അഭിനന്ദനങ്ങൾ❤ മറ്റുള്ളവർക്ക് മനസ്സിലാകുന്നതരത്തിൽ അവതരിപ്പിച്ചതിന് ഈശ്വരൻ അനുഗ്രഹിട്ടെ
@RMSharma7772 ай бұрын
Sir please explain in English or Hindi or kannada also...🙏
@sreerajmp83013 ай бұрын
11alla
@vasudevannamboodiri9254 ай бұрын
സുവ്യക്തമായ വിവരണം 🙏🏽🌹
@mohanandina11454 ай бұрын
Very good video and informetion
@govindannamboothiri36635 ай бұрын
Good
@AnilNarayanan-yg1vm5 ай бұрын
🎉🎉🎉
@നമസ്തെകേരളം6 ай бұрын
ഗുരുവിനു അർക്ക്യം ഇല്ലേ...
@aktech81026 ай бұрын
ഋഗ്വേദിയ ഹോമം കൂടി പറഞ്ഞു തരുമോ
@ChandrashekharanNairKK-du5np7 ай бұрын
വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു. ഓം ഗും ഗുരുഭ്യോം നമഃ
@Goodway0017 ай бұрын
😍🥰🥰
@rambo...vns....61887 ай бұрын
🙏🏻🙏🏻🙏🏻
@muraleedharanpillai56078 ай бұрын
100% ആത്മാർത്ഥത ഉണ്ടായിരുന്നു
@rajeeshcherunthottam50288 ай бұрын
ഇത് യജുർ വേദീയ ഹോമാചാരം ആണൊ??
@edakkadmohanan22897 ай бұрын
Yes
@vinodmonvsvinodmonvs95089 ай бұрын
വളരെ ഭംഗിയായ അവതരണം 🙏🏻🙏🏻🙏🏻❤❤🌹🌹🌹❤
@gineeshmmoozhippurath83219 ай бұрын
Super 🙏
@lsreghu83419 ай бұрын
കൊടിയേറ്റുന്നതിൻ്റെ ഒരു വിവരണം ഇടാമോ ?
@lsreghu83419 ай бұрын
വളരെ ലളിതം'മനോഹരം നന്ദി
@velayudhanm8429 ай бұрын
വളരെ മനോഹരം നന്നായി അവരിപ്പിച്ചു 👌💐💐💐💐💐❤️❤️🌹🌹🌹🌹🙏👍
@syamchelottu424210 ай бұрын
പൂജാപഠനത്തിൻ്റെ മുഴുവൻ വീഡിയോ ചെയ്യാമോ ദേഹശുദ്ധി മുതൽ❤🙏🏼🙏🏼
@syamchelottu424210 ай бұрын
വളരെ നന്ദി ശ്രീ ഗുരുനാഥാ🙏🏼🙏🏼🙏🏼🙏🏼
@gopakumars938711 ай бұрын
Sir ithu yejurveda reethi aano
@edakkadmohanan228911 ай бұрын
അതെ
@gopakumars938711 ай бұрын
@@edakkadmohanan2289 sir online padippikkarindo
@jayakrishnanp598811 ай бұрын
Amazing video ❤❤❤
@divakaran.mullanezhi Жыл бұрын
നല്ല ഭാഷ നല്ല ശബ്ദം നല്ല അവതരണം നല്ല വ്യക്തത . ഭഗവാൻ രക്ഷിക്കട്ടെ
@okradhakrishnan9281 Жыл бұрын
ഗുരോ നമഃ
@Sreejavarma-f6c Жыл бұрын
വിവരണം നന്നായി ഗണപതി ഹോമം പഠിക്കുന്നവർക്ക്, മനസ്സിലാകണമെങ്കിൽ കാര്യങ്ങൾ ഓരോന്ന്. ഫോക്കസ് ചെയ്തിട്ടാണെങ്കിൽ നന്നാകും 🙏
@vsmohananacharia3880 Жыл бұрын
കലിയുഗത്തിൽ ഇങ്ങനെയെല്ലാം പ്രദർശിപ്പിയ്ക്കും ഇതെല്ലാംവില്ക്കപ്പെടും എന്നെല്ലാം വായു മഹാപുരാണ (BC 1800)ത്തിൽ വിശദമാക്കിയിട്ടുണ്ട്.
@ravanaravana2008 Жыл бұрын
നമസ്കാരം തിരുമേനി 🙏 ഒരു ചെറിയ ചോദ്യം! ദയവായി ഇതിന് ഉത്തരം നൽകുക, ഗുരുജി 🙏 ഗണപതി ഹോമം, ഗായത്രി ഹോമം തുടങ്ങിയ സാത്വിക ഹോമം ചെയ്യുമ്പോൾ ഞങ്ങൾ സംഭാതം എടുക്കുന്നു. അഘോര ഹോമം പോലെയുള്ള രാജസിക ഹോമങ്ങൾ ചെയ്യുമ്പോൾ നമുക്കും സംഭാതം എടുക്കാമോ? നമുക്കും ആ നെയ്യ് കഴിക്കാമോ?
@edakkadmohanan2289 Жыл бұрын
കഴിയക്കാം എല്ലാ സ്ഥലത്തും തളിയക്കുകയും ചെയ്യാം
@ravanaravana2008 Жыл бұрын
@@edakkadmohanan2289 വളരെ നന്ദി തിരുമേനി! നിങ്ങളുടെ പാദങ്ങളിൽ നമസ്കാരം!
@ravanaravana2008 Жыл бұрын
@@edakkadmohanan2289 മറ്റൊരു ചെറിയ സംശയം തിരുമേനി ! എന്തുചെയ്യണമെന്ന് ദയവായി എന്നോട് പറയൂ, തിരുമേനി! പത്മത്തിലും ഹോമത്തിലും നമ്മുടെ ശരീരത്തിൽ നിന്ന് ആവഗിച്ച ദേവചൈതന്യം നമ്മുടെ ശരീരത്തിലേക്ക് തിരിച്ചെടുക്കുന്നില്ല. ദേവചൈതന്യം ഞങ്ങൾ സം ഭാധാമത്തിൽ മാത്രം ചേർക്കുന്നു. സംഭധാമത്തിൽ നിന്ന് ദേവചൈതന്യം നമ്മുടെ ശരീരത്തിലേക്ക് തിരികെ എടുക്കേണ്ടതുണ്ടോ അതോ ഇത് ആവശ്യമില്ലേ, തിരുമേനി! തിരുമേനി, ഈ ആചാരത്തിന്റെ പ്രയോജനം എന്താണ്?