നല്ല vdo നിങ്ങൾ ഇതിനു വേണ്ടി നന്നായി ഹോംവർക് ചെയ്തിട്ടുണ്ട്👍
@Warwic2 күн бұрын
നന്ദി സഹോ ❤️ Really appreciate those kind words 🙏
@naaaz3734 күн бұрын
No one is perfect
@AncilyShan4 күн бұрын
India yil epoyum 15 vayasil marriage nadakunu
@Warwic3 күн бұрын
ആണോ? നിങ്ങൾക്ക് നേരിട്ട് അറിയുമെങ്കിൽ 1918ൽ വിളിച്ച് റിപ്പോർട്ട് ചെയ്യൂ. ക്രൈം നടക്കുന്ന കാര്യം അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നത് കുറ്റകരമാണ്.
@selestinkjoseph71605 күн бұрын
എടാ മണ്ടാ.... ഞങ്ങൾ ആരും ഒരു സെലിബ്രിറ്റിയെയും വ്യക്തി എന്ന നിലയിൽ ആരാധിക്കാറില്ല... അവരുടെ കഴിവിനെയാണ് ഇഷ്ടപ്പെടുന്നത്... അത്ര മാത്രം
@Warwic3 күн бұрын
പിന്നെന്തിനാടോ മരപ്പൊട്ടാ ഇങ്ങനെ കിടന്ന് ചാകുന്നത് 😂 കമന്റ് കണ്ടാൽ അറിയാം ആസനത്തിൽ തീപിടിച്ചിട്ടാണെന്ന് 🤌
@Ani-gi1pf7 күн бұрын
Mikkavarum ingane okkke thannee🙇♂️🙏🙇♂️🤷♂️
@mubarakmubooos7 күн бұрын
ഇനി കുറച്ചു കഴിയുമ്പോ ഗാന്ധിജിക്ക് എതിരെയും നിങ്ങള് കേസ് കൊടുക്കും 14 വയസ്സുള്ള കസ്തൂർ ബായെ വിവാഹം കഴിച്ചു എന്നും പറഞ്ഞു, അതൊക്കെ കാലങ്ങൾക്ക് അനുസരിച്ചുള്ള മാറ്റം ആണ് ഹേ
@Warwic7 күн бұрын
നല്ല ബെസ്റ്റ് ലോജിക്ക് 🙏 ഗാന്ധിജി കസ്തൂർബയെ വിവാഹം കഴിച്ചത് പതിമൂന്നാമത്തെ വയസ്സിൽ ആണ്. അല്ലാതെ മുപ്പത്തിമൂന്നിൽ അല്ല 🤌
@mubarakmubooos7 күн бұрын
@Warwic ഇവിടെ യുടൂബർഡെ പ്രശ്നം സ്ത്രീയുടെ പ്രായം ആണ്, 18തികയാത്തവരെ വിവാഹം കഴിച്ചതെന്ന്. അതൊക്കെ കാലങ്ങൾക്ക് മുൻപ് ഉള്ള കാര്യങ്ങളല്ലേ
@user-to3nv9hc9q9 күн бұрын
😅😅😅അപ്പൊ 6 വയസുള്ള കൊച്ചിനെ വിവാഹം ചെയ്ത ഗോത്ര മനുഷ്യനെ ആളുകൾ നല്ല മനുഷ്യനായി കാണുന്നു അതിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ😅😅
@Warwic7 күн бұрын
എനിക്ക് സ്വീകരിക്കാൻ കഴിയില്ല, പക്ഷെ ആ കാലഘട്ടത്തിൽ അത് സാധാരണം ആയിരുന്നു. എന്ന് വച്ച് ഇപ്പോൾ അത് ചെയ്താൽ ബോധമുള്ള നാട്ടുകാർ ആണെങ്കിൽ ചൂലെടുത്ത് അടിക്കും 👍
@user-to3nv9hc9q9 күн бұрын
ചാപ്ലിൻ ഇന്ത്യൻ വംശജൻ ആണ്,ജിപ്സിയാണ്
@shabeeradambulan37569 күн бұрын
ഒരാൾ മോശം വ്യക്‌തി ആകുന്നത് 18 ആകാത്തവരേ വിവാഹം കഴിക്കുന്നതിനാലും, 4 കെട്ടുന്നതും വിലയിരുത്തിയാണ്. മറ്റുള്ളവരുടെ പച്ചഇറച്ചി ഉളുപ്പില്ലാതെ തിന്നുന്നവൻ പുണ്യാളൻ.
@Warwic9 күн бұрын
പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രേമിച്ച് കൂടെ നിർത്തി കൃത്യം 18 ആകുമ്പോ വിവാഹം കഴിക്കുന്നവരെ പുണ്യാളൻ എന്ന് നീ വിളിച്ചോ. നീയൊക്കെ സ്വന്തം കുഞ്ഞ് മക്കളെ മുതുക്കന്മാർക്ക് പിടിച്ച് കൊടുക്കുന്ന ജാതിയായിരിക്കും, പക്ഷെ ബാക്കിയുള്ളവർ അങ്ങിനെയല്ല.
@rahimolu463710 күн бұрын
ഇപ്പോൾ കാള വണ്ടിയിൽ പോകുന്ന ആളുകൾ ആണ് അവിടുന്നാ ആളുകൾ ജീവിതം മടുത്തു ജീവിക്കുന്ന പാവങ്ങൾ
ഡേയ്, ലേശം വിവരം 🤌 വിവാഹത്തിന് സമ്മതം കൊടുക്കാനുള്ള പ്രായം ആകും മുൻപേ അവർ groom ചെയ്തിട്ടല്ലേ ആ മഹാൻ കെട്ടിയത്. ആ സ്ഥാനത്ത് നിന്റെ മകളോ, പെങ്ങളോ ആണെങ്കിൽ ഇങ്ങനെ പറയുമോ 🙄
@sayedmuhammadshaik845712 күн бұрын
അമേരിക്കെയെ ഭയ പെടുത്തി അതുകൊണ്ട് 10%ശരി 90% കെട്ട് കഥ
@Warwic12 күн бұрын
ഉം ഉം 😁
@sonyjohn190114 күн бұрын
Ok noted
@Jawanthinks371217 күн бұрын
ഈ ലോകത്ത് ജീവികളിൽ വെച്ച് ഏറ്റവും വൃത്തികെട്ട ജീവി മനുഷ്യനാണ് കാരണം എല്ലാത്തിന്റെയും കുറ്റം കണ്ടുപിടിക്കാനുള്ള കഴിവ് അത് മനുഷ്യന് മാത്രം
@Warwic17 күн бұрын
സത്യം. ഒരു വിഷയം അറിഞ്ഞാൽ അത് സത്യമാണോ എന്ന് പോലും നോക്കാതെ അത് പറഞ്ഞ ആളുകളെ കുറ്റം പറയുന്ന ചില മനുഷ്യരോളം വലിയ ഊളകൾ വേറെയില്ല 👍🏼
ഇതൊക്കെ സൗത്ത് കൊറിയയും, ജപ്പാനും, മലേഷ്യയും ഒക്കെ സ്ഥിരമായി പറയുന്ന കാര്യങ്ങൾ ആണ് 😊
@vijaystepen22 күн бұрын
എല്ലാം കൊണ്ടും perfect ആയ മനുഷ്യൻ ആരുമില്ലാലോ. എല്ലാവർക്കും മികവുകളും ഓരോരോ കുറവുകളും ഉണ്ടാവും. ഔദ്യോഗിക ജീവിതം നല്ലതായിട്ടുള്ള പലരുടെയും വ്യക്തി ജീവിതം അത്ര നല്ലാതാവണമെന്നില്ല. 🙌🙌
@Warwic21 күн бұрын
തീർച്ചയായും 😊 അതോടൊപ്പം തന്നെ ആഘോഷിക്കപ്പെടുന്നവർ എല്ലാവരും എല്ലാം തികഞ്ഞവർ അല്ല എന്ന തിരിച്ചറിവും എല്ലാവർക്കും ഉണ്ടാകണം 👍🏼
@sureshpillai83223 күн бұрын
കേരളത്തിലെ വിപ്ലവം വീരന്മാരുടെ ഡ്രീം ലാന്ഡാണ്
@One_click_25524 күн бұрын
Super
@Warwic21 күн бұрын
😊❤
@sumeshchandran70525 күн бұрын
അപ്പൊൾ അദാനിയുടെ ഷെൽ കമ്പനികളും ഇവന്മാരുടെ ഫോട്ടോകോപ്പി ആവും അല്ലേ? രാജ്യാസമ്പത്ത് കൊള്ളയടിച്ചു മറ്റു രാജ്യങ്ങളിൽ ഒക്കെ ഷെൽ കമ്പനികൾ ഉണ്ടാക്കി, അതുവഴി വെളുപ്പിക്കുന്നു എന്നല്ലേ കുറച്ചു മാസങ്ങൾക്ക് മുൻപ് അദാനിയെ കുറിച്ച് വന്ന വിവാദം..😢😢😢😢
@Warwic25 күн бұрын
ഇതൊക്കെ സർവ്വസാധാരണമാണ് ബ്രോ. ടാക്സ് വെട്ടിക്കാൻ നമ്മുടെ നാട്ടിലെ സിനിമാതാരങ്ങൾ വരെ ഇത് ചെയ്യുന്നുണ്ട്. സംഭവം ഡീറ്റൈൽ ആയി അറിയാൻ മുരളി തുമ്മാരുകുടിയുടെ ഈ വിഷയത്തിൽ ഉള്ള ഒരു പോസ്റ്റ് വായിച്ചാൽ മതി.
@Pramod-i2r4b28 күн бұрын
അമേരിക്കയ്ക്ക് പേടിച്ച് കളിക്കാം
@ImAmallu29 күн бұрын
Avante thalayil nna pinnakano.. Oru mandan rashtravum potta ministerum, deivame nammaleokke india yil janipichathinu angekk nanni
@atozcollection580Ай бұрын
കുണ്ണ ഭാഗ്യം 🤣🤣
@Shyju_dobaaraАй бұрын
അമേരിക്കക്കും പോലും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അണ്ണൻ 😂
@AjmJa-e9gАй бұрын
E para narina ukku katha kettu maduthu
@abdulrahoof8785Ай бұрын
16 & 18 okke annathe kalath prashnam aarnno ennad chodikkendi irkunnu. US il ippozhum some states 16 vayassil kallyanam kazhikkam. So adu oru thelivu alla. I adore him nor tarnish him. The evidence which u showed is not abuse. Orale kurich aadikarikam aayi parayumbol atleast kurach research aakam.
@WarwicАй бұрын
ഒരു കാര്യം വിളിച്ച് പറയുന്നതിന് മുൻപ് atleast ആ തലച്ചോർ വച്ച് ഒന്ന് ചിന്തിച്ച് നോക്ക്. 16 - 18 വയസ്സ് legal ആണെന്ന് പറഞ്ഞ് സ്വന്തം മകളെ ഇയാൾ പത്ത് വയസ്സും, ഇരട്ടിയും ഒക്കെ പ്രായക്കൂടുതൽ ഉള്ള ആൾക്ക് പിടിച്ച് കൊടുക്കുമോ? അങ്ങിനെ കൊടുക്കുമെങ്കിൽ ഇത് വൃത്തികേട് ആയിട്ട് തോന്നില്ല.
@abdulrahoof878526 күн бұрын
@@Warwic buddi upayogich thanne aanu parayunnad. Ente grandma yude sister was married at 12 and u know about Gandhi marriage also right. Avarude parents moshakkar aarnno? Divorce, multiple relationship okke thettanu ennano parayunnad? Emanuel macron & wife thammil ethra vyathyasam und? Sexual abuse and thids scenario is different. Thankal paranja karyathinu idu evidence alla. Think, think wisely, don't get biased or follow a line. Am not his supporter, I repeat. Pinne enikk makkal illa. Ente makal oru 40 vayass vyathyasam ulla aale vivaham kazhikkan thalaparyam kanichal, how can i restrict her, bcz it's her choice. I may try to convince her/him, but it's their life and their choice. Pinne oro kala gattam matters man. Njn paranjad enda ennu polum chindikkade offended aayitt aanu thankal reply thannirikunnad. Pinne makkale pidich kodukan avar end valla animals or valla material (lifeless ) aano?
1. ആദ്യം ഗൂഗിൾ എടുക്കുക 2. ഓരോ വർഷം വീതം അടിച്ച് കൊടുക്കുക 3. ആ വർഷത്തെ പ്രധാന വിഷയങ്ങൾ വായിക്കുക 👍🏼
@CopyForPaste007Ай бұрын
ക്ഷീരമുളോരകിടിൻ ചുവട്ടിലും കൊതുകിന് ചോര തന്നെ കൗതുകം
@BEHINDSTAR_MusicАй бұрын
വളരെ നല്ല അവതരണം
@WarwicАй бұрын
Thank you ❤
@shahulnasu1244Ай бұрын
Kalla panni
@SanthuThoniАй бұрын
കുണ്ടൻ നമ്പി അല്ലെ 😂
@dilludiljaan-hk3tyАй бұрын
Look like old ശശി kapoor
@ShajiMC-bc8ujАй бұрын
വിശ്വസിച്ചു പോരേ ഒന്നു പോട പ്പാ😅😅😅
@ramanan2441Ай бұрын
കുറച്ച് നാൾ കൂടി കഴിഞ്ഞാൽ മോഹൻലാലിനെ കുറിച് ഇങ്ങനെ ഒരു വീഡിയോ ചെയ്യാം...
@nimishesАй бұрын
Thalkalatheku maravipiche pine kodutha?
@Babu.955Ай бұрын
ഞാൻ ഇത്രയും കാലം ചിന്തിച്ചിരിന്നത് ഏറ്റവും ഷാർപ് ബുദ്ധി കേരളത്തിലെ ജനതക്കാണെന്നാണ് എന്നാൽ എനിക്ക് തെറ്റി ഇത് കേട്ടിട്ട് പേടിയാകുന്നു രാക്ഷസൻ ആണ് അവിടെത്തെ ഭരണാധികാരി
@ashiqka9071Ай бұрын
America ith kanada avrk polum kandupidikan pattiyittillla
@WarwicАй бұрын
അതെ, അമേരിക്കൻ ഇന്റലിജൻസ് കുന്നുംകുളത്ത് ഉള്ള പെട്ടിക്കടയാണല്ലോ.
@nikhiljayakrishnanАй бұрын
People who want to flaunt their self-righteousness these days begin by picking on Charlie Chaplin.
@WarwicАй бұрын
Yeah, I’ve been called worse by better 😂😂
@malluvlogs6780Ай бұрын
But adheham 4 pravashyam vivahan cheithu enn karuthi adheham oru valare moshappetta oru vyakthi aan enn parayan kayiyilla
@WarwicАй бұрын
അതിന് ഇവിടത്തെ വിഷയം വിവാഹം ആണോ? ആദ്യം കാര്യങ്ങൾ വ്യക്തമായി ഒന്ന് മനസ്സിലാക്കൂ 👍🏼
@sulaimanab2180Ай бұрын
അങ്ങനെ പണ സ്വർണ്ണ ക്കടത്തും മരം മുറി കേസിൻ്റെ ഉറവിടം ഇവിടെ നിന്നാണ്
@SreepathyKariatАй бұрын
ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളും അങ്ങനെയാണ്
@SreepathyKariatАй бұрын
കേരളവും ഇത് പോലെ തന്നെ.. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കള്ളക്കടത്തും അധോലോകവും..മണ്ടൻമാരായ അണികൾക്ക് ദേവലോകം