Пікірлер
@najiyaanzar381
@najiyaanzar381 20 сағат бұрын
കണക്കിൽ ഞാൻ മിടുക്കിയായിരുന്നു കണക്ക് പറച്ചിൽ കേട്ട് എന്റെ കണക്ക് കൾ എല്ലാം തെറ്റി പോയി
@rahiyabanu268
@rahiyabanu268 Күн бұрын
കയ്യിലുള്ള പൈസ ചിലവാക്കുമ്പോ പേടി ആണ്.. സ്വന്തം ക്യാഷ് അല്ലലോ..
@shabeebasaleemshabeeba7021
@shabeebasaleemshabeeba7021 Күн бұрын
സത്യം 👍🏻നമ്മുടെ ജീവിതം😢
@SuhailKarattil
@SuhailKarattil 2 күн бұрын
അല്ലാഹ് പൊറുത്തു തരണേ
@AbdurahimanVk-s5d
@AbdurahimanVk-s5d 3 күн бұрын
, ഉസ്താദാണോ സാറാണ് കരയില്ല ഭർത്താവിന് ഭാര്യ എന്താ ഭക്ഷണം കൊടുക്കണം ഭക്ഷണം കൊടുക്കലാണ് ബാക്കിയെല്ലാം ചെയ്യുന്നത് അവരുടെ സ്വഭാവം പോലെ ഇരിക്കും അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ഭാര്യ അലുവക്ക് ചോദിച്ചിട്ട് നിനക്ക് അലുവ വാങ്ങിത്തരാൻ കാശില്ല എന്ന് പറഞ്ഞിട്ടുണ്ട് പിന്നീട് ആലുവ ടേബിളിൽ വച്ച് കൊണ്ടുവന്നപ്പോൾ ഞാനെന്റെ ഭാര്യക്ക് കൊടുക്കുന്ന ചിലവ് കൂടിപ്പോയി എന്ന് പറഞ്ഞു അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് നിങ്ങൾ ഏത് ഹദീസാണ് പറയുന്നത്
@zayasiya-r2h
@zayasiya-r2h 4 күн бұрын
Njan ayaalude paisathinnirikkaanennum paranj gulf nirthiya ente bharthaav avarude oro vaakkukalum jeevitham maduthupovum ente aavashyangalkkum vasthrangalkkum ente uppaanod kaineetti jeevikkendi vannu enikk
@AyfunaRm
@AyfunaRm 5 күн бұрын
Allah oralenkilum panjallo😢
@Rajeena-g7l
@Rajeena-g7l 5 күн бұрын
Excellent ❤
@sajnaajmalsajna6569
@sajnaajmalsajna6569 6 күн бұрын
എൻ്റെ അനുഭവം. ഇദ്ദേഹം പറയുന്നത്,💯ശരിയാണ്.ചെലവിന് തരുന്ന കണക്ക് വിളിച്ച് പറയുമ്പോൾ ഭൂ മിക്കടിയിലേക്ക് താഴ്ന്നു പോയാൽ മതി എന്ന് കരുതും
@rasheedasalih5512
@rasheedasalih5512 8 күн бұрын
😊
@thunderstorm1864
@thunderstorm1864 12 күн бұрын
Slam
@sharafumangaladansda1370
@sharafumangaladansda1370 17 күн бұрын
👍👍
@ameenamn4463
@ameenamn4463 20 күн бұрын
سبحان الله والحمدالله
@sabithmon1768
@sabithmon1768 21 күн бұрын
അൽഹംദുലില്ലാഹ് നല്ല കാര്യം ഒരു പെണ്ണിന്റെ മനസ്സ് നോക്കി കണ്ട ഒരാൾ അള്ളാഹു ആഫിയത്തുള്ള ദിർഗായുസ്സ് തരട്ടെ
@SafiyagafoorSafiya-s3f
@SafiyagafoorSafiya-s3f 22 күн бұрын
നിവർത്തിയില്ലാത്തത് കൊണ്ട് സഹിക്കുന്നു.👍👍👍👍👍
@nichusachu6349
@nichusachu6349 22 күн бұрын
🥰🥰🥰
@aa_dhill_
@aa_dhill_ 23 күн бұрын
Anikumedanubavam
@user-do8yq6kh8f
@user-do8yq6kh8f 23 күн бұрын
2:43 😏
@user-do8yq6kh8f
@user-do8yq6kh8f 23 күн бұрын
ഇവനെ പോലുള്ളവരാണ് കുടുംബം തകർക്കുന്നത്. ഞാനും ഭാര്യയും നന്നായി പോവുകയായിരുന്നു അവൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അയച്ചു ഇനി ഇതു മതി കുറേക്കാലം മിണ്ടാതെ നിൽക്കാൻ😢🙂‍↕
@Hashly-oc9kw
@Hashly-oc9kw 23 күн бұрын
Kanakk parayumbol oorkkanamaayirunnu
@mohmedshihabthottiyan7797
@mohmedshihabthottiyan7797 10 күн бұрын
Shihab
@niheey1234
@niheey1234 24 күн бұрын
എന്റെ ഭർത്താവ് ഇതൊന്ന് കേട്ടാൽ മതിയായിരുന്നു
@moidhunnycp5227
@moidhunnycp5227 25 күн бұрын
👍
@user-mm1wn2lj8z
@user-mm1wn2lj8z 25 күн бұрын
ഞാൻ 21 കൊല്ലം ആയി അനുഭവിക്കുന്നു ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിട്ടുണ്ട്
@rashidgamingofficial4117
@rashidgamingofficial4117 25 күн бұрын
Ente anubavam
@RamlaHussain-fh6pw
@RamlaHussain-fh6pw 25 күн бұрын
3 പതിറ്റാണ്ടായി ഞാൻ അനുഭവിക്കുന്ന അസഹനി യാവസ്ഥയാണ് sir പറഞ്ഞത് ഞാനൊരിക്കൽ Sir ൻ്റെട്ത്ത് വന്നിട്ടുണ്ട്, എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി അന്ന് Sir പറഞ്ഞ വാക്കുകൾ എത്ര സത്യമായി ' ഇയാളെ നന്നാക്കാൾ എനിക്കെന്നല്ല ഒരാൾക്കു കഴിയില്ല ഇത്രമേൽ നീ സ്നേഹിച്ചിട്ടും ഒന്നാവാത്ത ഒരാളെ എന്നാക്കാൻ എനിക്ക് കഴിയില്ല. നിന്നോളംനന്നായ് സംസാരിക്കാനോ സ്നേഹം ബോധ്യപ്പെടുത്താനോ എനിക്ക് കഴിയില്ല. എന്ന്. സത്യം.
@Mikdad001
@Mikdad001 26 күн бұрын
ഒരു ദിവസം പത്തു വട്ടം കേൾക്കും ഭക്ഷണം മാത്രം തരുകയൊള്ളു എന്നിട്ടും കണക്ക് പറയും 😢😢😢😢
@user-yy3nj8kk9j
@user-yy3nj8kk9j 27 күн бұрын
Vigunnerum വരെ alla sir കിടക്കുന്നത് വരെ ഉറങ്ങാനും സമാധാനത്തോടെ കഴിയുന്നില്ല 😢😢😢
@noorjahan3436
@noorjahan3436 27 күн бұрын
ഈ വൃത്തികെട്ട ആണുങ്ങൾ ഒരിക്കലും അവരുടെ തെറ്റ് മനസ്സിലക്കില്ല എന്ന് മാത്രമല്ല അവർ എന്തോ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ച് ജീവിക്കുന്നവരാണ്
@ShammasShammas-gi7nc
@ShammasShammas-gi7nc 27 күн бұрын
🤲🤲🤲🤲
@muzammil.k4836
@muzammil.k4836 28 күн бұрын
@ritardogaming6028
@ritardogaming6028 28 күн бұрын
👀👍🏻
@shareefakunjali3326
@shareefakunjali3326 29 күн бұрын
മക്കൾ, ആണായാലും, പെണ്ണായാലും പ്രേമത്തിൽ പെടുന്നത്, വീട്ടിലുള്ള പ്രശ്നം കൊണ്ടാണെന്ന് പറഞ്ഞാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. അങ്ങനെയും ഉണ്ടാവും. But, എല്ലാം അങ്ങനെയല്ല
@user-bg3gf5ky6z
@user-bg3gf5ky6z 29 күн бұрын
😅😅😅😅😅😅😅😅😅😅
@anshadanshad6306
@anshadanshad6306 Ай бұрын
സത്യം, ഇത് എല്ലാ ഭർത്താക്കന്മാരും കേട്ടാൽ നന്നായിരുന്നു
@jubairiyajubairiya198
@jubairiyajubairiya198 Ай бұрын
സത്യം
@SameerCh-jh1dx
@SameerCh-jh1dx Ай бұрын
👍
@usmankalathil5956
@usmankalathil5956 Ай бұрын
കമെന്റ് ബോക്സിൽ എന്റെ ഭാര്യ ഉണ്ടോന്ന് നോക്കുന്ന ഞാൻ 😀. പ്രവാസിയായ എന്റെ അസാനിദ്യത്തിൽ എന്റെ മക്കളെ നന്നായി നോക്കുന്ന അവളെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു ഗൾഫിൽ അദ്വാനിക്കുന്ന എന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞു 21വർഷമായി എന്നോടൊപ്പം ജീവിക്കുന്ന അവളുടെ കയ്യിലാണ് എന്റെ രണ്ട് atm കാർഡും ക്യാഷ് എടുത്താൽ മെസ്സേജ് എനിക്ക് തന്നെ വരും ഇതുവരെ ധൂർത്തിനു വേണ്ടി ചിലവാക്കുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അൽഹംദുലില്ലാഹ്.
@jubairiyajubairiya198
@jubairiyajubairiya198 Ай бұрын
നിങ്ങൾ ഒരിക്കലും ഒരു നല്ല ഭർത്താവ് അല്ല,, അതുകൊണ്ട് ആണ് നിങ്ങളെ atm അവൾക്ക് കൊടുത്തത്,, എത്ര എടുക്കുന്നുണ്ട് എന്ന് അറിയാൻ,, ഭാര്യയെ വിശ്വസിച്ചു അവൾക് അവളെ atm il നിന്ന് പൈസ എടുക്കാൻ സമ്മതിക്കണം,, നിങ്ങൾ കാണും എന്ന് കൃത്യമായി അറിയുന്ന അവൾക് പൈസ എടുക്കാൻ എത്ര പേടി ആയിരിക്കും,,
@saifunneesakanjirathingal9323
@saifunneesakanjirathingal9323 23 күн бұрын
മാഷാ അള്ളാ 🤲
@user-uh9ih4ox6f
@user-uh9ih4ox6f 22 күн бұрын
​@@jubairiyajubairiya198നല്ല ബെസ്റ്റ് കണ്ടുപിടിത്തം 😂
@baavybaavy5881
@baavybaavy5881 14 күн бұрын
ശരിക്കും നിങ്ങളൊരു ദുഷ്ടനാ. നിങ്ങൾ പണിത കൂട്ടിൽ തന്നെ അവളുടെ ജീവിതം. അവളുടെ മാത്രം ചില ആവശ്യങ്ങൾക്ക് വേറെ ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടണം. നിങ്ങൾ സന്തോഷത്തിലായിരിക്കും, പക്ഷെ അവൾ സന്തോഷം അഭിനയിക്കും. നിങ്ങൾ ഒരു സ്നേഹമുള്ള തുണയല്ല
@usmankalathil5956
@usmankalathil5956 13 күн бұрын
@@jubairiyajubairiya198 നമ്മൾ തമ്മിൽ പേടി എന്നൊരു പ്രശ്നം തന്നെ വരുന്നില്ല ഭാര്യ എന്നത് ഭർത്താവിനാൽ ഭരിക്കപ്പെടുന്നവൾ എന്നർത്ഥത്തിൽ കാണുമ്പോൾ ആണ് അങ്ങിനെയുള്ള പ്രശ്നം നമ്മൾ ഇണയും തുണയും ആണ് അതാണ് ഞാൻ പഠിച്ചത്. നമ്മൾ രണ്ടുപേരും അദ്വാനിക്കുന്നു, നമ്മുടെ മക്കളുടെ ഭാവിയും ആരോഗ്യവും സുരക്ഷിതമാക്കുവാൻ. അവൾ വീട്ടിലും ഞാൻ പ്രവാസ ലോകത്തും രണ്ടുപേരുടെയും അദ്വാനത്തിനും തുല്യ പരിഗണന കൊടുത്താൽ മതി, എന്റെ വരുമാനത്തെക്കുറിച്ചും വ്യക്തമായ അറിവ് അവൾക്കുണ്ട് അതിന്റെ പരിധിയിൽ പെടുന്ന എന്ത് ആവശ്യങ്ങൾക്കും എന്റേത് അവളുടേത് എന്നൊരു വേർതിരിവ് ഇല്ലാ.
@arhhaa4101
@arhhaa4101 Ай бұрын
സത്യം ആണ്
@rajilaanvar7923
@rajilaanvar7923 Ай бұрын
എത്ര സത്യമാണ് 😥.
@asdfGhjkl-ql4qv
@asdfGhjkl-ql4qv Ай бұрын
Appolumbakshanasadanathinkankkparayunnabarthava..pongachathinumottumkuravilla..
@user-co5nc5dl4b
@user-co5nc5dl4b Ай бұрын
@safeervkd8358
@safeervkd8358 Ай бұрын
Alhamdulillah,❤l
@Muneera6818
@Muneera6818 Ай бұрын
100% yojikkunnu ithinod👍🏻
@shamlaazeez4727
@shamlaazeez4727 Ай бұрын
Masha Allah നല്ല ക്ലാസ്🎉
@8129460706
@8129460706 Ай бұрын
ആഹാ മുനാഫിക്കിന്റെ അടയാളം പറയുന്നിടത്ത് മുനാഫിക്കിന്റെ ഫോട്ടോ തന്നെ വെച്ചിട്ടുണ്ടല്ലോ സന്തോഷം.. ജിന്ന് പൂജകനായ കള്ള കാഫിറിന്റെ ഫോട്ടോ
@rohin.trohin4572
@rohin.trohin4572 Ай бұрын
Makkalod echi kanakku parayunath thettaaano
@salaudeenph9699
@salaudeenph9699 2 ай бұрын
استغفر الله الغضيم 😢😢😢
@safeelathahir1466
@safeelathahir1466 2 ай бұрын
Supper speech👍👌🏻🤲🤲🤲
@FarookShareef-yz8ij
@FarookShareef-yz8ij 2 ай бұрын
Maa shaa Allah
@AlfiyaSalim-uv7jj
@AlfiyaSalim-uv7jj 3 ай бұрын
Ameen
@user-if6tj6un5z
@user-if6tj6un5z 3 ай бұрын
فالتقوى باب الذكر والذكر باب الكشف والكشف باب الفوز الكبر وهو الفوز بلقاء الله .احىا علوم الدىن