Пікірлер
@sundarrajk5631
@sundarrajk5631 7 сағат бұрын
ചെറിയ കുട്ടി ആയിരുന്ന സമയത്ത് അമ്മയുടെ മടിയിൽ ഇരുന്നിട്ട് ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്. ഷീല, ജയഭാരതി , ശാരദ തുടങ്ങി നിരവധി നായിക മാർ അഭിനയിച്ച സിനിമ കൾ. ഈ നായിക നടികളിൽ ഒരാളോട് പോലും എനിക്ക് ഒരിക്കലും ഒരു ഇഷ്ടവും തോന്നിയിട്ടില്ല. എനിക്ക് ഒരു നടിയോട് മാത്രമേ ഇഷ്ടവും ആരാധനയും തോന്നിയിട്ടുള്ളൂ അത് സറീന വഹാബിനോട് മാത്രമാണ്. സറീന വഹാബിന്റെ എല്ലാ മലയാള ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. മിക്ക ഹിന്ദി ചിത്രങ്ങളും കാസറ്റുകളും സിഡി കളും ഇട്ട് കണ്ടിട്ടുണ്ട്. കാണാൻ കഴിയാത്ത സിനിമ കൾ ഇപ്പേൾ യൂട്യൂബിൽ കാണുന്നുണ്ട്. അന്നും ഇന്നും എന്റെ ഇഷ്ട നടി സറീന വഹാബ് ആണ്. ഇന്ന് ജൂലായ് 17.. സറീന വഹാബിന്റെ ജന്മദിനമാണ്.
@priyaboro5013
@priyaboro5013 8 сағат бұрын
Super👍👍👍❤
@bhaskarannair-p3l
@bhaskarannair-p3l 9 сағат бұрын
Hhhhhhg
@Lakshmitalks26
@Lakshmitalks26 12 сағат бұрын
My chubby baby hero jaiakash sir lovely movie my favorite hero jaiakash sir👏🥰🥰👏👏👏👏
@user-jb9kd1ul3z
@user-jb9kd1ul3z 23 сағат бұрын
ഇഷ്ട ജോഡി ❤️❤️
@parthibanparthiban1354
@parthibanparthiban1354 Күн бұрын
2024
@ravindranathprabhu6178
@ravindranathprabhu6178 Күн бұрын
Taslim rehmani hai kya woh ?
@unnusvlog8632
@unnusvlog8632 Күн бұрын
ഇതിലെ ആ ജപ്പാൻ സോങ് പാടിയത് നമ്മുടെ നടൻ ജഗ നാഥൻ ആണ്
@jayalakshmikks3301
@jayalakshmikks3301 Күн бұрын
Who is watchingin2024
@georgen9755
@georgen9755 Күн бұрын
jagarnath jagarnath jagarnath jagarnath
@georgen9755
@georgen9755 Күн бұрын
Comedy to cover deceit ?
@AjithKumar-in6vs
@AjithKumar-in6vs 2 күн бұрын
Movie name?
@lalitkumarnagal4277
@lalitkumarnagal4277 2 күн бұрын
Konsi film he ye
@lalitkumarnagal4277
@lalitkumarnagal4277 2 күн бұрын
GREAT RAFI SAHEB
@shahrukhirani5902
@shahrukhirani5902 2 күн бұрын
From which showroom they have come 😅
@sharafsharafudheen6918
@sharafsharafudheen6918 2 күн бұрын
Mohd :Rafi 🌹🙏💙 💙 Pappu 🌹🙏💙
@atheebvlogs7642
@atheebvlogs7642 2 күн бұрын
:smilling_face_with_halo:
@joshytlazar
@joshytlazar 2 күн бұрын
അങ്ങനെ mega hit ആകേണ്ടിയിരുന്ന റഫീ സാബിന്റെ ഗാ നത്തെ നശിപ്പിച്ചു....
@MohammedAli-xk5ik
@MohammedAli-xk5ik 2 күн бұрын
ഈ മനോഹര ഗാനത്തിനെ വികൃതമാക്കി.
@jithinjith9576
@jithinjith9576 3 күн бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ🎉❤
@maheralishahjeelani6247
@maheralishahjeelani6247 3 күн бұрын
kitne afsos ki baat hai Muhammad Rafi jese kalakar jo sadiyon main peda hote hain unko sirf is wajah se promote nahi kiya gaya k unke jesa koi nahi tha. yeh film iski misal hai k Rafi sb ko aisi filmon k liye bhi gana gawaya gaya. behad afsos ki baat hai aap koi nai film utha ker dekhlen us main bhi background main ya kishore ya mukesh ka gana radio pe chal raha dikhate hain. jese rafi tha hi nahi. bohat afsos hua is discrimination pe.
@atulsharma-jh3lt
@atulsharma-jh3lt 3 күн бұрын
Rafi, the legend!
@vijayakrishnannair
@vijayakrishnannair 3 күн бұрын
Rafisaab 🙏 .. Sad picturisation..
@user-sh1ws3rn6z
@user-sh1ws3rn6z 4 күн бұрын
ഈ പാട്ട് പാടി കോർച്ച് ദിവസങ്ങളെ റഫി സാബ് ഉണ്ടായിരുന്നുള്ളൂ ..എനിക്ക് തോന്നുന്നു റഫി സാബ് ഈ രംഗം കണ്ടിട്ടുണ്ടൊന്ന്..
@jeevithajeevitha2422
@jeevithajeevitha2422 4 күн бұрын
❤❤❤❤❤
@sunil9530
@sunil9530 4 күн бұрын
Who was the director? Pulliye aaro paranju pattichenna thonnunnath
@ksramani3947
@ksramani3947 4 күн бұрын
Very good advice to humanity for thinking in right track
@ksramani3947
@ksramani3947 4 күн бұрын
Classic movie of MR
@sibyjoseph3088
@sibyjoseph3088 5 күн бұрын
തബല സൂപ്പർ ❤️❤️
@mahinsha1706
@mahinsha1706 5 күн бұрын
12-7-2024❤
@maladevi1449
@maladevi1449 6 күн бұрын
My favorite song i like this song ❤❤
@habeebind2812
@habeebind2812 7 күн бұрын
സുകുമാരൻ നായകനായ ഒരു സിനിമ തളിരിട്ട കിനാകൾ
@habeebdahlawi1775
@habeebdahlawi1775 7 күн бұрын
തളിരിട്ട കിനാക്കൾ എന്ന സിനിമയിലെ ഗാനം നായകൻ സുകുമാരൻ
@noushadpullamby6126
@noushadpullamby6126 7 күн бұрын
ഇത്രയും കഷ്ടപ്പെട്ട് റഫീ സാഹിബിനെ കൊണ്ട് പാടിപ്പിച്ച സീരിയസ്സായ ഗാനം കേവലം കോമഡി നടീനടന്മാരെ കൊണ്ട് കോമഡിസ്റ്റൈലിൽ അവതരിപ്പിച്ചത് തീരേ ശരിയായില്ല
@doceclectick
@doceclectick 7 күн бұрын
Ravanaprabhu rerelease cheyyanam ennu aagraham ullavar comment please.
@vincentjuvenile9164
@vincentjuvenile9164 7 күн бұрын
അവിസ്മരണീയ ഗാനം.. പക്ഷേ ഹിന്ദിയിൽ ആയിരുന്നേൽ ഇത് സൂപ്പർ ഹിറ്റ്‌ ആയേനെ.... ഇന്ത്യൻ ചലച്ചിത്രവേദിയിൽ റഫി സാബിനുള്ള മഹത്വം... മലയാളിക്ക് മനസിലാവാതെ പോയോ..,?... ഇനി ഇതുപോലൊരു മഹാഗായകൻ ജനിക്കുമോ.. റഫി സാബും.. ദാസേട്ടനും... ശബ്ദം കൊണ്ട് നമ്മെ അത്ഭുതം അത്ഭുതപെടുത്തുന്നു 👌👌👌✌️✌️✌️✌️❤️
@VilvaMurugan-xb2ui
@VilvaMurugan-xb2ui 7 күн бұрын
Hi sakthi
@mohamedrafiba
@mohamedrafiba 7 күн бұрын
I once read in Ravi Menon’s book that there were plans for Rafi Saab to sing a Malayalam song for the film. However, Rafi lovingly declined the opportunity due to difficulties with Malayalam diction and instead sang a Hindi song.
@AjayKumar-wx9pd
@AjayKumar-wx9pd 7 күн бұрын
😂😂😂😂😂
@AbdulkareemC-xq9qv
@AbdulkareemC-xq9qv 7 күн бұрын
പപ്പുവേട്ട നിങ്ങളീ ഗാനം പാടി അഭിനയിച്ചത് നിങ്ങൾക്ക് കോമാളി വേഷമല്ലാത്ത വേഷവും അഭിനയിക്കാൻ അറിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഷമീ ഗഫൂറിന്റെ ആ ഡാൻസും ആലുക്കും നിങ്ങൾ ഡാൻസ് ഞാൻ കണ്ടു ഈ പടം എനിക്ക് കാണാൻ കൂടിയിട്ടില്ലെങ്കിലും ഇന്ന് തന്നെ ഞാൻ കാണും റാഫിയെ പോലെ ഒരു കലാകാരൻ ആയിരം കൊല്ലങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഒരു കലാകാരനാണ് അദ്ദേഹത്തിന്റെ ഗാനം പാടി അഭിനയിക്കാൻ എന്നത് ഒരു മഹാഭാഗ്യം തന്നെയാണ് ഈ ഒരൊറ്റ ഗാനം കൊണ്ട് താങ്കൾ ദിലീപ് കുമാർ ശശി ഗഫൂർ ശശി ഗഫൂർ ദർമിന്ദര്‍ ഇവരുടെ ഗണത്തിൽപ്പെട്ടു
@MrSyntheticSmile
@MrSyntheticSmile 7 күн бұрын
People here are flipping without realizing these are comedians enacting a deliberately grotesque farce, not a real romantic pair.
@NajeebKa-bv6jv
@NajeebKa-bv6jv 7 күн бұрын
ഈ സിനിമ വലിയ വിജയയമല്ലങ്കിലും ഈ ഗാനം കേൾക്കാൻ മാത്രം ആളുകൾ ഇടിച്ച് കയറിയത് ഓർമ്മ റഫി സാബിന്റ ശബ്ദം കേൾക്കാൻ മാത്രം പപ്പു ചേട്ടന് കിട്ടിയ വലിയ ഭാഗ്യം
@DP-gz4ku
@DP-gz4ku 7 күн бұрын
NS கிருஷ்னன் அவர்கள் 1957 ல் இறந்துவிட்டார்.
@jalaludeenOmmer
@jalaludeenOmmer 7 күн бұрын
jitin shyam. pranamam
@rajeevpaul662
@rajeevpaul662 8 күн бұрын
Les Misérables
@ManikandanMani-zl3ho
@ManikandanMani-zl3ho 8 күн бұрын
@saravananbalaraman1064
@saravananbalaraman1064 8 күн бұрын
உண்மை.பரதேசி பாலிடிக்ஸ். காலைல 10மணிக்கு வருவாங்க 11ணிக்கு டீ 12.30 வேலைய நிருத்திட்டு 1மணிக்கு சாப்பாடு 2.30 க்கு அசைஞ்சு எழுந்து 3.30மணிக்கு டீ 5மணிக்கு கிளம்புரத்திற்கு 4.30க்கு வேலைய முடிச்சிருவாங்க. இது தான் நிலைமை எக்காலத்திலயும். ஆனா முன்னேற்றம் 0000
@mohammedhaneefa8197
@mohammedhaneefa8197 8 күн бұрын
റാഫി സഹബിനെ അപമാനിച്ച ഗാന രംഗം 🤪
@shyamlalramesh3313
@shyamlalramesh3313 8 күн бұрын
Rafi song as usual excellent, poor actors.
@IlyasKodiyil
@IlyasKodiyil 8 күн бұрын
ഹിന്ദിയിൽ ആയിരുന്നേൽ റാഫി സാബിന്റെ ഹിറ്റുകളിൽ മികച്ച ഒന്ന്... മലയാളി അതിനേ നശിപ്പിച്ചു... പപ്പുചേട്ടൻ ഭാഗ്യവാൻ... 🙏🏼🙏🏼🙏🏼