Пікірлер
@prabhakarnm7302
@prabhakarnm7302 Жыл бұрын
Poliiche machaa❤❤
@Ninduatholi
@Ninduatholi Жыл бұрын
🔥🔥
@argaming301
@argaming301 2 жыл бұрын
കരകാട്ടം ? 🤔
@shijinlj4873
@shijinlj4873 2 жыл бұрын
Thira
@bijulak5014
@bijulak5014 3 жыл бұрын
Ko
@anadkmar5155
@anadkmar5155 3 жыл бұрын
Shasthappan anno
@shijinlj4873
@shijinlj4873 3 жыл бұрын
Pookutty
@bindupradeep1027
@bindupradeep1027 3 жыл бұрын
🤩
@vaishnavvidyanand
@vaishnavvidyanand 3 жыл бұрын
🔥🔥🔥🔥
@visruthk2554
@visruthk2554 3 жыл бұрын
🔥🔥🔥🔥
@saashsalji5300
@saashsalji5300 3 жыл бұрын
🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ. രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ "ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന: ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ " - രക്തേശ്വരീ കല്പം സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്. അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്. നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്. കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് . ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു. ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും . ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു .
@iamak4787
@iamak4787 4 жыл бұрын
Njangada nattil karinkuttichathan ingane alla ithilum superaa
@febinlm2221
@febinlm2221 3 жыл бұрын
Evda ningale nad
@febinlm2221
@febinlm2221 3 жыл бұрын
Olakkaya
@iamak4787
@iamak4787 4 жыл бұрын
Place evdeya
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
കോഴിക്കോട്
@akhilsudhinam
@akhilsudhinam 4 жыл бұрын
എന്തിനാ രണ്ട് പൂക്കുട്ടിയും രണ്ടു കരിംകുട്ടിയും കെട്ടുന്നത്
@shijinlj4873
@shijinlj4873 4 жыл бұрын
ഇവിടെ ഇങ്ങനെ ആണ്
@a_6_h709
@a_6_h709 4 жыл бұрын
Bro avdathe pradhana pradhishta ayadh kondavam. Ivde kavukalil okke inganeyane pradhana pradhishta ullla devan ayalum devadhak ayalum randu kolam kettum
@_kozhikode732
@_kozhikode732 5 жыл бұрын
ഏതാ കലാസമിതി
@shijinlj4873
@shijinlj4873 5 жыл бұрын
NTS കോഴിക്കോട്
@elenamatei4577
@elenamatei4577 5 жыл бұрын
NICE
@shijinlj4873
@shijinlj4873 5 жыл бұрын
Thank you
@faisalmpmp8528
@faisalmpmp8528 4 жыл бұрын
Kozhikode avidey ane