ആശാനേ ശബ്‌ദം കൊറവാണ്... നല്ല അവതരണം..... കൂടുതൽ വീഡിയോസ് കൊണ്ടുവരണം.....
@entevlog53144 жыл бұрын
കലക്കി.... ❤️❤️❤️
@entevlog53144 жыл бұрын
ആശാനേ............ ❤️❤️❤️❤️❤️
@vipinpk85394 жыл бұрын
രഞ്ജിത് ചേട്ടാ.. കൊള്ളാട്ടോ
@musicbomb61064 жыл бұрын
Nala avatharanam
@sujaimonsukumaran64374 жыл бұрын
വളരെ നന്ദി പാണ്ടി അറിയാം വിസ്തരിച്ചു പഠിപ്പിക്കാൻ പറ്റുമോ 10 തരത്തിൽ ആണന്ന് പറയുന്നു. താളവട്ടം മേളം അറിയാം താളവട്ടത്തിൽ മറിക്കുന്നത് വിസ്തരിച്ച് അറിയില്ല. My mob 99954 23257
@LetFactsDecide4 жыл бұрын
വളരെ മികച്ച അവതരണം. സാധിക്കുമെങ്കിൽ വായ്ത്താരി കൂടി പറഞ്ഞ് കാണിക്കാമോ.. ? അവസാനത്തെ ത്രിപുട മറച്ചിലിൽ, ചില സ്ഥലങ്ങളിലെ പാണ്ടി കേൾക്കുമ്പോൾ ഇടം കൈ കൂടുതൽ പ്രയോഗിക്കുന്നത് കാണാറുണ്ട്. മേളം കൂടുതൽ ആസ്വാദ്യം ആവുന്നതിന് ആണോ ഇത് ?
@arjunarjundas1765 жыл бұрын
നല്ല കാര്യം ആണ് മാഷ് ചെയുന്നത് വിരോധം ഇല്ലെങ്കിൽ അടച്ചു നില ഒന്നുകൂടി ചെയ്യാമോ. അടച്ച നിലയും, തുറന്ന നിലയും വ്യത്യാസം ഒന്ന് പറയാമോയമോ അതിന്റെ വട്ടം ഒന്ന് കാണിക്കാമോ