Hi Doctor, Permethrin 5% w/w daily തേച്ചാൽ കുഴപ്പമുണ്ടോ
@ArunChandran-y6t4 сағат бұрын
Sir hsv viral load കുടി വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ plz rply...
@surukkanmom53507 сағат бұрын
Doctor cryotherapi chaithit yathoru matavum illa.. Koodunathe ulu.. Enthanu cheyyendath
@Muksidul337 сағат бұрын
Shighrapatan Sahi karne ke liye Tarika kaun sa hai Hamesha ke liye khatm karne ke liye Mera Pani 20 se 25 second Mein nikal jata hai yas 20 Sal SMS reply kijiye aur Hindi mein boliye
@anaswaraa.p254410 сағат бұрын
Dr post herpetic neuralgia.years aayit pain undavumo?.enik 3year munbanu undayath ipozhum idak idak pain varunnunde.
@nurhussain620211 сағат бұрын
❤❤❤❤
@bettertecho67711 сағат бұрын
dr kai muttinte back le aan avide oru cheriyya veerpp polle swollen aayitt ath thodumbo oru ulukiyya pollethe pain um ind ith symptom aavo
@Ayrin.kitchen12 сағат бұрын
Sir please reply tharane ende husband n kal mutt muthal kal vere oro chori varunnu chorinj chorinj adh Pinne adayalam avunnu Ennitt oru white color coating Varunn Adhinde mele adh endha sir
@ShemiMehvish13 сағат бұрын
👍🏻😍
@sumeshmallikanivas8690Күн бұрын
Sir eathe surgery chayyubolum hiv test chayyumo plese replay
@dr.bishurulhafi837515 сағат бұрын
Yes. As per protocol
@dr.bishurulhafi837515 сағат бұрын
Yes
@jayalakshmijisheeth5952Күн бұрын
My husband is suffering this please dr what can we do to cure this. ഇത് മാറില്ലേ
@dr.bishurulhafi837515 сағат бұрын
Yes usually marum..
@bettertecho677Күн бұрын
Dr ee hiv de symptoms le parayunna swollen lymph nodes kai le muttinte avide verro
@dr.bishurulhafi837515 сағат бұрын
Very rare
@bettertecho67715 сағат бұрын
@dr.bishurulhafi8375 dr elbow nte avide aan ith back le
@bettertecho677Күн бұрын
Dr ee swollen lymph nodes kai muttinte avide ondaavo
@dr.bishurulhafi837515 сағат бұрын
Very rare
@bettertecho67715 сағат бұрын
@dr.bishurulhafi8375 dr kai muttinte back le aan avide oru cheriyya veerpp polle ath thodumbo oru ulukiyya pollethe pain um ind ith symptom aavo
@detoxstardetoxstar9856Күн бұрын
Thalayil netiyil vannu . Scratch pokan any solution. Nalla reediyil und scratch
@dr.bishurulhafi837515 сағат бұрын
Depends on scar or pigment
@muhammed_safwan4679Күн бұрын
Enik ippol scalpil aan ullath ath ini vere bagathekk spread aavumo docter?
Sir njn abroad arunnu avide vech enikk oru exposure ondayii ath kazhinj epo 120 days around aayi apol njn icts. il poi test cheythu negative aayi but enikk bodil random aayit redness kanunudd ath hiv symptoms aano
@dr.bishurulhafi837514 сағат бұрын
Safe
@ShahanasobinКүн бұрын
ഇപ്പോഴാണ് video കാണാൻ പറ്റിയത്. എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു. ചൊറിയാത്ത ഒരിടവും ശരീരത്തിൽ ബാക്കിയില്ല. 24 മണിക്കൂറും ചൊറിച്ചിലായിരുന്നു. കണ്ണ്, നാവ്, മോണ വരെ എല്ലായിടവും ചൊറിയും. ഒരു ചൂടോടു കൂടിയ ചൊറിച്ചിൽ. എത്ര മാന്തിയാലും ചൊറിച്ചിൽ മാറില്ല. രാവും പകലും ഉറക്കം ഇല്ലാതായി. ജീവിതം തന്നെ മടുത്തു പോയി. Cetrizine കഴിച്ചാൽ രണ്ട് ദിവസം effect കിട്ടും. മൂന്നു കൊല്ലം ഞാൻ അനുഭവിച്ചു. ഇനി കാണിക്കാത്ത dr മാരില്ല. അങ്ങനെ ഞാൻ ആലോചിച്ചു ആലോചിച്ചു എന്റെ പ്രശ്നം കണ്ടുപിടിച്ചു. എന്ന് മുതൽ ആണ് ഇത് തുടങ്ങിയത് എന്ന് ആലോചിച്ചു. എന്താണ് പുതിയതായി use ചെയ്യാൻ തുടങ്ങിയത് എന്ന് ആലോചിച്ചു. ഞാൻ ഒരു പുതിയ mbl വാങ്ങിയിരുന്നു. അന്ന് മുതലാണ് എനിക്ക് തുടങ്ങിയത് എന്ന് ഞാൻ ഓർത്തെടുത്തു. Mbl off ചെയ്ത് വെച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കുറഞ്ഞു വന്നു. നാലഞ്ചു ദിവസം ആയപ്പോളേക്കും മാറി. ഫോൺ ഓൺ ചെയ്തും സ്വിച്ച് off ചെയ്തും പല വട്ടം ഞാൻ പരീക്ഷിച്ചു. അത് തന്നെ എന്ന് ഉറപ്പിച്ചു. ഫോൺ റേഡിയേഷൻ ആയിരുന്നു എന്റെ പ്രശ്നം. അങ്ങനെ ആ ഫോൺ ഒഴിവാക്കി. എന്റെ ചൊറിച്ചിലും മാറി. ഇപ്പോളും SAR കുറവുള്ള ഫോൺ മാത്രമേ എനിക്ക് ഉപയോഗിക്കാൻ പറ്റുള്ളൂ. എന്റെ പ്രശ്നം കാരണം എന്റെ hus ഉം sar കുറവുള്ള ഫോൺ നോക്കിയേ വാങ്ങുള്ളൂ. സത്യസന്ധമായി എന്റെ അനുഭവം എഴുതിയതാണ്. ഫോൺ റേഡിയേഷൻ ചൊറിച്ചിൽ ഉണ്ടാക്കുമോ എന്ന് ആരെങ്കിലും വിശ്വസിക്കുമോ ആവോ.ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം.
@dr.bishurulhafi837514 сағат бұрын
Good observation 👍
@agsanv66182 күн бұрын
സര്‍ അഗ്രഭാഗത്ത് വെള്ളക്കളര്‍ നന്നായി ഉണ്ട്
@dr.bishurulhafi837514 сағат бұрын
Different reasons und. Please consult. 9995606163
@agsanv66188 сағат бұрын
Sir ഞാന്‍ കൊല്ലത്ത് നിന്നാ സര്‍ നെ ഓണ്‍ലെന്‍ സംവിധാനത്തില്‍ ട്രീറ്മെന്റ് പറ്റുമോ? @@dr.bishurulhafi8375
@Jomon0092 күн бұрын
ബന്ധപ്പെട്ടുകഴിയുമ്പോൾ പിനസിൽ രണ്ടു മൂന്നു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ചെറിയ കുരുക്കൾ, ചൊറിച്ചിൽ,പീനസിൽ സ്ക്രാച്ച് വന്നു ബ്ലഡ് പൊടിയും നാല് ദിവസം കഴിഞ്ഞ് എല്ലാം ഹീലാകും പരിഹാരം പറഞ്ഞു തരുമോ
@dr.bishurulhafi837514 сағат бұрын
Different reasons und. Please consult for personalised treatment. 9995606163
@sabiras11262 күн бұрын
സാർ njan oru men mayi sex cheydu അതിനു ശേഷം 45 ഡേയ് യിൽ ചെക് ചെയ്ദു നെഗറ്റീവ് പിന്നെ 85 എടുത്തു നെഗറ്റീവ് പിന്നെ 130 ടെയിൽ ഒമാൻ മെഡിക്കൽ എടുത്തു ഫിറ്റാണ് ഇനി പേടിക്കാൻ ഉണ്ടോ പേനീസ് ഒരു വേദന പോലെ ഫീൽ ചെയ്യുന്നു പ്ലീസ് റിപ്ലൈ
@dr.bishurulhafi837514 сағат бұрын
💯 safe
@AthiraAthira-y1l2 күн бұрын
4 month aayi test cheythu result negative aanu.. But 4 month aayitt Thalavedhana und.. Ith HIV nte symptom aanoo.. Elisa test aanu cheythath
@dr.bishurulhafi837514 сағат бұрын
Safe
@VishnuM-y3w2 күн бұрын
Dr njan exposher kazhinu 2 moths ayi comb aids test cheyythu negetive anu test veendum repeat cheyyano
@dr.bishurulhafi837514 сағат бұрын
Safe
@VishnuM-y3w13 сағат бұрын
@dr.bishurulhafi8375 dr repeat cheyyande ok ano oru pedi ondu. Pinne jaladosham ondu
@unnikrishnanck87052 күн бұрын
Microsiid hiv kit is good or bad
@dr.bishurulhafi837514 сағат бұрын
Ok
@dreamer_23782 күн бұрын
sir exposure ndayitt one and half year ayi ..7 months munne njan govt medical college poyi test cheythirunnu appo negative anu koodathe vere privet labil ninnu (HBSAG (CARD TEST), HIV I & II (CARD TEST) ) CHEYTHU athum negative anu eni njan pedikandathayittundo sir..?
@dr.bishurulhafi837514 сағат бұрын
💯 safe
@akhilavs24502 күн бұрын
2024 December anyone?😊
@dr.bishurulhafi837514 сағат бұрын
Get well soon 🙏
@sureshchadayamangalam85332 күн бұрын
സർ എനിക്ക് 55 വയസാണ് രണ്ടു മൂന്നു ദിവസമായി ലിംഗതിന്റെ മുകളിലത്തെ ചർമ്മം അകത്തോട്ടു വലിയുകയും ബാക്കിലോട്ട് പിടിക്കുമ്പോൾ വേദനയുമാണ് ആഗ്രഭാഗത്തു സ്ക്രച്ചുപോലുണ്ട് പച്ച വെള്ളം കൊണ്ട് കഴുകുമ്പോൾ നീറ്റൽ പോലുണ്ട് അറ്റത്തു വെള്ള കളർ പോലെ ഉണ്ട് കഴുകുമ്പോൾ പോകും സർ ഹോസ്പിറ്റ ലിൽ പോകാൻ പ്രയാസമാണ് ഷുഗർ ഇല്ല എന്തെങ്കിലും ഓയ്ലമെന്റ് ഉണ്ടോ മരുന്നോ ഉണ്ടെങ്കിൽ ഉപകാരമായിരുന്നു
@AJISabastteen2 күн бұрын
ഒരിക്കൽ വന്നാൽ ഇതൊക്കെ മാറാൻ പാടാണ് സത്യത്തിൽ ഇതൊന്നും ശരിയായി മാറിപ്പോകാൻ മരുന്നില്ലെന്ന് തോന്നുന്നു
@dr.bishurulhafi837514 сағат бұрын
Balanitis akam. For personalised treatment please consult 9995606163
After hpv vannen shesham vaccine eduthal kozhpam ondo or pinne varathirikuvo
@dr.bishurulhafi837514 сағат бұрын
No issue..
@muhammed_safwan46793 күн бұрын
Quality content 💯
@dr.bishurulhafi837514 сағат бұрын
Thank you 🙏
@muhammed_safwan46793 күн бұрын
Sir propysalic nf lotion oru 3 days use cheyyumbol ente scalp psoriasis complete aayit marunnund pinne oru 10-14 days okke kazhinj ath pazheth pole thirich varum njan ippol ee reethiyil aan treat cheyyunnath kore kalamayitt propysalic nf lotion ingane use cheyyunnath prashnamano?
@dr.bishurulhafi837514 сағат бұрын
No issue…
@maryjasminekm24613 күн бұрын
താങ്ക്യൂ ഡോക്ടർ. എൻറെ ഏഴു വയസുള്ള മകൾക്ക് ഇപ്പോൾ ചിക്കൻപോക്സ് ആണ്.... വളരെയധികം ടെൻഷൻ ആയിരുന്നുഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾഅറിയാൻ പറ്റി.... മോളെ കാണിച്ച ഡോക്ടറോട് അന്വേഷിച്ചപ്പോൾ കൂടെയുള്ളവർ പ്രത്യേകിച്ച് വാക്സിന് പ്രതിരോധമരുന്ന് എടുക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു.. അതെന്തുകൊണ്ടാണ് ഡോക്ടർ അങ്ങനെ പറഞ്ഞത്... മോൾക്ക് അ സുഖം തുടങ്ങിയിട്ട് ഇന്നേക്ക് നാലുദിവസമായി ഞങ്ങൾ പ്രതിരോധമരുന്ന് കഴിക്കണോ അതോവാക്സിൻ എടുക്കണോ എന്താണ് ചെയ്യേണ്ടത്.... 10 വയസ്സുള്ള ഒരു മോളു കൂടെ വീട്ടിലുണ്ട്... ഇനിയെന്താണ് ചെയ്യേണ്ടത്..
Consultation is liye aap 9995606163 number me appointment book keejiye
@abhishekt80624 күн бұрын
Sir Kozhikode sadaharana labl ee test available aano
@dr.bishurulhafi83753 күн бұрын
Yes
@abhishekt80624 күн бұрын
Normal blood test chythal hiv undo enn ariyumo
@dr.bishurulhafi83753 күн бұрын
No
@sandhyaaji33994 күн бұрын
ഡോക്ടർ എൻ്റെ ഇരട്ട കുട്ടികളിൽ ഒരാൾക്ക് ചിക്കൻ പോക്സാണ്. ആണെന്ന് അറിയുന്നത് വരെ അവർ ഒരുമ്മിച്ചായൈരൂന്നു കിടനാനീരൂന്നത്. അതുകൊണ്ട് ഇപ്പോൾ വാക്സിൻ എടുത്താൽ കുഴപ്പമുണ്ടോ. ഇവിടുള്ള. ഡോക്ടർ പറഞ്ഞത് ഇനി എടുത്തിട്ട് കാര്യം ഇല്ല എന്നാണ്
@dr.bishurulhafi83753 күн бұрын
No need. Will not be useful now
@sandhyaaji33993 күн бұрын
Ok. Thank you
@sandrasadan33984 күн бұрын
Sir ente kalil muttinu thott mukalil aayitt oru kuru ath kurach hard anu ath grow cheyunnilla ekadesham 2 years aayi angane thanne nilkunnu maarunnumilla pedikendathundo please reply sir
@dr.bishurulhafi83753 күн бұрын
Will have to examine to give a diagnosis. Please consult. 9995606163
@sh1fad4 күн бұрын
Doctor ഇത് use ചെയ്ത് തുടങ്ങുമ്പോൾ മുടി കൊഴിയുമോ തുടക്കത്തിൽ.
@dr.bishurulhafi83753 күн бұрын
Yes. Pinne settle aakum
@sh1fad3 күн бұрын
@dr.bishurulhafi8375 thankyou Doctor.
@Faizbbhhhjxjjxjxkdjdjd4 күн бұрын
Sir , spal poyi handjob cheyyipichu oil lubricant aan use cheythath vere evdeyum thottathum pidichathumilla .shuklyam vannitumilla . .Enik std varan chance undo
@dr.bishurulhafi83753 күн бұрын
Very less chance. No worries
@jijumonmelarcode17384 күн бұрын
0:00
@Normalgaming11775 күн бұрын
BLOOD DONATE CHEYTHAYIRUNNU MEDICAL COLLEGEL.. POSITIVE ANNEL ETHRA DAYS KOND AVR INFORM CHEYUM DOCTOR PLS REPLY
@dr.bishurulhafi83753 күн бұрын
Soon after they get report
@Normalgaming11773 күн бұрын
@dr.bishurulhafi8375 DOCTOR EKADESHAM ETHRA TIME EDUKUM
@Dominik8szoboszlai5 күн бұрын
സർ hiv പോസിറ്റീവ് ആയ mouth ulcer ഉള്ള ഒരാൾ വായ വച്ചു കുടിച്ച വെള്ളം വേറെ mouth ulcer ഉള്ള ഒരാൾ കുടിച്ചാൽ hiv പകരുമോ?
@dr.bishurulhafi83753 күн бұрын
Theoretically chance und. Practically angane onnum kanarilla. HIV virus won’t survive outside body
@njohn885 күн бұрын
My 2nd day
@dr.bishurulhafi83753 күн бұрын
Get well soon 🙏
@VijayM-x4t5 күн бұрын
Sir njan comb aids test ictc yil poyi cheyythu negetive anu. 2 months ayappol.ictc yil olla comb aids test 2 mothil correct result ariyan pattumo.2mothil hiv comb aids test 100% correct ariyan pattumo
@dr.bishurulhafi83755 күн бұрын
Safe
@shijoshaji79656 күн бұрын
Sir elisa test aano eclia test aano best
@dr.bishurulhafi83755 күн бұрын
Both ok
@ponnunandhu31326 күн бұрын
എനിക്ക് വെള്ളപ്പണ്ട് ആണ് ഫുൾ വെള്ളയാണ് വെയിലിന്റെ ചെറിയ ചുടുതട്ടിയാൽ അവിടെ പൊള്ളി കറുത്ത പാടുയുണ്ടാവുന്നു അത് മാറാൻ എന്ത് ചെയ്യണം
@dr.bishurulhafi83755 күн бұрын
Should protect from sunlight through clothes and sunscreen