Пікірлер
@kunjippavk469
@kunjippavk469 19 күн бұрын
❤❤❤❤❤
@shabnap6362
@shabnap6362 26 күн бұрын
❤❤❤❤🫂🫂🫂🫂
@raihanathmusthafa1534
@raihanathmusthafa1534 2 ай бұрын
Alhumdulillah
@ajoos915
@ajoos915 4 ай бұрын
@limshid3141
@limshid3141 5 ай бұрын
Kanjaavum, swavargharathiyum, halal aakiya kuprasidha vazhipizhachavar aanu soofighal😊
@limshid3141
@limshid3141 5 ай бұрын
LA'NATHULLAHI Alayhi ibn arabi LA'NATHULLAHI hussain mansour al hallaj, LA'NATHULLAHI alayhi firoun...😊
@manoharanpm-iy4rm
@manoharanpm-iy4rm 5 ай бұрын
Malayalam paribhasha undo?
@musthafapqadiri8771
@musthafapqadiri8771 5 ай бұрын
സൂഫിസം എന്ന ആത്മീയ ബോധത്തിൽ നിന്ന് വരുന്നആത്മ ജ്ഞാനികളുടെ ആന്തരികമായി ഉള്ളറകളിൽ നിന്നും വരുന്ന ബോധത്തെയാണ് സൂഫിസം എന്ന് അറിയാൻ ഉദ്ദേശിക്കുന്നു ഇന്ന് സൂഫിസത്തെ പറ്റി പറയുമ്പോൾ ഒരു കഥാകൃത്യം പോലെ സാഹിത്യ കൊണ്ട് വിശദീകരണം നടത്തുകയല്ല വേണ്ടത് ആത്മജ്ഞാനികളുടെ ആത്മാവിന്റെ സ്രോതസ്സിനെ തൊട്ടു നിർത്തുമ്പോൾ ഉള്ള അനുഭവങ്ങളാണ് സൂഫികളിൽ അനുഭവപ്പെടുന്നു
@mhassanhasan1886
@mhassanhasan1886 6 ай бұрын
സൂഫിസം അനുഭൂതിയും ആസ്വാദനം ഗ്രന്തം എവിടെ കിട്ടും
@ibnmuhammed5146
@ibnmuhammed5146 7 ай бұрын
Sufi- Thoreeqath same
@ismailk7231
@ismailk7231 7 ай бұрын
India yile Sufi ye parichayapeduthaamo
@ibnmuhammed5146
@ibnmuhammed5146 7 ай бұрын
Quthubuzamaan is the biggest shaikh in every era,,
@MohamedDias-wt1el
@MohamedDias-wt1el 7 ай бұрын
സൂഫിസം ഇസ്ലമല ഇസ്ലാമിന് adiray ഉള്ള ഒരു madaman ഖുറാനും ഹദീസും pinilak arinch ഇവർ കണ്ട് പിടിച്ച മദമാണ് aflatoon ഗ്രീസ് പ്ലതിനോട് ejypte മുഹിയദീൻ ബിൻ അറബി അന്ദലുസി ചാംഗ്രാചാരിയ ramanuj അചാരിയാ ഇവരെല്ലാം ഒരേ വരിയിലാൻ വലയിൽ പടാഡേ sochikuga അകിരം vanam അനുണ്ടങ്ങിൽ sochikuga
@MohamedDias-wt1el
@MohamedDias-wt1el 8 ай бұрын
Sufigal alla muslingal parayunad alhamdulilla sufisam oru madaman
@jawhartharuvana
@jawhartharuvana 8 ай бұрын
Ibnu arabiye refer cheyyaan pattiya pusthakangal parayaamo
@abithaabitha3037
@abithaabitha3037 8 ай бұрын
അൽ ഹംദുലില്ലാഹ്
@projecto3941
@projecto3941 9 ай бұрын
@basmalahscienceclasses4899
@basmalahscienceclasses4899 11 ай бұрын
@Chinnathambi-pw7yh
@Chinnathambi-pw7yh Жыл бұрын
யாஅல்லாஹ் நன்றி நன்றி நன்றி அஸ்ஸலாமு அழைக்கும் ❤
@Chinnathambi-pw7yh
@Chinnathambi-pw7yh Жыл бұрын
யாஅல்லாஹ் நன்றி நன்றி நன்றி நன்றி சந்தோசமாக இருக்க ❤❤❤❤❤
@zuhrabinthashraf
@zuhrabinthashraf Жыл бұрын
جزاك الله خير....
@zuhrabinthashraf
@zuhrabinthashraf Жыл бұрын
Savanih upload cheyyo sir please
@user-iy7jj4el5c
@user-iy7jj4el5c Жыл бұрын
Love and love only ❤❤❤
@neymerjunior7915
@neymerjunior7915 Жыл бұрын
1165 ജനിച്ച ഇബ്നുൽ അറബി എങ്ങനെയാണ് 605 ജനിച്ച രൂമിയെ കാണുന്നത് വിമർശിക്കുക അല്ല അറിയാൻ വേണ്ടിയാണ് pls reply
@shabeeralhasani7436
@shabeeralhasani7436 Жыл бұрын
1165 ക്രിസ്തു വർഷം 605 ഹിജ്‌റ വർഷം
@fahisvallikkunnu
@fahisvallikkunnu Жыл бұрын
ഖുർആനി നോ സാമ്യം പ്പെടുത്തല്ലേ ട്ടൊ 1:46
@trafficm4035
@trafficm4035 Жыл бұрын
Alhamdhulillah alhamdhulillah
@XxneonxX227
@XxneonxX227 Жыл бұрын
ഗ്രീക് ഫിലോ സഫീ, അദ്വൈത സിദ്ധാന്തം, ഹദ്ദാദ് ൻ്റെ റാത്തീബ് ഇവയെല്ലാം മിക്സ് ചെയ്ത് ഒരു മിശ്രി തം ആണ് സൂഫിസം. കുർ ആൻ ലോ ഹദീസിലോ സൂഫി എന്നൊരു വാക്ക് കാണിക്കാൻ ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു. ഞാൻ അല്ലാഹു ആണ് എന്ന് വീമ്പു പറയുന്ന സൂഫി കളായിരുന്ന് ഇബ്നു അറബി യും ഹല്ലാ ജും.ഹല്ലാ ജിനെ ടൈഗ്രിസ് കരയിൽ വെച്ച് ക്രൂശിച്ചു.
@haneefcphaneefcp5169
@haneefcphaneefcp5169 Жыл бұрын
റൂമി ആഴത്തിലുള്ള കിണർകുഴിച്ച് വെള്ളം കണ്ടെത്തിയെങ്കിൽ ഭാരതീയ ഉപനിഷത്തുകൾ .അലയടിക്കുന്ന മഹാ സമുദ്രങ്ങളാണ്.
@anasmv9904
@anasmv9904 Жыл бұрын
Masha allah
@bss7275
@bss7275 Жыл бұрын
നിങ്ങളുടെ ഇബാദത്തിന് തടസ്സം നില്കുന്നവരെ ഏത് പണ്ഡിതനാന്നങ്കിലും ഏത് സംഘടന അന്നെങ്കിലും മറ്റു മറ്റു മതക്കാരെ ഉപയോഗിച്ച് അമർച്ച ചെയ്യുന്നതിൽ തെറ്റില്ല
@basmalah.k3720
@basmalah.k3720 Жыл бұрын
🥰🥰🥰🥰
@muhammedhafiz8192
@muhammedhafiz8192 Жыл бұрын
❤❤❤❤❤❤
@noorjahanbasheer1925
@noorjahanbasheer1925 Жыл бұрын
مَاشَاءَ الله❤
@jafartpkackadav4471
@jafartpkackadav4471 2 жыл бұрын
Masha allah
@giftofallahchannel4098
@giftofallahchannel4098 2 жыл бұрын
🌹🌹
@muhammedhafiz8192
@muhammedhafiz8192 2 жыл бұрын
❤❤❤
@abdulbarithashreefa924
@abdulbarithashreefa924 2 жыл бұрын
ഇബ്നു അറബിയുടെ കിത്താബുമായി ഒരു വിവാദമില്ലേ പറഞ്ഞു തരാമോ
@shareefkv27
@shareefkv27 2 жыл бұрын
kzbin.info/www/bejne/hqDVeJlqoZZsl6c idehathe muzhuvanayi kshamayode kelku
@AbdulRasheed-xz6ic
@AbdulRasheed-xz6ic 2 жыл бұрын
മുറബ്ബിയായ ശൈഖുമായി ഒു സനദ് ശെരിയായ ത്വരീഖത്തിൽ ബൈഅത്ത് ചെയ്ത് പ്രവേശിച്ചാൽ അവനെത്വരീഖത്ത് കാരനെന്നു൦ സൂഫീ എന്നു൦ വലിയ്യന്നു൦ ...പറയപെടുന്നു
@muhammedhafiz8192
@muhammedhafiz8192 2 жыл бұрын
❤❤❤
@abdumaash806
@abdumaash806 2 жыл бұрын
പ്രണയം ...!. പ്രണയിക്കുന്നവർ!
@muhammedhafiz8192
@muhammedhafiz8192 2 жыл бұрын
🌹
@nazilaanwar3606
@nazilaanwar3606 2 жыл бұрын
Ee Sufi books evide kittum?
@shareefkv27
@shareefkv27 2 жыл бұрын
kzbin.info/www/bejne/hqDVeJlqoZZsl6c kshamayode kelku
@mashhoorpotty7108
@mashhoorpotty7108 2 жыл бұрын
kzbin.info/www/bejne/oYuXgICPgbRjntU പഠിക്കാൻ' ഇത്രയും നല്ല ഒരു വശദീകരണം നിങ്ങൾ കേൾക്കണം
@suneeshnt1090
@suneeshnt1090 2 жыл бұрын
ഇതിലും നന്നായി ആർക്കും പറഞ്ഞുതരാനാവില്ല... ❤️❤️❤️🙏
@askarareechola590
@askarareechola590 2 жыл бұрын
🌹❤🙏❤യാ മൗലാ... സ്നേഹാശംസകൾ... ആദരവോടെ.. ഇശ്ഖ് ❤🌹❤
@askarareechola590
@askarareechola590 2 жыл бұрын
🌹❤❤യാ മൗലാ... സ്നേഹാശംസകൾ... ആദരവോടെ.. ഇശ്ഖ് ❤🌹❤
@oziosmans
@oziosmans 2 жыл бұрын
Excellent narrative presentation 🌹🙏❤
@Jafarijaz
@Jafarijaz 2 жыл бұрын
സുഫി എന്ന വാക്ക് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. അത് സിനിമയിൽ കാണുന്ന സുഫി അല്ല. മുത്ത് റസൂലിൽ നിന്ന് നേരിട്ട് കൈവഴിയായി വന്ന മാർഗത്തിൽ പ്രവേശിച്ചു, കൈമാറിക്കിട്ടിയ ആ ദിക്ർ ഹൃദയത്തിലും ഓരോ ശ്വാസത്തിലും, ഊണിലും ഉറക്കിലും 24 മണിക്കൂറും ഇടതടവില്ലാതെ പതിപ്പിക്കാനുള്ള പരിശ്രമമാണ് സൂഫിയുടേത് , അങ്ങനെ ഒരാൾക്കേ ശരീഅഃത് പൂർണമായും അനുധാവനം ചെയ്യാൻ കഴിയു. കാരണം സുഫിയുടെ ആ ദിക്‌റിന്റെ ശക്തി ഓരോ നിമിഷവും അല്ലാഹുവിനെയും റസൂലിനെയും ഓർക്കാനും അവരുടെ തൃപ്തിക്കനുസരിച്ചു ജീവിക്കാനും സൂഫിയെ പാകപ്പെടുത്തുന്നു . അല്ലാതെ താടിയും മുടിയും കഞ്ചാവുമായി പെണ്ണിന്റെ പുറകിൽ ചുറ്റി അലയുന്നവനല്ല സൂഫി. ചുമ്മാ വല്ലവന്റെയും പ്രസംഗത്തിൽ നിന്നും പേജിൽ നിന്നും കാണുന്ന ദികറുകളെല്ലാം ചൊല്ലുന്നത് മൂലം നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. റസൂലിൽ ചെന്നെത്തുന്ന സനദ് ഉള്ള ആളിൽ നിന്ന് തന്നെ ആ ദിക്റിനെ സ്വീകരിച്ചാലെ അല്ലാഹു ആ ദിക്‌റിനു ഒരു വിലകൽപ്പിക്കുകയുള്ളൂ, ആ ദിക്‌ർ കൊണ്ട് നിനക്ക് ഗുണമുണ്ടാകൂ. പഠിപ്പിച്ച ഉസ്താദുമാർ അല്ല ഈ സനദ് കൊണ്ട് ഉദ്ദേശിക്കുന്നത്, റസൂലിൽ ചെന്നെത്തുന്ന ഔലിയാക്കളാണ് ആ സനദ്.
@shanshanidkdy7558
@shanshanidkdy7558 2 жыл бұрын
ഹൃദയ കവാടങ്ങൾ തുറന്നവർക്ക് മസ്നവിയെ കാണാം..
@yasirkhasab5932
@yasirkhasab5932 2 жыл бұрын
ബാക്കി ഭാഗങ്ങൾ ക്ക് കാത്തിരിക്കുകയാണ്
@azadiazad923
@azadiazad923 2 жыл бұрын
Masnavi part 1 evdennaa kittaa arellum indeell plzz
@mraf8632
@mraf8632 2 жыл бұрын
Available with mathrubhumi books
@syedsafnas7747
@syedsafnas7747 Жыл бұрын
Amazon
@saidhaameen9926
@saidhaameen9926 2 жыл бұрын
Alhamdulellaahh