വിശ്വാസികളെ പിചക്കാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് മുഷിഞ്ഞ നോട്ടുകൾ കിറിപറഞ നോട്ട് ഇടുന്ന പിച്ചകാർ എന്ന് പറയുന്ന പാസ്റ്റർ പുതിയ നോട്ട് എണ്ണുന്ന മിഷൃൻ ജപ്പാനിൽ നിന്നു വാങ്ങി വച്ചിടുൻട് അത് കൊണ്ട് മൊണ്ണ വിശ്വാസികൾ പുതിയ നോട്ട് കെട്ടുകൾ ഇനി മുതൽ നിർബന്ധം ആയി ഇടേണ്ട താണ് എന്ന് നിങ്ങളുടെ ഉടായിപ്പ് പാസ്റ്റർ
@renny68747 сағат бұрын
ഒരു കാര്യം പറയട്ടെ മുൻ കത്തോലിക്കാ വൈദീക, താങ്കൾ ആദ്യം ആ ളോഹ ഊരുക, പിന്നെ നിങ്ങളുടെ കാക്കതൊള്ളായിരം ഗ്രൂപ്പുകളിൽ ഏതാണ് ശെരി..? ഏത് പെന്തോ മാന്യൻ ആണ് മറ്റുള്ളവരുടെ ദൈവ വിളിയെ കുറ്റം പറയാത്തത്..? വചനം ഘോര ഘോരം വിളിച്ചു പറയും, പക്ഷെ പ്രവർത്തി ഇല്ല, യൂദാസ് സ്ലീഹ പഠിപ്പിക്കുന്നത് പോലെ പ്രവർത്തി വേണം അതില്ല, ഉള്ളത് മുഴുവൻ മറ്റുള്ളവരുടെ തെറ്റുകൾ വിളിച്ചു കുവുക, എന്നാൽ അടിമുടി തട്ടിപ്പ്, ഉറഞ്ഞു തുള്ളൽ മാത്രം.. ഇതൊക്കെ നിങ്ങളുടെ അതിരുവിട്ട വാക്കുകൾ കൊണ്ട് മറുപടി തന്നത് ആണ്...
@Samuelsasidharan52008 сағат бұрын
🙌🙌🙌
@sajanoj195313 сағат бұрын
ആമേൻ
@c.pthomas166714 сағат бұрын
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും
@c.pthomas166714 сағат бұрын
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
@c.pthomas166714 сағат бұрын
"ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു." ആരാണ് എവിടെ ദൈവത്തിന്റെ ദൂതന്മാർ ? "ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, ലാമേക്ൿ മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ൿ യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ." ഇവരെയാണ് ദൈവത്തിന്റെ പുത്രന്മാർ എന്ന് പറഞ്ഞിരിക്കുന്നത് . ആരാണ് മനുഷ്യരുടെ പുത്രിമാർ ? കയീന്റെ സന്തതി പരമ്പരയിൽ പെട്ട സ്ത്രീകളെയാണ് മനുഷ്യരുടെ പുത്രിമാർ എന്ന് വിളിച്ചിരിക്കുന്നത് .
@c.pthomas166714 сағат бұрын
ആരാണ് വീണു പോയ ദൂതന്മാർ ? "തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു". സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരാണിവർ . "കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു."കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു"."അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു"."അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു". "സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു". ഇവരാണ് വീണുപോയ ദൂതന്മാർ
@c.pthomas166715 сағат бұрын
"ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:" അബ്രാമിന്റെ മടി എന്ന് പറയുന്നത് ഭൂമിക്കടിയിലുള്ള പാതാളമല്ല .ആദം മുതൽ മരിച്ച സകല വിശുദ്ധന്മാരും മരിച്ചാലുടൻ പോകുന്നത് പരുധീസയിലേക്കാണ് .തെളിവ് ,"ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു."
@c.pthomas166715 сағат бұрын
"ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നുധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും." ആരാണ് ഈ ധനവാനും ലാസറും . ഇവർ ഒരു കുടുബത്തിലെ ഏഴു സഹോദരന്മാർ കൂട്ടുകുടുബമായി ജീവിച്ചവരാണ് .അവരുടെ കാര്യസ്ഥൻ ലാസർ ആയിരുന്നു ,നായ്ക്കളെ വളർത്തിയതും പടിപ്പുരക്കൽ കുടുബത്തിലേക്കു കടന്നു വരുന്നവരെ കടത്തിവിടുന്നതും ഈ ലാസർ ആയിരുന്നു .രോഗി ആയപ്പോൾ ഈ ആറുസഹോദരന്മാരും ലാസറിനെ കൈവിട്ട സംഭവമാണ് നടന്നത് .സ്വന്തം ഭാര്യ മക്കൾ എന്നിവരെപോലും ഭവനത്തിൽ നിന്നും ലാസറിനെ ശ്രുശ്രുഷിപ്പാൻ ഈ ആറു സഹോദരന്മാരും സമ്മതിച്ചില്ല എന്ന കുറ്റമാണ് ധനവാൻ ചെയ്തത് . .
@JUSTFORFUN-24h16 сағат бұрын
Why you keep title, ക്രിസ്പിൻ അച്ചൻ .... ക്രിസിപിൻ പാസ്റ്റർ എന്നാൽ റീച്ച് കിട്ടില്ലേ
@sajn77719 сағат бұрын
2 തിമൊഥെയൊസ് 4:4 സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.
@SUJAMOLCJ21 сағат бұрын
ക്രൂസികരണം കണ്ടു, ഉയർത്തെഴുന്നേറ്റ യേശു വിനെക്കണ്ടു, പരിശുദ്ധത് മാവിനെ പ്രാപിച്ചു, അതിന്റെയാണ് യോഹന്നാന്റെ ശക്തി,, മുൻപ് പേടിച്ചിരുന്നവനാണ്.
@omanarajan642121 сағат бұрын
Amen
@sajn77722 сағат бұрын
Instead of speaking of gospel message, he always bring so many man made tales and the essential truth of gospel is sidelined or concealed
@sajn77722 сағат бұрын
Shameless creature , father of so many false prophets/ apostles today, speaks of Word of God 😢 it is like Satan giving sermon on peace and God
@marykuttyjames442423 сағат бұрын
Super message. Simple n very clear everybody can easily understand.God bless thy servant abundantly.
സാക്ഷാൽ മനുഷൃൻ ആര് എന്ന് ബൈബിൾ രചയിതാക്കൾക്ക് അറിയില്ലാ എന്നുള്ളതാണ് സതൃം.ആദൃമായ് മനുഷൃൻ എന്ന നാമം പറഞ്ഞത് അവൻറ്റെ സ്രിഷ്ടാവായ ദൈവം ആണ്.കൃസ്തുവിലൂടെ പുനർസ്രിഷ്ടിക്കപ്പെട്ട മനുഷൃനും ഒരെ സ്ഥാനമാണ് ദൈവസന്നിധിൽ ഉള്ളത്.ഈ മനുഷൃൻറ്റെ കൺട്രോൾ ദൈവകരങ്ങളിൽ ആണ് ഉള്ളത്.ദൈവത്തിൻറ്റെ ജീവശ്വാസം വീണ്ടെടുത്ത മനുഷൃൻ മരണം നീങ്ങിയവനാണ്..അങ്ങനെ ഉള്ളവനെ കുറിച്ച് ,ബൈബിളിൽ തരം താണ നിലവാരത്തിൽ പരാമർശിച്ചിരിക്കുന്നത് കാണാം...മനുഷൃൻറ്റെ ആയുസ്സ് പുല്ലുപോലെയാണെന്നും ,മനുഷൃൻറ്റെ രക്ഷക്കായ് ആരൊക്കെയോ,എന്തൊക്കെയോ ചെയ്ത് കൂട്ടുന്നൂ എന്നുമൊക്കെ ഉള്ള പരാമർശങ്ങൾ വകതിരില്ലാത്തതാണെന്ന് മനസ്സിലാക്കണം...മനുഷൃൻ എന്നത് പരിപൂർണ്ണതയാണ് .അതിൽ നന്നാകാനായ് ദൈവം ഒന്നും മാറ്റി വച്ചിട്ടില്ല.എന്തെങ്കിലും കുറവ് ഉള്ളവനെ മനുഷൃൻ എന്ന് പറയുന്നവൻ മണ്ടനാണ്....
Thendiiii ninte pastor marokke veenu naduve odinje neare swargathilotte pokunnu.
@AlphansaXКүн бұрын
Amen
@paulsongeorge4528Күн бұрын
🫂❤🫂🫂❤🫂
@roygeorge61592 күн бұрын
മുകിൽ ഇരിക്കുന്ന അവരെല്ലാം പിച്ച കാശ് സ്തോത്രം കാഴ്ച ഇടുന്ന പിച്ചകാർ മാത്രം ആണ് പാസ്റ്റർക് നോട്ട് എണ്ണുന്ന മിഷൃൻ ജപ്പാൻ നിന്ന് വാങ്ങി കൊണ്ട് പാസ്റ്റർ വലിയ വിപുലമായ പദ്ധതികൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പാസ്റ്ററെ വിശ്വാസികൾ റിസർവ് ബാങ്കിന്റെ പുതുപുത്തൻ നോട്ട് കൾ നോട്ട് കെട്ടുകൾ മാത്രം സ്തോത്രം കാഴ്ചകൾ നൽകി സഭയെ പരിപോഷിപ്പിക്കുകയും ചെയ്യുംക മൊണണ വിശ്വാസികളെ എന്ന് നിങ്ങളുടെ സ്വന്തം പാസ്റ്റർ 15:08
@lysaanthony8791Күн бұрын
😂😂😂😂
@binud31892 күн бұрын
കൊള്ളാം നന്നായിട്ടുണ്ട്
@thomasjoseph18732 күн бұрын
🌹🌹🌹 41:42 ഇന്ന് നിലവിലുള്ള സഭ Matt 16:18 ൽ അധിഷ്ഠിതമോ? അതു തികച്ചും ഒരു യഹൂദ്യ കൂട്ടായ്മ ആയിരുന്നില്ലേ, സാർ? 'Our Father in heaven... ... ' 👉 എന്ന പ്രാർത്ഥനയും അതിന്റെ പൂർത്തീകരണവുമല്ലേ, അതിന്റെ നിലവിലുള്ള ലക്ഷ്യവും? അതോ അത് പൂർത്തീകരിച്ചോ? ഈ സഭയിൽ gentile dogs നു എന്തു കാര്യം? യഹൂദ്യ പിതാക്കളോട് ചെയ്ത വാഗ്ദത്തങ്ങളും പുത്തനാം യെരുശാലേംമും 12 ഗോത്രങ്ങളും ഭരണവും കുഞ്ഞാടിന്റെ കല്യാണവും 1000 ആണ്ടു വാഴ്ചയും അവർക്കുള്ള ശാശ്വത അവകാശമായ രാജ്യത്തിന്റെ വീണ്ടെടുപ്പുമൊക്കെയല്ലേ അതിന്റെ ഇതിവൃത്തം? വേർപാടിന്റെ നടുച്ചുവർ ശക്തമായി നിലവിലുണ്ടായിരുന്ന കാലമായിരുന്നില്ലേ അത്? 🌹ഇന്ന് നിലവിലുള്ള mystical 'Body of Christ' നോട് മേൽ പറഞ്ഞ സഭക്ക് എന്തു ബന്ധം? ഇതൊരു mystical program അല്ലേ? ഇതു ഒരു സമൂലമായ വീണ്ടെടുപ്പല്ലേയോ? ലോക സ്ഥാപനത്തിന്ന് മുന്നമേ മുതൽ ദൈവത്തിന്റെ തിരു ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതും യഹൂദൻ ലക്ഷ്യം തെറ്റി സ്വയം ജാതിവൽക്കരിക്കപ്പെട്ടു പോയതിനാൽ (Rom 9-11) ചില വര്ഷങ്ങള്ക്കു ശേഷം പൗലോസിനെ വിളിച്ചു വേർതിരിച്ചു തനിക്കു വെളിപ്പെടുത്തി, തന്നിലൂടെ, തന്റെ 13 ലേഖനങ്ങളിലൂടെ 60 ൽ അധികം പ്രാവശ്യം ക്രിസ്തുവിന്റെ മാർമിക ശരീരമാകുന്ന സഭയിലേക്ക്, കഴിഞ്ഞ വർഷത്തെ A G കൺവെൻഷനിൽ അങ്ങയുടെ കൂട്ടു ദാസൻ സത്യമായി വെളിപ്പെടുത്തിയ പ്രകാരം 1 Cori 15:1-4 കാൽവറി യിൽ നടത്തപ്പെട്ട ക്രിസ്തുവിന്റെ രക്ഷണ്യ പ്രവർത്തിയിൽ വിശ്വസിച്ചു സ്വയം ഏല്പിക്കുന്ന ജാതികളെയും ജാതിവത്കരിക്കപ്പെട്ടുപോയി എന്നു സമ്മതിച്ചു ക്രൂശിലങ്കലേക്കു അടുത്ത് ചെല്ലുന്ന 🌹 യഹൂദജാതികളെയും ഒരുപോലെ കൃപയാൽ 👉കൃപയാൽ വിശ്വാസത്താൽ, വിശ്വാസത്താൽ രക്ഷിച്ചു 👇👇👇 ഫിലിപ്പിയർ 3:20 🌹 നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; 🌹അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. 3:21 🌹അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു 🌹നമ്മുടെ താഴ്ചയുള്ള ശരീരത്തെ 👉തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. 👇👇👇 1 തെസ്സലൊനീക്യർ 4:16 🌹 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ 🌹സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും 👉ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. 4:17 👉🌹പിന്നെ ജീവനോടെ ശേഷിക്കുന്ന👉 നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; 🌹 ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.👆👆👆 4:18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. പൗലോസ് തന്നോടൊപ്പം ഉണ്ടായിരുന്ന അപ്പോസ്ഥലന്മാരോടൊപ്പം 👉 According to the grace of God 👉which is given unto me, 👉as a wise masterbuilder, 👉I have laid the foundation,(who laid ഫൗണ്ടേഷൻ?) 👉and another buildeth thereon. 👉But let every man take heed how he buildeth thereupon. 11🌹 41:55 For other foundation can no man lay than that is laid, which is Jesus Christ. ഇതല്ലേ നിലവിലുള്ള സഭ? ജനത്തെ കൂട്ടമായി അന്തകാരത്തിലേക്കു തള്ളിയിടാതേ. ജനം കുന്തം വിഴുങ്ങിയതു പോലെ ഇരിക്കുന്നത് ശ്രദ്ധിക്കൂ, പ്ലീസ്. God bless 🙏🙏🙏
@shintopeter33692 күн бұрын
Praise god
@VargheseNedumbayath-tp4kt2 күн бұрын
ഞാൻ യാക്കോബായ സഭ വിടാൻ കാരണം 1 തിമോതിയോസ് 2:5 ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥൻ ഒരുവൻ മാത്രം എന്ന വാക്യത്തിന്റ അടിസ്ഥാന പ്രകാരം.
@babykuriakose51622 күн бұрын
ദരിദ്രനെ ആബൃഹാമിൻ മടിയിൽ കിടത്തി. ആബൃഹാം ആരായിരുന്നു ? സ്വന്തം ഭാര്യ സാറായെ പണവും സ്വർണവും മൃഗങ്ങളും വാങ്ങി ഫറവോന് കൂട്ടികൊ ടുത്ത ആദ്യത്തെ Pimb. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പഴയനിയമം വായിക്കുക
@sajicherian79462 күн бұрын
PRAISE DE LORD
@jacobmathew20362 күн бұрын
ആദിമ സഭയിൽ മരിച്ചവർക്കു വേണ്ടി സ്നാനം ഏൽക്കുന്ന പതിവുണ്ടായിരുന്നു. അത് ശരിയായിരുന്നോ.
@MercyCiniraj3 күн бұрын
Glory to God🔥🔥🔥🔥 Amen❤❤❤
@Selva-v9j3 күн бұрын
The Rock was Jesus and the piece was Peter( Petra). In Numbers Chapter 20, the Rock was God symbolically! Jesus died for otheir sins and hence He builted His Church only on the real Rock Jesus only! Peter did not died for World's sins!!
@karoorchacko5 сағат бұрын
God's words have been misinterpreted. Christ addressed to Peter that you were the rock on which I would build my Church. The church is established based on Apostol and prophets.
@ManjuTomThomas3 күн бұрын
Amen, amen
@jomonk.m37493 күн бұрын
അമ്മയില്ലാത്ത സന്തതികൾ.....!!! എന്തൊക്കെയാണോ പറയുന്നത്
@poovenilavu43533 күн бұрын
100 % ശരിയായതും യഥാർത്ഥവുമായ ഓർത്തഡോക്സ് ക്രിസ്തീയ വിശ്വാസം എല്ലാ പെന്തോ വിശ്വാസികളും സ്വീകരിക്കുന്നതിനു ദൈവകൃപലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏🙏👍
@blessy99473 күн бұрын
എന്തിനാ നരകത്തിൽപോയി കിടക്കാൻ വേണ്ടിയോ
@poovenilavu43533 күн бұрын
@blessy9947 സൂത്രം പറഞ്ഞു തട്ടിപ്പു നടത്തിയും തട്ടിപ്പിനു നിന്നു കൊടുക്കുന്നവരുമാണോ സ്വർഗത്തിൽ പോകുന്നതു? 😉🤗