Eee karshakan njangalkk ennum oru prejodhanam ann🔥🔥
@Punnya-12767 сағат бұрын
❤❤
@raniputhan43897 сағат бұрын
👍👍👍🎉🎉🎉super
@emilbabukureekunnel43768 сағат бұрын
Joshy chettan seen ❤🔥🔥
@prajeeshwayanad49358 сағат бұрын
Super❤
@jobyabraham11849 сағат бұрын
Super❤
@krishnannair773310 сағат бұрын
നല്ല കർഷകൻ ആത്മാർത്ഥമായ കൃഷി രീതി പറഞ്ഞതിൽ നന്ദി നമസ്കാരം ❤🙏
@philipmathew331119 сағат бұрын
👍👍🤝🤝
@anoopt69019 сағат бұрын
Antony chetta . Panniyoor 2 oru video cheyyamo . Arum cheythitilla ee variety video
@anoopt69019 сағат бұрын
Antony chetta . Panniyoor 2 oru video cheyyamo . Arum cheythitilla ee variety video
@sivaboopathy5751Күн бұрын
Contact no sir , I need 100 plants
@antonymuniyaravlogs9796Күн бұрын
in Discription
@chandrajyothipp-jz6lhКүн бұрын
👍
@santhosht9527Күн бұрын
എല്ലാവരും നടുന്നുണ്ട്. vedio പിടിച്ച് നാട്ടുകാരെ കാണിക്കുന്നില്ല. അതാണ് സത്യം
@cvktravels57902 күн бұрын
സൂപ്പർ
@shajipn47512 күн бұрын
അടിപൊളി❤
@greenlifebiotech18922 күн бұрын
The Bioconsortia mentioned by Dr.Varadharajan is supplied by Greenlife Biotech Laboratory, Somanur, Coimbatore. It contained Trichoderma harzianum, Bacillus subtilis and Pesudomonas florescens for Azhugal control and Paecilomyces lilacinus and Pochonia chlamydosporia for Nematode control. He applies the bioconsortia regularly once in April and second time in November. He also uses EPN for root grubs control and our laboratory is ready to supply EPN also with advance booking.
@asadthomas42442 күн бұрын
പോയോ
@krishnankrishnan50552 күн бұрын
హాయ్
@aneesa12342 күн бұрын
എനിക്ക് vanam
@binophilipphilip2562 күн бұрын
എലിസബത്ത്❤❤❤
@thomasmathew63162 күн бұрын
മനസു നിറയെ കൃഷി,മനോഹരം,അഭിനന്ദനങ്ങൾ,ഒരു സ്ത്രീ രക്‌നം തന്നെ
@pradeepjoseph84422 күн бұрын
Super 💓
@sijo2472 күн бұрын
❤❤❤❤
@jayakrishnanjouno2 күн бұрын
Very good interview, asbusual by Anthony 😮😮
@jammuk12 күн бұрын
Thank you Shri Antony Muniyara for bringing out the video on Shri Paulose cardamom fields.You have also released a video on this field when the plants were just four months old. The farmer is very much empowered on ecofriendly cardamom cultivation and that is where he emphasizes on soil health management, need based plant protection, maintaining higher Organic carbon and ideal pH by incorporating organic matter covering the soil which not only improved soil, maintained soil moisture but also encouraged root growth. The farmer facilitated the natural control of borer (biological control) by reducing chemical pesticides. He has not used any Chemical fungicide or Chemical nematicide in the soil. The capsule setting is also very encouraging without any chemical hormones. Judicial use of bioconsortia for nematode and azhugal fungi are the strategy adopted by the farmer so that crop loss due to Azhugal or nematode (kurunaambu) is avoided. Congratulations to Shri Paulose.
പ്ലാവിൻ്റെ കൊമ്പ് വേട്ടാൻ തുടങ്ങുമ്പോൾ വെള്ളമിറങ്ങി തൊലി നശിച്ച് തായ്തടിവരെ ഉണങ്ങാറുണ്ട് പലപ്പൊഴും..തേയിലത്തോട്ടങ്ങളിൽ നടുന്ന തരം സിൽവർ ഓക്ക് മരങ്ങളല്ലേ ഏറ്റവും നല്ലത്..അതിന് ഇലകൾ പെട്ടെന്ന് വളർന്ന് ഷേഡ് ഉണ്ടാവുകയുല്ല വെട്ടിയാലും പെട്ടന്ന് ഉണങ്ങുകയുമില്ല ..സ്തൂപംപോലെ എത്രവേണമെങ്കിലും ഉയരം കിട്ടുകയും ചെയും.. ചില്ലകൾ വെട്ടുന്നതോടുകൂടി വളർച്ചയും വളം വലിക്കുന്നത് കുറയുകയും ചെയും.. തുടക്കം ശീമക്കൊന്നയിൽ നട്ട് അതിനോടൊപ്പം ഒരു സിൽവർ ഓക്ക് മരവും നടുക.. മരം വലുതാവുമ്പോൾ ശീമക്കൊന്നയിൽ നിന്ന് അതിലേക്ക് ചേർത്തിക്കെട്ടിക്കൊടുത്ത് പടർത്തിയാൽ പോരെ.. പിന്നെനല്ലതെന്ന് എനിക്ക് തോന്നോന്നത് മഹാഗണിമരമാണ്.. നമ്മൾ കൊമ്പുകൾ വെട്ടാൻതുടങ്ങുമ്പോൾ മരത്തിൻ്റെ വളം വലിക്കലും വളർച്ചയും കുറയും എന്നുതോന്നുന്നത്... താങ്ങുമരങ്ങൾക്ക് വേണ്ട ഗുണങ്ങൾ എനിക്ക് തോന്നുന്നത്, ഇലകൾ തഴച്ചുവളരാത്ത നല്ല ഉയരത്തിൽ വളയാതെ പോകുന്നതുംവലുതാവുമ്പോൾ പേരമരം പോലെ തൊലി അടർന്നുപോകാത്തതും വെട്ടിയാലും മരം ഉണങ്ങാത്തതുംമേൽമണ്ണിൽ അധികം വേരോട്ടം ഇല്ലാത്തതും ബലമുള്ളതുമായ ഒരുമരമായിരിക്കും..പെട്ടന്ന് വളർന്ന്കിട്ടും എന്നതു കൊണ്ടായിരിക്കും എല്ലാവരും മുരിക്ക് തെരഞ്ഞെടുക്കുന്നത്.. ഒരുവർഷം വൈകയാലും നല്ല ഒരുമരം കണ്ടെത്തി അതിൽ നടുന്നതായിരിക്കും നല്ലത്..കുരുമുളക് കൃഷി നൂറ്റാണ്ടുകൾ ആയാലും നല്ലൊരു താങ്ങുകാൽ ഏതാണെന്ന് ഇതുവരെ ഒരുകൃഷിക്കാർക്കും അറിയാത്ത അവസ്ഥയാണ്.. എനിക്ക് തോന്നുന്നത് 1. സിൽവർ ഓക്ക് 2.മഹാഗണി.. ഏറ്റവും നല്ല താങ്ങുകാൽ ഏതാണെന്ന് അറിയുന്നവർ എല്ലാവരും കമെൻ്റ് ചെയാമോ..😊.😊
@jayakrishnanjouno2 күн бұрын
Mahagony not avgood one, mainly because its root system are a nuisance, they take nutrients and manure..
@bobinvarghesebobinvarghese75574 күн бұрын
👌👌
@jojijose29644 күн бұрын
🙂🙂🙂👍
@jojijose29644 күн бұрын
🙂🙂🙂👍
@cvktravels57904 күн бұрын
👌👌👌
@Alan-ve6hn4 күн бұрын
ഇദ്ദേഹം ഒരു ക്വാളിഫൈഡ് ചാർട്ടേർഡ് അക്കൗണ്ടൻ്റ് കൂടി ആണ്, നാട്ടുകാരൻ ആണ് ❤
@varghesemathew62394 күн бұрын
ഇളവര ചെടിയിൽ അല്പം വളവും മരുന്നും പ്രേയോഗിച്ചാൽ മറ്റു കേടുകൾ ഒന്നും ഇല്ലെങ്കിൽ ഒന്ന് രണ്ട് വർഷത്തേക്ക് വിളവ് കിട്ടും അഞ്ച് വർഷം കഴിയുമ്പോൾ ഇതേ അഭിപ്രായം പറയണം
@aswathysumesh244 күн бұрын
Ganapathinaraga
@ShafeequeShabab-yt2oc5 күн бұрын
Good job man
@SamkumarVM5 күн бұрын
സൂപ്പർ
@lintomicheal5 күн бұрын
Supper
@antonymuniyaravlogs97964 күн бұрын
Thanks
@sibymathew16355 күн бұрын
👌👏👏👏
@nancyaby35675 күн бұрын
Good quality product
@ConfusedCassettePlayer-de2cq5 күн бұрын
എത്ര അടി അകലത്തിൽ ആണ് തയ്‌കൾ പ്ലാവ് നടിരിക്കുന്നത്ത്
@antonymuniyaravlogs97965 күн бұрын
പത്ത് അടി
@prashantr59764 күн бұрын
10 x 10?
@roythomas92175 күн бұрын
ഭുവസ്ത്ര ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് - സ്ഥലം ഇടുക്കി
@antonymuniyaravlogs97965 күн бұрын
pls call the farmer Phone no in Discription
@Sajianjilippa5 күн бұрын
നന്നായിട്ട് ഉണ്ട്
@rajeevs85195 күн бұрын
വൃക്ഷായുർവേദത്തിന്റെ സൂക്ഷ്മമായ കൃഷിപരിചരണ മുറകളെ മുറുകെപ്പിടിച്ച്, കാർഷികമേഖലയ്ക്ക് പുതുജീവൻ നൽകുന്ന, ഇന്ത്യഗ്രോ ബ്രാൻഡ് ഉത്പന്നങ്ങളുടെ പിന്ബലത്താൽ പ്രകൃതിക്കും മണ്ണിനും മരങ്ങൾക്കും പരിസ്ഥിരിക്കും പുതുജീവൻ നൽകാൻ സദാസന്നദ്ധനും ഇന്ത്യഗ്രോ പ്രൊഡക്ട് ട്രെയിനറുമായ ആന്റണി വി മാണിസാർ, ജൈവ കൃഷി രീതികളുടെ പുതുതലമുറലെ വാഗ്ദാനമാണ്.... 👏👏👍👍👍
@roythomas92175 күн бұрын
വൃഷായുർവേദത്തിൽ തേനീച്ചകളെ ആകർഷിക്കാനുള്ള ഒരു ആയുർവേദ കൂട്ടിനെ പറ്റി പറയുന്നു. അത് എങ്ങനാണെന്ന് അറിയുമൊ