Masha Allah. അള്ളാഹു നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ മോളെ
@bushrabushraashraf6674 күн бұрын
Alhamdulillah.....🤲 Binsha.. My daugher.. Iam proud of U...അവളുടെ സ്വപ്നത്തിലേക്കുള്ള ആദ്യപടിയെന്നോണം MBBS പ്രവേശനം നേടിയിരിക്കുകയാണ്.. (Alappuzha Gov Medical College ) അവൾ ചെറുതിലെ കൊണ്ട് നടന്ന ഒരു സ്വപ്നമായിരുന്നു.. എങ്ങനെയാണ് അതിലേക്ക് എത്തുക എന്നത് അജ്ഞാതമായിരുന്ന സമയത്തും അവൾ സ്വപ്നം കാണുകയും അതിനെ ജീവനോടെ നിലനിർത്തുകയും ചെയ്തിരുന്നു. അവളുടെ കാഴ്ചപ്പാട്, കഠിനാധ്വാനം, ദൃഢനിശ്ചയം, ആത്മസമർപ്പണം, ത്യാഗ മനോഭാവം, മൂല്യങ്ങൾ അതിലുപരി സ്വയം വിശ്വാസം എല്ലാം മുറുകെപ്പിടിച്ചു കൊണ്ടുള്ള ഒരു യാത്രയായിരുന്നു. ഈയൊരു സമയത്ത് ഞങ്ങളെ സപ്പോർട്ട് ചെയ്ത് മോട്ടിവേറ്റ് ചെയ്ത എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പ്രത്യേകിച്ച് AF sir ,Sabeeha Miss&Universal Family.. ഇനിയുള്ള യാത്രയിലും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും അവൾക്കുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.