എനിക്ക് എല്ലാം ഒത്തു വന്നു എന്തോ ഭാഗ്യം പോലെ ഗോൾഡൻ ചാൻസ്, 2024 ആഗസ്റ്റ് 27 ന് പാസ്സ് ആയി Eye test പോലും കിട്ടില്ലായിരുന്നു കണ്ണ് ഒട്ടും കാണില്ല, learning എക്സാം എങ്ങനയെ ജയിച്ചു ഞാൻ വിചാരിച്ചു അവർ പറഞ്ഞ് തരുമെന്ന് അത് പ്രതീക്ഷിച്ചു പോയതാണ് അകത്ത് കയറിയപ്പോൾ മനസ്സിലായി അതിന്റെ കാഠിന്യം , പിന്നെ കറക്കി കുത്തി 45,38 കിട്ടി 😂😂😂 ഒന്നും പഠിക്കാതെയാണ് പോയത് 9 ക്ലാസ്സ് എടുത്ത് മെയിൻ ടെസ്റ്റ് അത് വളരെ ഈസി ആയി പാസ്സ് ആയി 2 മിനിറ്റ് കൊണ്ട് ഒരു straight റോഡ് കിട്ടി 5 ഗിയർ ഇട്ടു, ഒരു റൗണ്ട് boat, left എടുത്ത് 50 മീറ്റർ കഴിഞ്ഞപ്പോ പാർക്ക് ചെയ്യാൻ പറഞ്ഞ് മിറർ നോക്കാതെ ഡയറക്റ്റ് indicator ഇട്ടു പാർക്ക് ചെയ്തു, ഞാൻ വിചാരിച്ചു പൊട്ടി എന്ന് റിസൾട്ട് വന്നപ്പോൾ pass എന്ന് 😂
@crismsr17 күн бұрын
great video! i can feel it. After living in Dubai for long time i moved to Japan. But home is home! 🇮🇳 Indian living in Japan! Malayalam my 3rd language
@cricvillage66888 күн бұрын
Bro, natil ninnu unskilled category varan pln und so athinu pattiya oru nalla trustable agency parayamo
@cricvillage66888 күн бұрын
Bro, natil ninnu unskilled category varan pln und so athinu pattiya oru nalla trustable agency parayamo
@hadimuktharpkvilla-lv5zk9 күн бұрын
ബ്രോ ശരിക്കും നീ എന്താണ് പറയുന്നത് എന്ന് നിനക്ക് മനസ്സിലായോ. 10 മിനിറ്റ് 😂