കടുവയാണ് ശക്തൻ.കടുവയുടെ മുമ്പിൽ സിംഹം വെറും ഇര മാത്രം. ഒറ്റയ്ക്ക് . കാട്ടുപോത്തിനെ വേട്ടയാടുന്നവനാണ് കടുവ. സിംഹം ഒറ്റയ്ക്ക് വേട്ടയാടുകയില്ല
@runsgallery20 сағат бұрын
. നാട്ടിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയത് ഒന്നും അറിയാതെ കടുവയും സിംഹവും...😂
@VAKERMEDIAOFFICIALКүн бұрын
പുലിയോ 😂🔥
@Jayanath07Күн бұрын
The one and only പൂച്ച sir📈
@JosephJohnwersly2 күн бұрын
My hero kaduva Also beautiful to see
@JosephJohnwersly2 күн бұрын
My hero kaduva Also beautiful to see
@AdarshK-q2l2 күн бұрын
Tiger💩💩😂
@AdarshK-q2l2 күн бұрын
Lion🥵🔥
@kl22wolfgamer733 күн бұрын
കടുവ ജയിക്കും പക്ഷെ twist അതല്ല രണ്ടു പേരും മരിക്കും സിംഹം fight കഴിയുമ്പോൾ തന്നെ മരിക്കും പക്ഷെ സിംഹം അത്ര പെട്ടെന്ന് തോറ്റു കൊടുക്കാത്ത ഒരു ജീവി ആണ് കാരണം അതിന്റെ attitude so അത്രയും നേരം fight ചെയ്യുമ്പോ സ്വഭാവികം ആയിട്ടും കടുവക്കും നല്ല മുറിവുകളും ചതവുകളും ഉണ്ടാവും അതിൽ നിന്ന് survive cheyyan കടുവക്ക് സാധിക്കില്ല അങ്ങനെ കുറച്ചു ദിവസം കഴിയുമ്പോൾ കടുവ വേട്ടയാടാൻ ആരോഗ്യം ഇല്ലാതെ തളർന്നു മരിക്കും അത് കൊണ്ടു ഇവർ തമ്മിൽ fight ഉണ്ടാകാതെ ഇരിക്കാൻ കടുവ മാക്സിമം try ചെയ്യും
@Krishna-nadq32 күн бұрын
Yes, അല്ലേൽ pride ൽ ഉള്ള മറ്റു സിംഹങ്ങൾ കൊല്ലും, പാതി ചത്ത രീതിയിൽ ആകിയിട്ടെ സിംഹം തീരു, പിന്നെ വാക്കി pridel ഉള്ളവർ നോക്കിക്കോളും, കടുവക് ആണേൽ ചോദിക്കാനും പറയാനും ആരും ഇല്ല
@AskarAliAskar-vo6fi3 күн бұрын
സിംഹത്തിന് ആരെയും പേടിയില്ല പിന്നേ അമിതമായ ഗർജ്ജനവും ഇതുകൊണ്ടാണ് സിംഹം രാജാവാണന്ന പറയുന്നത്
@Krishna-nadq32 күн бұрын
അതുകൊണ്ട് അല്ല, രാജാവിന് വേണ്ടത് leadership quality ആണ്, തന്റെ കൂടെ ഒരു pride നെ നയികാൻ ഉള്ള കഴിവ്, സിംഹിണികളാണ് വേട്ട എങ്കിലും സിംഹം കഴിക്കാതെ അവർ കഴിക്കില്ല, അത് പോലെ സിംഹവും കടുവയും ഏട്ടുമുറ്റിയാൽ കടുവ ജയിക്കം പക്ഷെ അധികം ജീവിക്കില്ല, അത്രക് പരുക്ക് ആകും സിംഹം കടുവയെ,വാക്കി pride ൽ ഉള്ളവർ കടുവയെ വെറുതെ വിടത്തും ഇല്ല, Thats why സിംഹം അണ്ണൻ is രാജാവ്
@vishnuunni14724 күн бұрын
കടുവ
@tvmboy55464 күн бұрын
മനുഷ്യത്വത്തിന്റെ നിറകുടം സിംഹ അണ്ണൻ ഇഷ്ടം ❤
@JayanN-vb1ud4 күн бұрын
അടി കണക്ക് മാറ്റി മീറ്ററിൽ പറഞ്ഞാൽ കൂടുതൽ മനസ്സിലായേനെ
@sayjen1235 күн бұрын
കോവിഡിന്റെ സമയത്ത് കണ്ടതാണ്..
@AshfakAswak5 күн бұрын
കടുവ 👍
@theschoolofconsciousness6 күн бұрын
മരണം ശരീരത്തിന് മാത്രം. ആത്മാവ് / നമ്മുടെ ആത്മ ബോധത്തിന് കാരണമായ ബോധം സ്വരൂപമായുള്ള വസ്തു നശിക്കുന്നില്ല. അതാണ് 'ഞാൻ'.
@ashiqmuthu2806 күн бұрын
എന്തൊക്കെ പറഞ്ഞാലും കാട്ടിലെ രാജാവ് സിംഹം തെന്നെ
@Sukumaran-x8y8 күн бұрын
പൊട്ടത്തരം പറയല്ലേ അനകൊണ്ടാക്ക് ജാഗ്വേറിനെ ഒന്നും ചെയ്യാൻ പറ്റില്ല മണ്ടാ
@akarshvs57749 күн бұрын
Tiger:"nan villana un munnadi vanthu nintha en munnadi entha heroum nikka mudiyathu raja" 🔥
@FarzeenFaru11 күн бұрын
Njan kaduvyude fan ann
@dijilng615715 күн бұрын
Lion is the king 👑
@rejanipv166718 күн бұрын
I am ❤ only the tiger 🐅
@Rolax7005028 күн бұрын
അമേരിക്കയെ ചൊറിയാൻ പോയി പണി വാങ്ങിച്ചു😅
@allu702129 күн бұрын
2025 il കാണുന്നവരുണ്ടോ
@shamseerkaruthodath4798Ай бұрын
ഇങ്ങനെയുള്ള വീഡിയോ ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും.. Nice 👍 presentation,editing and voice... Keep going....
@smartff8868Ай бұрын
വെറുതെ തന്നെ ആറ്റിറ്റ്യൂഡ് മാത്രം കൊണ്ടല്ല സിംഹം രാജാവായതു, ആഫ്രിക്കാൻ സിംഹങ്ങളെ കൾ വലിപ്പം ഉള്ള സിംഹം ഉണ്ടായിരുന്നു ബാർബറി ലയൺ ഇതിനെ ടൈഗറിന് തോൽപ്പിക്കാൻ പ്രെയാസമാണ്
@emmanuels494928 күн бұрын
ബംഗാൾ കടുവ എന്ന് കേട്ടിട്ടുണ്ടോ 🙂
@ShamseerKaruthodathАй бұрын
Good presentation bro..
@AnasAnasmaradathАй бұрын
ജാഗ്വാർ ഇന്ത്യയിൽ മൈസൂർ കാടുകളിൽ ഉണ്ട്..
@deekshitdeekshit5544Ай бұрын
അടിപൊളി
@VishnuMohan-qn6ndАй бұрын
😢😢😢 chettakal
@pistnboy1356Ай бұрын
sound oru feeling atto കേൾക്കാൻ 😂❤❤❤
@Chathans681Ай бұрын
നിങ്ങടെ voice ഒരു രക്ഷയും ഇല്ല 🥰
@Nscrea.8Ай бұрын
Enthanu bro video varathath😢😢😢 Come back 🔥🔥
@SachinSachuz836Ай бұрын
THE KING LION ❤💯📈
@SachinSachuz836Ай бұрын
സത്യമായ ഒരു കാര്യം എന്തെന്നാൽ സിംഹം തന്നെയാണ് കാട്ടിലെ രാജാവ് അത് ഇപ്പോഴും കടുവയ്ക്ക് സിംഹത്തിനേക്കാൾ ആരോഗ്യമുണ്ട് ഹാൻഡ് പവർ ഉണ്ട് നിന്നുകൊണ്ട് അടിക്കാൻ പറ്റും വെയിറ്റ് ഉണ്ട്. പക്ഷേ ഒരു ഫൈറ്റ് ഉണ്ടായാൽ പെട്ടെന്ന് സിംഹത്തിന്മേൽ ആധിപത്യം ചെലുത്താൻ കടുവയ്ക്ക് പറ്റില്ല സിംഹത്തിന് കഴുത്തിന് ചുറ്റുമുള്ള സട പക്ഷേ കടുവയുടെ ദേഹത്ത് മുറിവേൽപ്പിക്കാൻ പെട്ടെന്ന് പറ്റും സിംഹം സ്വന്തം ഫാമിലിക്ക് വേണ്ടി നിലനിൽപ്പിനുവേണ്ടി ചാവുന്ന വരെ ഫൈറ്റ് ചെയ്യും💯 സിംഹം വിശക്കുമ്പോൾ മാത്രമേ ഇരപിടിക്കാറുള്ളൂ വിശപ്പില്ലെങ്കിൽ അടുത്തൂടെ ഏതു മൃഗം പോയിരുന്നാലും അത് അവിടെ കിടക്കും അതിന്റെ ടെറിട്ടോറിയൽ ആരെയും കേറ്റാനും സമ്മതിക്കില്ല എല്ലാ മൃഗങ്ങൾക്കും സിംഹത്തെ ഒരു പേടിയുമാണ് സിംഹം മറ്റു മൃഗങ്ങളെ കാണുന്നത് അതിന്റെ ഇരയായിതാണ് പക്ഷേ മറ്റു മൃഗങ്ങൾ തിരിച്ചു കാണുന്നത് ഒരു എനിമിയായിട്ടാണ് അവർക്ക് ഒരു പേടിയുണ്ട് 💯 സ്വന്തം ഫാമിലിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് THE LION KING.. Attitude 💥
@sf8044Ай бұрын
നെഞ്ചിൽ ഒരു പിടച്ചിൽ 😢
@AjuAnu-hp6xwАй бұрын
Bro pleess ethinte full video cheyyamo
@യോസേപ്പ്മിഖായേൽАй бұрын
Lion : gangster Tiger: sinister
@AravindR-i2r2 ай бұрын
ഒറ്റക്ക് വന്നവൻ ആണ് ഡാ. എന്റെ ഹീറോ 💥കടുവ 💥ഇര പിടിക്കാൻ പോലും പെണ്ണ് പിള്ളേരെ വിളിക്കുന്ന. സിംഗം 😁
@libinanto88472 ай бұрын
രാജാവ് സിംഹമാണ് നേതാവ് കടുവയാണ്❤❤❤
@Cringemanic123-bm6bmАй бұрын
Evidathe rajav
@Progaming-lc5gq2 ай бұрын
Lion 💥
@efootballer8242 ай бұрын
Nalla vivaranam❤ loved it
@AnasAnasmaradath2 ай бұрын
രാത്രിയിലും പകലിലും വേട്ടയാടും. ഏതു വലിയ എതിരാളിയും ഭയമില്ലാതെ ഏതു പ്രതിസന്ധിയെയും കാലാവസ്ഥയെയും ഒറ്റക് നേരിടുന്നു.യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് കടുവയല്ലേ 🐅🐯👀
@Kichu2005-d8i2 ай бұрын
ഫസ്റ്റ് ടൈം ആണ് ബ്രോ യുടെ വീഡിയോ കണ്ടേ.. സൂപ്പർ ആയിട്ട് ഒണ്ട്... സബ്സ്ക്രൈബ് ചെയ്തിട്ട് ഒണ്ട് ❤🥰
@Rahul-fq1zb2 ай бұрын
King is always king
@vijithchapru71342 ай бұрын
Indominus rex sherikum ellaa chetta.. Ath movieil matre ullu
@praveenpv74792 ай бұрын
Kaduva
@vishnusnair71562 ай бұрын
Lion age തെറ്റാണു
@പ്രേതം2 ай бұрын
ഇപ്പൊ എവിടെ ആണ് ബ്രോ 🙄🙄പുതിയ വീഡിയോസ് ഇടുന്നില്ലേ
@comradegaming779323 күн бұрын
ഞാനും അതാ നോക്കുന്നെ
@HariPrasad-m9z2 ай бұрын
യൂട്യൂബിലും ഇൻസ്റ്റയിലും മാത്രം കടുവ ജയിക്കും Real life ൽ സിംഹത്തെയും കടുവയെയും ഒരുമിച്ച് ഇട്ടാൽ ഒരു യുദ്ധം ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. സിംഹം ആക്രമിക്കാൻ മുതിർന്നാൽ കടുവ ഓടി രക്ഷപ്പെടാൻ ആണ് സാധ്യത. അത് ഇവയുടെ ജീവിതരീതി ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതെ ഉള്ളു. സിംഹം കൂട്ടമായി ആണ് ജീവിക്കുന്നത് എന്നത് കൊണ്ട് തന്നെ അവയ്ക്ക് പരിക്ക് പറ്റിയാലും അതിജീവിക്കാൻ എളുപ്പം ആണ്. മറ്റു സിംഹങ്ങൾ വേട്ടയാടുന്നതിന്റെ പങ്ക് പറ്റി ജീവിച്ചോളും. അതിനാൽ തന്നെ സിംഹങ്ങൾക്ക് തന്നെക്കാൾ വലിയ ജീവികളോട് ഏറ്റുമുട്ടാൻ പേടി ഇല്ല. കടുവ അങ്ങനെയല്ല ഒറ്റയ്ക്ക് വേട്ടയാടുന്ന ജീവി ആയതിനാൽ പരിക്ക് പറ്റിയാൽ അതിജീവന സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ പരിക്ക് പറ്റാൻ സാധ്യത ഉള്ള ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ജീവിക്കാൻ ആണ് ശ്രമിക്കുക. രണ്ടാമത് ആൺ സിംഹങ്ങൾക്ക് സട ഉള്ളത് കാരണം വലിപ്പം കൂടുതൽ തോന്നിക്കുന്നതോടൊപ്പം കടുവയുടെ ആക്രമണത്തിൽ കഴുത്തിലും മുഖത്തും പരിക്ക് ഏൽക്കാനുള്ള സാധ്യതയും ഒരു പരിധിവരെ കുറയ്ക്കും. പിന്നെ ശക്തി നോക്കിയാണ് രാജാവിനെ തീരുമാനിക്കുന്നതെങ്കിൽ ആനയാണ് കാട്ടിലെ രാജാവ്. നെറ്റിപ്പട്ടം കെട്ടി ചങ്ങലയിട്ട് നിർത്തിയ ആനയല്ല കാട്ടുകൊമ്പൻ