മാധവിക്കുട്ടിയുടെ കടൽമയൂരം ഒരു നോവലാണ് . രണ്ടല്ലല്ലോ..
@sreelakshmishinoj4166 ай бұрын
Sir...part term എക്സാം ആണ് friday.. ഈ ക്ലാസുകൾ ആണ് ഞാൻ കൂടുതൽ ഉപയോഗിച്ചത്.. കൃത്യമായ നോട്സും തയ്യാറാക്കി.. ഇനിയും കൂടുതൽ condent ഉൾപെടുത്തേണ്ടതുണ്ടോ.. നാളെയും മറ്റന്നാളും റിവിഷൻ ചെയ്യാണ്.. സാറിന്റെ ക്ലാസ്സ് നല്ല കോൺഫിഡന്ട്സ് നൽകുന്നുണ്ട് 👍🏻
@sreelakshmishinoj4166 ай бұрын
നല്ല ക്ലാസ്സ് ആണ് sir.. നന്നായി മനസ്സിലാകുന്നു.. ഏറ്റവും പ്രധാനപ്പെട്ട എന്നാൽ എല്ലാം ഉൾപ്പെടുന്ന വിവരണം ❤
@varshae92086 ай бұрын
കേരളീയ സുഗുണബോധിനി 1886
@varshae92086 ай бұрын
ആദ്യത്തെ പത്രം 1848 ഉം രണ്ടാമത്തെ പത്രം 47 ഉം എന്നാണ് പറഞ്ഞത് 🤔
@sreelakshmishinoj4166 ай бұрын
ചിട്ടയായ ക്ലാസ്സ് ❤️
@thulasikrishna14996 ай бұрын
Nalla class
@sreelakshmishinoj4166 ай бұрын
കാഞ്ച എലൈയ്യ.. എന്നാണോ.. അതോ കാഞ്ച ഐലയ്യ എന്നാണോ... ശരിയേതാ ന്ന് പറയുമോ