സമയംതെറ്റി റിലീസ് ചെയ്തതാണ് ഈ സിനിമക്ക് പറ്റിയ അബദ്ധം. കൂടെ ഇറങ്ങിയതൊക്കെ വളരെ മികച്ച ചിത്രങ്ങളായിരുന്നു. ഏതാനും മാസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ഹിറ്റടിക്കേണ്ടിയിരുന്ന പടമായിരുന്നു ഇത്..!
@akhilsathyan865 сағат бұрын
26.48 Antony
@jamesct55806 сағат бұрын
veryhappy.hafveryboor.ok
@nonameno-b8j7 сағат бұрын
ജയറാം അഭിനയിച്ച് തുടങ്ങും മുമ്പേ ലാലേട്ടൻ അറഞ്ഞ് അഭിനയിച്ചു... 😂
@VivekVivek-z3k7 сағат бұрын
എൻ്റെ പൊന്നോ വല്ലാത്ത സിനിമയാ❤❤❤❤'
@shamsudheent957 сағат бұрын
ഫഹദ് ഫാസിൽ 🤣🥸🤯🤭
@muhammedshiyaf68657 сағат бұрын
Movie name
@ananthanav10 сағат бұрын
😂
@PrashantaSethy-w8o11 сағат бұрын
Hello
@bhavadaspurushothaman252811 сағат бұрын
അല്ല, പുഴയ്ക്ക് മറു കരയിൽ ഒരു ഷെഡ് നേരത്തെ കാണിച്ചില്ല. നാണുവേട്ടന്റെ പുരയ്ക്ക് സമീപം ഉള്ള ഷെഡ് അല്ല അവസാനം കാണിക്കുന്ന രണ്ടാമത്തെ ഷെഡ്. അപ്പൊ, പുതിയ ഷെഡ് വില്ലനെ കത്തിക്കാൻ വേണ്ടി മാത്രം ഒരുക്കിയതോ? സംവിധായാകാന് പറ്റിയ തെറ്റോ അതോ പല പ്രാവശ്യം ഈ സിനിമ കണ്ട എന്റെ കാഴ്ചയുടെ കുഴപ്പമോ?
@sbdhs6913 сағат бұрын
നല്ല കഥ,നല്ലഅഭിനേതാക്കൾ നല്ല അഭിനയം പക്ഷേ സാധാരണ കമേഴ്സ്യൽ സിനിമയിലേതുപോലെ സെക്സും വയലൻസും കുത്തിനിറച്ചില്ല.അതാണ് പ്രേക്ഷകരുടെ എണ്ണം കുറച്ചത്. ശരാശരി മലയാളിക്കതിലൊക്കെയാണ് ആ കാലത്ത് കമ്പം.ഇപ്പോൾ ആ കമ്പം തീർക്കാൻ വഴികളുണ്ടല്ലോ? കുറവുണ്ട്😂
@ജെറമിയ14 сағат бұрын
ഓടയൻ പൂശാരി വെസ്റ്റ് ജർമ്മനി വരെ പോയി
@NishaJayeshh17 сағат бұрын
മണിച്ചേട്ടന്റെ expression 😅😅😅
@MaverranMmКүн бұрын
Mammukka entha voice modulation
@BinoyMj-h1gКүн бұрын
ഈ ഭാഗത്തു. ഇന്നസെന്റ് ചേട്ടൻ പറയുന്ന ആ രംഗം. ഇന്ന് ബിരിയാണി ഒരു കാച്ചു കാച്ചും എന്നും ഒരു നൊമ്പരം ആണ് പാവങ്ങൾ വലിയ ആഗ്രഹത്തോടെ വന്നത് അവസാനം. നിരാശയോടെ തിരിച്ചു പോകുന്ന കാഴ്ച മറക്കാൻ കഴിയില്ല
@shafimohammed9365Күн бұрын
ആ പണം കത്തിച്ചാമ്പലായൊ
@ratheeshkurikkal5580Күн бұрын
Lalettan ❤❤❤
@sbrview1701Күн бұрын
അഭിനയത്തിന്റെ റേഞ്ച് 🔥🔥🔥
@KiranKumar-ex2kwКүн бұрын
😮
@AX78W21Күн бұрын
02:12 This old guy also become horny after that sound 😂😂🤣🤣
@ranishevranishev48052 күн бұрын
പിൻഗാമി ഇല്ലിപനകൽ കുമാരേട്ടൻ
@deepthibaisil37342 күн бұрын
1st comment
@sharans34462 күн бұрын
12:28 that's right 👍💯💯
@Spider-Mahn2 күн бұрын
Uff ath scen aakki kalanjallo🔥❤️
@aravinds60582 күн бұрын
Oru thayolie njan orkunnu❤
@Sreejith-b1t2 күн бұрын
കാസ്റ്റിംഗ് കൊണ്ട് തകർന്ന സിനിമ, ഇത്രയും നല്ല കഥ ഉണ്ടയോട്ട് കാസ്റ് കൊണ്ട് പോയി