10 വർഷമായി ഞാൻ നാനോ ഉപയോഗിക്കുന്നു 2010 മോഡൽ ഞാൻ ആദ്യം വാങ്ങി അഞ്ചുവർഷത്തിനുശേഷം എക്സ്ചേഞ്ച് ചെയ്തു അതിനുശേഷം പവർ സ്റ്റീയറിംഗ് മോഡൽ വാങ്ങി .... പരസ്യത്തിൽ പറയുന്നതുപോലെ സന്തോഷത്തിന് താക്കോൽ തന്നെയാണ് നാനോ...... രത്തൻ ടാറ്റ ഇന്ത്യക്കാർക്ക് വച്ചുനീട്ടിയ സന്തോഷത്തിന് താക്കോൽ അവരുടെ ഈഗോ കാരണം അവർ തട്ടിയെറിഞ്ഞു സൈക്കിൾ പോലും വാങ്ങാൻ ബുദ്ധിമുട്ടുള്ളവർ ഇന്നോവകാർ മതി എന്ന ദുരാഗ്രഹം.... ഞാനും എന്റെ കുടുംബവും ഇന്നും നാനോ കാറിൽ യാത്ര ചെയ്യുന്നു...... സന്തോഷത്തോടെ..... സന്തോഷത്തിന് താക്കോൽ...... നാനോ.
@sujith32622 жыл бұрын
കാർ എടുക്കാനുള്ള ശേഷിയൊന്നുമില്ല.. രത്തൻ ടാറ്റാ സാധാരണക്കാരന് വേണ്ടി ഒരു കാർ ഇറക്കുന്നു എന്ന് കേട്ടപ്പോൾ മുതൽ ആ വാർത്ത മനസിൽ ഇണ്ടായിരുന്നു. കൂട്ടുകാരന്റെ 2010 മോഡൽ (a/c ഇല്ലാത്ത മോഡൽ ) കാറിൽ കയറാനുള്ള ഭാഗ്യം കിട്ടിയിരുന്നു. അന്ന് തൊട്ട് മനസിൽ ഉണ്ട് നാനോ. എന്നെങ്കിലും കാർ എടുക്കാനുള്ള ഭാഗ്യം കിട്ടിയാൽ... ഇപ്പോൾ നാനോ നിർത്തിയെങ്കിലും... പഴയതായാലും ഒരു നാനോ കാർ ഞാനും എടുക്കും.
@harivlogs88072 жыл бұрын
പാർട്സ് വില കൂടുതൽ ആണോ. സർവീസ് കോസ്റ്റ് കുറവാണോ
@negangaming90483 жыл бұрын
Eco sport 7 കൊല്ല മുൻപ് ഉള്ളതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@shajipp43723 жыл бұрын
Soopar
@harisankarjs48413 жыл бұрын
Nice colour
@santhoshc49533 жыл бұрын
Looks like 2012 Hyundai Sonata
@ritzworld17523 жыл бұрын
kzbin.info/www/bejne/rIOadZSairmdgcU
@ananthumohan29563 жыл бұрын
Orupad alanju...oru used bolt kittanam....😭
@TheCommentrator3 жыл бұрын
Inikk kitti, kidu aannu.
@irideexpeditions4 жыл бұрын
ഇതിൽ എന്തിനാണ് swift??? Swift premium hatchback ആണെന്ന് പറയുന്ന ലോകത്തിലെ ഒരേ ഒരു വ്യക്തി താങ്കൾ ആയിരിക്കും. For your information, Suzuki വിതരണം ചെയ്യുന്ന പ്രീമിയം ഹാച്ച് Baleno ആണ്. സ്വിഫ്റ്റ് compete ചെയ്യുന്നത് ഹ്യുണ്ടായ് i10, ഫോര്‍ഡ് Figo, ടാറ്റ Tiago മുതലായ വണ്ടികളുടെ segment ആണ്. Premium hatchback വരുന്നത് ഹ്യുണ്ടായ് i20, ഹോണ്ട ജാസ്, VW പോളോ, ടാറ്റ Altroz, Suzuki Baleno, Toyota glanza തുടങ്ങിയവ ആണ്. ഇനിയെങ്കിലും ഓരോ വണ്ടിയും ഏതാണ്, എങ്ങനെ ആണ് എന്നൊക്കെ പഠിക്കൂ, എന്നിട്ട് ഷോ കാണിക്കാൻ വരൂ. എന്തേലും സംശയം ഉണ്ടെങ്കില്‍, ബൈജു ചേട്ടനോട് ചോദിച്ചു മനസ്സിലാക്കി വേണം വരാൻ. Shame on you....
@TheCommentrator4 жыл бұрын
Idile Sportz mode (_!_) keeran performance aanu.
@kashipopzzz76044 жыл бұрын
good car
@jyothisat19414 жыл бұрын
നാണപ്പാനെ ഓർമവന്നാർ ഉണ്ടോ...😁😋
@sujith32622 жыл бұрын
ഗൗതമന്റെ രഥം 😍👍 പിന്നെ സ്നേഹവീട്, ഒരുനാൾ വരും സിനിമയിലെ ലാലേട്ടന്റെ കാർ 😍💞❤️
@akhilan7732 жыл бұрын
Illa
@jaikrishnavs52714 жыл бұрын
Mudinjha build quality aan solid aan
@pushpas98194 жыл бұрын
Swift👍
@prabhaprabha55984 жыл бұрын
A small family car
@ManojManoj-xm9of4 жыл бұрын
എവിടെയാ നമ്പർ ഉണ്ടോ?
@thahirthahir13754 жыл бұрын
👍
@powerfullindia54294 жыл бұрын
ഈ പ്രോഗ്രാം ഇപ്പോൾ ഇല്ലേ? 2020
@farhannavas26904 жыл бұрын
Ayye
@dibindiyadiuthinnjallampuz4404 жыл бұрын
ഇതിന്റ വില എത്രയാ
@ahkilavava52004 жыл бұрын
ഇപ്പോൾഎന്താണ് ഈ വണ്ടിയുടെ വില
@Gkm-4 жыл бұрын
Stop ചെയതു എന്ന് തോന്നുന്നു
@Gkm-4 жыл бұрын
ഞാൻ automatic എടുത്തത് 2015 December 3 ലക്ഷം ആയി ഇപ്പോഴും ഓടിക്കുന്നു നല്ല car city use
@prathyush474 жыл бұрын
best driver car
@ManojManoj-xm9of4 жыл бұрын
നാനോ ഇപ്പോൾ ഇറങ്ങുന്നില്ലല്ലോ ? സെക്കനാൻഡ് കിട്ടുമോ പാഴ്സ് കിട്ടുമോ
@ManojManoj-xm9of4 жыл бұрын
എവിടെയാ നമ്പർ ഉണ്ടോ?
@ManojManoj-xm9of4 жыл бұрын
എവിടെയാ നമ്പർ ഉണ്ടോ?
@sujith32622 жыл бұрын
Olx ൽ ഉണ്ട്.
@arunks82814 жыл бұрын
മൊത്തത്തിൽ പറഞ്ഞാൽ റിവ്യൂ കാണുന്നതിലും നല്ലത് വണ്ടി വാങ്ങി അനുഭവിച്ചറിയുന്നതായിരിക്കും.. 😂
@vijeeshviji524 жыл бұрын
ജർമ്മൻ വണ്ടികൾ കിടു ആണ്
@vijeeshviji524 жыл бұрын
ജർമ്മൻ, ജർമ്മൻ തെന്നെ ബാക്കിയൊക്കെ കണക്കാ, ഫോസ്‌വാഗൺ ആണുകിടു...............