Mujaahithukal paadanum thudangiyallo👍 Ini oru madh paaduvoo
@rufaidasalam964711 ай бұрын
Masha Allah super dear bros❤
@aswhabulquran502511 ай бұрын
38:46 😢😢
@aswhabulquran502511 ай бұрын
بارك الله فيكم، حياكم الله،
@noushadm896811 ай бұрын
Maashaa allaah, good speech
@noushadm896811 ай бұрын
❤❤❤
@MKM-MEDIA11 ай бұрын
ഞാൻ രണ്ട് ലൈകും രണ്ട് സബ്സ്ക്രൈബ്യും ചെയ്തു.... ഇതൊക്കെ എപ്പോ തുടങ്ങണം.... തവസുൽ തശഫുഅ പാട്ടുകൾ കൂടെ വേണം... തിരു നബിയോരുടെ കീർത്തനങ്ങളും 🥰 അവിടുത്തെ പ്രകീർത്തനം നടത്തിയവർ ഒക്കെ വിജയം നേടി 🥺 ഹസ്സാൻ ബ്നു സാബിത് (റ ), ബൂസ്വീരി ഇമാം തുടങ്ങിയവർ ഉദാഹരണം മാത്രം.... ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം സുന്നികൾക്ക് മാത്രം നിയുക്തരാണോ???? നേതാക്കളുടെ പ്രകീർത്തമങ്ങൾ എത്ര നടത്തുന്നു.... എത്ര മൗളവിമാരെ നിങ്ങളാൽ വാഴ്ത്തിപ്പെടുന്നു എന്നിട്ടും സൃഷ്ടികളിൽ ഉത്തമർ ലോകത്തിന്റെ റഹ്മത്ത് മുത്ത് റസൂൽ തങ്ങളുടെ മദ്ഹ് പറയുമ്പോ എന്താ ഖണ്ഠ മിടറുന്നു, അവിടുത്തേക്ക് വേണ്ടി എന്തെ ഖലം ചലിക്കുന്നില്ല.... ഇത്രയും കാലം വൈരുദ്യങ്ങൾ കുമ്പസാരിച്ച മൗലവിമാർ ചേരി തിരിഞ്ഞ് തമ്മിലടിച്ചിട്ടും എന്ത് കൊണ്ട് യാഥാർഥ്യ ബോധം വരുന്നില്ല.... എന്താ എല്ലാ ഐക്യവും തകർന്നത്..... ചിന്ദിക്കൂ.... സമൂഹമേ....