Пікірлер
@syamalagopalakrishnan5954
@syamalagopalakrishnan5954 36 минут бұрын
100 percent correct
@santhakumari7855
@santhakumari7855 Сағат бұрын
വൈശാഖ് ചോതി അവന്റെ സ്വഭാവശത്തെ പറഞ്ഞു സത്യമാണ് ഇതുവരെ കേൾക്കാത്ത തിരുമേനി നല്ല കാര്യം ആണ് പറഞ്ഞത് ശാന്തമാരി ശിവശങ്കരനായില്യം
@santhakumari7855
@santhakumari7855 Сағат бұрын
ശാന്തകുമാരി അവിട്ടം
@santhakumari7855
@santhakumari7855 Сағат бұрын
തിരുമേനി മകം നക്ഷത്രം ഇതുവരെ കല്യാണം ശരിയായിട്ടില്ല വയസ്സ് 40 കഴിഞ്ഞു കല്യാണം ശരിയാവോ കിട്ടുമോ
@lisygeorge5459
@lisygeorge5459 2 сағат бұрын
22:47
@rajeevps934
@rajeevps934 2 сағат бұрын
Very good 100%correct 🙏🙏🙏🙏🙏
@gravitydancehub
@gravitydancehub 2 сағат бұрын
സ്വന്തം കാര്യം പറഞ്ഞതാണോ?
@SAIPRAKASHK-h5h
@SAIPRAKASHK-h5h 2 сағат бұрын
Perfect 23:31
@gopalkrishnannair2820
@gopalkrishnannair2820 2 сағат бұрын
ഈ പറഞ്ഞതെല്ലാം correct ആണ് സർ, thanks
@beenarajan4842
@beenarajan4842 3 сағат бұрын
പൂരോരുട്ടാതിയാണ് എന്റെ തും പറഞ്ഞെ നെല്ലാം ശരിയാണ്. ആത്മിയതയിൽ മാത്രമേ ശാന്തി കിട്ടു എന്നാണോ
@LethaRajesh-bw1bh
@LethaRajesh-bw1bh 3 сағат бұрын
Sir പറഞ്ഞ എല്ലാ കാര്യങ്ങളും പോസിറ്റീവും നെഗറ്റീവും എല്ലാം ശരിയാണ് 100% സാർ പറഞ്ഞത് കേട്ട് ഞാൻ തന്നെ വല്ലാണ്ട് ആയി പോയി ചതയം ആണ് ഞാൻ നന്ദി സാർ എല്ലാം പറഞ്ഞ് തന്നതിന്
@Ajithkumar-qg5ey
@Ajithkumar-qg5ey 3 сағат бұрын
🙏🙏🙏
@rare3935
@rare3935 4 сағат бұрын
ഞാൻ... ആരെയും..ആശ്രയികില്ല.. എന്റെ... നാള്,. ചതയം... ആണ്
@geethageetha4511
@geethageetha4511 5 сағат бұрын
ChathayamNalkkar Aarudemunnilum Thalakunikkilla
@geethageetha4511
@geethageetha4511 5 сағат бұрын
Paranjathellam Valaresathyamanu
@rejilareji3892
@rejilareji3892 5 сағат бұрын
Valare seri anu. Ente husband chodhi anu
@shylamn6934
@shylamn6934 5 сағат бұрын
90 percentage correct ahn
@sushaprakash4736
@sushaprakash4736 7 сағат бұрын
സത്യമുള്ള കാര്യമാണ് എന്റെ കാര്യത്തിൽ
@SadhaSivan-zv8dx
@SadhaSivan-zv8dx 7 сағат бұрын
ഇത്രയും കറക്ടായിട്ട് ഇതെല്ലാം എന്റെ കാര്യം തന്നെ.😊🥰👌
@RajaLakshmi-yk4ho
@RajaLakshmi-yk4ho 7 сағат бұрын
സത്യം സർ പറഞ്ഞതോകെയും ശെരിയാണ് എല്ലാവരെയും സഹായിച്ചു പക്ഷെ കാര്യം കഴിഞ്ഞാൽ പിന്നെ കറിവേപ്പില പോലെ എല്ലാവരും എന്നെ ഒഴിവാക്കുന്നു അഹങ്കാരി എന്നൊരു പേരും ഉണ്ട്
@Sindhu-mi2xn
@Sindhu-mi2xn 8 сағат бұрын
ഇതുവരെ ശരി തന്നെ ഈ 5 കാര്യങ്ങൾ പറയണത് ഉൾക്കൊള്ളാനുള്ള കഴിവ്
@pranavsivakumar9351
@pranavsivakumar9351 8 сағат бұрын
Onnu podo. 😅😅
@CTMani-y5r
@CTMani-y5r 9 сағат бұрын
Sir. Namaste 🙏 ellamvalaresariyanu
@SoojaAynul
@SoojaAynul 10 сағат бұрын
Allam seriyanu
@JayasreeS-yb6jb
@JayasreeS-yb6jb 10 сағат бұрын
Apavadam!!!! Onnalla. Oraayiram!!!
@anilkumarnarayanannair7341
@anilkumarnarayanannair7341 11 сағат бұрын
👃
@jayachandrannair5725
@jayachandrannair5725 11 сағат бұрын
ഈ ചതയക്കാർ എല്ലാവരും കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാല്ലോ😅😅😅
@jayachandrannair5725
@jayachandrannair5725 11 сағат бұрын
ചതയക്കാർ ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കാറില്ല
@rejanisatheesh2453
@rejanisatheesh2453 12 сағат бұрын
Job കിട്ടാനുള്ള അവസരം കിട്ടി. അതിനേക്കാൾ വേഗത്തിൽ നഷ്ടമായി. മേടക്കൂർ കാർത്തിക.
@RalaRcnair
@RalaRcnair 13 сағат бұрын
veryveryok🙏🙏🙏👍👍👍
@kalippanvlogs1853
@kalippanvlogs1853 13 сағат бұрын
പറഞ്ഞത് വളരെ ശരിയാണ് എന്റെ നാളാണ് ഉത്രം
@krishnasumesh326
@krishnasumesh326 19 сағат бұрын
100% currect sir❤
@mrratanmmashiwar9955
@mrratanmmashiwar9955 Күн бұрын
പറഞത്. സത്യം.
@Nivedyaprince
@Nivedyaprince Күн бұрын
👍👍🙏... Sathyam
@reejascreations7281
@reejascreations7281 Күн бұрын
100% കറക്റ്റ്
@reejascreations7281
@reejascreations7281 Күн бұрын
ഇതിൽ പറ യു ന്ന ത് കറക്റ്റ് ആണ്
@DeepaMohan-dx2zs
@DeepaMohan-dx2zs Күн бұрын
പ്രതികാരം 👍100%ശരിയ
@molytk5650
@molytk5650 Күн бұрын
തിരുമേനി പറഞ്ഞത് അക്ഷരം പ്രതി കറക്റ്റ് ഞാൻ മകം നക്ഷത്രം ഹുസ്ബൻഡ് ഭരണി രണ്ട് പെൺകുട്ടികൾ മൂത്ത മകൾ ആയില്യം ഇളയത് ഉത്രീടാതി കുറെ കടം കൊടുത്തു കിട്ടാതെ പോയി നല്ല കാര്യം ചെയ്യാൻ ഒരാൾക്കു മകളുടെ കല്യാണത്തിന് പക്ഷേ കാര്യം കഴിഞ്ഞു തിരിഞ്ഞു കടന്നില്ല അങ്ങിനെ പലതവണ ഇനി നോക്കീം കണ്ടും ചെയമ
@anilkumarkootteripoyil5301
@anilkumarkootteripoyil5301 Күн бұрын
അത്തം മൂന്നാം പാദത്തിൽ ജനിച്ചവർക്കു ള്ള ഫലങ്ങൾ ഒരു ജ്യോതിഷന്മാരും പറയുന്നില്ലല്ലോ ഒന്നും, രണ്ടും കന്നി കൂർ 3,4 ഏതു കുറിലാണ്
@Vedicastrotimes
@Vedicastrotimes 10 сағат бұрын
Atham is in Kanni koor. All padams of Atham in Kanni koor only.
@sabanathasnikavorodi1837
@sabanathasnikavorodi1837 Күн бұрын
Njhan b tech kazhijathan oru job enn kittum onnu paraj tharamo
@sureshkumarrv3795
@sureshkumarrv3795 Күн бұрын
100% perfect , correct🙏
@jameelabeevi550
@jameelabeevi550 Күн бұрын
Seriyanu but areyum asreyikarilla
@ajitharenny3544
@ajitharenny3544 Күн бұрын
കള്ളം പറയുവാൻ ഇവർക്ക് നല്ല കഴിവാണ് ആരും വിശ്വസിച്ചു പോകും
@sulochana3325
@sulochana3325 Күн бұрын
100%
@smijishiju503
@smijishiju503 Күн бұрын
100%സത്യം
@BhaskaranM-yu8nt
@BhaskaranM-yu8nt Күн бұрын
രോഹിണിക്കാർ നേർബുദ്ധിയുള്ളവരും കാപട്യങ്ങൾ വൈകി ചതി പറ്റിയതിനു ശേഷം മാത്രം മനസ്സിലാക്കുന്നവരുമാണ് കൊണ്ട് ജീവിതത്തിൽ വഞ്ചിക്കപ്പെടും. ഇതാണവരുടെ പരാജയ കാരണം.
@sreedevipk7721
@sreedevipk7721 Күн бұрын
Thank you.
@sajutrmadathilkunnel6166
@sajutrmadathilkunnel6166 Күн бұрын
എല്ലാ മനുഷ്യ രുടെയും സ്വഭാവം ഇങ്ങനെ ഒക്കെ തന്നെ ആണ്,,,, എല്ലാ നാളുകരും കേട്ട് നോക്കിക്കേ,, അവനവന്റെ ആണെന്ന് തോന്നും 😂😂
@SanthoshKumar-pt1cq
@SanthoshKumar-pt1cq Күн бұрын
Manassarriyaatha കാര്യങ്ങളിൽ കുറ്റാരോപിതരാകുന്നവരാണ്
@RaveendranP-t7r
@RaveendranP-t7r Күн бұрын
correct❤❤
@UshaKThaanjan
@UshaKThaanjan Күн бұрын
99% കൃത്യമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞിരിക്കുന്നത് എൻറെ ജീവിതാനുഭവം അങ്ങനെതന്നെയാണ്