ശ്രീഹരി പത്തനാപുരം യുക്തിയും ബുദ്ധിയും സമാന്ന്യപ്പിച്ചു നീരീക്ഷണം നടത്തുന്നു അതാണ് ശരിയും
@sygalpb2762 сағат бұрын
ഇദ്ദേഹം ഹരി പത്തനാപുരത്തിൻ്റെ ഡ്യൂപ്ലിക്കേറ്റോ?
@sureshnsureshanm66772 сағат бұрын
ഇത് ഏത് പഞ്ചായത് എത്രാം വാർഡ് ഏതറോഡ് എന്തൊന്നും പറയതെ കാട് തെളിക്കേണ്ടതിൻ്റെ വഴിവിളക്കിൻ്റെ മാലിന്യ നിക്ഷേപത്തിൻ്റെയും കാര്യം പറയുമ്പോ ചില തെറ്റുകൾ ഇവ രു ഭാഗത്തും ഉണ്ട് ഒരു വെള്ള കടലാസിൽ കാര്യം എഴുതി കേന്ദ്ര സഹമന്ത്രിക്ക് നൽക്
@dilfandilfan59172 сағат бұрын
😢😢
@muhammedsalimmsl43222 сағат бұрын
കൂടത്തായി ജോളി iit ലെച്ചറർ ആയ കഥപോലെ....?
@nasarnbr29652 сағат бұрын
അവന് മാത്രമാണോ ഭാവിയുള്ളത് ? കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തണം , അവന് ശിക്ഷ നൽകണം , പണ്ട് കാലത്ത് വിദ്യഭ്യാസമോ സോഷ്യൽ മീഡിയയോ ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ അങ്ങിനെയല്ല , പല കുറ്റകൃത്യങ്ങളിലും പ്രായം കുറഞ്ഞവരാണ് ഉൾപ്പെടുന്നത് ,
Aa bagathullavarkk athokke clean chaith koode.. Chathuppillatha bagamokke ozhivullappol sheriyakkam
@HariKumar-tj3wp4 сағат бұрын
സ്ഥിരം പ്രതിയാണെന്ന് തോന്നുന്നു. ബന്ധുവീട്ടിലേക്ക് പോകുന്ന പോലെ സ്റ്റേഷനിലേക്ക്
@pavithrans81805 сағат бұрын
ഈ പൊട്ടൻ പറഞ്ഞത് കേട്ടില്ലേ.... ഏറ്റവും കൂടുതൽ വോട്ട് വാങ്ങിയാൽ ജയിക്കുമെന്ന്. ഉരുണ്ട് കളിക്കുന്നു ഉരുണ്ട് കളിക്കുന്നു. ജനങ്ങൾ ഇഷ്ടപെടുന്ന ആള് ജയിക്കട്ടെ എന്ന് പറഞ്ഞു തടിതപ്പുന്ന ഇവൻ ഭൂലോകതരികിട. ഇവനെപോലുള്ളവരുടെ പിന്നലെ പോകുന്ന തിരിച്ചറിവില്ലത്തവർ ഈ വീഡിയോ കാണുക.
@sreelalsreenivasansreelal9376 сағат бұрын
ഗണേഷ് കുമാറിന്റെ അടുത്ത ആളാണ്.. പുള്ളിക്കാരൻ.. ഗണേശൻ എവിടെയുണ്ടോ അവിടെയെല്ലാം ഇയ്യാളും കാണും.
@MALLUHABIBI-c6k7 сағат бұрын
ഓട്ടോക്കാർക്ക് ഒരു ശ്രദ്ധയും ഇല്ല... അവർക്ക് തോന്നിയ പോലെയാ... അവരാണ് റോഡിലെ രാജാക്കന്മാർ എന്ന ഭാവമാ... സത്യം അല്ലെ ഞാൻ പറഞ്ഞത്
@babuk44347 сағат бұрын
നി ഒര് ചൊപ്പയും അല്ല എന്ന് ഇത് കാണുന്നവർക്ക് അറിയാം. നിജോതിഷം പഠിക്കാത്തതിന്റെ കുറവ. ഞാൻ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്തുള്ള വ്യക്തിയാണ്. എനിക്ക് ഈ ജോതിഷത്തിലും ദൈവത്തിലും വിശ്വാസം വരാൻ കാരണം - രവീന്ദ്രൻ കടമ്പേരി എന്ന ജോത്സ്യനാണ് - എന്റെ ജാതകം നോക്കാൻ വീട്ടുകാർ പോയപ്പോൾ കൃത്യം ഒരാഴ്ച കുള്ളിൽ വാഹന അപകടം ഉണ്ടാകും എന്ന് പറഞ്ഞിരിന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്നാൽ മതിയോ എന്ന ചോദ്യത്തിന് - വീട്ടിന്റെ ഓട് എങ്കിലും പൊട്ടി തലയിൽ വിഴും എന്നാ പറഞ്ഞത്. കൃത്യം 5ാം ദിവസം കറക്ട് എന്റെ വണ്ടി ഏക്സിഡന്റായി - 5 - മാസം കിടപ്പിലുമായി. സംശയം ഉണ്ടെങ്കിൽ എന്നെ വിളിക്കാം.
ഈ ചാനലുകാരുടെ പല സ്ഥലങ്ങളിൽ നിന്നും അടി കിട്ടേണ്ട കാലം കഴിഞ്ഞു.
@DhaneshKrishnana-ui9mm7 сағат бұрын
😂
@muhammedhashimm14538 сағат бұрын
Rent, deposit, tax, salary, electric charge, water charge etc കൊടുത്ത് കടയിൽ ഇരിക്കുന്ന കച്ചവടക്കാർ മണ്ടന്മാരോ? ഇതൊന്നും വഴിയോര കച്ചവടക്കാർക്ക് ബാധകമല്ല? ഒന്നുകിൽ വഴിയോരക്കാർ വീടുകൾ തോറും കയറി നടന്ന് വിൽക്കട്ടെ, അല്ലെങ്കിൽ main town കളിൽ നിന്ന് മാറി റോഡ് sidukalilo ഉത്സവ പെരുന്നാൾ പര്മ്പുകളിലോ കച്ചവടം നടത്തട്ടെ. അല്ലെങ്കിൽ നഗരങ്ങളുടെ main centeril ഇത്രയും വടകയും മറ്റു ചാർജ്കളും കൊടുത്ത് ഇരിക്കുന്ന കച്ചവടക്കാർ വെറും മണ്ടന്മാർ ആകും.
@jamalta32038 сағат бұрын
Ithinu munpum police pidichatha eemone. Ningaludeth verum pazhu paniyanu. Ith nilkanam enkil 2 ennathinte kai vetti kalayanam pinne oruthanum kakkan irnguka illa 😄👍
@Iceon1568 сағат бұрын
Police 🏳️🌈🏳️🌈
@HamzaTk-j1c8 сағат бұрын
Ldf❤❤❤❤❤❤
@sunilkumarmv5568 сағат бұрын
52000 വോട്ട് കിട്ടുന്ന ആള് എംഎൽഎ ആകും. പക്ഷേ 80000 പേര് അയാള് എംഎൽഎ ആവേണ്ട എന്ന് വിധി എഴുതും. എനിക്ക് മനസ്സിൽ ആകാത്ത വിഷയം അപ്പോ ആരാ ജയിച്ചത്
@pavithrans81805 сағат бұрын
താങ്കൾക്ക് ജനാധിപത്യം അറിയാത്തതു കൊണ്ടാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിൽ അർഗ്ഗതപ്പെട്ട ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം (വക്തിപരമായോ പാർട്ടി ലേബലിലോ )എത്ര സ്ഥാനാർഥികൾ മത്സരിച്ചാലും പോൾ ചെയ്യുന്ന വോട്ടിൽ ഒരോട്ടെങ്കിലും കൂടുതൽ വാങ്ങുന്ന ആൾ ജയിക്കുന്ന രീതി പുതിയതായി ഉണ്ടായതു പോലാണ് താങ്കളുടെ ജെല്പനം 🇮🇳
@pavithrans81805 сағат бұрын
🇮🇳💪
@ANOKHY7728 сағат бұрын
മൈനർ ആയ ഒരു കുട്ടി അവന്റെ വീട്ടിലെ ബൈക്ക് ഓടിച്ചോണ്ട് പോയാൽ അവന്റെ അപ്പന്റെ പേരിൽ കേസ് എടുക്കുമല്ലോ അപ്പോൾ അത് കാശിനു വേണ്ടി അല്ലേ...? അപ്പോൾ അതേ മൈനർ ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കുമ്പോൾ അവന്റെ അപ്പനെതിരെ കേസ് എടുത്തിരിക്കണം മാത്രമല്ല എത്ര രൂപ ആണോ നഷ്ടം ഉണ്ടായത് അതിന്റെ ഡബിൾ കാശ് ഈടാക്കണം..
@FahadFahad-wg6gr8 сағат бұрын
ഹരി പത്തനാപുരം മണ്ടൻ ജ്യോതിഷം തെറ്റാണ് എന്ന് പറഞ്ഞ മഹാനാണ് 🤣🤣🤣🤣
നിഷ്പക്ഷ നിരീക്ഷകനോ. താങ്കൾ ഏത് നാട്ടുകാരൻ. അയാൾ എങ്ങനെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്നത് മനസിലായില്ലേ. കൂടുതൽ വോട്ട് വാങ്ങുന്ന ആൾ ജയിക്കുമെന്ന്.... ജനങ്ങൾ കൂടുതൽ ഇഷ്ടപെടുന്ന ആളു ജയിക്കുമെന്ന്..... ഇത് ഏത് പൊട്ടനാണ് അറിയാത്തതു. ഇയാൾ തന്ത്രശാലിയായ കബളിപ്പിക്കൽ കാരനാണ്.
@thetruth36889 сағат бұрын
എത്ര കേസ് ഉണ്ട്
@subhashbabu43519 сағат бұрын
വ്യാപാരി പറഞ്ഞത് ശരി
@VenugopalA.P10 сағат бұрын
മൈക്ക് ഓഫാക്കി പോട... ഒറ്റ ഉത്തരം കേട്ടപോഴേ മതിയായില്ലാ.... കാണം കെട്ട് മാപ്ര
@muralikk-hn2tq10 сағат бұрын
അതാണ് ശരി, സത്യം
@shajinirappil301710 сағат бұрын
ജിഹാദികളുടെ ചന്തി കഴുകി സുഖിപ്പിക്കുന്നതാണ് മതേതരം എന്ന് വിശ്വാസിക്കുന്ന ഇടത്, വലതു രാഷ്ട്രീയ പിമ്പുകൾ
@ContentIcedSoda-kj8lu10 сағат бұрын
സാരമില്ല ജാമ്യം കൊടുക്കൂ..... വീണ്ടും പണി നടക്കട്ടെ.....
കൊച്ചിയിൽ വഴിയോര കച്ചവടക്കാരെ പറ്റി അന്വേഷിച്ചപ്പോൾ, ആവർ മിക്കവരും നല്ല പൈസ കാരാണ്, പല സ്ഥലത്തും അവർക്ക് വഴിയോര കച്ചവടം ഉണ്ട്, അവിടെ തൊഴിലാളികളെ വച്ച് കച്ചവടം നടത്തുന്നു. എറണാകുളം ബോട്ട് ജെട്ടിയിൽ ഉള്ള തട്ടുകടകാരനും ഭാര്യയും കേന്ദ്ര ഗവൺമെൻ്റ് ഉദ്ോഗസ്ഥർ, മോനും ഭാര്യയും ഇംഗ്ലണ്ടിൽ സ്പീഷ്യലിസ്റ് ഡോക്ടർമാർ, മകളുടെ ഭർത്താവ് പ്രശസ്തനായ പാട്ടുകാരൻ...... എങ്ങിനെ ഉണ്ട്, അതു തനെ അണ് പല കടകാരുടെയും സാമ്പത്തിക സ്ഥിതി. പക്ഷേ അല്ലാത്തവർ അനവധി ഉണ്ട്, ഓരു നിവർത്തിയും ഇല്ലാണ്ട് തട്ടു കട നടതുണവർ. ഇവർക്ക് ആർക്കും മെയിൻ സ്ഥലത്ത് വന്നു കച്ചവടം നടത്താൻ പറ്റിയ, അവിടെ നല്ല സമ്പത്തും മറ്റു സ്വാധീനം ഉള്ള വഴിയോര കച്ചവടക്കാർ കച്ചവടം നടത്തും. അതാണ് സ്ഥിതി. പിന്നെ ഇവർ നടപാതയും മറ്റും കയേറി അല്ലുകൾക്ക് ബൂദിമുട്ട് ശ്രസ്ടിക്കും......അതു സമദികരുത്ത്