adipoli video I was 100% 0.34 sec what is hardware enna chodhyathin ithillum simple aaayi aarum paranj kettittilllaaaaaa keep going maaan
@DJ-lu3ek12 сағат бұрын
Fibre thanne veno?
@adarshca8250Күн бұрын
Hello bro,athey oru doubt ivde eniku nearest bsnl tower ind but ivde 4g stable allarnnu ipol ivde stable ayend ugrade cheythukananam.4 il 3 katta ok ind indoor,but njn network cell locator nokiyapo 700 mhz aanu type.upgrade cheythu pakshe 11 kilometer akale ulla oru bsnl tower il ninnumanu 4g range pidikunnathu.apol ivde upgrade cheythu kanilla ayrkum alle.avr major place kalil ok aano priorities kodukunne ella towerkalilekum pinned ano upgrade cheyuka ullu any idea?
@naseershaashaa4368Күн бұрын
Jio incoming 90 ദിവസം കിട്ടും പക്ഷേ സിം ഫോണിൽ ആക്റ്റീവ് ആയിരിക്കണം
@jasimjasim8267Күн бұрын
ella songs um kittilla.avar tharunnadh maathrame set cheyyan patollu
@AjithAjith-z5r2 күн бұрын
My sim Vi supper
@whyaboutmee2 күн бұрын
Gp 1 yathara divassam ann
@VishnuAdoor2 күн бұрын
7 Days
@InshotbyRijoRaphel3 күн бұрын
Tk u bro👍✌️
@bava84883 күн бұрын
വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്ര 😂
@dhasamoolamdammu45973 күн бұрын
Bsnl app il ee plan illallo
@ESSKAYAUTO3 күн бұрын
ഞാൻ സർവത്രയിൽ രജിസ്റ്റർ ചെയ്തു എല്ലാ പ്രോസസ്സും കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു. Bsnl റിപ്രെസെന്റ്റീവ് വന്നു സെറ്റ് ചെയ്യുമെന്ന് അതെന്തുകൊണ്ട്
@SijoXavier-i6y3 күн бұрын
Jio super
@dhasamoolamdammu45973 күн бұрын
അത് എവിടെയൊക്കെ ആണെന്ന് അറിയാൻ വഴി ഉണ്ടോ
@adarshca82504 күн бұрын
Ivdem kitti thudagi stable aaya 4g nalla speedim kittunind.i can watch reels without buffering
@naseershaashaa43684 күн бұрын
വിഷ്ണു അടൂർ നി bsnl അംബാസിഡർ ആണോ എന്തിനാണ് ജനങ്ങളെ ഓരോന്ന് പറഞ്ഞ് പറ്റിക്കുന്നത് bsnl വെറും തട്ടിപ്പ് പോലെ തോന്നുന്നു റേഞ്ച് ഉണ്ടായിട്ടും കാൾ കിട്ടുന്നില്ല പെട്ടുപോയി
@nazarph25115 күн бұрын
സർവത്ര പണിയാകും അതുറപ്പ്
@BeliveinDark5 күн бұрын
how to buying online Calicut area site link?
@aneesha.k50616 күн бұрын
Bsnal range ഇല്ല 2g മാത്രം, പിന്നെ bsnl ജോലിക്കാരുടെ സ്വഭാവവും വളരെ മോശം
BSNL ആദ്യം വേണ്ടത് MOB:..ഡാറ്റ മര്യദിക്ക് കൊട്ക്ക്
@johnyjohny1767 күн бұрын
മോഡത്തിൻ്റെ 10 മീറ്റർ അകലെ മാറിയിൽ ഒരു ചുക്കും കിട്ടില്ല! 10 മീറ്റർ അകലങ്ങളിൽ മോഡം വേണം !
@Spoker58 күн бұрын
I am using BSNL. But don't get connected. Calls get cut halfway. The internet go on ROTATING rotating. Really I want support this govt bsnl. But unless there is improvement in the service it is a hopeless service given.
@AravindVlogs8 күн бұрын
❤❤❤❤
@AboobackerPoolamparamban9 күн бұрын
𝐁𝐒𝐍𝐋 𝐒𝐥𝐌 ചെയഞ്ച് ഇല്ല
@naseershaashaa43689 күн бұрын
4g വന്നിട്ടും പ്രശ്നം ആണ് കോളിങ് കിട്ടുന്നില്ല ബിസിയാണെന്ന് എപ്പോഴും പറയുന്നു എന്നാൽ നെറ്റ്വർക്ക് ഫുൾ ബാർ കാണിക്കുന്നുണ്ട്. എന്തോന്നാടോ ഇത് ഇന്ത്യൻ 4g ടെക്നോളജി എന്റെ ദേശം കോഴിക്കോട് ജില്ല വടകര ഒഞ്ചിയം
@sanjayansreyas56169 күн бұрын
കോഴിക്കോട് ടൗണിൽ മൊത്തം 4G ആണ്
@Jayachandran-fh5qp9 күн бұрын
Super
@NirmalNikhil9 күн бұрын
Bro yella contentum kollam....pakshe ee quotes idunath 🤮 , bore aannu....kadakkal parichayam peduthunathum.... information paranju tharunathum ellam kidilam annu❤
@VishnuAdoor9 күн бұрын
Thanks🥰🥰🥰
@Mntrikan9 күн бұрын
കോഴഞ്ചേരി 4g ഉണ്ടോ???
@sunilbabu66039 күн бұрын
ഉണ്ട് bro നല്ല speed ഉണ്ട്
@moviesonline68959 күн бұрын
കോഴിക്കോട് ഇപ്പോഴും H+
@justuspaulkonnakottu96769 күн бұрын
കൊട്ടാരക്കര യിൽ 4ജി ആയോ
@VishnuAdoor9 күн бұрын
കഴിഞ്ഞ ദിവസം അവിടെ പോയപ്പോൾ ഇല്ലായിരുന്നു
@narayanaswamycl762610 күн бұрын
Is there any data plan valid for three months full talk time and IGB data per day @ 90/- for sr citizen?
@siddeeqali229110 күн бұрын
കൂടുതൽ ആളുകൾ ഒരു ഡിവൈസിൽ നിന്ന് ഉപയോഗിക്കുമ്പോൾ അതിന്റെ ഉടമസ്ഥന് സ്പീഡ് കുറയുമോ
@VishnuAdoor10 күн бұрын
കുറയില്ല എന്നാണ് BSNL പറയുന്നത്.
@civilservicesimplifier10 күн бұрын
ഈ പ്രോഗ്രാം ഡാറ്റാ സ്വകാര്യതയുടെയും ഡാറ്റാ ലംഘനത്തിൻ്റെയും പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
@FarooqVengara10 күн бұрын
Calling ഉണ്ടേ?
@VishnuAdoor10 күн бұрын
No
@kpabacker10810 күн бұрын
കൂടുതൽ സ്ഥലങ്ങളിലും നെറ്റ് വർക് കിട്ടുന്നില്ല ആദ്യം അത് എല്ലാവർക്കും കൊടുക്കുവാൻ ശ്രമിക്കു,
@vijayalekshmyp.s.612510 күн бұрын
സർവ്വത്ര പ്രശ്നമാവും……ഉറപ്പ്…… Data security ആരു ഉത്തരം പറയും ?
@shyjukoshy469311 күн бұрын
2024❤️
@Ayeshdvd11 күн бұрын
Bsnl എല്ലാം ബാഡ് ആണ്
@theophine387812 күн бұрын
കുറെ ആയല്ലോ പൂതം വന്നുന്ന് പറയാൻ തുടങ്ങിട്ട്
@sajithtechy508912 күн бұрын
Jio 1799 84day 3gb
@hselectro4512 күн бұрын
Bro bsnl iftv ye kurich oru vedio chyuo
@dhanyauk255613 күн бұрын
6 ഇയർ aayitt use ചെയ്യാത്ത sim activate ചെയ്യാൻ endhelum വഴിണ്ടോ..