Пікірлер
@BeTong-r2s
@BeTong-r2s 17 сағат бұрын
Pv പറയുന്നേ സത്യം അല്ലെ 😂
@ajithkumark6084
@ajithkumark6084 17 сағат бұрын
Manassu maravichu poya divasam, etra Peru veedillathe aayippoyi.
@fathimashamla1037
@fathimashamla1037 17 сағат бұрын
Onnu pooda adima kammi
@Uyhnmm
@Uyhnmm 17 сағат бұрын
മുസ്ലിങ്ങൾക്ക് എതിരെ ആണ് സിപിഎം എന്ന് തിരിച്ചറിയുക. മലപ്പുറം എന്നും ലീഗിനൊപ്പം നിൽക്കുക
@NjaanBharatheeyan
@NjaanBharatheeyan 17 сағат бұрын
സോഷ്യൽ മീഡിയ മുഴുവനും അൻവറിന്റെ കൂടെയാണ് സഖാവെ... കമന്റ് ബോക്സ് ഒന്നുപോയി നോക്ക് 😂😂
@Uyhnmm
@Uyhnmm 17 сағат бұрын
മുസ്ലിംങ്ങളോട് കളി വേണ്ട സിപിഎം ചെറ്റകളെ..
@josephsunny6726
@josephsunny6726 17 сағат бұрын
നീ എന്ത് പറഞ്ഞാലും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മനസിലാക്കിക്കോ...... മോനെ
@rafiyap2054
@rafiyap2054 17 сағат бұрын
Thavakalthu alallaah sathiyathinte kannu neraa thalararuth manafkkaa sahikaan patunnilla😢😢😢😢😢eallathinum koode allaaah u shakthi tharattea🤲🤲🤲
@OmanJalan-p5c
@OmanJalan-p5c 17 сағат бұрын
നാല് വോട്ടിനും ഒരു സിറ്റിനും വേണ്ടി കണ്ടവനെയൊക്കെ കൂടെക്കൂട്ടിയതിൻ്റെ പ്രതിഫലം.
@harishamza-gf5pn
@harishamza-gf5pn 17 сағат бұрын
Nee tanooor 100% tolkkum😂😂😂
@josephsunny6726
@josephsunny6726 17 сағат бұрын
ആ തട്ടാന്റെ വീട് അവന് കാണിച്ചു കൊടുക്കൂ
@SulochanaChillayil
@SulochanaChillayil 17 сағат бұрын
Amse palice pidica sarnnam pauliceinano amse
@RathiPc-z5j
@RathiPc-z5j 17 сағат бұрын
പറയരുത് ഭായ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കും എന്നല്ല അനുഗ്രഹിക്കപ്പെട്ടവൻ തന്നെയാണ് നിങ്ങളുടെ കുടുംബം അല്ലാഹുവിന്റെ കയ്യിലാണ് ❤❤
@KriyasPothiyil
@KriyasPothiyil 17 сағат бұрын
അൻവർ ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കൂ തട്ടാൻ ഉണ്ണി മുതൽ പി ശശി വരെ ഇവന്മാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല സത്യസന്ധം എന്താണെന്ന് മനസ്സിലാക്കുന്നില്ല
@AbdulRasheed-pu1hj
@AbdulRasheed-pu1hj 17 сағат бұрын
അൻവർ കാലത്തിൻ്റെ ചവിട്ട് കൊട്ടയിൽ വലിച്ചെറിയപ്പെടും
@ambilikurup9603
@ambilikurup9603 17 сағат бұрын
❤❤❤
@OmanaKN-jg7cj
@OmanaKN-jg7cj 17 сағат бұрын
അമ്മയപ്പൻ നന്ദൻ അനത്തെ നിരന്തരം.........
@HabeebRahman-h2f
@HabeebRahman-h2f 17 сағат бұрын
Eniyanglum musleengale ageegarikoo plees😢😢😢
@മിനിതോമസ്തോമസ്
@മിനിതോമസ്തോമസ് 17 сағат бұрын
ദൈവം കൂടെ ഉണ്ട് സഹോദര 🙏
@jessygeorge2492
@jessygeorge2492 17 сағат бұрын
നന്മയുള്ള ഒരു പാവം മനുഷ്യൻ!! മനഫിനു നല്ലതുവരട്ടെ!!❤🥰
@latheefap8526
@latheefap8526 17 сағат бұрын
നീ പോടോ ഇ.എം.എസ് ആരാണ് അതെ പോലെ കുറെ ഇ.എം.എസ് വരുമെടോ ഇ.എം.എസ് ബഹുമാനിക്കുന്ന ആരാടോ ഇപ്പോൾ ഉള്ളത് നിനക്ക് പറ്റോ പിണറായിക്ക് പറ്റോ കോമാളി നിന്നെ പോലെ അടിമ
@shajeelanaseer7827
@shajeelanaseer7827 17 сағат бұрын
അല്ലാഹുവേ മനാഫ്കടെ എല്ലാപ്രയാസങ്ങളും മാറ്റികൊടുക്കന്നെ
@NjaanBharatheeyan
@NjaanBharatheeyan 17 сағат бұрын
ഇയാൾ ഇപ്പോഴും ഉണ്ടോ 🤣
@jijopalakkatharageorge6468
@jijopalakkatharageorge6468 17 сағат бұрын
...
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 17 сағат бұрын
വടകര തെരഞ്ഞെടുപ്പ് സമയത്ത് താങ്കൾ കോൺഗ്രസ്‌ലായിരുന്നില്ലേ 😡
@colorguide7047
@colorguide7047 17 сағат бұрын
അടിമകൾ ക്ക് ബോധം വരില്ല അത്‌ അങ്ങനെ ആണ് 😂
@ancyjacob6686
@ancyjacob6686 17 сағат бұрын
Koode ninna kudumbathinu big salute
@riyaspm9305
@riyaspm9305 17 сағат бұрын
അജിത് കുമാർ ആരുടെ കോടാലി, എന്ന് മാഷ് വ്യക്തമാക്കണം
@NS-vq5cc
@NS-vq5cc 17 сағат бұрын
പാർട്ടിക്കുള്ളിൽ പിണറായി വിജയനെ പരസ്യമായും അല്ലാതെയും വിമർശിച്ച ഒരാൾ വിഎസ് അച്യുതാനന്ദനായിരുന്നു. വിഎസ് ആക്ടീവായിരുന്ന കാലം വരെ വിഎസ്- പിണറായി പോര് പരസ്യമാണ്. പാർട്ടിക്കുള്ളിൽ ഈ വിഭാഗിയത നിലനിൽക്കുമ്പോഴും സിപിഎമ്മിനെ സംബന്ധിച്ച് വിഎസ്- പിണറായി പോര് രാഷ്ട്രീയപരമായി പാർട്ടിക്ക് കോട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല ഗുണം ചെയ്തിട്ടുമുണ്ട്. ഇന്ന് പിണറായി വിജയനെ പാർട്ടിക്കകത്തോ പുറത്തോ ഇടതുപക്ഷ സഹയാത്രികരിൽ നിന്നോ വിമർശിക്കാൻ ഒരാളുമില്ല. പിവി അൻവറിനോട് ആകെ തോന്നുന്ന യോജിപ്പ് അഭ്യന്തരവകുപ്പിനെതിരെ ശബ്ദിച്ചതിൽ മാത്രമാണ്. പിണറായി വിജയൻ അധികാരത്തിൽ കയറിയത് മുതൽ ഇന്നുവരെ കഴിഞ്ഞ എട്ടുവർഷക്കാലം അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. യുഎപിഎക്കെതിരെ ശബ്ദിക്കുകയും തെരുവിലിറങ്ങുകയും സമ്മേളനം വിളിക്കുകയും ചെയ്യുന്ന സിപിഎം അധികാരത്തിലിരിക്കുന്ന കേരളത്തിൽ പിണറായി ഭരണകാലത്ത് മാത്രം ഇരുന്നൂറോളം യുഎപിഎ കേസുകളാണ് ഇവിടെ ചുമത്തിയത്. കൃത്യമായി പറഞ്ഞാൽ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾക്ക് സമാനമോ ചിലയിടങ്ങളിലേക്കാൾ അധികമോയാണ്. ഈ കരിനിയമം സംസ്ഥാനത്ത് ഇത്രയേറെ ഇടതുഭരണകാലത്ത് ഉപയോഗിക്കുമ്പോൾ എന്തുകൊണ്ടാണ് പാർട്ടിക്ക് അഭ്യന്തര മന്ത്രിയെ ചോദ്യം ചെയ്യാൻ സാധിക്കാത്തത്. അൻവർ സംസാരിക്കുന്നത് വരെ അഭ്യന്തരവകുപ്പിന്റെ പരാജയം വിളിച്ചു പറയാൻ സിപിഎമ്മിൽ നിന്ന് ഒരാൾ പോലും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. പോലീസിനെതിരായ വിഷയത്തിൽ തുടക്കത്തിൽ പിവി അൻവറിന് താഴെ തട്ടിലുള്ള സിപിഎം പ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണ ലഭിക്കാൻ കാരണം കുറേ കാലങ്ങളായി പ്രവർത്തകരുടെ മനസ്സിനുള്ളിലുണ്ടായിരുന്ന അഭ്യന്തരവകുപ്പിനെതിരായ വികാരമാണ്. ആനി രാജയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലീസിനകത്ത് രൂപപ്പെട്ട സംഘപരിവാർ വത്കരണത്തെ പരസ്യമായി വിമർശിച്ചിട്ടുണ്ടെങ്കിലും സമ്മതിക്കാൻ സിപിഎം തയ്യാറായിട്ടില്ല. രമേശ് ചെന്നിത്തലയെ സംഘിത്തല എന്ന് വിളിച്ചിരുന്ന സിപിഎം പ്രവർത്തകാർക്കും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഘപരിവാർ നേതാക്കളെ രഹസ്യമായി കണ്ടതിൽ അസ്വാഭവികത തോന്നുന്നില്ലേ..? വാർത്ത സമ്മേളനത്തിൽ അഭ്യന്തര മന്ത്രി എഡിജിപിയെ ന്യായീകരിക്കുന്നത് പ്രഡിക്ടബിളാണ്. എന്നാൽ അഭ്യന്തര മന്ത്രി പറഞ്ഞതിനപ്പുറം സിപിഎം സെക്രട്ടറിയേറ്റിൽ പാർട്ടിക്കും ഒരക്ഷരം പറയാനില്ലാത്തത് ഒന്നെങ്കിൽ വിധേയത്വം കാരണമാണ് അല്ലെങ്കിൽ ഭയം കാരണമാണ്. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയ സമയം പിണറായി വിജയന്റെ സ്ഥാനത്ത് യുഡിഎഫ് അഭ്യന്തര മന്ത്രിയാണെങ്കിൽ മൗനം തന്നെയായിരുക്കുമോ നിങ്ങളുടെ നിലപാട്..? അങ്ങനെ മൗനം പാലിക്കുമെങ്കിൽ നിങ്ങളുടെ ഇടതുപക്ഷ ചിന്തകൾക്കും മൂല്യങ്ങൾക്കും കാര്യമായ പ്രശ്നം സംഭവിച്ചിട്ടുണ്ട്. അൻവറോ മറ്റോരോ ആയിക്കോട്ടെ ഉന്നയിച്ച വിഷയത്തിലെ മെറിറ്റാണ് പ്രധാനം. പിണറായി വിജയന് അഭ്യന്തര ചുമതലയുള്ള പോലീസിനും ആർഎസ്എസിനും ഇടയിൽ എന്താണ് ബന്ധം..? ആർഎസ്എസ് നേതാക്കളുമായി എന്തിനാണ് എഡിജിപി രഹസ്യ ചർച്ച നടത്തുന്നത്..? എംഎൻ വിജയൻ പറഞ്ഞ പോലെ ചോദ്യം ചോദിച്ച വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും ചോദ്യം ക്ലാസിൽ തന്നെ ബാക്കിയാവും.
@SeenaSeena-c4d
@SeenaSeena-c4d 17 сағат бұрын
@HameedU-y9r
@HameedU-y9r 17 сағат бұрын
പറഞ്ഞ വാക്കിൽ എന്തങ്കിലും കാര്യം ഉണ്ടോ എന്ന് നോക്കി കമ്മികളെ
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 17 сағат бұрын
141😂😂😂 എപ്പേ 😂
@joyammack2172
@joyammack2172 17 сағат бұрын
THE TRUTHU
@AshifPandath-uw9vk
@AshifPandath-uw9vk 17 сағат бұрын
അൻവർ ❤️
@sivanms7400
@sivanms7400 17 сағат бұрын
🙏
@rejireji125
@rejireji125 17 сағат бұрын
ത്രിപുര.ബംഗാൽ ളിൽ ഒക്കെ സംഭവിച്ചത് മറക്കണ്ട
@MundrolS
@MundrolS 17 сағат бұрын
ജനങ്ങൾ പൊട്ടൻ അല്ല...
@safiyarasheed6160
@safiyarasheed6160 17 сағат бұрын
മനാഫ്ക്ക നിങ്ങൾ ഒരു കുടുംബത്തിലെ ഒരു അംഗമായി തോന്നുന്നു, നിങ്ങൾ കരയരുത് നമ്മളൊക്കെ നിങ്ങളെ koodeyund
@safarullakuttaseri1758
@safarullakuttaseri1758 17 сағат бұрын
പിണറായി ഈ പാർട്ടിയെ ഇല്ലാതാകും
@ramakrishnankuppathil458
@ramakrishnankuppathil458 17 сағат бұрын
Valiya manushyan ❤️❤️❤️
@ManjuSubeesh-h5f
@ManjuSubeesh-h5f 17 сағат бұрын
Great manafkkaaa
@toxicdipson2644
@toxicdipson2644 17 сағат бұрын
ഒന്ന് പോടെ PV❤
@kpvkumar6764
@kpvkumar6764 17 сағат бұрын
Govt. Not supported his Vested Interest , like Gold smuggling etc. Now outside of Airport Police can take case against Smugglers. That is the matter.
@ismary9943
@ismary9943 17 сағат бұрын
God. Bless you. My. Brother
@gom7741
@gom7741 17 сағат бұрын
Cpim zindhabadh Thattan unni zindhabadh 😂😂😂😂
@a.gcreations2001
@a.gcreations2001 17 сағат бұрын
എല്ലാംകൊണ്ടും തളർന്ന മനസാണ് അദ്ദേഹത്തിന്റേത്. കുറച്ചു കരുണ കാണിക്കു അദ്ദേഹത്തിനോട്. 🙏🙏🙏
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 17 сағат бұрын
Comrade anver 🔥🔥
@Powersstrikersvellaipdam
@Powersstrikersvellaipdam 17 сағат бұрын
ഓ സുജാത 😂😂😂😂
@shaji1985
@shaji1985 17 сағат бұрын
മശ്ശാ അള്ള ഒട്ടിച്, ഒര് ഇന്നോവ ,ഉടൻ അൻവറിൻ്റെ പടിക്കൽ എത്തിചേരും. ലാൽ സെലാം.
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 17 сағат бұрын
👍👍👍