Пікірлер
@chandrikavijayakumar8029
@chandrikavijayakumar8029 7 күн бұрын
Anubhavamundo suhrithe?
@Koyamu-c3n
@Koyamu-c3n 10 күн бұрын
Kadinadhwaniyaya. Ziyadinnu. Allahu. Barkathu. Cheyyatte. Ameen
@sreedeviks9743
@sreedeviks9743 19 күн бұрын
7 സെൻ്റിൽ എങ്ങനെയാണ്
@sreedeviks9743
@sreedeviks9743 19 күн бұрын
കാലിത്തീറ്റയുടെ വില വളരെ കൂടുതൽ ആയതിനാൽ കർഷകർ നഷ്ട ത്തിലാണ്
@sreedeviks9743
@sreedeviks9743 19 күн бұрын
ഈ പരസ്യത്തിൽ ഒരു കാര്യം തെറ്റാണ് സർക്കാരിൽ നിന്നും സഹായമുണ്ടെന്ന്
@vlogplusuk20
@vlogplusuk20 19 күн бұрын
വീട്ടിൽ നല്ല നാടൻ കോഴി 3ഓ 4 വളർത്തുക 👍🏼🥰
@joykalathapathijoseph727
@joykalathapathijoseph727 21 күн бұрын
ഇതിൻ്റെതൈകളുണ്ടോ
@BensonLopez-k6e
@BensonLopez-k6e 21 күн бұрын
Very good
@joshyjose1899
@joshyjose1899 Ай бұрын
കശ്മീർ കൃഷി കേരളത്തിൽ വിജയിക്കണമെന്ന് ഒരു കിലോയ്ക്ക് 200 രൂപ കിട്ടണം കർഷകൻ. നിർഭാഗ്യവശാൽ കർഷകർ വെറും 80 രൂപയാണ് കഴിഞ്ഞവർഷം കിട്ടിയത്. പറക്കുന്നതിന് കൊടുക്കാനുള്ള പരിശ്രമം കഴിയുന്നില്ലായിരുന്നു. ഇത്തരത്തിൽ വീഡിയോ ചെയ്യുന്നത് കർഷകന് നല്ലത് ആകണമെങ്കിൽ വ്യക്തമായി പഠിച്ചിട്ട് ചെയ്യണം. ഇതിൽ ആംഗ്രി വീഡിയോ ചെയ്യുന്ന ഒരു മാഡം ഒന്നോ രണ്ടോ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്നു അവർക്ക് പോലും നിശ്ചയമില്ല എഴുതിയിരിക്കുന്നത്. അതുകൊണ്ട് കഴിവുള്ള ആളുകൾ നിർത്തിക്കൊണ്ട് വീഡിയോ ചെയ്യുക. കരുണ നിർത്തിക്കൊണ്ട് ഈ ഒരു സൗഹൃദ പ്രോത്സാഹിപ്പിക്കുക. മാസത്തെ ശമ്പളം മേടിച്ച് കർഷകരെ ഉപദ്രവിക്കുന്നത് അല്ലെങ്കിൽ അപമാനിക്കുന്നവരെ ആകരുത് വീഡിയോ ചെയ്യുന്നത്
@mahmoodak5088
@mahmoodak5088 Ай бұрын
എന്തെങ്കിലും പറഞ്ഞു ആളുകളെ പറ്റിക്കരുതേ ((35ആയിരം വരുമാനമോ )
@beenakannan395
@beenakannan395 Ай бұрын
ഹലോ.., മലപ്പുറം കോട്ടക്കൽ ഉണ്ടോ.... ഞങ്ങൾ ഉണ്ട്.. സഹായിക്കാമോ.. അല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടു വരട്ടെ ജോലി തരുമോ...
@passionfruit9531
@passionfruit9531 Ай бұрын
Ipo koduksn undo
@Abdusalam-u2n
@Abdusalam-u2n Ай бұрын
സിൽവർ ലൈസിൻെ വില എത്ര
@JessyJoseph-w1v
@JessyJoseph-w1v Ай бұрын
ഇവര് ഒരു മറുപടിയും തരുന്നില്ലല്ലോ 😢
@JessyJoseph-w1v
@JessyJoseph-w1v Ай бұрын
എന്താണ് ഈ നന്ദൻ ഇപ്പോൾ കുട്ടികളെ കൊടുക്കുന്നുണ്ടോ
@georgeka6553
@georgeka6553 2 ай бұрын
വാചകമടിക്കുമ്പോലെ ആല്ല കൃഷി.😂
@indigenousbreeds
@indigenousbreeds 2 ай бұрын
🤩🤩🤩
@santhoshDevassy-g8e
@santhoshDevassy-g8e 2 ай бұрын
സൂപ്പർ
@Hajarasulaiman-n2n
@Hajarasulaiman-n2n 2 ай бұрын
റബ്ബറിന്റെ അറക്കപൊടി എവിടെ കിട്ടും
@crmadhucrmadhu6675
@crmadhucrmadhu6675 2 ай бұрын
Saluting the hard work of Mr.Siyad.God bless you🙏
@sindhugeorge9254
@sindhugeorge9254 2 ай бұрын
എനിക്ക് താല്പര്യം ഉണ്ട്.... ഞാൻ എന്താ cheyendathu
@AliAkbar-j7t
@AliAkbar-j7t 2 ай бұрын
കണ്ടതിൽ വെച്ച് വളരെ നല്ല വീഡിയോ. ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ രാജൻ ചേട്ടൻ കാര്യങ്ങൾ പറഞ്ഞു സാദര ണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും വാങ്ങ❤
@Srikrishnan10
@Srikrishnan10 2 ай бұрын
വർഷം പാട്ട തുക ഏക്കറിനു എത്ര രൂപ ആണ് നൽകുന്നത് ബ്രോ?
@santhoshkcs7202
@santhoshkcs7202 2 ай бұрын
പണ്ടൊരു കഥയുണ്ടായിരുന്നു കുറുക്കന്റെ വാൽ അബദ്ധത്തിൽ മുറിഞ്ഞു പോയി എന്നാൽ കൂടെയുള്ളവർ കളിയാക്കും എന്ന് വിചാരിച്ച് അവൻ എല്ലാവരോടുമായി പറഞ്ഞു വാല് പോയി നോക്കുമ്പോൾ എന്ത് സുഖം ഇല്ലാത്തതാണ് സുഖം അതുപോലെ വാലു പോയവരാണ് ഇന്നത്തെ കോഴി കർഷകർ
@sukses_chanel
@sukses_chanel 2 ай бұрын
Hadir suport kawan saya juga petani pala siau Indonesia 🇲🇨
@hamzashefin8010
@hamzashefin8010 3 ай бұрын
തള്ള്
@SanthoshkumarR-k8q
@SanthoshkumarR-k8q 3 ай бұрын
കോൺടാക്ട് നമ്പർ തരണേ
@SandeepSasikumarOfficial
@SandeepSasikumarOfficial 3 ай бұрын
@@SanthoshkumarR-k8q see description
@johnsonvarghese2848
@johnsonvarghese2848 3 ай бұрын
Number pls
@mohammadneerad8797
@mohammadneerad8797 3 ай бұрын
🤝🤝🤝👍👍👍👍👍
@anieum2092
@anieum2092 4 ай бұрын
എനിക്കും സ്റ്റാർട്ട്‌ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അതിനായി കുറച്ചു സാധനങ്ങൾ വാങ്ങണം എന്നിട്ട് ചെയ്യ്തു നോക്കാം എന്നാണ് വിചാരിക്കുന്നത്
@hassankutty.m1635
@hassankutty.m1635 4 ай бұрын
🌹🌹🌹
@dhanyas8618
@dhanyas8618 4 ай бұрын
Kayamkulam th evidelum karava pashuvine kodukanundoo??
@sajimg1407
@sajimg1407 4 ай бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് കാരണം നമ്മുടെ നാട്ടിൽ ഏറ്റവും യോജി ചത് ക്രോസ് ബ്രീഡ് ആടുകൾ ആണ്
@61nitha9
@61nitha9 4 ай бұрын
ആടിന്റെ ഒരു മുലയിൽ മാത്രം പാൽ നിറയുന്നത് എന്ത് കൊണ്ടാണ്
@smithasmitha8612
@smithasmitha8612 4 ай бұрын
ഒരുപാട് 🥰
@ദേവദാസ്പുവ്വാനിക്കുന്ന്
@ദേവദാസ്പുവ്വാനിക്കുന്ന് 4 ай бұрын
നമ്പർ തരുമോ
@sabeenasabeena714
@sabeenasabeena714 4 ай бұрын
സർ നല്ല വിഡീയോ ആണ് ടെറസിൽ ഡ്രംമിന്റെ അടിയിൽ എന്തെങ്കിലും വച്ചിട്ടുണ്ടോ
@dineshgk2616
@dineshgk2616 4 ай бұрын
Contact nbr onum ille chengay nint
@Sainasinu777
@Sainasinu777 4 ай бұрын
വാങ്ങാനായിട്ട് ഒരു contact number പോലുമില്ല പിന്നെന്തിനാണാവോ ഈ പ്രഹസനങ്ങൾ...
@SandeepSasikumarOfficial
@SandeepSasikumarOfficial 4 ай бұрын
@@Sainasinu777 see description
@sheejashine2762
@sheejashine2762 4 ай бұрын
Super👏🌹
@lr7297
@lr7297 4 ай бұрын
Irachiykku vendi gir ine valarthalle . Please. Orupaad istam.. gir ❤
@aneeshkumar-x9j
@aneeshkumar-x9j 5 ай бұрын
ബിയർ വേസ്റ്റ് എന്താണ്@everyone 🤔🤔
@aneeshkumar-x9j
@aneeshkumar-x9j 5 ай бұрын
BISMI ഡയറി ഫാമിന്റെ അഡ്രസ് കൂടി പറയു@everyone🙏
@anilkumarkumar7457
@anilkumarkumar7457 5 ай бұрын
💚💚💚
@seena8623
@seena8623 5 ай бұрын
നല്ല വീഡിയോ ആയിരുന്നു പക്ഷേ യോഹന്നാൻ യോഹന്നാൻ പ്രായമായ ഒരാളെ വിളിക്കുവാൻ നമ്മൾ ഇംഗ്ലീഷ് കാരൊന്നുമല്ലല്ലോ ഒരു റെസ്പെക്ട് കൊടുക്കാമായിരുന്നു ഇത്രയും പ്രായമുള്ള ഒരു സുവിശേഷ വേലക്കാരനെ സാറിന്നുകൂടെ വിളിച്ച് ബഹുമാനം വ്യക്തമാക്കേണ്ടതായിരുന്നു
@SaneeshS-pj1ld
@SaneeshS-pj1ld 5 ай бұрын
ശുദ്ധ തട്ടിപ്പാണ്
@mathewnj6225
@mathewnj6225 5 ай бұрын
തള്ളി മറിക് ഒന്നും കിട്ടില്ല നഷ്ടം ബാക്കി
@rathnakaranthoovayil7146
@rathnakaranthoovayil7146 5 ай бұрын
പാലിന് എന്ത് വിലകിട്ടും
@gopalakrishnagopala2239
@gopalakrishnagopala2239 5 ай бұрын
ಫೋನ್ ನಂಬರ್
@mohanannairkp3435
@mohanannairkp3435 5 ай бұрын
Super information for allgoat farmers ihave 40 crossbreed goat. Feritas bolus super for resistance