Пікірлер
@SanuSanu-vg8sw
@SanuSanu-vg8sw Күн бұрын
ഇതിന്റെ കമ്പ് കിട്ടാൻ വഴിയുണ്ടോ
@vrindha1011
@vrindha1011 4 күн бұрын
കർഷകൻ ചെളിയിൽ കാല് വയ്ക്കുന്നത് കൊണ്ടാണ് ബാക്കിയുള്ളവർ ഭക്ഷണത്തിൽ കൈ വയ്ക്കുന്നത് 🌾🌾😍
@user-hq1hi7mv7z
@user-hq1hi7mv7z 7 күн бұрын
Cheriya gourami kittuo
@thodiyumpadavum
@thodiyumpadavum 7 күн бұрын
@@user-hq1hi7mv7z വീഡിയോയുടെ അവസാനം നൽകിയിട്ടുള്ള നമ്പറിൽ വിളിക്കു
@pappumedia6340
@pappumedia6340 7 күн бұрын
Ithu naadan curryvepu aano oru doubt chosichathaato. Ente veedinte aduthulla chechi Andra il ninnu vannapo avidathe curry leaves nte seed kondu vannu Neighbours nu koduthu ipo ellayidathu kaadu pole curry vepu aanu but nammude curry vepinte manamo ruchiyo illa
@JamshidPerambra
@JamshidPerambra 8 күн бұрын
അടിപൊളി 👍
@abrahamvarghees866
@abrahamvarghees866 13 күн бұрын
വലിയ ഗൗരാ മീ എന്താ വില
@thodiyumpadavum
@thodiyumpadavum 7 күн бұрын
@@abrahamvarghees866 വീഡിയോയുടെ അവസാനം നൽകിയിട്ടുള്ള നമ്പറിൽ വിളിക്കു
@bijuchoothupara4255
@bijuchoothupara4255 13 күн бұрын
90% പേരും പറയുന്നത് കരിയാപില എന്നാണ്. ചേട്ടൻ പറഞ്ഞത് ശരി കറിവേപ്പില✅
@spidy3761
@spidy3761 16 күн бұрын
ആരെങ്കിലും ഒരു കൃഷി ചെയ്തു വരുമാനം കിട്ടിയാൽ അപ്പൊ തന്നെ ലാഭക്കണക്കും ആയി വീഡിയോ ചെയ്യും നാട്ടുകാര് മുഴുവൻ പിന്നെ അതിന്റെ പിന്നാലെ കൂടും.... മൊത്തത്തിൽ മാർക്കറ്റ് ഫ്ലോപ്പ് ആവും..... കൊക്കോ ,വാനില, മത്സ്യകൃഷി റംബൂട്ടാൻ.....
@hemalatha5322
@hemalatha5322 17 күн бұрын
എന്താണ് വെള്ള നിറത്തിൽ വിരിച്ചിട്ടിരിക്കുന്നത്
@thodiyumpadavum
@thodiyumpadavum 17 күн бұрын
@@hemalatha5322 മൽച്ചിങ് ഷീറ്റ്
@user-yo4nf5ct9z
@user-yo4nf5ct9z 18 күн бұрын
ഭാവിയിൽ കുടിവെള്ളവും ശുദ്ധവായുവും വരെ കൃഷി ചെയ്യേണ്ടി വരും...😅
@FarijaSamad
@FarijaSamad 18 күн бұрын
എങ്ങനെ വെച്ചാലും ഇത് pdikulla. മടുത്തു ഞൻ nirthi
@najimu4441
@najimu4441 19 күн бұрын
വിഷമടിക്കുന്ന എന്ന് പുള്ളി സ്വന്തമായി അങ്ങ് തീരുമാനിക്കുകയാണ്..
@RashidVenghad
@RashidVenghad 21 күн бұрын
👌
@shabeebmkd2670
@shabeebmkd2670 22 күн бұрын
👍🏻
@dom4068
@dom4068 22 күн бұрын
കീട നിയന്ത്രണം എങ്ങിനെ ചെയ്യുന്നു എന്ന് അറിയുവാൻ താൽപ്പര്യം ഉണ്ട്.
@mangosaladtreat4681
@mangosaladtreat4681 23 күн бұрын
എത്ര കറി വേപ്പു വച്ചിട്ടും പിടിക്കുന്നില്ല. വെറുതേ കിളിച്ചതിനെ നനച്ചു വളർത്തി... അസൂയ മൂത്ത ആരോ അതിനെ ഉണക്കി കളഞ്ഞു.. നന്നായി ....എല്ലാവർക്കും കറി വേപ്പ് ഒരു ബാലികേറാ മലയാ ....💖💕💞💙💗💓💝👌🏽👍🏽✍🏽
@dom4068
@dom4068 22 күн бұрын
മഴക്കാലത്ത് വെള്ളക്കെട്ട് ഇല്ലാത്ത , നല്ല വെയിൽ ഉള്ള സ്ഥലത്ത്, അൽപ്പം ചെങ്കൽ പൊടിയും പൂഴിയും ചേർത്ത് , കുരു മുളച്ചു ഉണ്ടാകുന്ന ഒരു വേപ്പില തൈ നടുക. തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുക. കീടങ്ങൾ വരുന്നുണ്ടെങ്കിൽ അവയെ എത്രയും തുരത്തുക. വേപ്പിൻ പിണ്ണാക്ക് വളമായി നൽകുകയും, soap + വേപ്പെണ്ണ, ചാരം + ചൂട് കഞ്ഞി വെള്ളം , എന്നിവ ഉപയോഗിക്കാം ... വേപ്പ് ഒരു 3 അടി എങ്കിലും ഉയരം വയ്ക്കുന്നത് വരെ ഇല നുള്ളാതിരിക്കുക. പല തവണ, വേപ്പ് നട്ട് നന്നായി വരാതെ, അവസാനം ഇങ്ങിനെ ഒക്കെ ചെയ്തപ്പോൾ നന്നായി ഫലം കിട്ടി. 3-4 വർഷം കൊണ്ട് 7 അടി ഉയരത്തിൽ ഉള്ള ഒരു വേപ്പ് ഉണ്ടാക്കി എടുക്കുവാൻ പറ്റി. ഇടക്ക് ശ്രദ്ധക്കുറവ് ഉണ്ടായാൽ, വേപ്പ് മുരടിച്ചു പോകുവാൻ സാധ്യത ഉണ്ട് .
@AnzarMuhammed-gl6gg
@AnzarMuhammed-gl6gg 16 күн бұрын
ചട്ടിയിലോ ഗ്രോ ബാഗ് ലോ വെച്ച് നോക്ക് ഉഷാർ ആവും
@padmajaravindran3303
@padmajaravindran3303 23 күн бұрын
Vithundo
@josekattikattu3175
@josekattikattu3175 23 күн бұрын
withu..corier.tharumo.??price
@user-fv8ym8qg7k
@user-fv8ym8qg7k 24 күн бұрын
Super super adipoli
@Nihal-ph8th
@Nihal-ph8th 25 күн бұрын
മണൽ ആയതു കൊണ്ട് ഉണ്ടാക്കാൻ എളുപ്പമാണ് ഇവിടെ കല്ലും മണ്ണും പറയും ആണ് 😔
@Macdonalder708
@Macdonalder708 25 күн бұрын
ഈ തൈ എവിടെ കിട്ടും? എവിടുന്നാ തൈ വാങ്ങിയത്?
@aishasaifudheen2448
@aishasaifudheen2448 24 күн бұрын
Enteveetll ishtampole planting fromErnakulam
@musthafatp7646
@musthafatp7646 25 күн бұрын
❤❤❤❤❤❤
@savalindia6643
@savalindia6643 25 күн бұрын
ഒരു കിലോക്ക് 20രൂപയെ കിട്ടുന്നുള്ളു.
@asmallride4435
@asmallride4435 20 күн бұрын
Ath indiayil ..athukum mele po. bro
@rajeshvp1529
@rajeshvp1529 25 күн бұрын
നല്ല കാര്യം പച്ചക്കറികൾ എല്ലാം നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ വിഷം കഴിക്കണ്ടല്ലോ
@faisalcalicut5773
@faisalcalicut5773 25 күн бұрын
Soopper 🎉🎉
@georgejoseph9316
@georgejoseph9316 25 күн бұрын
നിങ്ങളുടെ ഭാഗ്യം❤ വിജയിക്കട്ടെ❤❤ ശത്രുക്കൾ കൃഷി നശിപ്പിക്കാതിരിക്കട്ടെ❤
@Krishi559
@Krishi559 26 күн бұрын
അതാണ് വിജയം - ഭാഗ്യം വിത്ത് നന്നായി.👍 വിജയാശംസകൾ bro
@KadeejaBasha
@KadeejaBasha 26 күн бұрын
Good information about groundnut thankyou😊
@KadeejaBasha
@KadeejaBasha 26 күн бұрын
God bless you
@KadeejaBasha
@KadeejaBasha 26 күн бұрын
What a positive energy
@shajisebastian6590
@shajisebastian6590 Ай бұрын
👍😄 ഈ സ്ഥലം എവിടെയാ? എനിക്ക് കൊടി തല തരുമോ... 😍💯....
@thodiyumpadavum
@thodiyumpadavum Ай бұрын
വീഡിയോയുടെ അവസാനഭാഗത് നമ്പർ ഉണ്ട്. വിളിച്ചു നോക്കു
@rahoofparakkat9713
@rahoofparakkat9713 Ай бұрын
പോത്തിനെ വില പറഞ്ഞില്ല
@jayalekshmip.g2420
@jayalekshmip.g2420 Ай бұрын
👌
@saseendranp4666
@saseendranp4666 Ай бұрын
Hard working farmer. Congratulations
@ajayakumar.k.sajayakumar.k4187
@ajayakumar.k.sajayakumar.k4187 Ай бұрын
Parayan vakkukalilla
@Muthumanes
@Muthumanes Ай бұрын
കപ്പലണ്ടിനല്ലവണ്ണംഉണങ്ങണംഎന്നാലെതോലിക്കാൻപറ്റുകയോള്ളൂ
@yazeen7468
@yazeen7468 Ай бұрын
aaah....confidents nu kodukkanam....oru kuthirappavan...
@basheerkallikkal7742
@basheerkallikkal7742 Ай бұрын
Good information ❤❤
@shineshine176
@shineshine176 Ай бұрын
Vithu kittumo
@shabeernajran6285
@shabeernajran6285 Ай бұрын
നല്ല മനസ്സുള്ള കർഷകൻ ❤
@ashishsony6826
@ashishsony6826 Ай бұрын
Tn. Buffalo. Full.
@bennymathew1576
@bennymathew1576 Ай бұрын
Anganeyalla pottikkendathu Mulayullabhagam press cheyyuka Idathu thumb choondu virally vachittu matte kaikku press cheyithal Matti It will split into two!!!
@user-xy5mk6yo3j
@user-xy5mk6yo3j Ай бұрын
ലത്തീഫ്. ലത്തീഫ്.... പണി വരുന്നുണ്ട് അവറാച്ചാ. ലത്തീഫ് ഇങ്ങനെ കൃഷിയുമായി നടക്കുകയാണ് അല്ലേ. ചുമ്മാതല്ല കൊടി പിടിക്കാൻ ഒന്നും ഇയാളെ കാണുന്നില്ലല്ലോ കൊടിപിടിക്കാൻ . ആത്മാർത്ഥമായിട്ട് കൃഷി ചെയ്യുന്നവൻ. അതൊരു ലഹരിയാണ് അതൊരു ലഹരിയാണ് ഉറക്കം ഉണർന്നു കഴിഞ്ഞ് രാവിലെ ആദ്യം പോയി കട്ടൻ കാപ്പി കുടിച്ചു കൃഷി. കൃഷിയിടത്തിൽ പോയി നമ്മൾ വച്ച്. നട്ട തൈക്ക് പൂവെന്ന കാവനാട് നമ്മൾ എപ്പോഴും നോക്കും. അതാണ് കൃഷിക്കാരൻ. ഇന്നത്തെ എൻറെ സല്യൂട്ട് ലത്തീഫിന് ഇരിക്കട്ടെ❤. 🙏 താൻ ആണടോ ഒറിജിനൽ ഇന്ത്യക്കാരൻ.🇮🇳.
@user-xy5mk6yo3j
@user-xy5mk6yo3j Ай бұрын
ലത്തീഫ്. കൃഷിക്ക് ചേർക്കുന്ന വളങ്ങളും അതിൻറെ രീതികളും സത്യസന്ധമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം... 🌹
@rkad3422
@rkad3422 Ай бұрын
Keralakkar anya deshangalil poyi viyarppozhukki avidam sambal samrudhamaakkunnu. Avideninnum kittunnundu panam upayogichi ivide nadikalum, malakalum, parakkettukalum nasippichukondu "SWARGA SWAPNA' BHAVANANGAL NIRMMICHU PACHAKKARIKALUM, MARANGANGALUM , NADIKALUM ILLAATHAAKKI THANGALKKUTHANNE AKISHTAM VARUTHUNNA PRAVARTHIKAL NADATHUNNU.
@user-yd4gp8px1s
@user-yd4gp8px1s Ай бұрын
Strongest informative .motivate...pinarayi latheefine agriculture minister aakkoo.kerelam rakshappedatte❤❤❤
@CHICHINICHA
@CHICHINICHA Ай бұрын
🙏🙏🙏🙏🙏🙏🙏
@hanseali1924
@hanseali1924 Ай бұрын
बहत खुब
@AnanthakrishnanAS
@AnanthakrishnanAS Ай бұрын
rate
@basheermp4759
@basheermp4759 Ай бұрын
Price
@nithinsathyan2801
@nithinsathyan2801 Ай бұрын
maps.app.goo.gl/XJR9HZ3nFDnGUzfu6?g_st=com.google.maps.preview.copy
@punchirisuresh5882
@punchirisuresh5882 Ай бұрын
വിത്ത് കൊടക്കുമോ..... Plz... റിപ്ലേ....
@thodiyumpadavum
@thodiyumpadavum Ай бұрын
വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു അന്വേഷിക്കാം
@sobhanjames7016
@sobhanjames7016 Ай бұрын
Oru coppum kodukkenda .nallapole pachapullu mathiyavukolam kodukkuka.pinne pachavellam aavasyathinunkodukkuka.pinne ivide kandathonnum mura alla.
@nithinsathyan2801
@nithinsathyan2801 Ай бұрын
Thanks for your valuable comments chechi 😁