എൻ്റെ സുഹൃത്തിന് തമിഴനുമായിട്ട് പ്രണയം അവന് മലയാളവും ഇവൾക്ക് തമിഴും ഒരു വാക്ക് മൊത്തമായി പറയാനറിയില്ല അവരുടെ Phone record കേട്ട ഞങ്ങൾ ചിരിച്ചു മണ്ണ് കപ്പി അവൾ ഒന്നു പറയുന്നു അവൻ മറ്റൊന്ന് പറയുന്നു അയ്യോ ഒരു രക്ഷയുമില്ല അവൻ fluvent english അവൾ Half അങ്ങനെ പിടിച്ചു നിൽക്കുന്നു മനസിലുള്ളത് ഒന്നും പറയാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് വിഷമിക്കുന്നത് കാണുമ്പോ ചിരിയും വരും വിഷമവും തോന്നും മനസ് കൊണ്ട് അവർ പരസ്പരം മനസിലാകുന്നത് കൊണ്ട് prblm ഇല്ല വഴക്കേ ഇല്ല അവർ പരസ്പരം ഭാഷ പഠിക്കുവാ
@akshaya36294 ай бұрын
പോകുക =ഹോഗു വായിക്കുക =ഓദു പഠിക്കുക =കളിയു പാടുക =ഹാടു സംസാരിക്കുക =മാതാടു എനിക്ക് =നാണ് കഴിയും =ബല്ലെനു
@haseenasameer-us3zc5 ай бұрын
Thanks
@pradeeps85685 ай бұрын
முடியவில்லை means കഴിഞ്ഞില്ല பார்க்க முடியவில்லை means കാണാൻ കഴിഞ്ഞില്ല (google translation) This video confuses me. തമിഴും മലയാളവും നന്നായി അറിയുന്നവർ ഇത് ഒന്ന് വിശദീകരിച്ചു തരുമോ?
@broadband40166 ай бұрын
തെലുങ്ക് അല്ലടെ.തെലുഗു
@manoj9846 ай бұрын
നേനു അല്ല നാകു-എനിക്ക് ആണു കറക്റ്റ്
@interestingideasmalayalam3218Ай бұрын
❤
@hadhiyafidha51556 ай бұрын
Kattaan enda
@sasidharanm70896 ай бұрын
തമിഴ് പഠിക്കാൻ വളരെ എളുപ്പമാണ് അക്ഷരങ്ങൾ വളരെ കുറവാണ് തമിഴിൽ പക്ഷേ തമിഴന്മാർക്ക് മറ്റ്ഭാഷകൾ ഉച്ചാരണ ശുദ്ധിയോടെ സ०സാരിക്കാൻ കഴിയില്ല
@sathiyaDPIАй бұрын
247 alphabets in tamil
@OUTOFTHEBOX-m7x6 ай бұрын
Pa nayinte pone Avante kazhiyum kunna
@minut35877 ай бұрын
Sir Any spoken kannada course online available in malayalam?
@sasikalasunil64207 ай бұрын
Thank you Sir🙏🏻
@satheeshmkv35577 ай бұрын
സർ ഈ കട്ടിവച്ചു എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്
@MuhammedsahelMuhammedsah-dm8jp7 ай бұрын
Unkalal class edukka mudiyum Simple aayt😂😂
@MuhammedsahelMuhammedsah-dm8jp7 ай бұрын
Poliii class🎉🎉🎉🎉
@anaghnidheesh63697 ай бұрын
நமஸ்காரம் அத்யாவசிய
@SibisibiSibi-ue3gk10 ай бұрын
Learning telugu for sibbu suryan sir❤🔥
@vishnuprathapan719310 ай бұрын
என்னால் முடியாது தம்பி
@vijayanb578211 ай бұрын
Very good
@renjusdiary3354 Жыл бұрын
kzbin.info/www/bejne/g3zdnoyMp6hjhdU
@renjusdiary3354 Жыл бұрын
പഠിക്കുക = കലിയു
@abdullhmayukh995 Жыл бұрын
പഠിച്ചിരിക്കാൻ സാധ്യതയില്ല എന്നല്ലേ പറയേണ്ടത്?
@rajanmathew3298 Жыл бұрын
"കട്ടാൻ കഴിയുക" എന്ന് മലയാളത്തിൽ പറഞ്ഞാൽ എന്താണ് ? ആദ്യമായി കേൾക്കുന്ന വാക്കാണ്. മലയാളത്തിൽ ഇങ്ങനെ ഒരു വാക്കുണ്ടോ ?
@abdullhmayukh995 Жыл бұрын
ഞാൻ പോയിരിക്കാൻ കഴിയില്ല, അങ്ങിനെ മലയാളത്തിൽ ഒരു പ്രയോഗം ഇല്ലല്ലോ? പോയിരിക്കാൻ സാധ്യതയില്ല എന്നൊക്കെ പറയാം.