കൃഷ്ണാഞ്ജലി കോൽക്കളി വളരെ നല്ല പ്രകടനം കാഴ്ച്ച വെച്ചു ചുവടുകൾ കണ്ണിനും കോൽ ശബ്ദം കാതിനും അനുഭൂതി പകർന്നു പുരുഷ വനിത യൂണിഫോം പരിപാടിക്ക് വർണ്ണഭംഗി പകർന്നു ഈ കലാരൂപം പൊതുജന കാഴ്ചയിലേക്ക് സമർപ്പിച്ച കിനാലൂർ മീഡിയക്കു അഭിനന്ദനങ്ങൾ നേരുന്നു
@aleykuttydotty6462Ай бұрын
ഒരു പാടൊരുപാട് ഇഷ്ടപ്പെട്ടു.ലൈ ക്കീട്ടുണ്ട്
@shajinambiar1239Ай бұрын
Give me the phone number
@abuabubaker1667Ай бұрын
ഇതിൻ്റെ പഴകുരു മുളച്ചാൽ തന്നെ നല്ലവളം കൊടുത്താൽ 3 വർഷം കൊണ്ട് കായ്ക്കും. എൻ്റെ വീട്ടിൽ ഉണ്ട്. 55 വർഷം ആയി. ധാരാളം മാങ്ങ ഉണ്ടാവും. ചെറിയ പ്രായത്തിൽ വലിയ മാങ്ങ കായ്ച്ചിരുന്നു ഇപ്പൊൾ സാതാരണ വലിപ്പം ഒള്ളൂ....
@babithavijith9533Ай бұрын
🙏🏻
@simonjoseph6478Ай бұрын
Excellent 👍👍👍
@KrishnaDas-d8s2 ай бұрын
എന്താ വില എവിടെ നിന്ന് കിട്ടും വില പറയാതെ ഫോൺ നമ്പർ തരാതെ ലൈക് സബ്സ്ക്രൈബ് പറഞ്ഞു തരുന്ന ചേട്ടനെ എന്തിന് like കൊടുക്കണം ജനങ്ങൾക് ഉപകാരം വേണ്ടേ like കൊടുത്താൽ മതിയോ
@mohammadkm98772 ай бұрын
Kms
@josephv.t83912 ай бұрын
Please give mobNumber
@josephv.t83912 ай бұрын
Mob.Number please give
@saidalikutty77453 ай бұрын
10:33 10:34
@girijatk92723 ай бұрын
വിജയ ദശമി ദിവസം നടന്ന വിദ്യാരംഭം ചടങ്ങ് നേരിൽ കാണാൻ കഴിയാത്തത്തവർക്ക് kinaloor media ഒരുക്കിയ ദൃശ്യ അവതരണം വളരെ നന്നായി അഭിനന്ദനങ്ങൾ 🙏
@VijeshTheruva3 ай бұрын
ഇതിന്റെ വില എത്രയാ
@mohanannair94683 ай бұрын
❤️🌹🙏 ഓം ശ്രീ മഹാരുദ്ര കിരാതമൂർത്തയേ നമഃ❤️🌹🙏
@prurushothamankk9913 ай бұрын
ക്ഷേത്രയുത്സവങ്ങളിൽ, സപ്താഹം നടക്കുന്നിടങ്ങളിൽ ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയിൽ ബാലേട്ടനെ കാണാം തന്റെ കരവിരുത് ഏത് പാഴ് വസ്തുവാണെങ്കിലും അതിൽ ഒരു ശില്പം നിർമ്മിക്കും ഇത് വിറ്റു കാശാക്കാനുള്ള ഒരു താൽപ്പര്യവും ബാലേട്ടനില്ല അതുകൊണ്ട് തന്നെ പ്രദർശന സ്ഥലത്തു വിൽപ്പന ഇല്ല എന്നൊരു ബോർഡും കാണാം, ഏതായാലും കിനാലൂർ മീഡിയ ഭാരവാഹികൾ ഇത് പൊതുജനങ്ങൾക്ക് കാണിക്കാൻ അവസരം കിട്ടിയതിൽ ഇദ്ദേഹത്തെ അറിയുന്ന ആൾ എന്ന നിലയിൽ അതീവ സന്തോഷം., ഇനിയുമുണ്ട് ഇദ്ദേഹത്തിന്റെ വിനോദ താൽപ്പര്യം കൊയിലാണ്ടി മുതൽ മൈസൂർ വരെ സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട് ഇപ്പോൾ രാമാനന്ദശ്രമം എന്തേവാസിയാണ് എല്ലാറ്റിനുമുപരി ഇദ്ദേഹം ദൈവത്തിന്റെ രൂപത്തിൽ വന്നയാളാണ് എന്ന് എടക്കുളം നിവാസികൾ പറയാറുണ്ട് കിണറിൽ വീണ് മരണത്തെ മുൻപിൽ കണ്ട നിമിഷത്തിൽ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു എന്നാൽ ഇതിലൊന്നും താൻ ചെയ്ത കാര്യങ്ങൾ ദൈവ സമർപ്പണം എന്ന് പറഞ്ഞു പുഞ്ചിരി തൂകി അദ്ദേഹം ഇന്നും അടുത്ത സപ്താഹവേദി അനേഷിച്ചുകൊണ്ട് നടന്നു നീങ്ങി കിനാലൂർ മീഡിയ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@MhdAdhinan3 ай бұрын
Eth thech kayinnal kulippikanno
@Shak22l3 ай бұрын
ഹരേ കൃഷ്ണ.. 🙏🙏
@shajikanam80064 ай бұрын
Oru plant kittimo?
@AB-lg6gz4 ай бұрын
അയ്യൂബ് മൗലവിയെ , ഇസ്ലാമിൻറെ കുഴിവെട്ടാനായി , സ്വതന്ത്ര ചിന്തകർ അയച്ചതാണോ എന്ന് ബലമായി സംശയിക്കുന്നു..💯
@AB-lg6gz4 ай бұрын
ഖുർആനിലും, ഹദീസിലും ,ഒളിഞ്ഞിരിക്കുന്ന, മുസ്ലീങ്ങൾക്ക് പോലും, അറിയാൻ വയ്യാത്ത, നഗ്ന സത്യങ്ങൾ , പൊതുജന സമക്ഷത്തു കൊണ്ടുവരുന്ന ആരിഫ്ന് ❤എല്ലാവിധ ആശംസകളും പ്രോത്സാഹനങ്ങളും. 💯👏🏼👏🏼💪🏽 തീർച്ചയായും പൊതുസമൂഹത്തിലുള്ള മുന്നറിയിപ്പും അവരുടെ രക്ഷയുമാണ് 💯❤💪🏽💪🏽👏🏼👏🏼
@Krishnavrinda20094 ай бұрын
❤
@Krishnavrinda20094 ай бұрын
❤
@ABDUSSALAM-hy6co4 ай бұрын
എ'വിടെ കിട്ടും, എന്താണ് വില
@ramankuttyak91534 ай бұрын
നിങ്ങൾ ആദ്യ തന്നെ കേട് വന്ന ഭാഗം പുർണമായിയെത്തണം എന്നിട്ട് മരുന്നു തേക്കണം എന്തൊ വിഢി 6 വേഷം കാണിക്കുന്നു.
@limeshmarar14 ай бұрын
എന്റെ അച്ഛൻെറ പെങ്ങളുടെ മകൻ ആണ് ബാലേട്ടൻ, ഞാൻ തമാശയായി പറഞ്ഞു ആരോ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പറമ്പിലേക്ക് എറിഞ്ഞ താമര ആയിരിക്കും എന്ന്.
@sareshmarar62604 ай бұрын
😂😂
@SobhaS-i4w4 ай бұрын
എന്റെ വീട്ടിൽ ഉണ്ട്
@AnjuLijish4 ай бұрын
എല്ലാ ക്ഷേത്രത്തിലേക്കും വാഹനം അടുത്ത് വരെ പോകുമോ
@kinaloormedia9894 ай бұрын
ട്രാവ് ലർ,കാർ,ജീപ്പ് മുതലായ ചെറിയ വാഹനങ്ങൾ പോകുന്നു.
@AnjuLijish4 ай бұрын
❤❤
@nanianoop47144 ай бұрын
🥰🥰🥰❤❤❤❤❤
@anshithamm42434 ай бұрын
Nice ❤️❤️❤️
@chandrank12045 ай бұрын
ഓം ഭഗവതേ വാസുദേവായ
@Jupiter-o7z5 ай бұрын
Thank you
@RajiNK-l5u5 ай бұрын
Kinaloor media
@VRhelp5 ай бұрын
നല്ല വീഡിയോ supper...
@RAVIKIRAN1185 ай бұрын
വിലങ്ങാട് 11വീട് ഒലിച്ചു പോയി എന്ന് കണ്ടു, അതുകൂടി live കാണിക്ക്, ജനങ്ങൾ അറിയട്ടെ