എന്താ ചെയ്യാ.ഇങ്ങനത്തെ കല്യാണം നടത്തുന്നത് കൂടുതലും നമ്മുടെ മുസ്ലീങ്ങളിൽ പെട്ട ആളുകളാണ് മറ്റു മതസ്ഥരിൽ ഇത്രയധികം കാണാറില്ല. ഉസ്താദ് പറഞ്ഞപോലെ എവിടേക്കാണ് ഈ പോക്കുകൾ എല്ലാം കണ്ടിട്ട് തന്നെ പേടിയാവുന്നു ഇപ്പോൾ ഒരു കല്യാണത്തിന് വിളിച്ചാൽ പോകാൻ പേടിയാണ് ഈ പേക്കൂത്തുകൾ എല്ലാം കാണുമ്പോൾ നമ്മളും അതിൽ ഒരു അംഗമായി തീരുകയാണല്ലോ എന്നുള്ള പേടി ഇത് കണ്ടതിന്റെ പേരിൽ നാളെ നമ്മുക്കും ശിക്ഷ ഉണ്ടാവുമോ എന്ന പേടി
@sufairasufaira9687Күн бұрын
കഴിയൂല തോന്നാൻ മാത്രമേ പറ്റു 😅അതെനിക്ക് ഇഷ്ട്ടപെട്ടു ട്ടോ 😂😂
@My_life_story_y18Күн бұрын
😊🤗
@JamaludheenMudhurКүн бұрын
🤲🤲🤲
@danishn5676Күн бұрын
ഉസ്താതിൻ്റെ വീട്ടിലെ കാര്യമാണ് പറഞ്ഞത് നമ്മുടെയല്ല