ഒരു വെളിവും ഇല്ലാതെ ആർക്കോ വേണ്ടി എന്തൊക്കെയോ പറയുന്നു. ഇതൊന്നും സനാതനവുമല്ല. ഗുരുദേവനുമല്ല.
@sanoopc-d3n4 күн бұрын
എന്റെ വീക്ഷണത്തിൽ നിന്നുകൊണ്ട് ആരാണ് ഗുരുദേവൻ എന്ന് ഞാൻ പറഞ്ഞു. ഇനി പറയൂ , ആരാണ് അങ്ങയുടെ കണ്ണിലെ ഗുരുദേവൻ .... ?
@MadhuCr-qc6gs4 күн бұрын
എടുവന്നി നിൻ്റെ വഴിയോ കണ്ടാൽ സനാതനം അല്ലാതാകും
@lenysony4 күн бұрын
ഇയാൾ എന്തൊക്കെയാ ഈ പറയുന്നത് 😂
@sanoopc-d3n4 күн бұрын
എന്താണ് സനാതന ധർമ്മം-സനാതനധർമ്മം വ്യത്യസ്ത വീക്ഷണത്തിൽ - ആരാണ് ശ്രീനാരായണ ഗുരു ? ഇത്രയും കാര്യങ്ങളാണ് പറയാൻ ശ്രമിച്ചത്. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാക്കാൻ കഴിയുമല്ലോ. ഇതുവരെ ആരും ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചിട്ടില്ല. ഒന്നുകൂടി കേട്ടശേഷം മനസ്സിലായില്ലെങ്കിൽ പറയൂ....
@SAFFRON_IST4 күн бұрын
സന്യാസം എന്നത് സനാതന ധർമ്മത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള concept അല്ലെ? ഉപനിഷത്തും വേദാന്തവും സനാതന സാഹിത്യത്തിൻ്റെ ഭാഗം അല്ലെ? ഗുരു ദേവൻ വർണാശ്രമ ധർമ്മത്തെ പോലും വിമർശിച്ചിട്ടില്ല എന്നാണ് എൻ്റെ അറിവ്. വർണ്ണം ജാതി അല്ല എന്ന വാദം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സംസ്കൃതം സനാതന ധർമ്മത്തിൻ്റെ ഭാഷ അല്ലെ? സനാതന ധർമ്മത്തിൻ്റെ വക്താവ് അല്ലാത്ത ഒരാള് എന്തിന് മനുഷ്യ വിരുദ്ധം എന്ന് നിങൾ വിളിക്കുന്ന വേദ, ഉപനിഷത്തുക്കൾ വ്യാഖ്യാനിച്ചു.? സുഹൃത്തേ താങ്കൾക്ക് ഹിന്ദു ധർമത്തോട് വെറുപ്പ് ഉണ്ടാകാം. പക്ഷേ സത്യത്തെ നിഷേധിക്കാൻ അത് കാരണമാകുന്നില്ല. വസ്തുത വച്ച് വേണം സംസാരിക്കാൻ..താങ്കൾ വെറും ഗ്യാസ് ആണ് പറഞ്ഞ് കൊണ്ടിരിക്കുന്നെത്
@sanoopc-d3n4 күн бұрын
എനിയ്ക്ക് ഹിന്ദു ധർമ്മത്തോട് വെറുപ്പില്ല. സിന്ധു നദീതട സംസ്കൃതിയിൽ നിന്നും ഉടലെടുത്ത് ഹിന്ദുവിൽ എത്തിച്ചേർന്ന സംസ്ക്കാരത്തെ എന്തിന്നെതീർക്കണം....? അരുവിക്കരയിലെ പ്രതിഷ്ഠയും കണ്ണാടിയും സനാതന ധർമ്മത്തിന്റെ തുടർച്ച തന്നെയോ? വർണ്ണാശ്രമ വ്യവസ്ഥകളെ അനുകൂലിച്ച ഗുരുവിൽ നിന്നു തന്നെയാണോ ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന ദർശനം രൂപപ്പെട്ടത് ? മനുഷ്യനെ മനുഷ്യനായ് കാണാൻ നമ്മെ പ്രേരിപ്പിച്ച ഗുരുദേവൻ സാമൂഹ്യ പരിഷ്ക്കർത്താവും നവോത്ഥാനനായകരിൽ ഒരാളുമാണ്. സത്യത്തെ എന്തിന്നെതിർക്കണം ? സത്യം ഗ്യാസ് ആണോ?
@SAFFRON_IST4 күн бұрын
@sanoopc-d3n വേദോപനിഷത്തുക്കൾ സനാതന ധർമ്മതിൻ്റെ ഭാഗം ആണോ അല്ലയോ? വൈദിക പാരമ്പര്യത്തെ മുഴുവൻ ആണ് സനാതന ധർമ്മം എന്ന് വിളിക്കുന്നത്. ആ വൈദിക പാരമ്പര്യത്തിൻ്റെ ഒരു ഭാഗം മാത്രം ആണ് വർണാശ്രമ ധർമം. സനാതന ധർമ്മം തന്നെ ആണ് ബുദ്ധൻ മുന്നോട്ട് വച്ചത്. ആര്യ പാത, സനാതന ധർമ്മം എന്നൊക്കെ ആണ് ബുദ്ധൻ തൻ്റെ ധർമ്മത്തെ വിളിച്ചത്. ശ്രി നാരായണ ഗുരു സനാതന ധർമി അല എന്ന് പറയുന്നവര് തന്നെ ആണ് ശ്രീ നാരായണ ഗുരു ഹിന്ദു അല്ല എന്ന് പറയുന്നത്. സനാതന ധർമ്മതെ എതിർക്കുന്നവർ ഹിന്ദു ധർമ്മത്തെ തന്നെ ആണ് എതിർക്കുന്നത്
@sanoopc-d3n4 күн бұрын
സതാനതനധർമ്മത്തെ പലരീതിയിൽ വ്യാഖ്യാനിയ്ക്കുവാൻ കഴിയും. വർണ്ണാശ്രമധർമ്മങ്ങളെ ,ചാതുർവർണ്ണ്യവ്യവസ്ഥയെ ചേർത്തുനിർത്തിയും അകറ്റിനിർത്തിയും സനാതന ധർമ്മത്തെ വ്യാഖ്യാനിയ്ക്കുവാൻ കഴിയും. പിറവിയിൽ സമാനരാണ് മനുഷ്യർ എന്ന സന്ദേശവും സനാതനധർമ്മം നല്കുന്നുണ്ട്. ഗുഹാനിവാസിയായിരുന്ന പ്രാകൃതമനുഷ്യനിൽ നിന്ന് വർത്തമാനത്തിലെ പരിഷ്കൃത മനുഷ്യനിൽ എത്തിയപ്പോഴേയ്ക്ക് നാമെത്രമാറി.ഇതേ മാറ്റം ദർശനങ്ങളുടെ വ്യാഖ്യാനത്തിലും വന്നുചേരാം.... പ്രകൃതിശക്തികളെ ഭയന്ന് ആരാധനയിൽ അഭയംതേടി അവരെ സംതൃപ്തിപ്പെടുത്താൻ തുനിഞ്ഞ പ്രാകൃത മനുഷ്യനാണ് ആരാധനയ്ക്ക് തുടക്കം കുറിച്ചത് എന്നും അവിടെ നിന്ന് വിശ്വാസങ്ങളിലൂടെ നടന്ന് രൂപപ്പെടുത്തിയതാണ് മതവും ജാതിയും എന്ന് അറിയുക. രാമായണവും മഹാഭാരതവും ലോക ക്ലാസിക്കുകളാണെന്നും ഇതിഹാസ കൃതികളാണെന്നും മറക്കരുത്. അതിലെ കഥാപാത്രങ്ങളെയാണ് നാം ആരാധിയ്ക്കുന്നത് എന്ന കാര്യം മനസ്സിലാക്കാൻ വ്യാസഭാരതവും വാല്മീകി രാമായണവും അന്വേഷിച്ചാൽ മതിയല്ലോ....
സർക്കാർ അടിമുടി മാറണം.. പാവങ്ങളുടെ നടുവൊടിക്കാൻ മാത്രം മായി ഒരു സർക്കാർ മാറിയിരിക്കുന്നു. പ്രതികരിക്കുക നമ്മൾ ഓരോരുത്തരും. ഈ ശബ്ദത്തിനൊപ്പം നമ്മളും അണി ചേരുക. 💪💪💪
@sanoopc-d3n8 күн бұрын
ജനങ്ങളുടെ ശബ്ദം .....
@NoushuPkt8 күн бұрын
ഇത്തരം ശബ്ദംങ്ങൾ കൊണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞെങ്കിൽ അതും ഒരു സുകൃതമാണ്. അങ്ങനെയെങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ മാഷ് ധൈര്യമായി മുന്നോട്ട് പോവുക. എല്ലാ ബാവകങ്ങളും നേരുന്നു
@sanoopc-d3n8 күн бұрын
ജനപക്ഷത്തു നിന്നുള്ള കാഴ്ചകൾ .....
@JaseelkkJaseel9 күн бұрын
❤❤
@sanoopc-d3n9 күн бұрын
പൊതുജനങ്ങൾക്കു വേണ്ടി....
@ramakrishnankt38379 күн бұрын
രാഷ്ട്രീയ സംഘടന പ്രവർത്തന രീതികൾ... ഉദ്ദേശങ്ങൾ... അധികാരം നൽകുന്ന സന്ദേശം എല്ലാം കീഴ് മേൽ മറിഞ്ഞ ഒരു അവസ്ഥ ദുഃഖം തരുന്നു.... ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇതുപോലുള്ള ഓർമ്മപ്പെടുത്തലുകൾ ആവശ്യമാണ്... അതിന് മുന്നോട്ട് വരുന്നത് തന്നെ വലിയ സാമൂഹ്യ സേവനമാണ്....
@sanoopc-d3n9 күн бұрын
ജനപക്ഷത്തു നിന്നുകൊണ്ട് കാഴ്ചകൾ കാണുന്നതാണ് ഇഷ്ടം മാഷേ.... പലരും പറയാൻ മടിയ്ക്കുന്നത് പറയാനുള്ള ഇടമാണ് മാഷേ നമ്മുടെ ഈ youtube channel ....
@abdulraheemtt66749 күн бұрын
നികുതി പണത്തിൽ ഒന്നും ബാലൻസ് വരുന്നില്ല മാഷേ....... .......
@sanoopc-d3n9 күн бұрын
അതാണ് മാഷേ ഞാനും പറയാൻ ശ്രമിച്ചത്. ശരിയായ ആസൂത്രണമില്ലാതെ കേന്ദ്രത്തിനും മറ്റ് ഏജൻസികൾക്കും മുന്നിൽ കൈ നീട്ടുന്ന അവസ്ഥ ആർക്കും ഉണ്ടാവരുത് .
@sumeshsum231610 күн бұрын
മദ്യം ലോട്ടറി ട്രാഫിക് പെറ്റി ഇതാണ് സർക്കാരിന്റെ വരുമാന മാർഗം. 😂😂😂😂😂.കൃഷി എന്ന് പറഞ്ഞാൽ പച്ച വിരിച്ച വയലുകൾ ആണന്നുള്ള കോൺസെപ്റ്റ് ആണ് ഇവിടെ, മത്സ്യം മാംസം എല്ലാം കൃഷി ആണ് . തെങ്ങിന്റെ നാട്ടിൽ വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നു .
@naushadkhalidcharayan91910 күн бұрын
👍
@sanoopc-d3n10 күн бұрын
ജനങ്ങൾക്ക് വേണ്ടത് ....
@anoopg96010 күн бұрын
ഓരോന്നു കഴിന്തോറും മികച്ച subject കളുമായിയാണ് സനൂപ് വരുന്നത് . ആശംസകൾ🎉
@sanoopc-d3n10 күн бұрын
നമുക്ക് ജനോപകാരപ്രദമായ വിഷയങ്ങളുമായി മുന്നോട്ടു പോകണം അനൂപ് .....
@noushiyamalik677310 күн бұрын
Good evaluation of current problems....
@sanoopc-d3n10 күн бұрын
മികച്ച ആസൂതണവും വീഴ്ചകൾ ഇല്ലാതെ അത് നടപ്പാക്കലും അനിവാര്യമാണ്.
@sajitha.k.p470610 күн бұрын
Sanu valare nalla Ashayagalane ella vedeosilum
@sanoopc-d3n10 күн бұрын
നാടിനൊപ്പവും ശരിയ്ക്കൊപ്പവും നിന്ന് അഭിപ്രായം പറയുവാൻ ശ്രമിയ്ക്കുകയാണ് , സജിത ചേച്ചീ...
@surendranpv200510 күн бұрын
കേരളത്തിൽ ആസൂത്രണം എന്നതു തന്നെ ആത്മാർത്ഥതയില്ലാതെ തട്ടിക്കൂട്ട് പരിപാടിയാക്കി മാറ്റിയിരിക്കുന്നു. പ്രവാസികളുടെ വരുമാനമില്ലായിരുന്നെങ്കിൽ കേരളത്തിൻ്റെ സ്ഥിതി അതിദയനീയം
@sanoopc-d3n10 күн бұрын
അതെ മാഷേ , സാമ്പത്തികാസൂത്രണമില്ലായ്മ നമ്മെ നശിപ്പിയ്ക്കും എന്നതുറപ്പാണ്. ബജറ്റിലൊതുങ്ങുന്ന സാമ്പത്തികാസൂത്രണമല്ല ഒരു സംസ്ഥാന സർക്കാരിനുവേണ്ടത്. പ്രവാസികളും മദ്യവും ലോട്ടറിയുമില്ലെങ്കിൽ കേരളം എന്തുചെയ്യും ? കാർഷിക-വ്യവസായ-സേവന മേഖലകളിൽ ഒരുപോലെ ശ്രദ്ധ ചെലുത്തി നിർമ്മാണാത്മക പ്രവർത്തനങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെ സംസ്ഥാനത്തിനും രാജ്യത്തിനും ഇടപെടാൻ കഴിഞ്ഞാലല്ലേ മാഷേ പുരോഗതിയുണ്ടാവൂ.....
@maruppachakazhchakalvlog10 күн бұрын
വന്യജീവിസംരക്ഷണത്തിന്റെ മറവിൽ ദ്രോഹിക്കപ്പെടുന്നവർ കർഷകരാണ്.. നഗരപരിസരങ്ങളിൽ പോലും കൃഷിനാശം വിതക്കുന്ന കാട്ടുപന്നികൾ, മയിലുകൾ ഉൾപ്പെടെയുള്ള ജീവികളുടെ വർദ്ധനവ് ഭീകരമാണ്.. ആകെ ഭൂമിയുടെ 30 ശതമാനവും വനഭൂമിയാക്കിയ നമ്മുടെ സംസ്ഥാനത്ത് മനുഷ്യന്റെ അധ്വാനത്തിനും ജീവനും ഭീഷണിയായി വന്യമൃഗങ്ങൾ വിഹരിക്കുമ്പോൾ അധികൃതർ മൗനത്തിലാണ് കൃഷിഉൽപ്പന്നങ്ങൾ, മത്സ്യം, മാംസം വിപണനത്തിന് പരിമിതികൾ ഉണ്ട്.. ബൾക് ആയി മാർക്കറ്റിൽ വന്നാൽ അത് കൊണ്ട് തന്നെ വില കുത്തനെ ഇടിയുന്നു എന്നത് കർഷകന് വെല്ലുവിളിയാണ്.. ഭൂമിപാട്ടവും വളം വാങ്ങിയതും ബാധ്യതകകൾ പിന്നെയും ബാക്കിയാക്കി കർഷകൻ അടുത്ത വിളവിന് വിത്തെറിയുന്നു..😢 നാടിന് അന്നമൂട്ടാൻ..😢 മൂല്യവർധിതഉൽപ്പന്നങ്ങൾക്കായി ന്യായവില നൽകി സംഭരിക്കുക, കർഷകന് ചെറിയ ചിലവിൽ ചെയ്യാൻ സാധിക്കുന്ന സംവിധാനങ്ങൾ ഒരുക്കി നൽകുക.. ഇതൊന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കൃഷിവകുപ്പ് പിരിച്ചു വിട്ട് ആ വകുപ്പിന് ചിലവാക്കുന്ന പണം കർഷകന് സബ്സിഡിയായി കൊടുക്കൂ സർക്കാരെ..
@sanoopc-d3n10 күн бұрын
അതെ, കൃത്യമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും അധികാരികൾക്കില്ലാത്തതു കാരണം കാർഷികമേഖല നശിയ്ക്കുന്നു.കർഷകർ ആത്മഹത്യ ചെയ്യുകയോ വന്യജീവികളാൽ കൊല്ലപ്പെടുകയോ ചെയ്യുന്നു. കൃഷിനാശത്തിന് പരിഹാരം കാണണം. വിളസംഭരണം ശരിയായ രീതിയിൽ നടക്കണം. കർഷകരുടെ അദ്ധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിയ്ക്കണം. കാർഷികോല്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉടലെടുക്കണം. ആഭ്യന്തര വിപണിയിലും വിദേശമാർക്കറ്റിലും നമ്മുടെ ഉല്പന്നങ്ങൾ എത്തിയ്ക്കണം. പ്രാഥമിക - ദ്വിതീയ -തൃതീയ മേഖലകൾ ഒരു പോലെ ആസൂത്രണ മികവോടെ കൊണ്ടുപോകാൻ സർക്കാരിന് കഴിയണം.
@shahinateacher554510 күн бұрын
എല്ലാ മേഖലയും തകർന്ന് തരിപ്പണമായി കിടക്കുന്നു.
@sanoopc-d3n10 күн бұрын
സർക്കാരുകൾ സമഗ്രാസൂത്രണത്തെ കുറിച്ച് ചിന്തിയ്ക്കാതിരുന്നാൽ അത്യന്തം ഭീകരമായ അവസ്ഥയിലേയ്ക്ക് നമ്മൾ ചെന്നെത്തും ടീച്ചർ....
@shamsadft571612 күн бұрын
👍
@sanoopc-d3n12 күн бұрын
ജനപക്ഷത്തു നിന്നുള്ള കാഴ്ചകൾ...പ്രതികരണങ്ങൾ .....
@rashidthuram579113 күн бұрын
പൊതുജനോ ഉപകാരപ്രദമായ വിഷയങ്ങളിൽ ഇടപെടാൻ എന്നും മാഷിന് സാധിക്കട്ടെ എല്ലാ പിന്തുണയും ❤
@sanoopc-d3n13 күн бұрын
ജനങ്ങൾക്ക് ഗുണം ചെയ്യാത്ത കാര്യങ്ങളെ എതിർത്തും ജനോപകാരപ്രദമായ കാര്യങ്ങളെ പിന്തുണച്ചും നമുക്ക് മുന്നോട്ടു പോകാം റാഷിദേ....അതിനുള്ള ഒരു വഴികൂടിയാണ് നമ്മുടെ ഈ youtube ചാനൽ ....
@SomasundaranN13 күн бұрын
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർത്തി കൊണ്ടു വരൂ പൊതുജനങ്ങൾ ചർച്ച ചെയ്യട്ടെ, ഭരണധികാരികൾ കണ്ണ് തുറക്കട്ടെ
@sanoopc-d3n13 күн бұрын
ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണകൂടം അറിയണം, പരിഹരിയ്ക്കണം.അപ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണതയിലെത്തൂ....
@sajitha.k.p470614 күн бұрын
Valare nalla vedeo .ella adhikarikalilum ethatte
@sanoopc-d3n14 күн бұрын
പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിയ്ക്കാൻ ഭരണാധികാരികൾക്ക് കഴിയണം... അല്ലെങ്കിൽ ജനാധിപത്യത്തിനെന്ത് പ്രസക്തി....?
@sumeshsum231614 күн бұрын
യാതൊരു വിധ മേൽനോട്ടവും കരാറ് കാരുടെ മേൽ ഇല്ല. കരാർ കാരും നെട്ടോട്ടം പായുക ആണ് പണി തീർത്ത ഫണ്ട് ലഭിക്കാനായി. ഇതിനിടയിൽ കൊടുക്കാനുള്ളവനും കിട്ടാനുള്ളവനും തമ്മിൽ ഉള്ള് ബന്ധം വഷളവും അതിൽ ഒരു സാഹചര്യം ഉടലെടുക്കും ഉത്തരവാദിത്വം ഇല്ലായ്മ .കാശു കിട്ടാൻ ഉള്ളവൻ attakutta പണിയും മറ്റും ചെയ്യാൻ ഉള്ള ഉത്തരവാദിത്തം വും കൊടുക്കാനുള്ളവൻ അത് attakutta പണി ചെയ്യിപ്പിക്കാൻ ഉള്ള ഉത്തവാദിത്വവും
@shahinateacher554514 күн бұрын
ഇനിയും ഇത് പോലുള്ള വീഡിയോകൾ ചെയ്യുക. അധികാരി വർഗ്ഗം കണ്ണ് തുറക്കട്ടെ
@sanoopc-d3n14 күн бұрын
നേരിനൊപ്പം , നാടിനൊപ്പം നില്ക്കണം ടീച്ചറേ നമുക്ക്.... അതിനുവേണ്ടി തുറന്നുവെച്ച ക്യാമറക്കണ്ണുകളാണ് ടീച്ചർ നമ്മുടെ ഈ youtube channel ....
@shahinateacher554514 күн бұрын
അധികാരികൾക്ക് ഇതൊക്കെ നോക്കാൻ സമയമെവിടെ. ഒന്നും ചെയ്തില്ലെങ്കിലും അവരെ വീണ്ടും വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കാൻ ആളുകൾ ഉണ്ടലല്ലൊ😡
@sanoopc-d3n14 күн бұрын
ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിയ്ക്കാൻ കഴിയാതെ വരുമ്പോൾ ജനാധിപത്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയല്ലേ .....?
@sajidvengara241714 күн бұрын
ആസൂത്രണങ്ങളിലെ പോരായ്മകൾ
@sanoopc-d3n14 күн бұрын
അതെ,ആസൂത്രണത്തിലെ പിഴവുകളും ആസൂത്രണവൈദഗ്ദ്യമില്ലായ്മയുമാണ് നമ്മുടെ പ്രശ്‌നം...
@girishnairvk14 күн бұрын
👍👍👍
@sanoopc-d3n14 күн бұрын
ജനങ്ങളുടെ ശബ്ദം....
@divakerdivakerk-ou5qb14 күн бұрын
Vyaajan maangandi chetta 😅😅😅
@sanoopc-d3n7 күн бұрын
വ്യത്യസ്തമായ വീക്ഷണങ്ങൾ....
@divakerdivakerk-ou5qb14 күн бұрын
AA Rahim paranjath shari Aakunnu keralathile yettavum valiya political poison Mashikuppi chaaaaaaaapi 😅
@divakerdivakerk-ou5qb14 күн бұрын
AL keralayum Al talibanum UDF ne vizhungum teercha Ayum 😅
നല്ലൊരു വിഷയമാണ് സനൂപ് കൈകാര്യം ചെയ്തത്. ഇത് അധികാരികളിൽ എത്തിക്കുക മാത്രമല്ല നമ്മുടെ ദൗത്യം അവർ അതേപടി പ്രവർത്തികമാക്കിയാൽ മാത്രമേ ഈ റോഡ് 'ദുരന്തത്തിൽ' നിന്നും നമ്മൾ രക്ഷനേടുകയുള്ളു
@sanoopc-d3n14 күн бұрын
അതെ, അനൂപ്....ആ ശ്രമങ്ങളുടെ ഭാഗമിത്.....
@encyjabbar15 күн бұрын
തികച്ചും കാലോചിതമായ സന്ദേശം. എല്ലാ അധികാരവർഗ്ഗങ്ങളിലും ഈ മെസ്സേജ് എത്തി കണ്ണുതുറക്കാൻ നിർബന്ധിതമാവട്ടേ. ❤❤❤
@sanoopc-d3n15 күн бұрын
അതെ,ജബ്ബാറാക്കാ, അധികാരിവർഗ്ഗത്തിന്റെ കണ്ണുതുറക്കട്ടെ....ഈ കാഴ്ചകൾ അവർ കാണട്ടെ...
@prabhavathipk166015 күн бұрын
💯
@sanoopc-d3n15 күн бұрын
സമൂഹത്തിന് ഗുണംചെയ്യുന്ന കാര്യങ്ങൾ പറയുവാനുള്ള ശ്രമം....
പൊതുജന താല്പര്യങ്ങൾക്ക് അധികാര കേന്ദ്രങ്ങൾ പ്രാധാന്യം നൽകണം. നടപടികൾ സുതാര്യമായിരിയ്ക്കണം. അതുവരെ നിശ്ശബ്ദരാവാൻ കഴിയില്ലല്ലോ...
@udayanpalengil8315 күн бұрын
പ്രതികരിക്കാനുള്ള ഒരവസരവും കളയാതിരിക്കുക.
@sanoopc-d3n15 күн бұрын
പൊതുജനങ്ങൾക്ക് പ്രതികരണശേഷി നഷ്ടമായെന്ന തോന്നൽ അധികാര കേന്ദ്രങ്ങൾക്ക് വന്നുകൂടല്ലോ... അങ്ങനെ വന്നാൽ ജനാധിപത്യ വ്യവസ്ഥിതി തകർന്നുപോകില്ലേ....? ജനം അടിമവർഗ്ഗമായി പോവില്ലേ...?
@akbaralikkara234915 күн бұрын
👍👍
@sanoopc-d3n15 күн бұрын
ജനങ്ങളെ സാരമായി ബാധിയ്ക്കുന്ന വിഷയമാണ് എന്ന് തോന്നി....
@surendranpv200515 күн бұрын
വളരെ ശരിയായ കാഴ്ചപ്പാട്. നമ്മുടെ പൊതുഖജനാവിലെ പണം ഏറ്റവുമധികം ഒഴുകി ഇല്ലാതാവുന്നത് ഇത്തരം തട്ടിക്കൂട്ട് റോഡുനിർമാണങ്ങളിലുടെയാണ്. റോഡ് തകർച്ചക്ക് കാലാവസ്ഥയെ കുറ്റം പറയും. എന്നാൽ ഏറ്റവുമധികം മഴയും പ്രതികൂല കാലാവസ്ഥയുമുള്ള ചൈനയിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും ഒരു കുഴപ്പവുമില്ലാതെ റോഡുകൾ നിലനിൽക്കുന്നു. അരാസ്ത്രീയ നിർമാണവും വെട്ടിപ്പും തന്നെ ഇവിടത്തെ കാരണം. അപകടങ്ങൾക്ക് റോഡുകൾ മാത്രമല്ല ഒരു കാര്യമായ പരീക്ഷകളുമില്ലാതെ ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കുന്ന ഇവിടത്തെ രീതികളും കൊലയാളി ഡ്രൈവർമാരെ സൃഷ്ടിക്കുന്നു
@sanoopc-d3n15 күн бұрын
ശരിയാണ്. ഒരു പ്രൊജക്ടിന് ആകെ വകയിരുത്തിയ സംഖ്യയിൽ വീതംവെപ്പ് കഴിഞ്ഞ് എത്രയാണ് ബാക്കിയുണ്ടാവുക.ആ സംഖ്യമാത്രമല്ലേ റോഡിന്റെ പണിയ്ക്കായി ഉപയോഗിയ്ക്കുന്നുള്ളൂ. പിന്നെങ്ങനെ മഴപെയ്യുമ്പോൾ റോഡ് തകരാതിരിയ്ക്കും? മഴയെയും ഡ്രൈവർമാരെയുംകുറ്റം പറയുന്ന സർക്കാരും ഉദ്യോഗസ്ഥരും ... ജനങ്ങൾ വിഡ്ഡികൾ ..... രാജാവ് നഗ്നനാണെന്ന സത്യം വിളിച്ചുപറയാൻ ആളില്ലാതെപോയ കെട്ടകാലം....
@manojKumarManojMash15 күн бұрын
ജനകീയ പ്രശ്നം..👍 അധികാരികളിൽ എത്തട്ടെ...
@sanoopc-d3n15 күн бұрын
രാജാവ് നഗ്നനാണെന്ന സത്യം ആരെങ്കിലും വിളിച്ചു പറയണ്ടേ ....
@Surrounde16 күн бұрын
റോഡ് നന്നവുമ്പോൾ അപകടം കൂടും റോഡ് നിയമം അനുസരിച്ച് ഓടികാതെ ഓപ്പോസിറ്റ് ഒള്ളവരെ നെഞ്ചത്ത്ക്ക് അല്ലേ പുതിയ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്
@sanoopc-d3n16 күн бұрын
അതിനേക്കാൾ ഭീകരമാണല്ലോ തകർന്ന റോഡുകളിലൂടെയുള്ള യാത്രയും അതു സൃഷ്ടിയ്ക്കുന്ന അപകടമരണവും.... സഞ്ചാരപാതകൾ നന്നാക്കുന്നതിനോടൊപ്പം റോഡിൽ പാലിക്കേണ്ട നിയമങ്ങൾ കർശനമാക്കുകയും വേണം....
@Surrounde15 күн бұрын
@sanoopc-d3n നിയമം കർശനം അക്കണം ഇല്ലണ്ട നടും നന്നാവില്ല രാജ്യവും നന്നാവില്ല. കള്ളന്മാർക്കും കൊലപാതകികൾ ക്കും സംരക്ഷണം കൊടുക്കുന്ന നിയമം അല്ലേ.
@sanoopc-d3n15 күн бұрын
ശരിയാണ്... പൊതുജനം പ്രതികരിയ്ക്കണം. നമ്മൾ നൽകുന്ന നികുതിയാണ് രാജ്യത്തെ നിലനിർത്തുന്നത്.ആ നികുതിപ്പണമാണ് അടിസ്ഥാന സൗകര്യവികസനത്തിനായ് ഉപയോഗിയ്ക്കുന്നത്. അല്ലാതെ ഭരണാധികാരികളുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണമല്ലല്ലോ പൊതുജനങ്ങൾക്കായി ചെലവഴിയ്ക്കുന്നത്.... ജനാധിപത്യ വ്യവസ്ഥയിൽ ജനമാണ് രാജാവ്. പിന്നെ നാം എന്തിന് ഭയക്കണം? ശരിയെന്ന് തോന്നുന്നത് വിളിച്ചു പറയാൻ ജനങ്ങൾക്ക് കഴിയണം.അപ്പോൾ ചൂഷണത്തിൽ നിന്നു രക്ഷനേടാൻ പൊതുജനങ്ങൾക്കു കഴിയും.....
@rekhamohan881315 күн бұрын
സത്യം, ഇങ്ങിനെയുള്ള പ്രതികരണങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടട്ടെ. അങ്ങിനെ നമ്മുടെ നാടും സംരക്ഷിക്കപ്പെടട്ടെ 👍
@abdulkareemtp648216 күн бұрын
Good Messeg 👍🏻
@sanoopc-d3n16 күн бұрын
നമ്മൾ പൊതുജനങ്ങൾ ഭരണകൂടത്തിനു മുന്നിൽ ശക്തിയായി ഉന്നയിക്കേണ്ട വിഷയമാണിത് ....