonniyoor4258
@latheefmoonniyoor4258 7 күн бұрын
സൂപ്പർ
@ibrahimpk910
@ibrahimpk910 8 күн бұрын
ബ്രോ ഫുൾ വീഡിയോ ഇടു
@Nivedya0109
@Nivedya0109 8 күн бұрын
Rate high??
@Spandanam_kuwait
@Spandanam_kuwait 8 күн бұрын
❤❤❤
@shajushaju3907
@shajushaju3907 10 күн бұрын
Delhi registered ആണോ..
@bijoyy
@bijoyy 12 күн бұрын
Still available...?
@sunnymundackal4598
@sunnymundackal4598 13 күн бұрын
Resonabil rete,, good vehicil 👍
@RaziCars
@RaziCars 12 күн бұрын
Thank you sir
@resulrajp4356
@resulrajp4356 16 күн бұрын
10 km മൈലേജ് കിട്ടിയാൽ ഭാഗ്യം ഈ പറയുന്നതൊന്നും വിശ്വസിക്കേണ്ട 10 വർഷം കഴിഞവണ്ടി ഡൽഹിയിൽ ലൊന്നും വിൽക്കാൻ പറ്റില്ല അവിടുന്നൊക്കെ ആക്രി വിലക്കെടുത്തിട്ട് ഇവിടെ കൊണ്ടുവന്നു ആളുകളെ പറ്റിപ്പാണ് ഇതെടുക്കുന്നവന്റെ കാര്യം കട്ടപ്പൊക ഇത് കൂടുതലും മലപ്പുറം ബെയ്‌സ് തട്ടിപ്പാണ് വണ്ടിയെടുത്താൽ ഇവിടെ നല്ല ടാക്സും അടക്കണം ഇന്ന് സുഷിച്ചാൽ നാളെ ദുഖിക്കേണ്ട
@harinedumpurathu564
@harinedumpurathu564 16 күн бұрын
വില എത്ര
@threadthread4631
@threadthread4631 16 күн бұрын
മൈലേജ് 21😄😄ഭയങ്കരാ
@rvbroscom9894
@rvbroscom9894 16 күн бұрын
വാങ്ങാൻ എളുപ്പം പോറ്റാൻ പാടും
@abdulmajeedn4556
@abdulmajeedn4556 16 күн бұрын
Klm ഒറിജിനൽ ആണോ
@abdulazeezveluthattil4324
@abdulazeezveluthattil4324 17 күн бұрын
👍
@ShahulShahul-p4b
@ShahulShahul-p4b 17 күн бұрын
21 mileage noway
@MohsinVk
@MohsinVk 17 күн бұрын
Bro .quattro all wheel drive badges frome Audi.
@gafoornk9729
@gafoornk9729 17 күн бұрын
10 varshamayitu 65km odiyitulloo. Genuine ano
@sallu2582
@sallu2582 17 күн бұрын
ماشاء الله ❤❤❤❤
@anandanil5600
@anandanil5600 17 күн бұрын
1st comment ; chetta love ur videos ; ❤❤
@samarittank.s6876
@samarittank.s6876 24 күн бұрын
Rate?
@bhagavathiperumal9879
@bhagavathiperumal9879 25 күн бұрын
Available??
@ck-uy8rj
@ck-uy8rj 25 күн бұрын
Please make a video on maintenance cost other than company service centres
@babuzionbabuzion2639
@babuzionbabuzion2639 26 күн бұрын
മാന്യമായ വില നല്ല കാർ ചെറിയ ലാഭം എടുത്ത് വലിയ കച്ചവടം നടത്താൻ ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.... ഇപ്പോൾ എനിക്ക് ഒരു ബെൻസ് എടുത്താൽ കൊള്ളാമെന്ന് ആഗ്രഹം തോന്നുന്നു .. മാന്യമായ വില അതാണ് കാരണം..❤❤❤❤❤❤❤❤❤❤❤❤❤
@iamthoufeek
@iamthoufeek 26 күн бұрын
1500000
@ORPHAN916
@ORPHAN916 27 күн бұрын
❤️
@zaimagroup
@zaimagroup 27 күн бұрын
Great job bro ,,,,keep going will continue to watching your videos & soon will be your client too Insha Allah 🎉❤