Thank you so much ❤️❤️. ഞാൻ ആഗ്രഹിച്ചപ്പോൾ തന്നെ കിട്ടി 🙏🙏
@BabuKm-yx2fo27 күн бұрын
കന്നിപൂമാനം കണ്ണൂ നട്ട് കരോക്ക ഇടാമോ
@bharathankk5894Ай бұрын
I appreciate your ❤
@usmanc-xi9nx2 ай бұрын
സുഹൃത്തേ വളരെ മനോഹരമായി ഈ പാട്ടിൻറെ കരാക്കോ ചെയ്തു പക്ഷേ അനുപല്ലവിയും ചരണവും കഴിഞ്ഞു പാടുന്ന പല്ലവി ഒരു വരി റിപ്പീറ്റ് വന്നിട്ടുണ്ട് . അത് നീക്കം ചെയ്താൽ നന്നായിരിക്കും
@satheesh1333Ай бұрын
Upload ചെയ്തത് edit ചെയ്യാൻ പറ്റില്ല കറക്ട് ചെയ്ത് വീണ്ടും ഇടാം
@gokulj-rga4 ай бұрын
Varikal chumma repeat ond
@satheesh13334 ай бұрын
sorry
@gokulj-rga4 ай бұрын
@@satheesh1333 ayyo paranjenne ullu
@Deepakishore-sv3pm7 ай бұрын
Thank you 🥰
@satheesh13334 ай бұрын
You’re welcome 😊
@jayakumars17637 ай бұрын
Pleade
@vinayakbabu274110 ай бұрын
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ ചാരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രുബിന്ദു കുളിർ ചൂടാത്ത പൂവന സീമകളിൽ പൂമഴ പെയ്യാത്ത തീരങ്ങളിൽ പോകുമ്പോഴെൻ കാതിൽ വീണു തേങ്ങും നിന്റെ മൊഴി താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി..............