പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി. ( പുറപ്പാട് 15 : 27 ) And they came to Elim, where were twelve wells of water, and threescore and ten palm trees: and they encamped there by the waters. ( Exodus 15 : 27 )