ഞാൻ ഒറ്റയ്ക്ക് ഈ കൊട്ടാരം കാണാൻ പോയിട്ടുണ്ട്. ഒരു കുന്നിന്റെ മുകളിൽ ആണ് കൊട്ടാരം , ചുറ്റം കാട് ആണ്. തിരുവിതാം കൂർ രാജാവിന്റെ സമ്മർ പാലസ് ആണ് . ഇപ്പോൾ ഒരു സ്വകാര്യ വ്യക്തിയുടെ കൈയ്യിൽ ആണ്. കൊട്ടാര സ്ഥലത്ത് നല്ല കാറ്റ് ആണ്. തിരുവനന്തപുരത്ത് പോത്തൻകോട് ടൗണിന് സമീപമാണ് മണിമല പാലസ്. പൂർണ്ണമായും കരിങ്കൽ നിർമ്മിതി ആണ്. കോവളത്തെ ഹാൻസിയൻ പാലസ് ഒരു കരിങ്കൽ കൊട്ടാരമാണ്. അതും ഒരു സമ്മർ പാലസ് ആണ്. ഇവിടെ പ്രേത ബാധ ശല്യങ്ങൾ ഒന്നും തന്നെയില്ല . ചിലർ പറയുന്നതാണ്. ഒറ്റപ്പെട്ട െകാട്ടാരം ആയതിനാൽ ഒരു ഭീതി ഉളവാകും ധൈര്യം ഇല്ലാത്തവർ പോകാതിരിക്കുന്നതാണ് നല്ലത്. ഇത് ഒരു സിനിമാ സീരിയൽ ലൊക്കേഷൻ കൂടിയാണ്. ആർക്കും പോയി പാലസ് കാണാവുന്നതാണ്. കഴിയുന്നതും അസമയങ്ങളിലും രാത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
@prasadpt2990Күн бұрын
Krisndevarayaar aanu ketto
@afnakk62812 күн бұрын
Ith pulikkal aroor. alle
@dimbledas29712 күн бұрын
😍
@bibinbibi88712 күн бұрын
Ullil koode kanichu oru vedio cheyyamo 💗
@Arun-yv3us2 күн бұрын
ഇത് ആദിമ ജൂദൻമാരുടെ കല്ലറ ആണ്... കിഴക്കു പടിഞ്ഞാർ ദിശയിൽ ഉള്ളത്... സാധാരണ കിഴക്കു വശത്തെ പാറയിൽ ഒരാളാക്കു അകത്തു കയറാൻ ഉള്ള ഹോൾ ഉണ്ടാകും... ശവം ആദ്യം കട്ടിൽ പോലുള്ള പാറയിൽ കിടത്തും... പിന്നീട് അത് അഴുകിയതിനു ശേഷം ഒരാൾക്ക് കയറാൻ ആകുന്ന ധ്വാരത്തിലൂടെ അകത്തു പ്രേവേശിച്ചു അസ്ഥികൾ മൺകുടത്തിൽ ആക്കി ഒരു മൂലയിൽ അല്ലെങ്കിൽ കല്ലറക്കുള്ളിലെ പ്രേതേക പൊത്തിൽ അല്ലെങ്കിൽ കൽ ബെഞ്ചിന് അടിയിൽ സൂക്ഷിക്കും... ഒരേ കുടുംബത്തിൽ പെട്ട ഒന്നിൽ അധികം ആളുകളെ ഒരേ കല്ലറയിൽ അടക്കും ചെയ്യും... BC300 ന് മുമ്പ് കല്ലറ നിർമിക്കൽ അത്ര എളുപ്പമല്ല... നല്ല ആൾബലവും സാമ്പത്തികവും ഇരുമ്പു ആയുധങ്ങൾ ലഭ്യമായിരുന്ന ഒരു വലിയ ജനതക്ക് മാത്രമേ ഇത്തരം കല്ലറകൾ നിർമിക്കാൻ ആകൂ... ഇസ്രായേലിൽ എവിടെ കുഴിച്ചാലും 2500 വർഷത്തിന് മേൽ പഴക്കമുള്ള ഇത്തരം കല്ലറ സംസ്കാരം കാണാൻ ആകും... കേരളം മുതൽ കാശ്മിർ വരെ ഒരേ തരത്തിലുളള ഇത്തരം 10000 കണക്കിന് കല്ലറകൾ കാണാം... യൂറോപ്പിലും, റഷ്യയിലും ഈജിപ്തിലും ഇസ്രയേലിലും ഇത് 10000 ക്കണക്കിന് ഉണ്ട്... ഇതിൽ ഒരിക്കലും നിധി ഉണ്ടാകില്ല... മൂന്നു കാലുകൾ ഉള്ള മണ്കുടങ്ങളിൽ അസ്ഥികൾ ഉണ്ടാകും... ചിലപ്പോൾ മരിച്ച വ്യക്തിയുടെ പദവിക്കു സമാനമായ ആയുധങ്ങളോ, അടയാളങ്ങളോ ഉണ്ടാകാം... ഇത്തരം ഒന്ന് കണ്ടാൽ കഴിയുമെങ്കിൽ അധികിതരെ അറിയുക്കുക്ക... അതിനാകില്ലെങ്കിൽ അത് നശിപ്പിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുക... ഇസ്രായേലിൽ 80% കെട്ടിടങ്ങളുടെ അടിയിൽ 2000 വർഷത്തിനു മേളിൽ പഴക്കമുള്ള ഇത്തരം കല്ലറകൾ ഉണ്ട്... അവ നശിപ്പിക്കുന്നത് അത്ര ശുഭമുള്ള കാര്യമാകില്ലാ... ഇവിടെത്തെ ചരിത്ര ട്ടൻ മാർക്ക് ഇതേ പറ്റി വലിയ ഐഡിയ ഇല്ല... 92 വയസുള്ള ണ്ടനാണ് മെയിൻ... അറിയാത്തതു അല്ല... പറയാത്തത് ആണ്... ഇല്ലേൽ പഠിച്ച ചരിത്രം മാറ്റേണ്ടി വരും...
@pranavkkpranav54752 күн бұрын
ശബരി താമസിച്ചത് ഇവിടെ അല്ല പമ്പാ നദിയുടെ തീരത്താണ് അതായത് ശബരിമലയിൽ ശബരി പീഠത്തിന് അടുത്തായി....
Chetta... Oru 🔦 karuthuka.... Igne ulla place il okkey
@anamikaks19765 күн бұрын
Pattambi railway station nn direct bus ndo rayiranellur mala de angot
@Nimskunjoos5 күн бұрын
ഞാൻ പോയിട്ടുണ്ട് 😊
@vijayakumarkb-u1m5 күн бұрын
vijayanagara, samrajya
@santopu88105 күн бұрын
ഇതൊക്കെ വഖഫ് അവകാശം ഉന്നയിക്കും
@MohamedFazil-dp7mz5 күн бұрын
വാല്മീകി മഹർഷി ചിരിച്ചു ചത്തു
@SajidSaji-b8t5 күн бұрын
Ente taravadu veetil und match. Attat keran marem kondulla oru eniyum...Nelle oke onakan idumayirunnu changam mezugi...mele Mann techu Mann kond indakiya nilem...veedu ipezu ind..tamasam illa.matrm ellarum Pala vazik veedu vech poyi...
@SajidSaji-b8t5 күн бұрын
Ent super ayirikum ah veedu. Cousins oke onichu Kalyana veedu pole...
@RobinThomas-t2t5 күн бұрын
മനോഹരം 👌
@SreejaSreeju-j2s6 күн бұрын
സൂപ്പർ ❤️❤️
@ANAGHAV-pg2oc6 күн бұрын
Super
@shihabkottadan27506 күн бұрын
Adipoli 🎉
@PainkilliPrabha-sd5tj6 күн бұрын
അവിടെയുള്ള സമ്പത്തുകളൊക്കെ എവിടെ, ഇത്ര വലിയ ക്ഷേത്ര ശേഷിപ്പുകൾ കാണാം മുതൽക്കൂട്ടുകൾ കാണാനില്ല
@muhammadrashirashi82086 күн бұрын
No😂
@radhamanipn11546 күн бұрын
നാറാണത്തുഭ്രാന്തൻ വെറും ഭ്രാന്തൻ അല്ല അദ്ദേഹം കല്ലുരുട്ടി കയറ്റുന്നത് ജീവിതത്തിന്റെ വ്യർത്ഥതയെ കാണിക്കാൻ വേണ്ടിയായിരുന്നു ഒരു ജീവിതം മുഴുവൻ പ്രയത്നിച്ച കൊണ്ടുപോകുന്നതെല്ലാം ഒരു നിമിഷം കൊണ്ട് കൈവിട്ടിട്ട് തിരിച്ചു പോകുന്ന അവസ്ഥ വ്യക്തമായ ജീവിതത്തെയാണ് അദ്ദേഹം ഈ കല്ലുരുട്ടുന്നതിലൂടെ വ്യർത്ഥമായ ജീവിതത്തിന്റെ യാഥാർത്ഥ്യത്തെയാണ് അദ്ദേഹം കാണിച്ചുതരുന്നത്
@SasukeUchiha-l8t6 күн бұрын
ഗണപതി ക്ഷേത്രത്തിൽ നിന്ന് ടിപ്പു എത്ര തട്ടി ?
@moideenmalappuram3727 күн бұрын
ഇപ്പോൾ കുത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി മതിൽ പണിതു
@radhamanipn11547 күн бұрын
❤🙏 നരസിംഹമൂർത്തിയെ നമഹ പുതിയ വിഗ്രഹമാണെന്ന് കണ്ടാൽ തോന്നുകയുള്ളൂ💜🙏 എത്രയും പെട്ടെന്ന് പുതുക്കിപ്പണിയാൻ കഴിയട്ടെ നരസിംഹമൂർത്തി അനുഗ്രഹിക്കട്ടെ💜🙏
@sreejithkumarag52458 күн бұрын
😂😂😂 ചക്രത്തിൻ്റെ അടിയിൽ ബോംബ് വച്ചാൽ മതി😂😂😂
@jafarfaizy37068 күн бұрын
ഒളി സങ്കേതം എന്ന പ്രയോഗം തെറ്റാണ് ടിപ്പു സുൽത്താൻ ഒളിഞ്ഞിരിക്കുന്നവനല്ല
@SreejaSreeju-j2s8 күн бұрын
സൂപ്പർ ❤️
@sameerbabu75168 күн бұрын
പൊടാ
@mohdmustafa95218 күн бұрын
വീഡിയോ 👌👌👌💕
@kunhammedkizhakkayil94308 күн бұрын
Vargeeyum thulayatta
@AseesKaipamangalam8 күн бұрын
അതിലും വന്ന പിണ്
@SpiritualityMalayalam-zf1zr9 күн бұрын
Om Namha SIVAYA 🙏
@SpiritualityMalayalam-zf1zr9 күн бұрын
Om Namha Sivaya 🙏
@KISH5839 күн бұрын
ശാസ്ത്ര വിഷയത്തിൽ തോൽവികൾ ഇല്ല പുതിയ കണ്ടെത്തലുകൾ തിരുത്തലുകൾ ഇത്രമാത്രം
@HarithaHarithaks10 күн бұрын
ടിപ്പു അമ്പലം പണിയുന്നു നീ കണ്ടുപിടിച്ച വലിയൊരു ചരിത്രം ടിപ്പു എത്ര പേരെ കൊന്നു എന്നുള്ള ചരിത്ര കൂടി ഇട്😂😂😂😂