Пікірлер
@Jasimali129
@Jasimali129 13 сағат бұрын
Boomi angane thonniyapole karangukayanenkil naalathe asthamayam vayanadan malenjuruvukalil aavatte .
@muhammedMurshid-t8b
@muhammedMurshid-t8b 15 сағат бұрын
ഉസ്താദ് മൈ ത്രെ യന്‌ മറുപടി പറയണം വഹാബികൾ ആയാലും സുന്നികൾ ആയാലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിശോസികൾ അല്ലെ
@NasarNas-fn9em
@NasarNas-fn9em 15 сағат бұрын
ഖുർആൻ ആശയ പരമായി വായിക്കു പദ്ധർത്ഥത്തിൽ മാത്രം വായിക്കരുത് സംശയം മാറിക്കിട്ടും
@NasarNas-fn9em
@NasarNas-fn9em 16 сағат бұрын
ബാത്രൂം സ്ത്രീ വേറെ പുരുഷ്യൻ വേറെ എവിടെ തുല്യത??
@NasarNas-fn9em
@NasarNas-fn9em 16 сағат бұрын
പിന്നെ എന്താ busil സ്ത്രീകൾക്ക് പ്രതേക സീറ്റ് എവിടെ തുല്യത
@Dina-yg6qy
@Dina-yg6qy 16 сағат бұрын
Hajj kazhinjittu aayirikkum
@liznamthahara7301
@liznamthahara7301 17 сағат бұрын
ഇങ്ങനെ കാലത്തിനനുസരിച്ച് ഖുർആനിൽ മാറ്റം വരുത്തണമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ...ഉസ്താദേ
@noufalsayed
@noufalsayed 16 сағат бұрын
എങ്കിലത്‌ കാലഹരണപ്പെട്ടു എന്നുവേണ്ടേ കരുതാൻ ?
@sajulmikthadmikthad1514
@sajulmikthadmikthad1514 17 сағат бұрын
❤❤
@HappyBassetHound-ru6bt
@HappyBassetHound-ru6bt 23 сағат бұрын
എന്നാ പിന്നെ ലക്ഷത്തിൽ പരം പ്രവാചകന്മാരെ അയക്കേണ്ടില്ലായിരുന്നു..
@musthafakabeerpottammal1889
@musthafakabeerpottammal1889 Күн бұрын
മറ്റുഖുർആൻ പരിഭാഷക്കാരൊന്നും ശരിക്കും അറബിപഠിച്ചവരല്ലെന്നാണോ? അതോഇതൊക്കെയൊന്നുവെളുപ്പിച്ചെടുക്കാനായി പ്രത്യേകം ഒരു പoനമുണ്ടോ?
@musthafakabeerpottammal1889
@musthafakabeerpottammal1889 Күн бұрын
നിങ്ങളുടെ ഇണകൾ നിങ്ങളുടെ കൃഷി ഇടങ്ങളാണ്. അവിടെനിങ്ങൾക്ക് ഇഷ്ടംപോലെ പ്രവേശിക്കാം എന്നല്ലേ.? അപ്പോപ്പിന്നെ എങ്ങിനെയാണ് തുല്യമാകുന്നത്?
@sajulmikthadmikthad1514
@sajulmikthadmikthad1514 Күн бұрын
❤❤
@MuhammedPp-k8n
@MuhammedPp-k8n Күн бұрын
ഒരു ആയത് ഓതാമോ
@MajidSa-y3r
@MajidSa-y3r Күн бұрын
Quran ill chigilsa palikunilla yendu kond onnparayamo?
@ishackpk4488
@ishackpk4488 Күн бұрын
رقد എന്ന പദത്തിന് ആലസ്യം പൂണ്ട ഉറക്കം എന്ന് ടിയാൻ തന്നെ പറയുന്നുണ്ട് ആലസ്യം പൂണ്ട ഉറക്കം എപ്പോഴാണ് സംഭവിക്കുന്നത്
@Design-Constuct
@Design-Constuct Күн бұрын
സ്ത്രീകളുടെ മക്കൾക്ക്‌ വേണ്ടേ
@wpcclimbing2681
@wpcclimbing2681 Күн бұрын
നിങ്ങളെ തട്ടി കളയുന്നത് എന്നാണ് എന്ന് നോക്കിയാൽ മതി
@arifaea3908
@arifaea3908 Күн бұрын
മൊല്ലാക്കമാരാണ് ഈ മതത്തെ ഇത്രയും വഷളാക്കിയത് 😅😅 യൂണിഫോം സിവിൽ കോഡ്, സ്വാതന്ത്ര്യം അനുസരിച് ജീവിക്കുക, മാന്യമായിഡ്രസ്സ് ധരിച്ചു നടക്കാനുള്ള അവകാശം .... ഇതൊക്കെ ലേഡീസ് നും വേണം
@musicison5389
@musicison5389 Күн бұрын
Surah nisa 157-158 യാഹുതാൻ മാർ വിശ്വസിക്കുന്നത് ക്രൂശിച്ചതോടോടെ എന്നന്നെനിക്ക്മായി മരിച്ചു എന്നാണ്.അത് അങ്ങനെ അല്ല എന്നാണ് അതിന്റെ അർത്ഥം
@roopendranpc4074
@roopendranpc4074 Күн бұрын
"99"(100*) നാമധാരി കൃത്യമായി വേദം വചനങ്ങളെ തുച്ഛം ആയ വിലക്ക് (സ്വന്തം സ്വാർത്ഥത, ആഢംബരം)വിൽക്കുന്നവരാകരുത് നിങ്ങൾ (മനുഷ്യർ) എന്ന് അന്തിമ വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്..😊 ഭാവി കാലത്തെ കുറിച്ച് 😊 .കപട സന്യാസിമാർ ഭൂമിയിൽ ഉണ്ടാകും എന്ന സൂചനയാണിത് .. അങ്ങയുടെ പോരാട്ടം തുടരുക.. ആമീൻ ( ആമേൻ)
@ishakarts4989
@ishakarts4989 Күн бұрын
അസ്ഹാബുൽ കൗഫ് പറയുമോ?
@shamsudeenabdulsalam1300
@shamsudeenabdulsalam1300 Күн бұрын
മുസ്തഫ മുഅഃ തസിലി വിശ്വാസക്കാരനാണ്
@omanmuscat7821
@omanmuscat7821 2 күн бұрын
Appo maharaayi Islam sweekarikkan paranja swahabiyude kaaryamo
@HappyFireDragon-gq8pc
@HappyFireDragon-gq8pc 2 күн бұрын
അഭിനന്ദനങ്ങൾ
@HappyFireDragon-gq8pc
@HappyFireDragon-gq8pc 2 күн бұрын
ഖുർആൻ അറിവ് എനി ക്കു വളരെ കുറവ് ആണ് ഞാൻ ഖുർആൻ പഠിച്ചിട്ട് ഇല്ല
@HappyFireDragon-gq8pc
@HappyFireDragon-gq8pc 2 күн бұрын
നിങ്ങൾ ഒരു മഹാൻ ആണ് എന്ന് എനിക്ക് മനസ്സിൽ ആയി ഖുർആൻ അറിവ് വളരെ കുറവ് ആണ്
@abdullakuttymv1409
@abdullakuttymv1409 2 күн бұрын
സത്യം
@HamzaHamza-nb9xx
@HamzaHamza-nb9xx 2 күн бұрын
തുടരുക മൗലവി ❤❤❤❤
@yousufka3848
@yousufka3848 2 күн бұрын
തബ്ബത്തിയദാ അബീലഹബിൻ വതബ്ബ് (അബൂലഹബിൻ്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു.) അവൻ നാശമടയുകയും ചെയ്തിരിക്കുന്നു.) മാ അഖ്നാഅൻഹു മാലുഹൂ വമാ കസബ് ( അവൻ്റെ ധനമോ അവൻ സമ്പാദിച്ചു വെച്ചതോ അവന് ഉപകാരപ്പെട്ടില്ല.) സയസ്ലാനാ റൻ ദാത്തലഹബ് (തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്.) വംറ അത്തഹു ഹമ്മാലത്തൽഹത്ത്വബ്( വിറകു ചുമട്ടുകാരിയായ അവൻ്റെ ഭാര്യയും) ഫീജീതിഹാ ഹബ് ലുൻ മിമ്മസദ് (അവളുടെ കഴുത്തിൽ ഈത്തപ്പനനാരു കൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും) ഇത് വ്യക്തിപരമായ ആക്ഷേപമല്ലേ Mr മുസ്തഫാ .........
@SainulAbidKpm
@SainulAbidKpm 2 күн бұрын
നബിദിനം കൂടുതൽ ജനപങ്കാളിത്തത്തോടെ വർണശബളമായി നടത്തണം
@saifunneesa9785
@saifunneesa9785 2 күн бұрын
സൂഫി ധാര പിര> ന്തൻ ധാര
@shaijalodungakkadofficial
@shaijalodungakkadofficial 2 күн бұрын
അയാൾ തലപ്പാവ് വെച്ച ഇബ്‌ലീസ് ആണ്
@mustafanp2779
@mustafanp2779 2 күн бұрын
മുസ്തഫ മൗലവി പറഞ്ഞതുപോലെ ഈ തലക്കെട്ട് കെട്ടിയ മൗലവിമാർ നബിയെ പറ്റി എന്തെല്ലാം പൈങ്കിളി കഥകളാണ് പറയുന്നത് സോഷ്യൽ മീഡിയയിൽ മുസ്ലിം സമൂഹം നാണം കെടുകയാണ് അത്രയും വിവരക്കേടാണ് ഈ തലക്കെട്ട് വർഗ്ഗം പറയുന്നത് മുഹമ്മദ് നബി ഒരു പെണ്ണ് പിടിയനാണ് എന്ന രൂപത്തിൽ എന്തുമാത്രം അപഹാസ്യമാണ് മുസ്തഫ മൗലവി തീർച്ചയായും അങ്ങ് നേരായ വഴി തുറന്നു കാട്ടുക എല്ലാവിധ ആശംസകളും
@AbulHassan-f5s
@AbulHassan-f5s 2 күн бұрын
Super
@kayaloramruchi3296
@kayaloramruchi3296 2 күн бұрын
ലോകവസാനം ഒരു ത്രില്ലർ ക്ലൈമാക്സ്‌ ആയിക്കോട്ടെന്ന് പുരോഹിതന്മാർ ചിന്തിച്ചു അത് തെറ്റാണോ 😂😂
@sainudeen5989
@sainudeen5989 2 күн бұрын
താങ്കൾ നബിയെക്കുറിച്ചു, ഇസ്ലാമിനെ കുറിച്ച് നല്ല കാര്യങ്ങൾ തന്നെയാണ് പറയുന്നത്.പക്ഷെ മുടി നീട്ടി വളർത്തി, ഖുതുബ നടത്തുമ്പോൾ തലയൊന്നു മറക്കാതെ ചെയ്യുന്നത് കാണുമ്പോൾ പലർക്കും സംശയം ഉണ്ടാകില്ലേ.. നബി ഇങ്ങേനയാണോ ചെയ്തതെന്ന്.ഇതൊന്ന് ശ്രദ്ദിച്ചുടെ
@HappyBassetHound-ru6bt
@HappyBassetHound-ru6bt 2 күн бұрын
ഇയാക്കിപ്പോഴും ഖുർആനും തിരിഞ്ഞിട്ടില്ല ഹദീസും തിരിഞ്ഞിട്ടില്ല. പിഴപ്പിക്കാൻ വന്ന പക്കാ ഒരു കോമാളി
@sainudeen5989
@sainudeen5989 2 күн бұрын
താങ്കൾ നബിയെക്കുറിച്ചു, ഇസ്ലാമിനെ കുറിച്ച് നല്ല കാര്യങ്ങൾ തന്നെയാണ് പറയുന്നത്.പക്ഷെ മുടി നീട്ടി വളർത്തി, ഖുതുബ നടത്തുമ്പോൾ തലയൊന്നു മറക്കാതെ ചെയ്യുന്നത് കാണുമ്പോൾ പലർക്കും സംശയം ഉണ്ടാകില്ലേ.. നബി ഇങ്ങേനയാണോ ചെയ്തതെന്ന്.ഇതൊന്ന് ശ്രദ്ദിച്ചുടെ
@manzcc7614
@manzcc7614 2 күн бұрын
👍🏻🙏🏻👏🏻
@rafeeqrafeeq9079
@rafeeqrafeeq9079 2 күн бұрын
പെണ്ണ് ആണ് മഹർ ചോദിക്കുന്ന ത് അവൾക്ക് ഇഷ്ടം ഉള്ള ത് ചോദിക്കാം അല്ലാതെ മുസ്ലിയാക്കൻ മാർ അല്ല അത് നീ ആദ്യം മനസ്സിൽ ആക്ക്. ഇസ്ലാമിന്റെ പേരിൽ നുണ പ്രജരണം ആണ് നീ പറയുന്നത്. മുസ്ലിം കൾ വിഡ്ഢി കൾ അല്ല
@roopendranpc4074
@roopendranpc4074 2 күн бұрын
നബി( സ്വ) (അവതാരം)അത്ഭുതം ആണ്, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം അനുചരന്മാർക് പോലും അറിയാതെ ആണ് അദ്ദേഹം ജീവിച്ചു കാണിച്ചു തന്നത് നമ്മൾക്ക് ( മനുഷ്യർക്ക്).... ഹദീസുകൾ ഒരാളുടെ നിരൂപണം മാത്രമാണ്..😊ംഅന്തിമ 'വേദ'മായ (വി.ഖു) അത്ഭുത മാണത് എല്ലാ കാര്യവും അതിൽ രഹസ്യമായിട്ടുണ്ട് തികച്ചും ലളിതമായത് സൂക്ഷ്മത ( കരുണ) പാലിക്കുന്നവർക്ക് മാത്രം അറിയാവുന്നത് 😊😊😊 മറ്റുള്ളവർ നരകത്തിൻറെ 🔥 വാതിലുകളിൽ പ്രവേശിക്കും..😊😊😊
@AyshusV
@AyshusV 2 күн бұрын
👍👍
@HappyFireDragon-gq8pc
@HappyFireDragon-gq8pc 3 күн бұрын
സത്യസന്ദ മായി പറഞ്ഞു ഇസ്ലാം മലി ന മസാ ആവാൻ കാരണം ഇത്തരം മൊല മാരുടെ പ്രെസംഗം ആണ്
@nazarbaiju
@nazarbaiju 3 күн бұрын
Alla ipol saudiyil ethu paurohithyam aanu ithokke maati mariche?? .
@HamsaKoya-i2q
@HamsaKoya-i2q 3 күн бұрын
❤❤❤
@Thaha_mubarak
@Thaha_mubarak 3 күн бұрын
Correct 😂
@shajirkeetandi6647
@shajirkeetandi6647 3 күн бұрын
ഈസാനബിക്ക് കുരിശിൽ സംഭവിച്ചത് മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിൽ സംഭവിച്ച പോലെയാണ്. സുബൈദാർ എന്ന കഥാപാത്രത്തെ ചതിച്ചു കൊല്ലുന്നതിന് പകരം നിയമാനുശ്രിതമായി #തൂക്കികൊല്ലണമെന്ന് വില്ലൻമാരായ രാജൻ.പി.ദേവിന്റെയും മറ്റും ആവശ്യമായിരുന്നു. കാരണം അതുവഴി സുബൈദാർ കുറ്റക്കാരനാണെന്ന് അവർക്ക് പൊതുജനത്തിനു മുമ്പിൽ സമർത്ഥിക്കാം. അതേപ്രകാരം യേശുക്രിസ്തുവിനെ ചതിച്ചു കൊല്ലുന്നതിന് പകരം നിയമാനുശ്രിതമായി #ക്രൂശിച്ചുകൊല്ലണമെന്ന് വില്ലൻമാരായ യഹൂദ റബ്ബിമാരുടെ ആവശ്യമായിരുന്നു. കാരണം യേശുക്രിസ്തു കള്ളപ്രവാചകനാണെന്ന് അവർക്ക് പൊതുജനത്തിനു മുമ്പിൽ സമർത്ഥിക്കാം . സുബൈദാർ തൂക്കിലേറ്റപ്പോൾ അവൻ മരിച്ചുവെന്ന് പോലീസിന് സദ്രിശ്യപ്പെട്ടു, പക്ഷെ മരിച്ചിരുന്നില്ല. അതേപ്രകാരം യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടപ്പോൾ അവൻ മരിച്ചുവെന്ന് അവർക്ക് #സദ്രിശ്യപ്പെട്ടു, പക്ഷെ മരിച്ചിരുന്നില്ല. ഇരുവർക്കും #റഫഅ (ആത്മീയ #ഉയർച്ച) യാണ് സംഭവിച്ചത്. സുബൈദാറിന്റെ ശരീരം കൊച്ചിൻ ഹനീഫയും മറ്റെ മമ്മൂട്ടിയും ഏറ്റുവാങ്ങി. യേശുവിന്റെ ശരീരം അരമത്യക്കാരൻ യോസേഫും നിക്കോദേമസും ഏറ്റുവാങ്ങി. സുബൈദാറിന്റെ ഹൃദയമിടിക്കുന്നതിനാൽ മരിച്ചിട്ടില്ലെന്ന് കൊച്ചിൻ ഹനീഫയ്ക്കും മറ്റെ മമ്മൂട്ടിക്കും മനസ്സിലായതുപോലെ, യേശുവിന്റെ ഹൃദയമിടിക്കുന്നതിനാൽ മരിച്ചിട്ടില്ലെന്ന് അരമത്യകാരൻ യോസേഫിനും നിക്കോദോമസിനും മനസ്സിലായി. സുബൈദാറിന് അവർ മരുന്ന് കൊടുത്ത് ശുശ്രൂശ നൽകിയതുപോലെ, യേശുവിന് 100 റാത്തൽ അകിടും മൂറും പുരട്ടി ശുശ്രൂശ നൽകി. ശേഷം സുബൈദാർ ദിവസങ്ങൾക്കകം #അബോധാവസ്ഥയിൽ നിന്നും ഉയർത്തെഴുന്നറ്റപോലെ, യേശുവും ദിവസങ്ങൾക്കകം #അബോധാവസ്ഥയിൽ നിന്നും ഉയർത്തെഴുന്നേറ്റു. സുബൈദാറിനെ വീണ്ടും കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് വിശ്വാസം വന്നില്ല. യേശുവിനെ വീണ്ടും കണ്ടപ്പോൾ ശിഷ്യൻമാർക്ക് വിശ്വാസം വന്നില്ല. ശേഷം ഇരുവരും ഭക്ഷണം കഴിച്ചു. സത്യം തെളിയിക്കാൻ ഇരുവരും കുറച്ചുനാൾ രഹസ്യജീവിതം നടത്തി. അപ്പോൾ ഇരുവരും കൊല്ലപ്പെട്ടിട്ടുമില്ല, കഴുമരത്തിൽ / ക്രൂശിച്ചു കൊല്ലപ്പെട്ടിട്ടുമില്ല. പക്ഷെ എതിരാളികൾക്ക് അപ്രകാരം ( മരിച്ചതുപോലെ ) സദ്രിശ്യപ്പെട്ടു. അത് ഇരുവരും സത്യത്തിലേക്ക് ഉയർത്തപ്പെട്ടതാണ്. NB :- ആദ്യമേ പറഞ്ഞു ഇത് സിനിമയാണെങ്കിലും ഇതുപോലൊരു ചരിത്രസംഭവും ഇംഗ്ലണ്ടിലോ അമേരിക്കയിലോ നടന്നിട്ടുണ്ട്. അതിനുശേഷമാണ് കേവലം തൂക്കികൊല്ലുക എന്നതിന് പകരം മരണംവരെ തൂക്കിക്കൊല്ലുക എന്ന കോടതിവിധി വരാൻ തുടങ്ങിയത്.
@nawabnajeeb
@nawabnajeeb 3 күн бұрын
നിത്യ ചൈതന്യ യതി ❤️❤️🌹🌹
@harisahmed4458
@harisahmed4458 3 күн бұрын
മൗലവി, ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്, മാഷാ അല്ലാഹ് സൂപ്പർ, ഈ കാലത്തു ഇങ്ങനെയും ഒരാൾ ഉണ്ടല്ലോ, അൽ ഹ്മ്ദുലില്ല.മൗലവി ഒരു സംശയം ഉണ്ട്, ഹിജ്‌റ വർഷം, നബിയുടെ 53)o വയസിലാണല്ലോ തുടങ്ങിയത് അതിനുമുമ്പ് റബ്ബിഉൽ അവ്വൽ മാസമില്ലല്ലോ... അപ്പോൾ റബ്ബിഉൽ അവ്വൽ 12 നു എങ്ങനെയാ നബി ജനിച്ചത്..? നബി ഓഫാത്തായ മാസം മാത്രമല്ലെ..? നബിയുടെ ജീവിതത്തിലോ വഫാത്തിനു ശേഷമോ, വഫാത്തായ നാട്ടിലോ ഇന്നേവരെ നബിയുടെ ജന്മദിനാകോഷം കൊണ്ടാടിയില്ലല്ലോ.മൗലവി വിശദീകരിചു ഒരു ഖുതുബ പറഞ്ഞാൽ നല്ലതായിരിക്കും.
@harisahmed4458
@harisahmed4458 3 күн бұрын
ഉണ്ട്. ഹനഫിയിൽ ഉണ്ട്.