Hi bro. ❤വെപൻ പ൪ച്ചേസ് ചൈതാൽ അത് എന്നും നില നിൽകുമോ. അതല്ല നഷ്ടപ്പെടുമോ. അതായത് അടുത്ത സീസണിൽ നഷ്ടപ്പടുമോ. ബ്രോ. Cod warzone PC ആണ് കളിക്കാറുള്ളത്.
@kkjosephplays51553 ай бұрын
Hey bro, വെപ്പൺസ് ഫ്രീ ആണ്,അൺലോക്ക് ചെയ്യാം കളിച്ചു. സ്കിന്നുകൾ ആണ് വാങ്ങാൻ പറ്റൂ. ഇപ്പൊൾ മോഡേൺവാർഫെയർ 2 ആൻഡ് 3 ഇലെ weapons warzone ൽ use cheyyam. ഇനി അടുത്ത ഗെയിം വരുമ്പോൾ പോകുമോ എന്നറിയില്ല, ഒരു COD കാലത്ത് അതിലെ ഗൺസ് ഉപയോഗിക്കാൻ എന്തായാലും പറ്റും,സോ 1year atleast
@najeebsini3 ай бұрын
@@kkjosephplays5155 ഞാന്‍ ഉദ്ധേശിച്ചത് weapon bundle ആണ്.