Пікірлер
@johnyfedo2646
@johnyfedo2646 8 сағат бұрын
ആ സമയംതന്നെ പരിശുദ്‌ധാത്‌മാവില്‍ ആനന്‌ദിച്ച്‌, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ്‌ ഇവ ജ്‌ഞാനികളില്‍നിന്നും ബുദ്‌ധിമാന്‍മാരില്‍ നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്‌ടം. ലൂക്കാ 10 : 21
@abdulrahiman9351
@abdulrahiman9351 19 сағат бұрын
Eyal panapole valarnnathum ee samsarikkan kazhinjathum Maha albhudham. Schoolinte aavasyam illa athokke syam bhovayi labikkum.
@user-fu4rv8ie1d
@user-fu4rv8ie1d 23 сағат бұрын
മനോനില തെറ്റിയവർ സ്വയം ഡോക്ടറെ കാണാറില്ല. അതിനു അർഹത പ്പെട്ട ആദ്യത്തെ വ്യക്തി എന്ന നിലയിൽ അച്ഛനെയോ അമ്മയെയോ വിളിച്ചേക്കാം. അത് കിട്ടാതെ വരുമ്പോൾ....
@joshylazar1323
@joshylazar1323 Күн бұрын
ഇയാളുടെ ആശയങ്ങൾ എത്രത്തോളം എത്രത്തോളം അധഃപതിച്ചതാണെന്ന് ഇയാളുടെ മകളുടെ മൂവി ബിരിയാണി കണ്ടാൽ മതി. ഇവന് ഇങ്ങിനെ ഒരു മകളെ ഉണ്ടാകു
@sumaksreekumar3852
@sumaksreekumar3852 Күн бұрын
He is mad
@user-cl5wo1zt2j
@user-cl5wo1zt2j Күн бұрын
ഇവനെ അംഗൻവാടിയിൽ ചേർക്കാൻ സമയമായി ട്രൗസർ ഇടുവാൻ തുടങ്ങി
@ksajeev3499
@ksajeev3499 Күн бұрын
Utter madness, ms madam, seems u after going through with hidden agenda. Inviting defamation, poor talk and where it is written that personal information to be published.
@NAVEENNARAYANAN-dk2vw
@NAVEENNARAYANAN-dk2vw 3 күн бұрын
Correct. Ningal randalum samsarikkunnund. Atum utharavaditwathode, njangalkku kananum kelkkanum vidoorathayil ninnum pattunnund. Ippo ithrayokke mathi.Ithuvare illatha daivam Tottu jeyichu
@user-kx7cz1yc4j
@user-kx7cz1yc4j 3 күн бұрын
അവനവനു ശരി എന്ന് തോന്നുന്ന വഴിയിലൂടെ പോകുക സ്വന്തം സന്തോഷത്തിന് ചെയുന്നത് അന്യന് പ്രയാസം വരുത്തുന്നതാകതിരിക്കുക
@damodarankookal8502
@damodarankookal8502 4 күн бұрын
He is talking Nonsense.
@augustinemem3597
@augustinemem3597 5 күн бұрын
ജീവിതവും കുടുംബവും കൈവിട്ടുപോയ മനുഷ്യന്റെ വിലാപം...ന്യായീകരിച്ച് വലയുന്നു....കഷ്ടം
@johnsonp4572
@johnsonp4572 8 күн бұрын
മുഖം കണ്ടാൽ വേറെ എന്തോ ആണ് ഓർമ്മ വരിക. മൈ....യൻ
@anandakumariis8851
@anandakumariis8851 8 күн бұрын
മന്ത്രിമാർ രാജക്കന്മാരെക്കാളും ആർഭാടത്തിലാണ് ജീവിക്കുന്നത്.
@anandakumariis8851
@anandakumariis8851 8 күн бұрын
എല്ലാം രാജാവിൻ്റെ പിടലിക്കു വയ്ക്കണ്ട
@user-fd1pw9mx3u
@user-fd1pw9mx3u 8 күн бұрын
എങ്ങോട്ടാണ് മനുഷ്യന്റെ ഈ പോക്ക്? പഠിച് പഠിച്ചു കുത്തോട്ട് എന്നൊരു ചൊല്ലുണ്ട് 😄
@sajeeshs4215
@sajeeshs4215 8 күн бұрын
Nannikku vendi sneham kodukkunnavar... 😂 . Sneham sathyasandamaayi ullil undaavanam, allathe imotional dramayityu aalkkare upayogikkaruth ennanu udhesichathu. Parasparam vendathu enthanennu manasilaakki bahumaanathode jeevichal sneham ullilninnum varum. Pinne kidappavumbol aarengilum nokkan vendi sneham kaanikkendi varilla.. 🤮
@animathew1309
@animathew1309 8 күн бұрын
Vivaham.....annum..avashyam...karyam undallloooo
@shameemnoohumohammed9527
@shameemnoohumohammed9527 9 күн бұрын
Nanniyillannu parayunna ivanu sneham sahakaram oke undennu engane parayunnu ? Kashtam , ore oru lakshyam ivattakalk jeevitham aswathikkuka athu swantham makale makal allathakiyittanengilum sheri , daivam illa matham venda ennoke paranju ivante oke adimayayi jeevikunna jangale kanumbo sahathapam thonnunu
@ayyappanmenon7693
@ayyappanmenon7693 9 күн бұрын
യന്ത്രങ്ങൾക്ക് കണ്ണീരില്ല
@ayyappanmenon7693
@ayyappanmenon7693 9 күн бұрын
യന്ത്ര മനുഷ്യർക്ക് കണ്ണീരില്ല
@Kaarthikaaz
@Kaarthikaaz 9 күн бұрын
നന്ദി ആവിശ്യമില്ലാത്ത വികാരമാ പറയുന്നയാളോട്എന്തിനാ ലാസ്റ്റ് നന്ദിപറഞ്ഞെത് അയാളതിന് മൂളുകയും ചെയ്തു😂
@user-zf5iy2hs9k
@user-zf5iy2hs9k 10 күн бұрын
നീ നിനക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്ക് മൈത്രായനെ മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്ക് ഇത്രേം മതി ലോകം നന്നായിക്കോളും
@spbk1
@spbk1 10 күн бұрын
ഇയാൾ പറയുന്നതും ചിന്തിക്കുന്നതും മനസ്സിലാക്കാൻ സാധാരണക്കാർക്ക് ഇയാൾ മരിച്ചു ഒരു 100 വർഷം എങ്കിലും വേണ്ടി വരും...
@muraleedharanv4480
@muraleedharanv4480 10 күн бұрын
കുടുംബ കോടതി കേസുകൾ അതും ആണിന്റെ വക്കാലത് ആണ് അധികവും. ലക്ഷങ്ങൾ ഫീ വാങ്ങിക്കും.
@jobkuruvilla9377
@jobkuruvilla9377 10 күн бұрын
Eeyal undayathu etheham aavasyapettitu evente thanthayum thallayum undakkiyatha.
@jayarajpillai4377
@jayarajpillai4377 10 күн бұрын
ഇവൻ ഒരു കള ആണ്
@2640850448
@2640850448 10 күн бұрын
പരസ്പര സഹായം വേണം.. നന്ദി വേണ്ട..... ഛെ... എന്തൊരു കഷ്ടം.... അമ്മിഞ്ഞയുടെ വിലയറിയാ ത്തവൻ.....
@gatamigaurav6326
@gatamigaurav6326 10 күн бұрын
ഒരു പെണ്ണിനെ വളർത്തിവെടക്കാക്കിയത് പോരെ നാട് കാരുടെ മക്കളെ വെടക്കാക്കണോ മനുഷ്യ രൂപമേ
@sivan1958
@sivan1958 10 күн бұрын
ഇയ്യാൾ എന്തോ വല്യ അറിവുള്ള ബുദ്ധി ജീവിയാണെന്ന് കാണിക്കുവാൻ വേണ്ടി എന്തൊക്കെയോ വിളിച്ച് പുലമ്പുന്ന ഒരു പ്രാകൃത രൂപം, ഇയാൾക്ക് ഒരു മാനസിക രോഗ വിധക്തന്റെ അത്യാവശ്യമാണ്,
@rajujacob5316
@rajujacob5316 10 күн бұрын
ROD Polisher MA MRA
@rajujacob5316
@rajujacob5316 10 күн бұрын
FuEr MA PRA will Bell Ball.Now
@amminivincent
@amminivincent 10 күн бұрын
Edoo than koodikazhinja sthree eevide anu ennu çhodihal sthalaperu ariyamo
@amminivincent
@amminivincent 10 күн бұрын
Podo than 10000varsham mubulla samskaram
@BijuThomas-tl7tu
@BijuThomas-tl7tu 10 күн бұрын
അപ്പോൾ തനി മൃഗം
@amminivincent
@amminivincent 10 күн бұрын
Ellavarudaum ammamaru dr ayirikkukailla
@niksmith-rl2nu
@niksmith-rl2nu 11 күн бұрын
Eda majatti mone ninne aaru ondaki😅😅😅😂
@EB_VOLGS
@EB_VOLGS 11 күн бұрын
True
@jayanandmc1400
@jayanandmc1400 11 күн бұрын
ഇയാൾ നോർമൽ അല്ല. നമ്മുടെ സമൂഹത്തിനു ചേരുന്നില്ല.
@user-oz7to5zu6q
@user-oz7to5zu6q 11 күн бұрын
BERIYANI Part 2 Appoll 😂😂😂Varum
@user-uw3ib6em5e
@user-uw3ib6em5e 12 күн бұрын
എന്തിനാ കുട്ടി' ഈ പൊട്ടനുമായി സംസാരിക്കുന്നത്
@isacsam933
@isacsam933 12 күн бұрын
ലക്കും ലഗാനുമില്ലാത്ത അഭിപ്രായങ്ങൾ ദയവായി ആരും ഏറ്റെടുക്കരുതേ.. 😮😮😮😮
@user-ql1fh9zz3m
@user-ql1fh9zz3m 12 күн бұрын
ആരാ ഈ ചുകപ്പിട്ടവൻ അവനു മെന്റലാ ലോകത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലാത്തവനാ ഇവനൊക്കെ പരസഹായം വരുമ്പോൾ അറിയാം ഉത്തരവാദിത്തം എന്താണെന്നു
@KaleshVp
@KaleshVp 12 күн бұрын
ഈ രാജാക്കന്മാർ ചെയ്തത് തന്നെയല്ലെ ഇന്നു ഭരിക്കുന്നവരും ചെയ്യുന്നത്. മതം കാണിച്ചും ദൈവത്തെ കാണിച്ചും ജനങ്ങളെ കബളിപ്പിക്കുന്നു.
@abhijithabhi3724
@abhijithabhi3724 12 күн бұрын
പറി
@bevatsunil4883
@bevatsunil4883 12 күн бұрын
പാവപെട്ട ഒരുത്തനെ മാധ്യമ വിചാരണ നടത്തുന്നത് സിനിമാ ലോബികളുടെ ഗുണ്ടകളാണ്. ഇതിന് വിവരമില്ലാത്ത ചില മാധ്യമങ്ങളും കൂട്ട് നിൽക്കുന്നു. വിവരക്കേട് പറയുന്ന പിണറായി വിജയനെ ഇതു പോലെ വിചാരണ നടത്താൻ ധൈര്യമുണ്ടൊ.
@user-id562
@user-id562 12 күн бұрын
എന്തായാലും ഒരു ജീവിതം ഉണ്ട് അത് കർമം ചെയ്യുക കർമത്തിന്റ ഫലം കാലം തിരിച്ചുതരും അത്രമാത്രം അല്ലാതെ കഴിഞ്ഞു പോയ വിവരകേട്‌ ആ കാലഘട്ടത്തിന്റെ ശെരിയായിരിക്കാം കുടുംബത്തെ സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കൂ
@radhakrishnanvallikunnamva7646
@radhakrishnanvallikunnamva7646 12 күн бұрын
ഊക്കുക, ഉറങ്ങുക, തിന്നുക
@kareemmuthukutty6933
@kareemmuthukutty6933 13 күн бұрын
പൊട്ടൻ
@AlexanderSadrak
@AlexanderSadrak 13 күн бұрын
ലാസ്റ്റ് നന്ദി അവതാരിക പറഞ്ഞപ്പോൾ നന്ദിയില്ലാത്തവൻ തലകുലുക്കി 😂😂
@AlexanderSadrak
@AlexanderSadrak 13 күн бұрын
ചേട്ടന് എല്ലാം മനസിലാവും. ആട് ജീവിതം പോലൊരു മുട്ടൻ പണി കിട്ടിയാൽ. ഡോക്ടറെ വിളിക്കും, ഫ്രണ്ട്‌സ് വരും, സൈക്കോളജിസ്റ് വരും, ഫോൺ വിളിക്കും. എല്ലാം നടന്നതുതന്നെ 🤣🤣🤣.