ചുമര് വെള്ളം നനക്കുന്നതിന് മുമ്പ് ചുമര് സ്കാപ്പർ വെച്ച് ചുമരി തരി ചുരണ്ടി കളയണം എന്നിട്ടെ വെള്ളം നനക്കാൻ പാടൊള്ളു
@Sabu698112 ай бұрын
👍👍👍👍👍
@NishadhVr3 ай бұрын
സീലിംഗ് മൊത്തം അടിച്ചു കഴിഞ്ഞിട്ട് ഭിത്തി അടിക്കുന്നതാണ് നല്ലത്, എനിക്ക് തോന്നിയതാണ്
@NishadhVr3 ай бұрын
ഒരു വിധം അടിച്ചു കഴിഞ്ഞാൽ നനച്ച് തന്നെ അടിക്കണം
@NishadhVr3 ай бұрын
എപ്പോഴും വെള്ളം നനക്കണം ഒരു വിധം അടിച്ചു കഴിഞ്ഞാൽ, സ്റ്റാർട്ടിങ്ങിൽ മാത്രം വെള്ളം നനച്ചിട്ട് കാര്യമില്ല
@WilliamJohn-h6o3 ай бұрын
Enick e grains izhayilla
@SuhaiL-jl4uz3 ай бұрын
ഇതുപോലെയാണെങ്കിൽ പശു പ്രസവിച്ച ആലപോലെ ആകുമല്ലോ വീട് പഴയ റോളർ ഉപയോഗിച്ച് വെള്ളം നനച്ചാൽ പോരെ 20 മീറ്റർ വെള്ളം കൊണ്ട് രണ്ടുമൂന്നു മുറി വൈറ്റ് സിമന്റ് അടിക്കാം
@masfix41673 ай бұрын
പുട്ടി ഇട്ട് എത്ര ദിവസത്തിനുള്ളിൽ പേപ്പർ ഇടണം
@ashokanc.s38003 ай бұрын
വര സൂപ്പർ ആയിട്ടില്ല വളരെ വളരെ മോശം
@habeebrahman96753 ай бұрын
❤
@pradeeppa43564 ай бұрын
അടിപൊളി സൂപ്പർ
@fameesfamees51324 ай бұрын
ഒരു ഡിസൈൻ വർക്ക് വീഡിയോ ചെയ്തു കാണിക്കാമോ 😮
@artformartline91514 ай бұрын
ചാനലിലുണ്ട്
@entegramam56384 ай бұрын
I love dog 😽💚
@entegramam56384 ай бұрын
Manoharam
@FazilRasheed-vf8rn6 ай бұрын
👍🏻👍🏻👍🏻🥰
@SubramanyanPm-xk2kl7 ай бұрын
ചേട്ടാ... ഒരു സംശയം... നേരിട്ട് ബ്രൗൺ enamal കൊണ്ട് വരയ്ക്കാൻ പറ്റില്ലേ....
@SANTHOSH1a7 ай бұрын
Hello, Good info. thanks,. തേച്ച വീടിന് വൈറ്റ് സിമിൻ്റ് spray paint ചെയ്യുന്നതാണോ നല്ലത് അതോ brush ഉപയോഗിച്ച് വൈറ്റ് സിമിൻ്റ് ചെയ്യുന്നതാണോ നല്ലത്. Spray paint വൈറ്റ് സിമിൻ്റ് 3 കോട്ട് പുട്ടി ഫിനീഷിൽ ഒരു ദിവസം കൊണ്ട് തീരും. വൈറ്റ് സിമിൻ്റ് അടിച്ചതിന് ശേഷമാണോ പുട്ടിയിടേണ്ടത്? pls share me your contact details ..
@appup88008 ай бұрын
😂
@yousaf-bb3sd8 ай бұрын
Very good
@sukumuttathil10478 ай бұрын
സെമെന്റിന്റെ അളവ് എത്ര?
@SidhiqKh9 ай бұрын
.super
@gokulg502011 ай бұрын
Woodil egane putty edam
@NonameNamee-d8i11 ай бұрын
Adukkalayile puka engne kalayam chetta
@bhasikumaran2217 Жыл бұрын
❤
@PjKunjumon-et3cj Жыл бұрын
I.like.it
@anfas.n4187 Жыл бұрын
സ്പ്രേ ചെയ്യാൻ പറ്റുമോ?
@akhileshkathotte8249 Жыл бұрын
എത്ര price ഉണ്ട്
@sureshpullattsurasura3548 Жыл бұрын
white cement അടിക്കുമ്പോൾ doctor fikit പശ ഇത്തിരി ചേർത്താൽ അടിക്കാൻ സുഖവും ഉറപ്പും കിട്ടും
@rajashreekurup1707 Жыл бұрын
താങ്കൾ മഹാനാണ്
@MushthakAli-o7j Жыл бұрын
ബക്കറ്റ് കയ്യിലെടുക്കു നീ എവിടുന്നു പഠിച്ചു
@georgekuttyk Жыл бұрын
Super superr. Super...
@SG-ni8ve Жыл бұрын
Contact no please
@abcdefgh7584 Жыл бұрын
Good brand suggest ചെയ്യാമോ
@rasheedk8223 Жыл бұрын
Birla white
@entegramam5638 Жыл бұрын
😮❤😊
@gbap6348 Жыл бұрын
പുതിയ ഭിത്തിയിൽ 1 കോട്ട് വൈറ്റ് സിമൻ്റ് മതിയോ? അതിൻ്റെ മുകളിൽ സിമൻറ് പ്രൈമർ കൂടെ അടിക്കണോ? ഏത് കമ്പനിയുടെ വൈറ്റ് സിമൻ്റാണ് നല്ലത്?
@aneeshbrobin Жыл бұрын
വേമ്പനാട് വൈറ്റ് സിമന്റ്, പുട്ടി അടിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ വൈറ്റ് സിമന്റ് നിർബന്ധമില്ല
@aneeshbrobin Жыл бұрын
Berger wallmasta primer
@artformartline9151 Жыл бұрын
മതി
@rasheedk8223 Жыл бұрын
Birla white
@ArunArun-bs8cm Жыл бұрын
പെയിന്റ് ഉണങ്ങി കഴിയുമ്പോൾ പുകയുടെ കറ വീണ്ടും തെളിഞ്ഞ് വരില്ലെ bro.....?
@artformartline9151 Жыл бұрын
ഇല്ല
@r4times.859 Жыл бұрын
❤
@vinukollam6641 Жыл бұрын
Super
@vanajaclt8744 Жыл бұрын
1150Sqf.വീട് പുട്ടിയിടാൻ എത്ര രൂപയാവു൦.
@kuttyp3994 Жыл бұрын
ആ blade എവിടെ കിട്ടും
@TheTime1sNow Жыл бұрын
Putty blade, paint kadayil kittum
@ayaanfaizaneesh4896 Жыл бұрын
ithil evideya golden brown
@Metoo8819 Жыл бұрын
Golden yellow പറഞ്ഞപ്പോൾ maarippoyathanu
@saidalavi91 Жыл бұрын
ഇഷ്ടമായി
@Blackman-96 Жыл бұрын
❤😍
@musicmedia1237 Жыл бұрын
White cement adichu shehsm direct emulsion adika?mo?