Пікірлер
@HaleemaHaleemahamsa
@HaleemaHaleemahamsa 3 күн бұрын
എനിക്കും പടികണം ഇൻശാ അല
@SreehariHari-ff2qh
@SreehariHari-ff2qh 11 күн бұрын
കാൽ കയറ്റി വെക്കാൻ കഴിയുന്നില്ല 15 ദിവസമായി വീഡിയോ നന്നായി
@motiveDiaries
@motiveDiaries 3 күн бұрын
പരിശ്രമം തുടരൂ..😍
@SreehariHari-ff2qh
@SreehariHari-ff2qh 11 күн бұрын
15 ദിവസമായി പഠിക്കാൻ തുടങ്ങിയിട്ട് പക്ഷേ കാല് കയറ്റി വക്കാൻ കഴിയുന്നില്ല
@Lorryudamamanaf
@Lorryudamamanaf 11 күн бұрын
സൂപ്പര്‍ മറുപടി നല്‍കി
@motiveDiaries
@motiveDiaries 9 күн бұрын
🥰
@sindhudilip174
@sindhudilip174 14 күн бұрын
എല്ലാവർക്കും ചാക്കിൽ കേറാൻ പറ്റുമോ ചേച്ചി. ഇത് ഇന്ത്യയാണ് ഇവിടെ വസ്ത്രസ്വാതന്ത്ര്യംഉണ്ട്... ചേച്ചിക്ക് പറ്റാത്തത് പറ്റുന്നവർ ചെയ്യട്ടെ....
@motiveDiaries
@motiveDiaries 13 күн бұрын
Cheythotte..cheyyenda enn aarum paranjillallo..enikk pattathath enn parayenda kaaranam oru meeter nte vila ara meeterinu vendallo 😅 Athinu aarkkum pattum 😊
@Karaparambu
@Karaparambu 14 күн бұрын
Allahu mahuferathu kodukette😢2perkum
@abdulmanaf5468
@abdulmanaf5468 17 күн бұрын
Eaa thaatha chindicha pole chinthichoode, andh pottanmar ningal
@abdulmanaf5468
@abdulmanaf5468 17 күн бұрын
Paaat kollaalo
@abdulmanaf5468
@abdulmanaf5468 17 күн бұрын
Athara nalla thaatha
@motiveDiaries
@motiveDiaries 17 күн бұрын
🥰❣️
@jabinsmedia4313
@jabinsmedia4313 17 күн бұрын
❤❤❤❤❤❤❤
@aminuaminu5958
@aminuaminu5958 17 күн бұрын
അൽഹംദുലില്ലാഹ് നല്ല അവതരണം ഇനിയും ഇതുപോലെ വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീന്‍ ആമീന്‍ യാ റബ്ബൽ ആലമീൻ
@abudilshad786
@abudilshad786 18 күн бұрын
മാനസികമായി വിഷമിക്കുന്ന ആ കുടുംബത്തെ സമാശ്വസിക്കാൻ കുറച്ചെങ്കിലും സമയം ചിലവഴിച്ച സഹോദരിക്ക് എല്ലാം അഭിവാദ്യങ്ങളും, ഖൈറും പ്രധാനം ചെയ്യാൻ ദുആ ചെയ്യുന്നു👌👌👌
@motiveDiaries
@motiveDiaries 18 күн бұрын
🤲🤲
@abudilshad786
@abudilshad786 18 күн бұрын
ഇവിടെ അങ്ങിനെയാണ് സഹോദരി, സ്വന്തം കണ്ണിൽ കരട് ഉള്ളത് ആരും അറിയില്ല. മറ്റുള്ളവൻ്റെ കുറവും കുറ്റവുമെ നോക്കാൻ സമയമൊള്ളു. ഈ കല്യാണത്തിൻ്റെ ഒരാഴ്ച മുമ്പാണ് സമൂഹത്തിൽ അറിയപ്പെട്ട തങ്ങളുടെ മകളുടെയും പുതുമാരൻ്റെയം കല്യാണം DJ പാർട്ടി പോലെ അടിച്ച് പൊളിച്ച് ദൂർത്ത് മൂർദ്ധന്യതയിൽ ആഘോഷിച്ചത് അതിൽ ആരും അപാകത കണ്ടില്ല.
@SubaidaSubu-xv2sk
@SubaidaSubu-xv2sk 18 күн бұрын
@naseeract592
@naseeract592 18 күн бұрын
അൽഹംദുലില്ലാഹ് നല്ല സന്ദേശം അല്ലാഹു സ്വീകരിക്കട്ടെ ഇനിയും ഇങ്ങനെ ഉള്ള നല്ല സന്ദേശവും ആയി ഇനിയും വരാൻ അള്ളാഹു തൗഫിക്ക് നൽക്കട്ടെ👍🏻👍🏻👍🏻
@motiveDiaries
@motiveDiaries 18 күн бұрын
Insha Allah
@SHAHUL767
@SHAHUL767 19 күн бұрын
എടാ സമദേ... എന്നാണ് ആദ്യം പാടിയത്. പാടിയ ആൾ മൊല്യാരോ തങ്ങളോ അല്ല. പക്ഷെ കല്യാണം ഒരു യുവ പണ്ഡിതന്റെ ആകുമ്പോൾ അവിടെ എടാ പോടാ എന്ന് പറയുന്നതും പാടുന്നതും തന്നെ ഏറ്റവും വലിയ മര്യാദക്കേട് ആണ്. പിന്നീടാണ് ഗായകൻ വിവാദത്തിൽ കുടുങ്ങിയത്. ആളും തരവും നോക്കിയില്ലേൽ ഇതായിരിക്കും ഗതി...
@HaseenaAshraf-v8e
@HaseenaAshraf-v8e 19 күн бұрын
Adyittane video kanunath. Alhamdulillah nalla avatharanam ❤👍
@OMG-mp6lc
@OMG-mp6lc 20 күн бұрын
ആദ്യായിട്ട നിങ്ങളുടെ വിഡിയോ കാണുന്നത് നല്ലൊരു ഇൻഫർമേഷൻ ഉള്ള വാക്കുകൾ ❤അന്നത്തെ ആ വിഡിയോ കണ്ട് ചിരിച്ചു അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 🤲🤲🤲ആർക്കും ഞാൻ ഷെയർ ചെയ്തിട്ട് ഇല്ലാ സമദ് സഖഫിന്റെ വിഡിയോ കണ്ട് പാവം തോന്നി അതിലും ഞാൻ പൊരുത്തപ്പെട്ടു തരാൻ അപേഷിച്ചിട്ടുണ്ട് ഇന്ഷാ അള്ളാഹ 🤲
@motiveDiaries
@motiveDiaries 19 күн бұрын
💕💕
@Noufal1-n5r
@Noufal1-n5r 20 күн бұрын
ഭാര്യഭർത്താക്കമ്മാർ ഹൗറത്തിലേക്ക് തമ്മിൽ നോക്കാൻ ഇസ്ലാം അത്ര പോൽസാഹിപ്പിക്കുന്നില്ലല്ലോ. പിന്നെന്തിനാണ് അത് ചിന്തിക്കുന്നത്
@jameelakader4179
@jameelakader4179 20 күн бұрын
കറക്റ്റ് മോൾക് ഒരായിരം അഭിന്ദനങ്ങൾ വളരെ നല്ല ഉബദേശം ആ വീഡിയോ വല്ലാതെ വിഷമം തോന്നി എന്തിനാണ് ആ കുടുംബത്തെ ഇങ്ങനെ വേദനിപ്പിക്കുന്നത് പടച്ചവൻ വെറുതെ വിടൂല നോക്കിക്കോ bavishath അനുഭവിക്കും
@ibrahimdarimi2843
@ibrahimdarimi2843 20 күн бұрын
വളരെ സന്തോഷം തോന്നുന്നു!ക്ഷീര മുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം!!❤
@AbooUsthad
@AbooUsthad 21 күн бұрын
നല്ല അഭിപ്രായം അഭിനന്ദനങ്ങൾ
@AbooUsthad
@AbooUsthad 21 күн бұрын
എത്ര നല്ല അഭിപ്രായം അഭിനന്ദനങ്ങൾ
@AbooUsthad
@AbooUsthad 21 күн бұрын
ആഖിറം പേടി ഇല്ലാത്തവരാണ് ഇത്തരം വേണ്ടാത്തത് പറയുന്നത്
@rasheedcv1975
@rasheedcv1975 21 күн бұрын
മാതൃക ആവേണ്ടവരുടെ വക്കൽ നിന്നും തെറ്റുവരുമ്പോൾ അതിന്ന് നല്ല വിലകൊടുക്കേണ്ടി വരും
@NabeesathBeevi-n3w
@NabeesathBeevi-n3w 21 күн бұрын
Maryam Parayuka Sodari
@NabeesathBeevi-n3w
@NabeesathBeevi-n3w 21 күн бұрын
Maryam parayu Thatha😮😢
@Nafila76
@Nafila76 21 күн бұрын
Ningale yenthinte video aan re post cheythath
@motiveDiaries
@motiveDiaries 21 күн бұрын
ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഓണാഘോഷ വിഡിയോ..അതിൽ ഉസ്താദുമാർ പഠിക്കുന്നുണ്ട്..അവരും വിഡിയോയിൽ ഉൾപ്പെട്ടു..😢
@Nafila76
@Nafila76 21 күн бұрын
Allahu aa kudumbathin kshama kodkatte aa paattil nevative chinthichathàn kuyappam
@Nafila76
@Nafila76 21 күн бұрын
Vlog edunna chanel eth aayirunno😊
@motiveDiaries
@motiveDiaries 21 күн бұрын
ys
@arifabeevi2272
@arifabeevi2272 21 күн бұрын
PattevendaDaffematepandetanmarudayklleyanttene
@arifabeevi2272
@arifabeevi2272 21 күн бұрын
Pattevendayeruneoppanamateyarunne
@jamshylathi6613
@jamshylathi6613 21 күн бұрын
എവിടെ ഇപ്പോ കാണാറില്ലല്ലോ വീഡിയോ ഇടാറില്ലെ, അതോ ഞാൻ കാണാത്കൊണ്ടോ, എന്താ സുഖല്ലേ
@motiveDiaries
@motiveDiaries 21 күн бұрын
വീഡിയോ ചെയ്യുന്നത് കുറവാണ്..daily vlog കൾ ചെയ്യാൻ മടി തോന്നി.അപ്പോ delay വന്നതാണ്
@jamshylathi6613
@jamshylathi6613 21 күн бұрын
Mm
@mued3197
@mued3197 21 күн бұрын
അൽഹംദുലില്ലാഹ് നല്ല അവതരണം, ഏറെ ഇഷ്ടമായി
@MubashiraMt-h6o
@MubashiraMt-h6o 21 күн бұрын
സൂപ്പർ ഇത്ത .
@ശ്ര
@ശ്ര 21 күн бұрын
നൗഷാദ് ബാഖവി യെ പോലെ ഉള്ളവർ വഷളാക്കി
@rahimhimami5890
@rahimhimami5890 21 күн бұрын
👍
@Maimoonaelangoli
@Maimoonaelangoli 21 күн бұрын
പറഞ്ഞത് മറ്റൊരാടോട് പറയൽ നമ്മിമത് ആണ് ഇത് ഇനി നിർത്തിക്കൂടെ കല്ലിയാണം അല്ലാഹുവിന്റെ അനുഗർ ഹം ആണ് എന്തിനാ എല്ലാവരും പറയുന്നത്
@technologyworld8477
@technologyworld8477 21 күн бұрын
സകാഫി മാർ എന്ത് ചെയ്താലും ath പൊറുക്കും അവര്ക് എന്ത് കൂതടയും നടത്തം ഇനിയും ശക്കാഫികൾ തകർക്കട്ടെ
@MuhammedYasir-i1r
@MuhammedYasir-i1r 21 күн бұрын
നിങ്ങൾ പറഞ്ഞതു 100%ശരി തന്നെ നിങ്ങളുടെ വീഡിയോ ആത്യമായി കാണുന്നു, ഞാനും അവരെ സ്വയം കുറ്റപ്പെടെത്തിയിട്ടുണ്ട്, ആരോടും സെയർ ചെയ്തില്ല,നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കാര്യം ഏറെക്കുറെ മനസ്സിൽ ആയി ❤❤
@jahafaralikattukullathe3250
@jahafaralikattukullathe3250 21 күн бұрын
ഈ വിഷയം ഇതിലും നന്നായി വേറെ ആരും അവതരിപ്പിച്ചിട്ടുണ്ടാവില്ല 👍👍
@basherrk2072
@basherrk2072 21 күн бұрын
ജ്ജിയും കൂടി പറഞ്ഞോ അതിന്റെ കുറവ് വേണ്ടാ
@SamadMufzi
@SamadMufzi 21 күн бұрын
റിപോസ്റ്റ് ചെയ്യാതിരിക്കാൻ നിയമം ഒന്നുമില്ലേ
@mohammedkuttyhajicp8884
@mohammedkuttyhajicp8884 22 күн бұрын
നല്ല സന്ദേശം അല്ലാഹു സ്വീകരിക്കട്ടെ
@motiveDiaries
@motiveDiaries 21 күн бұрын
ആമീൻ
@moideenmannurpkd6682
@moideenmannurpkd6682 22 күн бұрын
❤❤❤
@haneefahaneefa4693
@haneefahaneefa4693 22 күн бұрын
Valare corectayi mol kariyangal avatharippchu swantham anubhavatthiloode Mattoralude veshamam manassilaki paranju koduttha sahodarikk abinanthanangal🎉🎉🎉
@motiveDiaries
@motiveDiaries 22 күн бұрын
Thanks 🙏
@Fazilavlog-q7u
@Fazilavlog-q7u 22 күн бұрын
നിങ്ങളെപ്പോലെ ഓരോരുത്തരും അവനവന്റെ മനസ്സിലുള്ള അഭിപ്രായങ്ങൾ തുറന്നുപറയണം പക്ഷേ ആരും അങ്ങനെ പറയില്ല
@muhammedfizimhammedfizi
@muhammedfizimhammedfizi 22 күн бұрын
നല്ല മനസ്സിൻ്റെ ഉടമയായ സ്ത്രീ അദിനന്ദനങ്ങൾ ,മനുഷ്യർ ഇങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരമാകുമായിരുന്നു ,
@Fidhaahhhhh
@Fidhaahhhhh 22 күн бұрын
👌👌
@kadeejamck8301
@kadeejamck8301 22 күн бұрын
ഇനിയും കുറെ താത്ത മാർ ഇറങ്ങും ഇത് കണ്ടിട്ട്. അല്ലാഹുവേ jangle കാക്കണേ...
@motiveDiaries
@motiveDiaries 21 күн бұрын
ആമീൻ