ഞാൻ ഇങ്ങനെ ചെയ്തിരുന്നു ടെൻഷനോ പ്രയാസങ്ങളോ ഉള്ളപ്പോഴൊക്കെ സിനിമയ്ക്ക് കയറും
@ourawesometraditions47642 күн бұрын
🥹🥹🥹🥹🥹🥹🥹🥹🥹🥹
@sandhyabalachandrankartha46712 күн бұрын
Where is the full programme and video?
@EKDIGITALMEDIA2 күн бұрын
NILAMBUR KARTHIKEYAN LIFE JOURNEY kzbin.info/aero/PLzc_bBmCwDrfO_lFnUGlj152bpcXx9KbT&si=e9ORqVmnCmjSJ3SG
@Vlogsofgopika2 күн бұрын
🫠🫠😍😍😍
@maneeshks34902 күн бұрын
❤️❤️❤️👍👍
@JoseTJ-lj3lx3 күн бұрын
സൂര്യന് ചന്ദ്രന്റെ പ്രഭ തടയേണ്ട ഒരു കാര്യവും ഇല്ല അങ്ങനെ ആരെങ്കിലും പറഞ്ഞാൽ വേഗം എവിടെയെങ്കിലും കൊണ്ടെ കാണിക്കുക.
@SteephenJ-b1y3 күн бұрын
ദാസേട്ടനെ അറിയുന്നവർ സത്യം അറിയാം, അല്ലാതെ ഒന്നും അറിയാതെ പലരും പറയും ദാസേട്ടൻ ആരുടെയും ചാൻസ് നഷ്ടപെടുത്തിയില്ല അസൂയക്കാർ പലതും പറയും ❤
@chandrasekharannarayanan53823 күн бұрын
ആകാശവാണി ലളിതഗാനം തൃശ്ശൂർ നിലയം❤❤❤❤❤
@chandrasekharannarayanan53823 күн бұрын
❤❤❤❤❤❤
@vaishnavatheertham41713 күн бұрын
അസൂയ ഉള്ളവർ ഇങ്ങനെ പറഞ്ഞു നടക്കട്ടെ
@dinesanayyappath12203 күн бұрын
മലയാളസിനിമാലോകത്തെക്ക് എത്തുംമുൻപ് വയലാർ മദ്യപാനീയല്ലായിരുന്നു.
@Krishnadas-mj7yv3 күн бұрын
?
@ഹംസവെട്ടം...തിരൂർ3 күн бұрын
സാറിന്റെ പാട്ടുകൾ എനിക്കിഷ്ടമാണ്... സന്ധ്യാ രാഗം പനിനീർ.... ചന്ദ്രിക വിതറിയ താഴ്‌വരയിൽ...വെണ്ണിലാവസ്തമിച്ചു ഒരു വെൺപട്ടു..... ഇതെല്ലാം ഞാൻ എന്നും കേൾക്കുന്ന പാട്ടുകളാണ് 🥰🥰🥰
@EKDIGITALMEDIA3 күн бұрын
Thanks a lot for watching this video if you liked this video please like share & SUBSCRIBE
@IbySabu3 күн бұрын
❤🎉🎉dasettan.
@parvathygopinathan78523 күн бұрын
കാർത്തികേയനോടൊപ്പമാണ് ഭരണിസ്റ്റുഡിയോവിൽ അദ്ദേഹം പാടിയ കാഞ്ഞിരോട്ടു കായലിലേ എന്ന (ദേവരാജൻ മാസ്റ്ററുടെ സംഗീതം)ഗാനത്തിൻ്റെ റിക്കാർഡിങ്ങിന് ഞാൻ പോകുന്നത്. റിക്കാർഡിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാർത്തികേയൻ ട്രാക്ക് പാടി പിന്നീട് യേശുദാസ് പാടിയ ഗാനം അവിടെ ഇട്ടത്.(ഏഴാമുദയത്തിൽ ഓമല്ലൂർ കാവിൽ ആണെന്നാണ് ഓർമ്മ) ദാസേട്ടൻ പാടിയത് കാർത്തികേയൻ അപ്പോഴാണ് കേൾക്കുന്നത് എന്ന് തോന്നുന്നു ." ഞാൻ കഴിഞ്ഞാഴ്ച ട്രാക്ക് പാടിയ ഗാനമാണിത്.ദാസേട്ടൻ പാടിയപ്പോഴുള്ള ഒരു വ്യത്യാസം എന്താ."കാർത്തികേയൻ്റെ സ്വരത്തിൽ യേശുദാസിനോടുള്ള ആരാധന നിറഞ്ഞു നിന്നിരുന്നു ( ഗോപി ,തച്ചിങ്ങനാടം)
@kvsurdas3 күн бұрын
പല ഗായകരും അങ്ങനെ തന്നെയാണ്... സ്വന്തം കഴിവിൽ വിശ്വാസമുള്ള പലരും അങ്ങനെ അവസരം ചോദിച്ചു നടക്കാൻ പോകാറില്ല... അവരുടെ മനസ്സ് അതിനനുവദിക്കില്ല എന്നുള്ളതാണ് സത്യം.. കാരണം നിരാകരിക്കപ്പെടുന്നത് അവരുടെ മനസ്സിന് താങ്ങാൻ സാധിക്കില്ല...
@josemj94153 күн бұрын
മറ്റുള്ള ഗായകരുടെ സ്വരം ദാസേട്ടൻ്റെ സ്വരത്തിൻ്റെ പത്ത് ശതമാനം പോലും ആകുന്നില്ല അതുകൊണ്ട് തന്നെ❤
ഗാനഗന്ധർവ്വനോട് അസൂയ വരാത്തവർ ഭൂമിയിൽ ഉണ്ടാകുമോ? ഹിമാലയം നിൽക്കുമ്പോൾ സാധാ മലകൾ ഒന്നുമല്ല, നിലമ്പൂർ കാർത്തികേയൻ താങ്കളൊരു ഗായകനും മാന്യനുമാണ് big salute 👍
@balagopalann75964 күн бұрын
ആത്മാർത്ഥവിശുദ്ധമായ അനുസ്മരണം.
@EKDIGITALMEDIA3 күн бұрын
MANNOOR RAJAKUMARANUNNI LIFE JOURNEY kzbin.info/aero/PLzc_bBmCwDrfZLnf5ewNMdHkTYQgK8wwO
@PradeepPillai-k7w4 күн бұрын
Ente molude nagumo parayanundo athinte madhuryam ethra kettalum aaswathichalum mathiyavilla... Athracku val are gambeeramanu mole. Suuuuper.... Best..... Umma....ponnumma ente midukki kutticku chakkaraumma....❤❤❤❤❤❤
@meenakshivenkatachalam2314 күн бұрын
Moluvinu kittatte, ❤
@meenakshivenkatachalam2314 күн бұрын
Poornathrayesante blessings moving eppozum kittatte, super concert
@ReshmiAravind4 күн бұрын
❤❤❤
@taantony68454 күн бұрын
പി.ടി. ഉഷ ഒന്നു വഴിമാറിക്കൊടുത്തിരുന്നെങ്കിൽ പലർക്കും ഒന്നാം സ്ഥാനം നേടാമായിരുന്നു. അതു ചെയ്യാതിരുന്നത് വലിയ ദ്രോഹമായിപ്പോയി!!
@baijumon60784 күн бұрын
ചേട്ടാ സത്യം.... ആ ഉഷ കാരണമാ എന്റെ കസിന്റെ ഓടാനുള്ള അവസരം നഷ്ടമായത്..... ഉഷ ഇല്ലാരുന്നേ അവൾക്ക് സ്വർണ്ണം ഉറപ്പാരുന്നു ... എന്ന് സാധാ കെട്ട മലയാളി......😅😅😅😅😅
@kannanthejus4 күн бұрын
🎉 വളരെ നന്നായിട്ടുണ്ട്❤
@realart23545 күн бұрын
Very good video 🎉🎉🎉
@sureshkavya59085 күн бұрын
നിങ്ങളുടെ തിരിച്ചറിവിനെയും സംഗീത ബോധത്തെയും ബഹുമാനിക്കുന്നു...🙏
@sureshkavya59085 күн бұрын
ആരും ശ്രദ്ധിച്ചില്ലങ്കിലും നിങ്ങളിൽ സംഗീത ദേവത കുടികൊള്ളുന്നു നിങ്ങളുടെ തലമുറകൾക്ക് അതിൻ്റെ പുണ്യം ഉണ്ടാകും , നിങ്ങളെ പോലുള്ളവർ സത്യമായ സംഗീതജൻമങ്ങളാണ്!
@basanthms745 күн бұрын
ദാസേട്ടൻ മഹാപ്രതിഭ അദ്ദേഹത്തെ തേടി ഒരു കാലത്ത് സിനിമാ ഗാനശാഖ നെട്ടോട്ടമായിരുന്നു അതാണാ മനോഹര ശബ്ദത്തിൻ്റെ മൂല്യം
കലയുടെ യഥാർഥ ലക്ഷ്യം ഇത് തന്നെയാണ്, കലാകാരൻ നന്മയുള്ളവൻ ആയിരിക്കണം, ഒരു പക്ഷെ യേശുദാസിന്റെ കാലത്തു അല്ലായിരുന്നെകിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമായിരുന്നു ഇവർക്കൊക്കെ, പക്ഷെ യേശുദാസിനെ തള്ളിപ്പറയാൻ മറ്റു പലരെയും പോലെ കാർത്തികേയൻ സർ തയ്യാറല്ല!