ചേട്ടാ ഞാൻ വലിയപണിക്കാരനൊന്നുമല്ല എന്നാലും എനിക്ക് അറിയാവുന്നത് ഞാൻ പറയാം, ഒരു സ്ക്വയർ ഫീറ്റിന്, പ്രൈമർ, 1+1,
@binumonaranmula13 күн бұрын
പുട്ടി 2 രണ്ടു കോട്ട്, പേപ്പർ പിടിച്ച് പ്രൈമർ അടിച്ച് രണ്ട് കൊട്ട് കളർ അടിക്കുന്നതിന് 15,
@NeethuBinu-y7o26 күн бұрын
😂😂
@binumonaranmula26 күн бұрын
🙏🙏🙏
@Manojnedumangad26 күн бұрын
👌👌👍
@binumonaranmula26 күн бұрын
❤️❤️👍👍
@jamesej7654Ай бұрын
മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്
@jamesej7654Ай бұрын
ഇത് ഒന്നും ഒരു പണിക്കാരനോട് പറയണ്ട അവശ്യം ഇല്ലതലേല്ല് എന്തെങ്കിലും മതി
@jamesej7654Ай бұрын
ചേട്ടാ കയ്യോണ്ട് പുട്ടി തേച്ച് വരുമ്പോ എത്ര സമയം വരും അതിന് പകരം കോട്ടൺ വേസ്റ്റൽ പുട്ടി എടത്ത് തുടച്ചാൽ പണി വേഗം കയിയും അല്ലെങ്കിൽ വീട്ട് കാര് നാളെ വേറെ ആളെ വെക്കു o
@binumonaranmulaАй бұрын
ചേട്ടാ അത് ഞാൻ കാണിച്ചുതന്നേയുള്ളൂ നിങ്ങൾ നിങ്ങളുടെ യുക്തിക്കനുസരിച്ച് ചെയ്യുക,
@prabhakarankunnath232Ай бұрын
ഒന്നു പോടോ....
@ravindranravi5773Ай бұрын
മച്ചാൻെറ ശ്ബ്ദ० ഒാാാാൻെറ റബ്ബേേേേ.......!😁😁😁😁😁
@binumonaranmulaАй бұрын
ചേട്ടാ ആദ്യമായിട്ട് ഒരാൾ ഇങ്ങനെ പറയുന്നത്, ഇനി ചേട്ടൻ കളിയാക്കി പറഞ്ഞതാണെങ്കിലും ശരി താങ്ക്സ് 🙏🙏👍👍
@MANSOORALI-iq9wwАй бұрын
അറിയാത്ത കാര്യം പറഞ്ഞു ആളുകളെ പറ്റിക്കരുത്.
@binumonaranmulaАй бұрын
ഇതാണ് മലയാളികളുടെ ഒരു കുഴപ്പം, സ്വന്തമായി ഒന്ന് ചെയ്യത്തുമില്ല മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യും, ചേട്ടാ ഞാൻ നമ്പർ അയച്ചു തരാം നല്ല ചേട്ടൻ നല്ലൊരു വീഡിയോ എനിക്ക് അയച്ചു താ ഞാൻ അത് അപ്‌ലോഡ് ചെയ്യാം
@bijubijubijumala7984Ай бұрын
ഒന്നു പോടോ
@jijigeorgejijigeorge4745Ай бұрын
പുതിയ അറിവ് തന്നതിന്. നന്ദി ബ്രോ
@binumonaranmulaАй бұрын
താങ്ക്സ് ❤️❤️
@JintoJoshy-q3fАй бұрын
First coat level il iduka... Second coat finish il iduka...
ഒരു രൂപ പോലും ചിലവില്ലന്ന് പറയുമ്പോൾ പൂട്ടിയും പ്രൈമാർ ഒക്കെ നീ ഫ്രീ ആയി തരുമോ 🫤
@binumonaranmulaАй бұрын
ചേട്ടാ നമ്പർ തരാൻ ഉണ്ടെങ്കിൽ ഞാൻ പുട്ടി യും ഗ്രേസിന്റും അങ്ങോട്ട് അയച്ചു തരാം ok
@ShyjuSamuel-h3rАй бұрын
ചേട്ടാ, ഡാം ഷെത് എക്സ്റ്റീരിയർ അഡ്വാൻസ്, വാട്ടർ പ്രൂഫ് പ്രൈമർ അടിച്ചതെന്നു മുകളിൽ പൂട്ടി ഇടാൻ പറ്റുമോ, ഒരു മറുപടി തരണം
@binumonaranmulaАй бұрын
ചേട്ടാ ഞാൻ ഈ പുട്ടി പണിയിൽവലിയ അറിവൊന്നും നമുക്കില്ല പക്ഷേ എന്റെ അറിവിൽ ഞാൻ പറയുകയാണ് നമുക്ക് ഇതിന്റെ പുറത്ത്പുട്ടി ഇടുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല ഇപ്പോൾ സാധാരണ എല്ലാരും ഇങ്ങനെ ചെയ്യുന്നുണ്ട്, കാരണംപുട്ടി പ്പണിയിലെ ഏറ്റവും വലിയ വില്ലൻ നനവാണ്, ഇത് അടിച്ചു കഴിഞ്ഞാൽ അങ്ങനെ ഒരു സംഭവത്തെ നമുക്ക് പേടിക്കണ്ടല്ലോ, ഇത് എന്റെ അറിവാണ്, ഇനി ഞാൻ പറഞ്ഞത് തെറ്റാണെന്ന് ഉണ്ടെങ്കിൽ ഉറപ്പായിട്ടും മെസ്സേജിന് റിപ്ലൈ തരണേ
@ShyjuSamuel-h3rАй бұрын
@@binumonaranmula sure 👍🏻
@jamesej765427 күн бұрын
മേട്ടൻ വാട്ടർ ഫ്യൂഫ് പ്രമർ അടിച്ചതിൻമേൽ പുട്ടി ഇട്ടിട്ടില്ല എന്ന് തോന്നുന്നു വസ്റ്റ് കോട്ട് ഇടാൻ അൽപം പുത്തി മുട്ടാണ് കാരണo പുട്ടി പെട്ടെന്ന്ഡ്രയാവില്ല വ ഴുങ്ങി നിൽക്കുo
@ansu934Ай бұрын
5വർഷം മുന്നേ cheyyunna നമ്മളോട് നിങ്ങൾ ഇപ്പോൾ ആണോ ഇത് പഠിച്ചത് 😂😂
@binumonaranmulaАй бұрын
🙏🙏🤣🤣🤣
@santhoshpan7032Ай бұрын
Née buddimananu sammadichu
@binumonaranmulaАй бұрын
🙏🙏❤️❤️
@prasanthks4377Ай бұрын
മുളക്കുഴ സൈറ്റ് ആണല്ലോ 👍👍👍
@binumonaranmulaАй бұрын
👍🤣🤣🤣
@sreekumarpoonithura6339Ай бұрын
നന്നായി ചേട്ടാ ഇന്നലെ ഇത് എനിക്കും പറ്റി. ഒരു ദിവസം നേരത്തേ കണ്ടിരുന്നെങ്കിൽ റീ ടച്ച് ഒഴിവാക്കാമായിരുന്നു. Thanks.
@binumonaranmulaАй бұрын
Ok❤️❤️
@manakshapulari3274Ай бұрын
പരമ്പരാഗതമായതും ചിലവ് കുറഞ്ഞ രീതിയിലുമുള്ള വർക്കുകൾ സംബന്ധിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vismayam756Ай бұрын
ഇത് ആണോ ഒരു രൂപ ചിലവ് ഇല്ലാത്ത പരുപാടി... സിമൻ്റ്.. പുട്ടി ഫ്രീ ആയിട്ട് കിട്ടുമോ
@binumonaranmulaАй бұрын
👍👍🤣🤣
@bijukbiju927Ай бұрын
സുരക്ഷയുടെ, കാര്യം പറയുക മാത്രം ചെയ്യാതെ പ്രവർത്തിയിൽ കൊണ്ടുവരിക, ശ്രദ്ധിക്കാതെ അപകടത്തിൽ പെട്ടവരെ നേരിട്ട് കണ്ടിട്ടുണ്ട്, ഏറെ സങ്കടം തോന്നും, ശ്രദ്ധിക്കുക നിങ്ങളും ജോലിക്കാരും, 🙏.
@binumonaranmulaАй бұрын
Ok, thanks 👍👍❤️
@czzyco729Ай бұрын
Oru aazcha kondu pottum chatta
@binumonaranmulaАй бұрын
ആദ്യം ചെയ്തു നോക്ക്
@rjkottakkalАй бұрын
നിങ്ങൾ ആദ്യം ചെയ്തതെല്ലാം ok പൂട്ടിക്ക് പകരം crack സീൽ ഉപയോഗിച്ചതിനു ശേഷം പുട്ടി ഇട്ടു paint അടിക്കുക
@binumonaranmulaАй бұрын
ചേട്ടാ നമ്മൾ ഇവിടെ ചെലവ് കുറഞ്ഞ രീതിയാണ് ഈ പറഞ്ഞത്,
@vismayam756Ай бұрын
സിമൻ്റ്.. putty.. വാങ്ങുന്ന കാഷ് കൊണ്ട് ക്രാക്ക് seal vangi അടച്ചാൽ മതി
@mohammedbasheer2133Ай бұрын
❌❌❌❌നോ..നോ... ആരും ഇങ്ങനെ ആരും ഒരിക്കലും ചെയ്യരുത്... ഇദ്ദേഹത്തിന് പെയിന്റിങ്ങിനെ പറ്റി ഒരു കുന്തവും അറിയില്ല 🥵.. ഇദ്ദേഹം തേച്ച പുട്ടി, ഒരുമാസം കൊണ്ട് അടർന്നു പോകും, അത് എന്തുകൊണ്ടെന്ന് അറിയാവുന്നവരോട് ചോദിച്ച് ഇദ്ദേഹം തന്നെ കമന്റിലൂടെ പറയട്ടെ... അതുകൊണ്ട് ഒരു കാരണവശാലും ഇത്തരത്തിൽ ആരും അനുകരിക്കരുത്... അറിയാത്ത കാര്യം എന്തോന്നിനിടെ ഇങ്ങനെ വിളമ്പുന്നത് 👺👺
@samsally4558Ай бұрын
🎉😊
@binumonaranmulaАй бұрын
Thanks 🙏😂
@joshinjoshin2750Ай бұрын
Hai❤
@binumonaranmulaАй бұрын
ഹായ് 👍👍
@Shamzi-n8uАй бұрын
ക്രാക്ക് സീൽ ഇട്ടാൽ പോരെ
@binumonaranmulaАй бұрын
👍
@AfsalAfsal-ty2xbАй бұрын
ഏഷ്യൻ ക്രാക്ക് സീൽ ഇട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ..😊
@gireeshkumar2969Ай бұрын
നമസ്കാരം ചേട്ടാ..വളരെ ഉപകാര പ്രദമായ വീഡിയോ അതും അത്രേം സാഹസത്തിനിടെ ,..👍✨
@binumonaranmulaАй бұрын
Thanks ചേട്ടാ,
@anandarajk6368Ай бұрын
നന്നായിട്ടുണ്ട്... പക്ഷേ വീഡിയോ എടുക്കാൻ 100നില കെട്ടിടത്തിന്റെ മുകളിൽ കയറേണ്ട.. താഴെ ഒരു സാദാ മതിലിൽ ഏതാണ്ട് ഒന്നോ രണ്ടോ മീറ്റർ നീളത്തിൽ ചെയ്തു കാണിച്ചാൽ മതിയാകും... ഇല്ലേ?
@binumonaranmulaАй бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്,പക്ഷേ വീഡിയോ എടുക്കണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല അത് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ പെട്ടെന്ന് ചില അവസരത്തിൽചെയ്യുന്നേയുള്ളൂ,അല്ലാതെ വീഡിയോ എടുക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്നതല്ല
@joshinjoshin2750Ай бұрын
Hai❤
@binumonaranmulaАй бұрын
❤️ ഹായ്
@idealarts969Ай бұрын
'താങ്കൾക്ക് അറിവില്ല മറ്റുള്ളവരെ പറഞ്ഞ് വിഢിയാക്കാതിരിക്കുക
@binumonaranmulaАй бұрын
എന്റെ ചേട്ടാ ഞാൻ ആരെയും പറഞ്ഞു വിഡ്ഢിയാക്കുന്നൊന്നുമില്ല ഞാൻ ചെയ്ത കാര്യമാണ് ഞാൻ ഈ വീഡിയോ കാണിക്കുന്നത് അതൊരു കുഴപ്പവും ഇല്ല എന്ന് കണ്ടിട്ട് തന്നെയാണ് വീഡിയോ ചെയ്യുന്നത്, ചേട്ടന് ഇതൊന്നും ചെയ്തു നോക്കൂ ചെയ്തു നോക്കിയിട്ട് കുഴപ്പമുണ്ടെങ്കിൽ എന്നോട് പറ ok
@binumonaranmulaАй бұрын
ഞാൻ പറഞ്ഞ കാര്യം അതുപോലെ ഫോളോ ചെയ്തിട്ട് അത് വീണ്ടും പൊട്ടുകയാണെങ്കിൽ ചേട്ടൻ എനിക്ക് മെസ്സേജ് അയച്ചാൽ എന്റെ ഫോൺ നമ്പർ തരാം ok
@bijukoileriyan7187Ай бұрын
ഞാൻ 18 വർഷമായി പെയിൻ്റിംഗ് പണി എടുക്കുന്നയാളാണ് ഇയാൾ ചെയ്തതിൽ ഒരു തെറ്റും ഇല്ല ഞാൻ പത്തുവർഷമായി ഇതു തന്നെയാ ചെയ്യുന്നത് ചൊമരിന് ഒരു കുഴപ്പവും വരില്ല കാരണം ഈർപ്പം ഇറങ്ങാനുള്ള സ്പേസ് അടഞ്ഞു പോകുന്നു.