നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കാൻ മാത്രം അത് ന്യൂക്ലിയർ ബോംമ്പൊന്നുമല്ല. ശർക്കര ,നെയ്യ് ,പാൽ, അരി ഇതുപോലെയുള്ള വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന അരവണയിൽ ഫെർമെൻ്റേഷൻ പ്രക്രീയ നടക്കും, മാത്രമല്ല അത് എയർടൈറ്റായത് കൊണ്ട് അരവണ ബോട്ടിലിൻ്റെയുള്ളിൽ ഗ്യാസ് നിറഞ്ഞ് ബോട്ടിൽ പൊട്ടും, അരവണ ലീക്കാവും. അല്ലാതെ ബോംബ് പോലെ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങളൊന്നും ഉണ്ടാവില്ല.
@Maskervlogger15 күн бұрын
ആദ്യം ആയാ ഇങ്ങനെ എല്ലാം കാണുന്നത്, അപ്പോ അങ്ങനെ എല്ലാം പറഞ്ഞത് ആണു. എന്തായാലും പൈസയും പോയി പണിയും ആയി 😒😒
@Maskervlogger15 күн бұрын
പിന്നെ കഴിക്കാനും പറ്റിയില്ല, നല്ല പൂതി ഉണ്ടായിനി, പിന്നെ കൊണ്ടു വന്ന അരവണ വേറെയും പൊട്ടിയിട്ടു ഉണ്ട്,
@VineshVinesh-tz5lq10 күн бұрын
അതെ 😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍
@SheebaSudheer-o8v16 күн бұрын
ഷിൻ്റു 5 തവണ ഒരേ കമൻ്റിട്ടത് എന്തിനാണ്? കമൻ്റിൻ്റെ എണ്ണം കൂട്ടാൻ വേണ്ടിയാണോ എന്തായാലും അരവണയും ശ്രദ്ധിക്കണം
@Maskervlogger16 күн бұрын
പോസ്റ്റ് ചെയ്തപ്പോ കുറെ ആയി പോയത് ആകാം. 🥰🥰
@Chilankachillu14317 күн бұрын
എന്റെ വീട്ടിലും ഇങ്ങനെ ഉണ്ടായിരുന്നു. ഇത് നല്ല ടൈറ്റ് ആണ് കൂടാതെ ഞങ്ങൾ ഇത് ഷെൽഫിൽ ആണ് വെച്ചത് ഭാഗ്യത്തിന് ചില്ല് പൊട്ടിയില്ല അവിടെ തന്നെ എല്ലാം പോയി
@Maskervlogger16 күн бұрын
എന്താ ഇങ്ങനെ അറിയില്ല
@meghamattumal305817 күн бұрын
🎉🎉
@Maskervlogger17 күн бұрын
🥰🥰
@SalmaAshraf-cs6fl18 күн бұрын
മുഖം കാണിക്കാൻ മടിയാണെക്കിൽ സപ്പോർട്ട് ഇല്ല
@Maskervlogger18 күн бұрын
Ok sir 🥰🥰🥰
@ArunArun-li6yx19 күн бұрын
പഴക്കമുള്ള അരവണയായിരിക്കും . അതിൽ ഫർമ്മന്റേഷൻ സംഭവിക്കുമ്പോൾ നുര വരികയും തൽഫലമായി അതിനുള്ളിൽ പ്രഷർ ഉണ്ടാവുകയും ചെയ്യുന്നു . അടച്ചു പൂട്ടിയ ടിന്നായതുകൊണ്ട് അതിന്റെ ദുർബലമായ ഭാഗത്ത് വിള്ളലുണ്ടാവുകയും അരവണ ശക്തിയായി പുറത്തേക്ക് തെറിക്കുകയും ചെയ്യും . പഴകിയ ചില സോഫ്റ്റ് ഡ്രിംഗ് കുപ്പികളും ഇതുപോലെ പൊട്ടിത്തെറിക്കാറുണ്ട് .
@Maskervlogger19 күн бұрын
Yes അങ്ങനെ തന്നെ ആകും സംഭവിച്ചത്, date ഉണ്ട്. But date കഴിഞ്ഞിട്ട് ഇല്ല, കറക്ട് ആണു എല്ലാം, പൈസ വെറുതെ പോയി, പണിയും ആയി 😒😒😒
@VineshVinesh-tz5lq10 күн бұрын
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@justiceproductbuying19 күн бұрын
👌👌👌👌
@Maskervlogger19 күн бұрын
🥰🥰
@lovenest615419 күн бұрын
അതിന്റെ പ്രെഷർ കാരണം ആകും പൊട്ടിയത്.
@Maskervlogger19 күн бұрын
യാ അങ്ങനെ ആകും, ആദ്യം ആയാ ഇങ്ങനെ എല്ലാം കാണുന്നെ
@ShintuKM20 күн бұрын
എന്റെ വീട്ടിലും സെയിം സംഭവം ഉണ്ടായി പക്ഷേ പൊട്ടിത്തെറിച്ചു പോയിട്ടില്ല കൂടുതലായിട്ട് പൊട്ടി ഒലിച്ചിട്ടുള്ളൂ. വൈകുന്നേരം ജോലികഴിഞ്ഞ് വന്നപ്പോഴാണ് കണ്ടത് താഴെ വീണു പൊട്ടിയതാണെന്ന് കരുതി ആദ്യം
@Maskervlogger20 күн бұрын
എന്തേലും മർദ്ദം കാരണം ആണോ എന്നും അറിയില്ല, എന്തായാലും നല്ല പണിയാണ് കിട്ടിയത്
@ShintuKM20 күн бұрын
എന്റെ വീട്ടിലും സെയിം സംഭവം ഉണ്ടായി പക്ഷേ പൊട്ടിത്തെറിച്ചു പോയിട്ടില്ല കൂടുതലായിട്ട് പൊട്ടി ഒലിച്ചിട്ടുള്ളൂ. വൈകുന്നേരം ജോലികഴിഞ്ഞ് വന്നപ്പോഴാണ് കണ്ടത് താഴെ വീണു പൊട്ടിയതാണെന്ന് കരുതി ആദ്യം
@Maskervlogger2 күн бұрын