പുതിയ പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നതിനേക്കാൾ നല്ലതല്ലേ.. പെട്രോൾ വാഹനങ്ങൾക്ക്.. ഒരു കൺവെൻഷൻ കിറ്റ് കൂടി..ഇറക്കി സെയിൽ ചെയ്യുന്നത്..അങ്ങനെ ചെയ്യാനുള്ള നിയമം അനുവദിക്കുകയാണെങ്കിൽ..അതിനുപറ്റിയ കിറ്റും ഇറങ്ങുകയാണെങ്കിൽ..പെട്രോൾ വാഹനങ്ങൾ സിഎൻജി ആക്കിയത് പോലെ, എൽപിജി ആക്കിയത് പോലെ.. EV + Petrol.. ആയി ഉപയോഗിച്ചു കൂടെ..🤷♂️എന്തിനാണ് ഇനിയും പുതിയ വാഹനങ്ങൾ ഇറക്കി നിരത്തു നിറയ്ക്കുന്നത്.. നല്ല ഡിമാൻഡ് ഉണ്ടാവാൻ ചാൻസ് ഉണ്ട്..👌👌
@SureshKumar-bi6kv2 күн бұрын
ഇല്ലാത്ത ആത്മാവിൻറെ പേരിൽ ഉണ്ടാക്കിയ ആത്മീയതയും അതിൻറെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ രാഷ്ട്രീയ സെറ്റപ്പ് ആയ മതങ്ങൾ എല്ലാം അന്തിമമായി ലക്ഷ്യമിടുന്നത് അധികാരവും അതുവഴി ജനങ്ങളെ അടിമകളാക്കുകയും ചെയ്യുക എന്നുള്ളതാണ്. ദൈവത്തിന് ഒരു മതവുമായും ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് വസ്തുത. മതത്തിൻറെയും ആത്മീയതയുടെയും പുറകെ പോകുന്നവർ സ്വയം അറിയാതെ ഇതിൻ്റെയൊക്കെ അടിമകളായി തീരുകയാണ് ചെയ്യുന്നത്. കന്യാസ്ത്രീകൾ ആകുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനത്തിനേ അവരുടെ മാതാപിതാക്കൾ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഈ കുഴിയിലേക്ക് തള്ളി ഇടുകയാണ് ചെയ്യുന്നത്. ദേവദാസി സമ്പ്രദായത്തിന്റെ മറ്റൊരു പതിപ്പായ ഇതിനെ ഇന്ത്യയിൽ നിരോധിക്കുകയാണ് വേണ്ടത്.
@jijojijo65012 күн бұрын
Atheist ചെയ്യിതൽ അതു പുരോഗമനം വിശ്വാസികൾ ആരെങ്കിലും ചെയ്യിതൽ അതു ഭൂലോക കുറ്റം
@chacko72182 күн бұрын
സഭാ വലതുപക്ഷത്തിന്റെയാണ് 🔥
@arjunsr13382 күн бұрын
Konnu kalayan malayirunnoo... Kulichu pandaram adangum
@jyothish73783 күн бұрын
വർഷം 21,000 electric വാഹനങ്ങൾ ചൈനയിൽ തീപിടിക്കുന്നുണ്ട്.വീഡിയോ u tube ൽ തന്നെയുണ്ട്. വെറുതെ പൊട്ടത്തരം വിളിച്ചുപറയരുത്.
@Unni_1232 күн бұрын
അയിനിപ്പോ എന്താ, അവിടെ 150 കോടി ജനസംഖ്യ ഇണ്ട് അതിൽ 10% ആളുകൾ ev വാങ്ങിയാൽ തന്നെ 15 കോടി ആളുകൾക്ക് ആയി. അതിൽ just 22k is negligible.
Very informative & relevant content... Well presented by the anchor. By the way, visuals & graphics should have been more realistic rather than animated. Anyway, congrats to all. Expecting more innovative & inspiring programs in the future. 👏👏
@Farzeen-lo1ou5 күн бұрын
നാട്ടിൽ എന്ത് അക്രമം നടന്നാലും ഇവിടെ ക്രൂശിക്കപെടുന്ന ഒരു മതം ഉണ്ട്..അത്തരം ആരോപണങ്ങൾ ഏറ്റവും വരുന്നത് അച്ഛന്മാരുടെ സുവിശേഷം കേട്ട് വരുന്ന ചില ക്രിസ്ത്യൻ നമദ്ധരികളാണ്..ഈ അച്ഛൻമാരെ തുറന്നു കാട്ടിയ സഹോദരിക്ക് എൻ്റെ നന്ദി..നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ എന്നെപോലെ ഉള്ള ലക്ഷകണക്കിന് ആളുകളുടെ പിന്തുണ ഉണ്ട്.. സിസ്റ്റർ പേടിക്കണ്ട ഇവന്മരോന്നും ഒരു ചുക്കും ചെയ്യൂല
@vpvgarden3456 күн бұрын
Ohm Sharavanabhavaya Namaha 🦚🪔
@mathangikalarikkal99337 күн бұрын
🙏🙏🙏🕉
@subinmadathara44407 күн бұрын
മയിർത്രേയൻ 😂
@Tjame2387 күн бұрын
Respecting Sister for your talk about what’s happening in the Church Hierarchy. It’s a shame that majority of Priests and nuns are fooling themselves and others. Be proud that you are doing Real God’s work by revealing the truth. Let Almighty give you peace and fulfillment in life.
@vishakhvichu37778 күн бұрын
ഒരാൾ ഒരാളുടെ കൂടെ പോകുന്നതും അവരുടെ സൗഹൃദം കൂടുതൽ പങ്കുവെക്കുന്നതിലും ആർക്കാണ് ഇവിടെ പ്രശ്നം. അതൊക്കെ സ്വകാര്യതയാണ് സ്വകാര്യ ജീവിതമാണ്.
@akshaykumar30238 күн бұрын
Keerthy sureshntya kalyanthil ann vijay thrisha ym vantha ath orumichvanthyil entha kozpamm vijay politicsil argan povanallo athkond ignythya sathyam allthya karaigaalok spread chaunth 😂
@midhunm90998 күн бұрын
ഇവന് ഒരു വിടുവായൻ ആണ്
@sindhusankaran83228 күн бұрын
❤❤❤❤😮
@letthelightlead43409 күн бұрын
നീ പോയി പണി നോക്കടി സിസ്റ്റർമാർ ഇങ്ങനെയൊന്നുമല്ല അവരെനിക്ക് അടുത്തറിയാം നീ അങ്ങനെ ജീവിച്ചു എന്ന് കരുതി എല്ലാവരെയും അങ്ങനെ അളക്കരുത്
@davoodkp19389 күн бұрын
Aano🤣ww
@NiviTha-n6z9 күн бұрын
❤❤❤
@VaigArjuN-lf1oi9 күн бұрын
പൊതു സ്ഥാപനങ്ങൾ വിറ്റു തുലക്കുന്നു എന്ന ആരോപണം. ക്രമസമാധാനവും ജനക്ഷേമം.ഇതാണ് ഒരു ഗവർമ്മേണ്ടിന്റെ മൗലികമായ കടമ.അല്ലാതെ വ്യവസായം നടത്തലല്ല.ജന്തു യിൽ എത്ര പൊതു സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ കാര്യം എടുക്കാം.ഇവിടെ രാഷ്ട്രീയക്കാരെ കുടിയിരുത്താനുള്ള ഒരു ലാവണം.ലക്ഷക്കണക്കിന് ശബളം കാറ് സ്റ്റാഫ്. ജനങ്ങളുടെ നികു തിപ്പണം ധൂർത്തടിക്കാൻ.വയറ്റപ്പിഴപ്പിന് രാഷ്ട്രീയക്കാർ പറയുന്നത് മനസ്സിലാക്കാം.👍 പിണറായി വിജയന്റെ ജനക്ഷേമ ഭരണം പോൽ.വക്കീലിന് ഗുളിക മാറ്റിപ്പോ യോ.
@Sivaranjani-ks3et9 күн бұрын
❤
@VaigArjuN-lf1oi9 күн бұрын
ഇയാൾ എന്ത് പുണ്ണാക് ആണ് പറയുന്നത്.c AA എങ്ങനെയാണ് ഹിന്ദു മുസ്ലിം വിഭജനം ഉണ്ടാക്കുന്നത്.ആദ്യം cA A കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് പറയുക.അതു പറയാതെ ഹിന്ദു മുസ്ലിം വിഭജനം ഉണ്ടാക്കാൻ ഉദ്ദേശിച്ചാണെന്ന് വലിയ മാന്യനെ പോലെ പറയുക.ചുറ്റുമുള്ള മുസ്ലിം രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുക എന്നാണ് ഇതിന്റെ ഉദ്ദേശം.മുസ്ലിം രാജ്യങ്ങളിൽ മുസ്ലീങ്ങൾ മതപീഡനം അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് അവരെ ഒഴിവാക്കിയത്.ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയിൽ തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരിൽ നിന്നും പണ്ഡിറ്റുകൾക് ഓടേണ്ടി വന്നില്ലേ. ഇതിനെപ്പറ്റി വക്കീലിന് എന്താണ് പറയാനുള്ളത്. സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ ആണെന്ന് പറഞ്ഞപ്പോൾ അവിടുത്തെ മുസ്ലീങ്ങൾക്ക് ഹാലിളകിയില്ലേ.എന്താ കാര്യം.ഹിന്ദുക്കൾ ഇന്ത്യയിൽ ന്യൂനപക്ഷമായാൽ ഹിന്ദുക്കളുടെ സ്ഥിതിഎന്താകും എന്ന വക്കീൽ ആലോചിച്ചിട്ടുണ്ടോ.ഇവിടത്തെ ഹിന്ദുക്കൾക്ക് പോകാൻ വേറെ ഇമില്ല. വരും തലമറക്ക് ഇവിടെ സ്വസ്ഥതയോടും സമാധാനത്തോടും ജീവിക്കാൻ കഴിയണം.
@BijuThomas-tl7tu10 күн бұрын
ഇവൻ ഗറില്ലക്ക് ജനിച്ചവൻ അതുകൊണ്ടാണ് ഇവൻ ഇങ്ങനെ പറയുന്നത്
ഈ മഹാനായ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ ഒരു ഇൻ്റർവ്യൂ നടത്തുമ്പോൾ ശബ്ദം ക്ലിയറാവുന്ന രീതിയിൽ വീഡിയൊ റിക്കോർഡ് ചെയ്യാമായിരുന്നില്ലേ സഹോദരാ....? ചരിത്രത്തിൽ അവശേഷിക്കുന്ന ഒരു ഇൻ്റർവ്യൂ ആയിരുന്നില്ലേ ഇത് ? കഷ്ടം... നശിപ്പിച്ചു 😢😢😢
@DhaneeshNeradan10 күн бұрын
ഓം നമശിവായ 🎉🎉🎉🎉❤
@muraliperiyal336611 күн бұрын
Great a g sir big salutation
@AGOD-um7jc11 күн бұрын
വിശ്വാസം ആശ്വാസം ആണ്. അതിന് പാവപ്പെട്ടവരും പണക്കാരും ഇല്ല. പ്രേശ്നങ്ങൾ അഭിമുഖീകരിക്കുന്ന മനുഷ്യർ ഈശ്വരനെ ആശ്വാ സത്തിന് വേണ്ടി വിളിക്കുന്നു. ആധുനികകാലത്ത് അതും വ്യവസായവൽക്കരണ പെടുന്നു
@ShibuShibu-pe5iq11 күн бұрын
😊😊😊❤❤❤
@sarathcmohanmohan310311 күн бұрын
❤❤❤
@manukrishnasadhak132012 күн бұрын
ആദ്യമായി എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹില്ലരിയുടെ കൂടെ 100 ഓളം വരുന്ന ഷേർപ്പകൾ ഉണ്ടായിരുന്നു അതിലെ അവരുടെ ലീഡർ ആയിരുന്നു ടെൻസിംഗ് നോർഗേ അങ്ങനെയെങ്കിൽ ഈ സായിപ്പ് പട്ടി ഷോ നടത്തുന്നതിന് മുന്നേ എത്ര പ്രാവശ്യം ഷേർപ്പകൾ എവറസ്റ് കീഴടക്കി കാണും ?
@ChinthuAnanthu13 күн бұрын
വരദ റയ എനിക്ക് ഒത്തിരി ഇഷ്ടം ആണ്പ്രണയഠ സിരിയൽ കണ്ടതിന് ഷേ ഷം
@UniversalSoldiere13 күн бұрын
ഇദ്ദേഹത്തിന് ഈ "ഇല്ല്യാ " എവിടുന്നു കിട്ടി ആവോ
@ranjithpk167213 күн бұрын
❤❤
@madhukumarys380113 күн бұрын
Avala valarthoyathu schoolila pennu anu
@nithinvlogs436514 күн бұрын
🙏
@SaiedS-c8c14 күн бұрын
അള്ളാഹു മനസിലാക്കാൻ ഭാഗ്യം തരട്ടെ
@trialtechchannel100315 күн бұрын
അവരും അവരുടെ ജീവിതം ആസ്വദിച്ചു ദൈവത്തെ വിളിച്ചു ജീവിക്കട്ടെ ❤❤