It is a good short film. The human vendetta is expressed in plain terms. There is no space for other emotions here. The comical sub characters add spice and make the film highly palatable. Great work . Not at all boring. The final twist is unexpected and it makes the film a stand apart one from the usual themes of this genre'. .... Sudeep Menon.
@andrewproductionschannelАй бұрын
@@menonsudeep Thank you for the feedback❤️
@jafarmarathakkodan5602Ай бұрын
സൂപ്പർ തിരക്കഥ സംവിധാനം അഭിനയം പക്ഷെ കാമുകനും കാമുകിയും അറുബോറ്
@itsmepraveenshashi2235Ай бұрын
Loved the background score...
@andrewproductionschannelАй бұрын
Thank you😍
@abhilashdhanya871Ай бұрын
❤❤
@DeviMenon-e6lАй бұрын
Super 😊
@andrewproductionschannelАй бұрын
Thank you❤
@SURYAN-rx6xoАй бұрын
Thambicha oru cheriya presnond 🔥
@JG_StoriesАй бұрын
Instagram കണ്ട് വനതാ ഡയലോഗ് മിക്സിംഗ് ഒന്നൂടെ ശ്രതിച്ചാൽ ഒന്നൂടെ നൈസ് ആവും ഡയലോഗ് ൻ്റെ background noise കളയാമായിരുന്നു. ചില background score കൂടി improve ചെയാം.. camera vere level 🤟 കുറച്ച് ലാഗ് ഫീൽ ചെയ്തു. But ഈ ടീം improve ആയാൽ പിന്നെ പിടിച്ചാൽ കിട്ടൂല 🔥 . . എന്ന് ഒരു സിനിമ പ്രേമി❤
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു ഷോർട്ട് മൂവി കണ്ടിട്ടില്ല. സത്യത്തിൽ ഒരു മൂവി തന്നെയാണ് ഇത്. എന്ത് മനോഹരമായ വിഷ്വലുകൾ, ത്രില്ലിങ്ങായ ബി ജി എം, അഭിനേതാക്കൾ 👌👌. ലാസ്റ്റ് ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല കണ്ടത്. അതെന്നെ അമ്പരപ്പിച്ചു. പക്ഷെ എന്റെ ഹസ്ബൻഡ് പറഞ്ഞതായിരുന്നു ശരി. ക്ലൈമാക്സ് പൊളിച്ചു 👌👌. സൂപ്പർ മൂവി. അടുത്തതിനായി കാത്തിരിക്കുന്നു. ❤️❤️
@andrewproductionschannel2 ай бұрын
Thank you for your Review❤
@VINAY22502 ай бұрын
Superb story and great act by all...kudos to everyone... And Sam... Koshy was 🔥🔥🔥
@andrewproductionschannel2 ай бұрын
Thank you❤
@Irshadnou2 ай бұрын
നീയൊക്കെ പോയി വല്ല സിനിമയും പിടിക്കടാ ..
@andrewproductionschannel2 ай бұрын
@@Irshadnou 😀
@ajeshvishnu83222 ай бұрын
അമൽ ബ്രോയുടെ Review കണ്ടിട്ട് വന്നതാണേ 😇👌🏻 Nice work 👏👏