15:33 ഈ മാതിരി ദുർമ്മന്ദറ വാതികളെ ക്കൊണ്ട് കുടുമ്പക്കാരായ അയൽക്കാർ ഇതൊന്നുമറിയാത്ത നിരപരാധികളെ ജീവിക്കാൻ സമ്മതിക്കുന്നില്ല. മുസ്ലിം പേരുള്ള മൗലവി/മുല്ല ഞങ്ങളെ ഉപദ്റവിച്ചുകൊണ്ടിരിക്കുന്നു. ഇത് മാറ്റിക്കിട്ടാൻ എന്താണ് വഴി വളാഞ്ചേരിയിലുണ്ട്.
@SajithaSaji-e8c9 күн бұрын
നമ്പർ കിട്ടുമോ
@mahroofpni64809 күн бұрын
❤❤❤
@RafiMuhammad-bz3ls13 күн бұрын
Anikum und usthathe duha chayyanne
@sunnieduclass1914 күн бұрын
രിയാള വീട്ടുന്നതിനെ കുറച്ച് പറയുമോ
@AnsariAnsari-e1y14 күн бұрын
നമ്പർ ഇട്ടിരുന്നെങ്കിൽ ഉപകാരമായിരുന്നു
@Haseenaahammedali16 күн бұрын
Ente bharthavine ingane oru hindu sthree vasheekarichin idu orivakaan yendu chayyanam
@AnoopAnoop-u4y17 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് എൻറെ ഭർത്താവിന് അമ്മ ഉണ്ട് പക്ഷേ അവർ അയാളെ ഉപേക്ഷിച്ചു പോയതാണ് ആ സ്ത്രീ വേറെ വിവാഹം കഴിച്ച അവർക്ക് അതിൽ ഒരു മകനുണ്ട് എൻറെ ഭർത്താവിനെ നോക്കി വളർത്തിയത് അദ്ദേഹത്തിൻറെ അമ്മയുടെ അനിയത്തി ആണ് ഇപ്പോൾ അയാളുടെ അമ്മയുടെ രണ്ടാം ഭർത്താവിലെ മകൻ ഞങ്ങളുടെ അടുപ്പം കാണിക്കുന്നു എൻറെ ഭർത്താവിനെ നോക്കി വളർത്തിയ അമ്മയുടെ അനിയത്തിക്ക് ഇപ്പോൾ മറ്റവൻ ആണ് കൂടുതൽ സ്നേഹവും അടുപ്പവും എല്ലാം കാര്യവും അവനുവേണ്ടി ചെയ്തുകൊടുക്കുന്നു സംശയം തോന്നിയാൽ ഞങ്ങൾ ഇത് വെച്ചുനോക്കിയാൽ പ്പോൾ ഏതോ ഒരു ഇസ്ലാമിൻറെ അടുത്ത് ചെന്ന് അവൻ വശീകരണം ചെയ്തിട്ടുണ്ട് എന്ന് പറയുന്നു എനിക്ക് അറിയേണ്ടത് ഇത്രമാത്രം ഈ ഇങ്ങനെ വശീകരണം ചെയ്തവന് തിരിച്ചടി കിട്ടുമോ വശീകരണം പെട്ടുപോയ ഈ ചേച്ചിക്ക് എന്തെങ്കിലും സംഭവിക്കുമോ
@riyass773418 күн бұрын
ഉസ്താദേ ദിഖിർ എടുക്കുന്ന സ്ഥലത്ത് ചില ഉസ്താദുമാർ പോലും തുള്ളുന്നത് എന്തുകൊണ്ടാണ് അത് ആരുടെ ഹാളിർ ആണ്
@ismail.sismail.s754421 күн бұрын
ISMAEL 😊😊😊
@ismail.sismail.s754421 күн бұрын
👍
@lukhmaniyaacupuncture329221 күн бұрын
മഹാന്മാർ ദേഹത്തിൽ കേറില്ല.... സ്ത്രീകളുടെ ദേഹത്ത് എന്തായാലും കേറില്ല.... അവരോട് അടുത്ത ആളുകൾക്ക് പ്രതേകം പരിഗണ ഉണ്ടാവും അവരുടെ നോട്ടവും... അത്തരക്കാർ ചികിത്സിച്ചാൽ പെട്ടന്ന് ശിഫ ലഭിക്കും... ശരീരത്തിൽ കേറുന്നത് ജിന്നുകൾ ആണ്.... മറഞ്ഞ കാര്യങ്ങള് ഒക്കെ ജിന്നുകൾക്ക് അറിയാൻ പറ്റും... ചില ആളുകൾ തട്ടിപ്പിന് വേണ്ടി മടവൂർ ഷെയ്ഖുനയേയും അജ്മീർ ഖാജാ തങ്ങളെയും, ഏർവാടി ഇബ്രാഹീം ബാദുഷ തങ്ങളെയൂം പേരുപറഞ്ഞ് ആളുകളെ പറ്റിക്കുന്നു.
@jacksparrow-pv3ky21 күн бұрын
Ithinte intro song eathaanu
@ffpgpro28 күн бұрын
ഉസ്താദ് പറഞ്ഞത് പോലെ എന്റെ ഭർത്താവിനെ സിഹ്റ് ബാധിച്ചിട്ടുണ്ട് പല സ്ത്രീകളോട് വല്ലാത്ത മോഹമാണ് ഞാനൊരു ഉസ്താദിന്റെ അടുത്ത് നിന്നാണ് ഞാൻ അറിഞ്ഞേ സിഹ്റ് ബാധിച്ചിട്ടുണ്ട് എന്ന് അറിഞ്ഞത് ആ രീതിയിലുള്ള പാത്തിലാക്കാൻ ഞാൻ എന്താണ് ഓതേണ്ടത് പറഞ്ഞു തരുമോ അല്ലെങ്കിൽ ഉസ്താദിന്റെ ഫോൺ നമ്പർ തരുമോ
@ibrahimbava308529 күн бұрын
നിങ്ങൾ പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായത് ത്സവുഫിന്റെ വിഷയം ഒന്നും അറിയില്ല എന്നാണ് അത് കൊണ്ടാണ് താങ്കൾക് ബ്ബ ബ്ബ അടിക്കേണ്ടി വരുന്നത്
@mjvarghesАй бұрын
മലക്ക് കളും സാക്ഷാൽ അള്ളാഹു പോലും പ്രവാചകൻ മുഹമ്മദിന് സലാത്ത് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു. അള്ളാഹു സലാത്ത് ചെയ്യുന്നത് ആരോടാണ് എന്നറിഞ്ഞാൽ കൊള്ളാം.
@ijasuae8238Ай бұрын
വാശികരിച്ചു വിവാഹം കഴിച്ചു ഉസ്താടെ ഇനി എന്താണ് ചെയ്യുക 😢😢
@AshmalAmeri9 күн бұрын
Ur nmbr
@kl71timepass7Ай бұрын
ഇയാൾക്ക് ഒരു ചുക്കും അറിയിലാ
@royalalterationАй бұрын
സുഹൃത്തുക്കളെ ഈ പറയുന്നത് മുഴുവനും കളവാണ് അറബിയിലുള്ള കിതാബുകൾ ഉദ്ധരിക്കുന്നു എന്ന് മാത്രം ഇവരെപ്പോലുള്ള തലയിൽ വെട്ടുകാർ എഴുതിയുണ്ടാക്കിയ അറബി ഗ്രന്ഥങ്ങൾ ആണത് ???ശപിക്കപ്പെട്ട മനുഷ്യ പിശാചിൽ നിന്നും പരമകാരുണികനായ അല്ലാഹുവിൽ അഭയം തേടുന്നു
@RIYAIGRАй бұрын
😂😂😂
@shakeelah509Ай бұрын
ഉസ്താദേ വസവാസ് നാപ്പറ്റി ഉള്ള ക്ലാസ്സ് എനിക്കീ ഈ രോഗത്തിന് ഒരുപാട് സമാദാനം കിട്ടി. ഉസ്താദേന് allahu❣️അനുഗ്രഹിക്കട്ടെ
@Souda3333Ай бұрын
Naksathram thaze venu melt ayi shal pole ayadine darichad kinav kandal artham end usthade
@Souda3333Ай бұрын
Masha Allah Masha Allah
@ramlath-s2u2 ай бұрын
ഈ ചാനൽ എനിക്ക് വളരെ ഉബകാരം ആയി അള്ളാഹു ഇവർക്ക് ഇ ദായത്ത് നൽകട്ടെ 🤲
@ramlath-s2u2 ай бұрын
ഇതിന്റെ ബാക്കി ഉണ്ടോ ❓
@ramlath-s2u2 ай бұрын
അല്ലാഹുവേ എ നിക്ക് നീമതി നിൻറ്റെ സഹായം മതിനീ ഞങ്ങകൾക്ക് ഹിദായത്ത് നൽകണേ 🤲🤲🤲
@ramlath-s2u2 ай бұрын
ഉസ്താതെ ഞാൻ എപ്പോഴും ഈ ചാനൽ കേൾക്കും എനിക്ക് ഒരു സംശയം എന്റെ അനിയത്തിയും 2ചെറിയ കുട്ടികളും ഭർത്താവും ഏർവാടിയിൽ 2024 സവാൽ മാസം പോയി ഇപ്പോൾ റബീഹ് അവ്വലിൽ വന്നു ഇപ്പോൾ അവരുടെ ഭർത്താവ് പറയുന്നു അവളെ ശരീരത്തിൽ മഹാന്മാർ വരുന്നുണ്ട് ഞങ്ങളോട് ഇരിക്കാണ് പറഞ്ഞിട്ടുണ്ട് സികിത്സ നടത്താൻ അവൻ പറയുന്നു നീ ഇരിന്നാൽ എനിക്ക് പണിക്ക് പോവണ്ട നിനക്ക് കാശ് കിട്ടുമല്ലോ അത് വച്ചു നമുക്ക് വീട് കാർ എല്ലാം വാങ്ങണം ഞാൻപിച്ചാജ് ആണ് എന്ന്പറഞ്ഞു എന്നെ കണ്ടാൽ അടിച്ചു പുറത്താക്കും അവനുടെ മനസ് നല്ലത് അല്ല ഇങ്ങനെ ഉള്ളവർക്ക് നല്ല ആത്മാക്കൾ വരുമോ ഇപ്പോൾ അവർ അവിടേക്ക് തന്നെ പോയി കുട്ടികളെ പഠിക്കാൻ സമ്മദിക്കുന്നില്ല അവർ എനിക്ക് ഇതിന് നല്ല ഒരു മറുപടി തരണം ഉസ്താതെ
@abdulrahmanma36682 ай бұрын
അങിനെയെൻകിൽ ആളുടെ പേരും ഉമ്മയുടെ പേരും നാളും ചോദിച്ചു കണക്കുനോക്കി ചികിത്സ നടത്തുന്ന ഉസ്താദ് മാർ സയ്യിദുമാർ അവർനടത്തുന്ന ചികിത്സ ഇസ്ലാമികവിരുദ്ധമാണോ മാറ്റിനിർത്തടതാണോ
@healthtips.71382 ай бұрын
ഈ ഉസ്താദിന്റെ number tharumo
@abushakira19572 ай бұрын
ഏർവാടിയിൽ ആറായിരത്തി അറുനൂറ്റി അറുപത്തി ആറ് ഏക്കറയിൽ ധാരാളം ശുഹദാക്കൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. سيد السلطان ابراهيم باتشا رضي الله عنه 'മുത്ത് നബിയുടെ പേരക്കുട്ടിയും 'ഷഹീദ് മാണ്.അവരാരും '''' ' നിസ്കാരം 'ഖളാ ആകുന്ന.'തെറ്റുകുറ്റങ്ങൾ എല്ലാം ചെയ്യുന്ന 'സ്ത്രീപുരുഷന്മാരുടെ മേലിൽ ഹാജരാകും എന്ന് പറയുന്നത് ശരിയല്ല.ശുഹദാക്കൾ ' ജീവിച്ചിരിക്കുന്നവരും അവർ സ്വർഗ്ഗാവകാശികളും 'ആണ്..ഏർവാടി ശുഹദാക്കൾ എൻറെ ദേഹത്തിൽ കയറി എന്നു പറയുന്നത് തന്നെ കടുത്ത തെറ്റാണ്.ഏർവാടി ചികിത്സയുടെ പേരിൽ ഒരുപാട് സ്ത്രീകളും പുരുഷന്മാരും ശൈത്താൻസേവകൾ സ്വീകരിച്ചു ചികിത്സ നടത്തുന്നുണ്ട്.കാളി മൂർത്തി ഒടി മൂർത്തി കുട്ടിച്ചാത്തൻ പോലെയുള്ള ശൈത്താൻ മാരെ''കുടിയിരുത്തി.ബീവി. എന്നും. തങ്ങൾ എന്നും.മുസ്ലിയാർ എന്നും.. പറഞ്ഞുചികിത്സ നടത്തുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ പറ്റും..ഇത്തരത്തിൽ പെട്ട ഒരു സ്ത്രീയെ ഈ കുറിപ്പ് കാരന് പരിചയമുണ്ട്.അവൾ ഏർവാടി ദർഗ യിലേക്ക് പുരുഷന്മാരെ കൊണ്ടുപോയി അവിടെവച്ച് വ്യഭിചരിക്കുന്നത് തെളിവ് സഹിതം ' അറിയാൻ കഴിഞ്ഞു. 'എന്നാൽ വളരെ അപൂർവ്വം ചില ആളുകൾക്ക് സ്വാലിഹായ ജിന്നുകളുടെ സഹായം ലഭിക്കാറുണ്ട്.ഒരു സ്ത്രീയുടെശരീരത്തിൽ പുരുഷ ജിന്ന് കയറൽ ഹറാമാണ്.പുരുഷ ശരീരത്തിൽ സ്ത്രീ ജിന്ന്കയറലും ഹാറാ. മാണ '''.ഇത്തരം ധാരാളം കേസുകൾ.എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.18 വയസ്സു മുതൽ. شمس المعارف مجربات منبع اصول الرمل سانوسي തുടങ്ങിയ ധാരാളം കിത്താബുകൾ നോക്കുകയും 'ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ അനുഭവത്തിന് അടിസ്ഥാനത്തിൽ 'ധാരാളം. ചികിൽ ശാരികൾ 'ശൈത്താൻ സേവകരായി നടക്കുന്നുണ്ട്.അതുകൊണ്ട് മുത്ത് മുഅമിനീങ്ങൾ അത്തരം കേന്ദ്രങ്ങളിൽ ചികിത്സക്ക് പോവരുത് എന്ന് ഉണർത്തുകയാണ്. 'സ്ത്രീകളെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് ഈ പറയപ്പെട്ട മേഖല' സൂക്ഷിച്ചാൽ ദുഃഖിക്കണ്ട لقمان ي عربي يചികിത്സ ഊരകം കാരാത്തോട് 9048396200
@ramlath-s2u2 ай бұрын
ചെക്കുട്ടിയെ ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ ഉസ്താത്മാരെ 😢
ഞാൻ ഏർവാടിൽ പോയി 6മാസം ഇരിന്നു കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്നുടെ ശരീരത്തിൽ വന്നമാതിരി എനിക്ക് അനുഭവിച്ചു ഞാൻ മറഞ്ഞ കാര്യം പറയും ഞാൻ ബാദുഷ തങ്ങൾ ആണെന്ന് എല്ലാവരോടും പറയും ലാസ്റ്റ് കുതിരവട്ടത് എ ത്തി പിന്നീട് മനസിലായി അത് ചെക്കുട്ടി പാപ്പ യാണ് മഹാന്മാർ കൂടിയാൽ ദുനിയാവ് മറക്കും അവരെ പേര് പറഞ്ഞു ശൈത്താൻ കളിക്കും അനുഭവം ആണ്
@SatheeshPachan2 ай бұрын
Thags
@Vlogme-r9r2 ай бұрын
ഉസ്താദേ നബർ ഒന്ന് തരുമോ?കുറച്ച് സംശയം തീർക്കാൻ ആണ്
100% ഹഖ് ആണ് ഏർവാടി.... മുത്തു ഷുഹദാക്കളുടെ കാവലിൽ നീ എന്നെ ആക്കള്ളാ 🤲🤲🤲
@thufailkunjappi559519 күн бұрын
Endhinte adisthanathil anu ningal parayunnath
@SahiraHaneefa-k6s3 ай бұрын
അപ്പോൾ ഏർവാടിയില്ല നടക്കുന്നതോ
@misb28093 ай бұрын
Namrood ennu arabiyil eyuthiyeth theerthum sihr alle shirkk alle?
@AliHassan-px4po3 ай бұрын
മുൻ നടന്ന സംഭവങ്ങൾ- നിലവിലെ അവസ്ഥ - സിഹ്ർ മൂലം കഷ്ടപെടുന്നവരുടെ അവസ്ഥ പറഞ്ഞു തരുന്ന ത് - ജിന്ന് കളാ നേരിൽ അനുഭവം ഉള്ളവർ പറയട്ടെ ഉസ്താദിൻ്റെ അഭിപ്രായംസ്വീകരിച്ചു കൊണ്ടാ പറയുന്നത്
@RashidaRasheed-s3l3 ай бұрын
എനിക്ക് വസ്വസ് ഉണ്ട് വിശ്വത്തിൽ മാതാപിതാക്കൾ പൊരുതാനാൾ അല്ലാഹു പോരുക്കുമോ
@Jafarijaz3 ай бұрын
ഔളിയാക്കൾ ആരുടെ മേലിലും കയറില്ല .. സിഹ്ർ ബാധിച്ച സമയത്ത് ഔളിയാക്കൾ ആ സിഹ്ർ ബാധിച്ച മനുഷ്യന്റെ മേലുള്ള പിശാചിനെ കൊണ്ട് തന്നെ കാര്യങ്ങൾ പറയിപ്പിക്കുന്നു.. 100% ഇതാണ് സത്യം. അല്ലാതെ ഔളിയാക്കൾ നമ്മളെ പോലെ ഉള്ള വൃത്തികെട്ട ആളുകളുടെ മേൽ ഒരിക്കലും കയറില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് ജിന്ന് അല്ലെങ്കിൽ പിശാച് ആണ്.
@aminutt-cc6cr3 ай бұрын
ഉസ്താദേ എനിക്കുമുണ്ട് ഖുർആൻ ഓതുമ്പോൾ ശരിയായിട്ടില്ല എന്നുള്ളൊരു തോന്നലാണ് നിയ്യത്ത് എത്തുമ്പോൾ ശരിയായിട്ടില്ല എന്നുള്ളൊരു തോന്നലാണ് ദുആ ചെയ്യണം ഉസ്താദേ