കത്തിയുമായി നിൽക്കുന്നവന്റെ അടുത്തുകൂടി തന്നെ മതിൽ ചാടുന്ന ആ ബ്രില്യൻസ് കാണാതെ പോകരുത് 😀😀മിക്ക സിനിമയിലും ഈ ക്‌ളീഷേ രംഗങ്ങൾ ഉണ്ട് കൊല്ലാൻ വരുന്നവൻ കണ്ടുപിടിക്കാത്ത സ്ഥലത്ത് ആയിരിക്കും മറ്റേ ആൾ നിൽക്കുന്നത് എന്നാലും രക്ഷപെടാൻ അയാൾ കാണെ തന്നെ ഓടും 😀😀😀😀
@benadictchristopher-joy47663 ай бұрын
Dangerous 😮
@jansbeautifulworld98853 ай бұрын
Fantastic shot
@aneeshkumar55513 ай бұрын
ഓം നമശിവായ
@aneeshkumar55514 ай бұрын
പൂരത്തിന് കമ്പം ഇല്ലാത്തതുകൊണ്ട് ഓരോ വർഷം കഴിയുന്തോറും ആളുകൾ കുറഞ്ഞുവരികയാണ്...ഇത്രയും സൗകര്യമുള്ള സ്ഥലവും മൈതാനവും ഉണ്ടായിട്ടുംകമ്പം നടത്താൻ പറ്റാത്തത്എന്തുകൊണ്ടാണ്...അത് പൂര കമ്മിറ്റിയുടെ കഴിവുകേട് അല്ലേ😢