Пікірлер
@elatbio
@elatbio 3 сағат бұрын
ഈ സിനിമയിലെ എറ്റവും ചീപ്പ് ഡയലോഗാണ് 'ഞാനാ നിന്റെ കെട്ടിയോൻ' എന്നത്.
@kumarbabu766
@kumarbabu766 5 сағат бұрын
Ee movie telugu lo chudali ela bro
@SanjayPP2002
@SanjayPP2002 19 сағат бұрын
Anna ott erakk. Enth avaratham aahn njangalum onn kaanatt
@ajithlal3096
@ajithlal3096 Күн бұрын
സിനിമ അടിപൊളി
@Malluremixhouse
@Malluremixhouse 2 күн бұрын
P. വിജയൻ I P S. അതൊരു മുതലാണ് 🔥. ചെലേമ്പ്ര ബാങ്ക് കവർച്ച ചെയ്തവനെ പൊക്കിയ മാസ്റ്റർ മൈൻഡ്.
@ameensulaiman6133
@ameensulaiman6133 2 күн бұрын
3:47 ചിരി
@ajayanmukkunnukaran5089
@ajayanmukkunnukaran5089 2 күн бұрын
❤super movie
@firoskhan4198
@firoskhan4198 3 күн бұрын
Gopi sundar at his peak
@firoskhan4198
@firoskhan4198 3 күн бұрын
Gopi Sundar at his Peak
@anfaroz1160
@anfaroz1160 3 күн бұрын
Background score❤
@anishKumar-l3x
@anishKumar-l3x 3 күн бұрын
ഈ പടം കാണിപ്പോൾ ഒക്കെ തരിപ്പാണ് ഒരു 20 വർഷം ന് ശേഷം ഒരു ആണേതം ഉള്ള പടമാണ്
@AlbertPViju
@AlbertPViju 4 күн бұрын
Its 2025..still waiting for ott
@Thambichen123-xk7ge
@Thambichen123-xk7ge 5 күн бұрын
ATHENU . TJM.7.
@Thambichen123-xk7ge
@Thambichen123-xk7ge 5 күн бұрын
ATHENU NJAN KALY THUDAGGE ELLALLO . JUST DEFIANCE .JUST TIME PASS APPOZHAKKUM NE THALARNNO . TJM.7.
@Aswinrg
@Aswinrg 6 күн бұрын
Comeback alphonsetta
@JohnWick-tt5uv
@JohnWick-tt5uv 6 күн бұрын
പടം കൊള്ളാം,, ബോർ അടി ഇല്ല,,,, കണ്ടിരിക്കാം,, ഏറ്റവും ഹെവി സൈക്കോ,,,, പൊളി അഭിനയം പിന്നെ cameo,,, പിന്നെ ജഗതീഷ്,,,,,, ക്ലൈമാക്സ്‌ ലെ സ്ലോ മോഷൻ സീൻ കൊള്ളാം
@user-abcdefgh989
@user-abcdefgh989 6 күн бұрын
ഇതിൻറെ ഒക്കെ രണ്ടാം ഭാഗം ആണ് വരേണ്ടത് അല്ലാതെ ഇന്ത്യൻ 2 സിംഗം 2 പുഷ്പ 2 ഒന്നും അല്ല
@milvj7716
@milvj7716 6 күн бұрын
🔥
@sajivs1100
@sajivs1100 7 күн бұрын
Mrs Bhagyalakshmi, I never went to any of her inaugral functions. Those who object to her dressing are not the only ones who attended her functions. You have no sense...
@anjaliarya27
@anjaliarya27 7 күн бұрын
Wth did I just saw!!!!!! Crazyyyy
@RachanPonnana-l2h
@RachanPonnana-l2h 7 күн бұрын
Keshu❤
@amaljohn6709
@amaljohn6709 7 күн бұрын
Master piece sachi ❤❤❤
@Lathi33
@Lathi33 7 күн бұрын
ഇതിലെ പൃഥ്വി എവിടെ നിക്കുന്നു. കടുവയിലെ പൃഥ്വി എവിടെ നിക്കുന്നു.. ഈ സിനിമയൊക്കെ കഴിഞ്ഞിട്ട് പൃഥ്വി അഭിനയം വരുന്ന സ്ഥലത്തു botox വല്ലോം അടിച്ചോ എന്തോ.. മസിൽ എല്ലാം വലിഞ്ഞു കേറിയ പോലെയാണ് ഇപ്പോ അഭിനയം..
@BijeshBiju-i7s
@BijeshBiju-i7s 7 күн бұрын
അമ്മച്ചി ചത്ത്തില്ലല്ലോ😅എൻ്റെ മോനെ കിടിക്ക്കാച്ചി സീൻ
@Undakaai
@Undakaai 7 күн бұрын
Anil nedumangad and sachi a great loss 😢
@sajeesh83
@sajeesh83 8 күн бұрын
Sidhik cheyenda vesham. Ranjithnte
@ILoveYou-d7i
@ILoveYou-d7i 8 күн бұрын
Please translet all movies priteviraj for arabic plz plz he have so much people in arabic countries love him plz plz
@marzookabdulsalam5541
@marzookabdulsalam5541 8 күн бұрын
തിലകൻ എന്ന അതുല്യ നടന്റെ മറക്കാനാവാത്ത ഒരു പെർഫോമൻസ്....
@basedpirate
@basedpirate 8 күн бұрын
Lucky Baskar kanditt vanathaan.....chela actors nte oke oru range ❤🔥🔥🔥
@sivarajssrs3006
@sivarajssrs3006 9 күн бұрын
Sachi SiR✍🏼🥰
@698203
@698203 9 күн бұрын
പടം എന്ന് പറഞ്ഞാൽ 🔥🔥🔥🔥🔥പടം 🔥🔥🔥🔥
@rahulradhakrishnan-t1c
@rahulradhakrishnan-t1c 10 күн бұрын
Who is repeating ly watching in 2025
@AnsiAli-hy4gx
@AnsiAli-hy4gx 10 күн бұрын
Full movie
@adarshajoy8087
@adarshajoy8087 10 күн бұрын
Prakasan parakkukayalla... ചത്തു😅
@CharlesGreeny
@CharlesGreeny 10 күн бұрын
Mammootty TCharles
@CharlesGreeny
@CharlesGreeny 10 күн бұрын
18
@shijuajaythala7676
@shijuajaythala7676 10 күн бұрын
ലാലേട്ടൻ അനിയൻ 🥰😘
@prvate9818
@prvate9818 10 күн бұрын
As a tamilan, love Malayalam movies. What nice people Keralites are. Sincere love and respect to you all!!
@CharlesGreeny
@CharlesGreeny 10 күн бұрын
DON CHARLESPOLICE
@Damuheree
@Damuheree 11 күн бұрын
Ott irakki viduuuuu
@TraVeleR191
@TraVeleR191 11 күн бұрын
1:38💥💥💥💥
@noorpmna3826
@noorpmna3826 11 күн бұрын
എല്ലാരും കട്ടക്ക് നിന്ന് അഭിനയിച്ച സിനിമ 🎉
@PranavPranu-n8j
@PranavPranu-n8j 11 күн бұрын
Ott release cheyadeiiiiii
@Anishaanchu-ue7dj
@Anishaanchu-ue7dj 12 күн бұрын
Movie namee
@suryaprakashs34
@suryaprakashs34 12 күн бұрын
Nee sremikkadaaa.... Uff dialogue
@Ysubin
@Ysubin 12 күн бұрын
തീയേറ്ററിൽ നല്ല ഒരു ബോംബായിരുന്നു ഈ പടം...ഓവർ നന്മയും ചളി കോമഡിയും കുത്തികയറ്റിയാൽ ഇതാണ് അവസ്‌ഥ...അതിന്റെയൊക്കെ കാലം കഴിഞ്ഞു
@carmelnj2
@carmelnj2 12 күн бұрын
Jaada alla saarey it's called attitude😎
@GENUINELY_TALK
@GENUINELY_TALK 13 күн бұрын
പോലീസ് ആണ് ഇത് പരിശോധിക്കുക
@sreeprasadk2229
@sreeprasadk2229 8 күн бұрын
Public health inspector aan ath
@jeslinjacob3024
@jeslinjacob3024 13 күн бұрын
ഓണം RDX തൂക്കി പക്ഷെ ഈ പടം വർഷങ്ങൾക്കു ശേഷത്തിനേക്കാളും സൂപ്പർ ആണ്
@jeslinjacob3024
@jeslinjacob3024 13 күн бұрын
Mamitha 😂😂😂😂😂😂😂😂